മരുപ്പച്ച 2 [പ്രസാദ്] 892

“പിന്നെന്തിനാ അമ്മ അത് നിന്നെ വിളിച്ചു പറഞ്ഞത്?”

“അമ്മ അത് ഓര്‍മ്മിപ്പിച്ചത്, ഇത്രയും വയസ്സ് ആയിട്ടും എന്‍റെ കല്ല്യാണം നടത്താനുള്ള ഒരു വഴിയും കാണാത്തത്കൊണ്ടാണ്….. “

“നിനക്ക് കല്യാണ ആലോചന വല്ലതും നടക്കുന്നുണ്ടോ?”

“ആലോചനകളൊക്കെ വരുന്നുണ്ട്… പക്ഷേ, അവര്‍ക്കെല്ലാം പൊന്നും പണവുമാണ്‌ നോട്ടം….. അതിനു ഒരു മാര്‍ഗവും ഇല്ല…. ഇനി എനിക്ക് ഒരു പ്രതീക്ഷയും ഇല്ല…….”

“നീ വിഷമിക്കതിരിക്ക്…. എല്ലാം ശരിയാകും….. ഇപ്പോള്‍ നീ അതെല്ലാം മറക്ക്…. ഇനി നമുക്ക് ആ കേക്ക് കട്ട് ചെയ്യാം….. നീ പോയി രാവിലെ അമ്പലത്തില്‍ പോയപ്പോള്‍ ഇട്ട ആ വേഷം ഇട്ടുകൊണ്ട്‌ വാ….”

അങ്ങനെ അവള്‍ പോയി വേഷം മാറി വന്നു…..

“ഇനി നീ ഈ കേക്കിനു മുന്നില്‍ നിന്നു ഒന്ന് കണ്ണടച്ചു പ്രാര്‍ത്ഥിക്ക്….. ഞാന്‍ പറഞ്ഞിട്ടേ കണ്ണു തുറക്കാവൂ…..”

“ശരി ചേട്ടാ… “

എന്നും പറഞ്ഞു അവള്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി….. അയാള്‍, ബാങ്ക് ലോക്കറില്‍നിന്നും എടുത്ത സ്വര്‍ണ അരഞ്ഞാണം അവളുടെ ഉടുപ്പ് പൊക്കിയിട്ട് പൊക്കിളിനു മുകളിലൂടെ അണിയിച്ചുകൊടുത്തു…. അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് അവള്‍ക്ക് മനസ്സിലായില്ല… അയാള്‍, ആ അരഞ്ഞാണം പിടിച്ചു അവളുടെ പാവാടയുടെ അരപ്പട്ടയ്ക്ക് മുകളിലേയ്ക്ക് കയറ്റിയിട്ടു… അതുകൊണ്ട് തന്നെ അങ്ങനെ ഒരു വസ്തു അവിടെ ഉള്ള വിവരം അവള്‍ അറിഞ്ഞില്ല… എങ്കിലും അവള്‍ കണ്ണു തുറക്കാതെ നിന്നു…. എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ കണ്ണു തുറക്കാന്‍ അവളോട്‌ ആവശ്യപ്പെട്ടു…. കണ്ണു തുറന്ന അവള്‍ക്ക് എന്താണെന്ന് മനസ്സിലായില്ല…..

കാരണം അയാള്‍ അരഞ്ഞാണം കൊളുത്തിയിട്ടു ഉടുപ്പ് പിടിച്ചു താഴ്ത്തിയിട്ടു അത് മറച്ചിരുന്നു….. അയാള്‍ തീപ്പെട്ടി എടുത്തു അവളുടെ കൈയ്യില്‍ കൊടുത്തിട്ടു മെഴുകുതിരി കത്തിക്കാന്‍ ആവശ്യപ്പെട്ടു…. അവള്‍ തീപ്പെട്ടി ഉരച്ചു 2, 6, എന്നീ അക്കങ്ങളുള്ള മെഴുകുതിരി കത്തിച്ചു…. പിന്നെ കത്തി കൈയ്യില്‍ കൊടുത്തിട്ടു, തീ ഊതിക്കെടുത്തി, കേക്ക് മുറിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു….. അവള്‍ അതുപോലെ ചെയ്തു….. അവള്‍ ആ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, അയാള്‍ ജന്മദിന ഗാനം ആലപിച്ചു….. ആദ്യം മുറിച്ചെടുത്ത കേക്ക് കഷണം അവളെടുത്തു അയാള്‍ക്ക് കൊടുത്തു….

39 Comments

Add a Comment
  1. പൊന്നു ?

    പ്രസാദ് ചേട്ടായി……. നല്ല കിടുക്കൻ പാർട്ട്…..

    ????

  2. അണ്ണാ, എല്ലാ ദിവസവും വന്നു നോക്കും, വന്നോ എന്ന്. ആതിരയുടെ കുണ്ടി വർണന കൊള്ളാം, അടുത്ത ഭാഗം അതും വില്ലേജ് ഓഫീസർ തുറക്കും എങ്കിൽ പൊളിക്കും ?

  3. അടുത്ത ആയ്ച്ച കാണുമോ?

  4. പ്രിയ സുഹൃത്തുക്കളേ,

    കഥ വൈകുന്നതിനു ഒരു നൂറു ക്ഷമ ചോദിക്കുന്നു. കാലതാമസം മനപ്പൂര്‍വ്വം അല്ല… ഒന്നാമതായി സമയക്കുറവു തന്നെ….. ജീവിതപ്രശ്നങ്ങളും നോക്കണ്ടേ…. പിന്നെ ഇപ്പോള്‍ ഒരു back pain കലശലായി അനുഭവപ്പെടുന്നതുകൊണ്ട്, രണ്ടാഴ്ച പൂര്‍ണ വിശ്രമം ആയിരുന്നു…. ഇപ്പോഴും അധികസമയം ഇരുന്നു ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല… desktop കംപ്യൂട്ടറിലാണ് ഞാന്‍ ചെയ്യുന്നത്… ഏതായാലും ഇത് പകുതിവഴിയില്‍ ഉപേക്ഷിക്കില്ല… തീര്‍ച്ചയായും പൂര്‍ത്തീകരിക്കും. അടുത്ത ഒരു ഭാഗം ആയി ഇത് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്… അത് കുറച്ചു അധികം ഉണ്ടാകും…. ദയവായി ക്ഷമയോടെ കാത്തിരിക്കുക… നിങ്ങളെ നിരാശപ്പെടുത്തില്ല….
    സ്നേഹപൂര്‍വ്വം,
    പ്രസാദ്.

    1. മറുപടി തന്നതിന് വളരെ നന്ദി. വേഗം സുഖം പ്രാപിക്കട്ടെ,

    2. –കുറച്ചതികം ഉണ്ടാകും–അണ്ണാ മനസ്സിൽ ഒരു ലഡ്ഡു? പൊട്ടി, കാത്തിരിക്കുന്നു

  5. മൊറാലസ്

    പ്രസാദ്ജി, നിങ്ങൾ എവിടെ, തിരിച്ച് വന്ന് ഒരു നല്ല ഭാഗം ഞങ്ങൾക്ക് തരൂ

  6. പ്രസാദ് ചേട്ടായി, ഇത് വലിയ ചെയ്തായിപോയി, ലൈക്കും കമൻ്റും ഉണ്ടായാൽ അടുത്ത പാർട്ട് തരാം എന്ന് പറഞ്ഞിട്ട്, ഉരു മറുപടി പോലും കമൻ്റ് ബോക്സിൽ പറഞ്ഞില്ലല്ലോ, നിങ്ങളെ കാത്തിരിക്കുന്നവരെ മടുപിക്കാതെ അടുത്ത ഭാഗം ഇടൂ.

  7. പ്രസാദ്, missing the remaining, comeback, comeback..

  8. സായന്തൻ

    പൊളിച്ചു, ബാക്കി തരൂ?

  9. മൂന്നാം ഭാഗം എവിടെ, നല്ല അടിപൊളി കഥ ആണ്. എന്നും വന്നു നോക്കും വന്നോന്ന്,

  10. ഇതിലും വലിയ പ്രതികരണം സ്വപ്നത്തില് മാത്രം, ഉസ്താത്, we are missing you?️

  11. ചേട്ടായി, വിളിച്ചുവരുത്തി ഊണില്ലന്ന് പറയെല്ലെ. വേഗം തിരിച്ചു വരൂ ?

  12. ബാക്കി പ്രതീക്ഷിക്കുന്നു, തുടരുക

  13. സ്നിഗ്ദ

    ഞാൻ ഇപ്പോളാണ് കഥ വായിച്ചത്, കൊള്ളാം നല്ല അവതരണം, ഇതിൻ്റെ ബാക്കി ഉണ്ടോ അതോ കഥാകാരൻ ഇടക്കുവച്ച് നിർത്തിയോ?

  14. അണ്ണാ, ഈ കഥ നിങ്ങൾ നിർത്തിയോ, നിങ്ങളുടെ കഥകൾ ഇഷ്ടപ്പെടുന്ന ആൾക്കാരെ നിരാശപെടുത്തരുതെ, മറുപടി തരൂ?

    1. പാക്കരൻ

      അണ്ണൻ മൗനവ്രതത്തിലാണ്, പക്ഷേ എല്ലാം അറിയുണ്ട് ?

    2. ഇത്രയും like-um comment-um ഉണ്ടായിട്ടും എന്താ അടുത്ത ഭാഗങ്ങൾ ഉന്നും വരാത്തത്, അത്യാവശ്യം റീച്ച് ഉണ്ടല്ലൊ?

  15. ഉരു രക്ഷയും ഇല്ല, എവിടെ മൂന്നാം ഭാഗം, വേഗം പൊരെട്ട ചേട്ടാ?

  16. കൊള്ളാം,? ശതമാനം ഇസ്റ്റപെട്ടു. ആതിരയുടെ മാറ്റം, അവളുടെ സംസാരം എല്ലാം അടിപൊളി, നിർത്തല്ലെ, വേഗം പോരട്ടെ?

  17. തുടരൂ, നിർത്തല്ലെ, അടിപൊളി കഥ. വില്ലേജ് ഓഫീസറും ആതിരയും, അമ്മയും, അനിയത്തിമാരും എല്ലാവരും വന്നു രംഗം ഉന്ന് ഉഷാർ ആകട്ടെ.

  18. നത്വർലാൽ

    ഈ ആയ്ച്ച വരുമോ അടുത്ത ഭാഗം?

  19. എന്താ വരാത്തത്, എല്ലാ ദിവസവും വന്നു നോക്കും ഇന്നുണ്ടോ എന്ന്. ബാക്കി ഇട്, പ്രസാദ് ചേട്ടാ?

  20. നല്ല ഫ്ലോ, തീർച്ചയായും തുടരണം, ഇഷ്ടം

  21. ആതിരയുടെ എല്ലാ തുളകളിലും വില്ലേജ് ഓഫീസർ ഉപ്നോക്കീട്ട് മതി, അമ്മയും അനിയത്തിയും വരുന്നത്. ആതിരയുടെ ജീൻസിൽ തള്ളി നിൽക്കുന്ന കുണ്ടിയുടെ പലുകാച്ച് അടുത്ത ലക്കം പ്രതീക്ഷിക്കുന്നു. ?️പൊരെട്ടെ?സാധനം

    1. കുണ്ടിയുടെ പാലുകാച്ച്, അത് കൊള്ളാം

  22. പ്രസാദ് അണ്ണാ, കഥ അടിപൊളി? സംഭവബഹുലമായ ബാക്കി ഭാഗം എവിടെ♥️

  23. വളരെ നല്ല കഥ, പറയുന്ന ശൈലി ഇഷ്ടപ്പെടുന്നു, അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു,

  24. ആതിരയുടെ അമ്മയും അനിയത്തിയും കൂടി വരട്ടെ..ഉഷാർ ആവട്ടെ വില്ലേജ്‌ ഓഫീസർക്

  25. കഥ നല്ല ഒഴുക്കിൽ മുന്നോട്ട് പോകുന്നു. ഇപ്പോൾ അവർ തമ്മിൽ നല്ല കെമിസ്ട്രി ഉള്ളതായി അനുഭവപ്പെടുന്നു. ഭാര്യാ-ഭർതൃ ബന്ധം എന്ന പോലെ ദിവസവും രാത്രി അവർ ഒരുമിച്ച് രാവിലെ വരെ കിടക്കുന്നു, പിന്നെ തകൃതിയായി കളിക്കുന്നു, കുളി തെറ്റായിരുന്നാൽ നന്ന്.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കുളി തെറ്റിയാൽ എന്താ, ആതിര വില്ലേജ് ഓഫീസറിൻ്റെ കുട്ടിയുടെ അമ്മയാവട്ടെ?

  26. നന്ദുസ്

    സൂപ്പർ.. അടിപൊളി.. നല്ല ഫീൽ ആരുന്നു… എല്ലാം നല്ല വിശദികരിച്ചു തന്നെയാണ് എഴുതിയിരിക്കുന്നത്… നല്ല ഓളമായിരുന്നു…വായിക്കാൻ.. തുടരൂ. നിർത്തല്ലേ..
    നല്ല അവതരണം… പേരുപോലെ തന്നേ… മരുപച്ച…
    നല്ലൊരു എന്റർടൈൻമെന്റ് ആരുന്നു… ???

  27. നല്ല കഥ.. തുടരണം

  28. ആതിര കൊള്ളാം വായിൽ എടുക്കുവാൻ മിടുക്കി ഇത് പോലെ മുന്നോ നാലോ ഷോട്ട് വേണം ആതിര ആയിട്ട്. പിന്നെ കുണ്ടിയുടെ കാര്യം മറന്നു പോയോ അതും വേണം എനിക്ക് ഇഷ്ടം ആതിരയുടെ വായിൽ അടിച്ചു അണ്ണാക്കിൽ ഒഴി ക്കുന്നത് ആണ്. അടുത്ത പാർട്ട്‌ ഉടനെ അയക്കണം

    1. കുണ്ടിക്ക് കട്ട സപ്പോർട്ട്,?

      1. ഞാനുണ്ട് കൂടെ, ഒന്നൊന്നര സപ്പോർട്ട് ?

      2. ♥️

  29. അടിപൊളി ആയിട്ടുണ്ട്, നല്ല ഫീൽ ഉണ്ടാരുന്നു ?

  30. മരുപച്ച പോലെ തന്നെ കഥയും അവതരണവും ഗംഭീരം ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *