മരുപ്പച്ച 2 [പ്രസാദ്] 907

“നീ എനിക്ക് ഒരു വേലക്കാരി അല്ല…. എന്‍റെ ഭാര്യയെ പല ഹോംനേഴ്സുമാരും ശുശ്രൂഷിച്ചിട്ടുണ്ടെങ്കിലും നിന്നെപ്പോലെ ഇത്ര ഭംഗിയായി ആരും നോക്കിയിട്ടില്ല….. അതിനു ഞാന്‍ എന്തൊക്കെ നിനക്ക് തന്നാലും അതൊന്നും അധികം ആകില്ല….”

“എന്നാലും ചേട്ടാ ഇത് കുറച്ചു അധികമാ…..”

“എടീ, ഇതൊക്കെ വെറുതേ അങ്ങനെ ബാങ്ക് ലോക്കറില്‍ വച്ചിരുന്നിട്ടെന്താ കാര്യം? ഇതൊന്നും ഉപയോഗിക്കാന്‍ ഇവിടെ മറ്റാരുമില്ല….”

“മോന്‍ ഇതൊന്നും തിരക്കില്ലേ?”

“അവനു ഇതൊന്നും ആവശ്യമില്ല… അവനു ഈ വക സാധനങ്ങളൊന്നും ഉപയോഗിക്കാറില്ല…. അവനു നല്ല ശമ്പളം ഉണ്ട്…. മാസം ഏതാണ്ട് ഒരു ലക്ഷം രൂപയോളം അവന്‍ സമ്പാദിക്കുന്നുണ്ട്. അതില്‍നിന്നും ഒരു പൈസാ പോലും ഞാന്‍ വാങ്ങാറില്ല….. പിന്നെ സാധാരണ ചെറുപ്പക്കാരെ പോലെ അടിച്ചുപൊളി ജീവിതം ഒന്നും അവനു ഇഷ്ടമല്ല.”

“എന്നാലും…..”

“ഒരെന്നാലും ഇല്ല…. ഞാന്‍ തീരുമാനിക്കും… അത് നീ അനുസരിച്ചാല്‍ മതി….”

“ഓ….. ഉത്തരവ്…. രാജാവ് പറയുന്നതുപോലെ ഞാന്‍ അനുസരിച്ചോളാം…. എനിക്ക് ഇന്നെന്താ രണ്ടു സമ്മാനം തന്നത്?”

“രാവിലെ നിന്‍റെ ജന്മദിനം എന്ന് കേട്ടപ്പോള്‍ നിനക്ക് എന്ത് സമ്മാനം തരും എന്ന് ഒരു അങ്കലാപ്പിലായിരുന്നു….. ഇവിടൊക്കെ തപ്പിയിട്ടു ആ പഴയ വെള്ളി കൊലുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…. അതാ അപ്പോള്‍ അതെടുത്ത് നിന്‍റെ കാലില്‍ ഇട്ടതു…..”

“പിന്നെന്താ അത് പോരെന്നു തോന്നിയത്?”

“അത് ഞാന്‍ പൂര്‍ണ്ണ തൃപ്തിയോടെ അല്ല നിന്‍റെ കാലില്‍ ഇട്ടുതന്നത്….. പിന്നെ ആലോചിച്ചപ്പോള്‍, മകളുടെ സ്വര്‍ണ കൊലുസ് ബാങ്കില്‍ ഇരിപ്പുണ്ട്… അതെടുത്ത് തരാമെന്നു വിചാരിച്ചു…. പക്ഷേ, അതിനു ഒരു കുഴപ്പമുണ്ട്….”

“എന്ത് കുഴപ്പം?”

“അത് നിന്‍റെ കാലില്‍ കിടക്കുന്നത് കണ്ടാല്‍ കാണുന്നവര്‍ ചോദിക്കും അതെവിടുന്നാണെന്നു…. സത്യം പറഞ്ഞാല്‍ അവര്‍ മറ്റു പലതും സംശയിക്കും…. അതാണ്‌ കുഴപ്പം….. അങ്ങനെയാണ് ഞാന്‍ ഇത് എടുത്തത്…. ഇതാകുമ്പോള്‍, ഞാനല്ലാതെ മറ്റാരും കാണില്ലല്ലോ…..”

“അപാര ബുദ്ധി! ങാ… അതെന്തെങ്കിലും ആകട്ടെ…. നമുക്ക് നമ്മുടെ കാര്യങ്ങള്‍ നോക്കാം…. ഇത് കുറച്ചു ലൂസാണ്…. ഒന്നുകൂടി കണ്ണി അടുപ്പിച്ചില്ലെങ്കില്‍ ഊരി പോകും…..”

“അത് ശരിയാക്കാം…..”

അത് പറഞ്ഞുകൊണ്ട് അയാള്‍, കട്ടിലില്‍ ഇരുന്നുകൊണ്ട്, അവളുടെ പാന്റീസ് താഴേയ്ക്ക് ഊരി….. അവള്‍ അത് കാലുകള്‍ ഉയര്‍ത്തി ഊരി മാറ്റി…… അയാള്‍, അവളുടെ അരക്കെട്ടില്‍ കിടന്ന അരഞ്ഞാണം കൊളുത്ത് ഇളക്കിയിട്ട്, അത് അവളുടെ അരക്കെട്ടില്‍ മുറുകി കിടക്കത്തക്കവിധം അതിന്‍റെ കൊളുത്ത് അടുത്ത കണ്ണിയിലിട്ടു കൊളുത്തി… അതോടെ അത് അവളുടെ അരക്കെട്ടില്‍ ചേര്‍ന്ന് കിടന്നു….. അപ്പോഴും, അയാള്‍ പൂര്‍ണ്ണ നഗ്നനും, അവള്‍ ബ്രേസ്സിയറും മാത്രം ധരിച്ചുമായിരുന്നു നിന്നത്…..

39 Comments

Add a Comment
  1. പൊന്നു ?

    പ്രസാദ് ചേട്ടായി……. നല്ല കിടുക്കൻ പാർട്ട്…..

    ????

  2. അണ്ണാ, എല്ലാ ദിവസവും വന്നു നോക്കും, വന്നോ എന്ന്. ആതിരയുടെ കുണ്ടി വർണന കൊള്ളാം, അടുത്ത ഭാഗം അതും വില്ലേജ് ഓഫീസർ തുറക്കും എങ്കിൽ പൊളിക്കും ?

  3. അടുത്ത ആയ്ച്ച കാണുമോ?

  4. പ്രിയ സുഹൃത്തുക്കളേ,

    കഥ വൈകുന്നതിനു ഒരു നൂറു ക്ഷമ ചോദിക്കുന്നു. കാലതാമസം മനപ്പൂര്‍വ്വം അല്ല… ഒന്നാമതായി സമയക്കുറവു തന്നെ….. ജീവിതപ്രശ്നങ്ങളും നോക്കണ്ടേ…. പിന്നെ ഇപ്പോള്‍ ഒരു back pain കലശലായി അനുഭവപ്പെടുന്നതുകൊണ്ട്, രണ്ടാഴ്ച പൂര്‍ണ വിശ്രമം ആയിരുന്നു…. ഇപ്പോഴും അധികസമയം ഇരുന്നു ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല… desktop കംപ്യൂട്ടറിലാണ് ഞാന്‍ ചെയ്യുന്നത്… ഏതായാലും ഇത് പകുതിവഴിയില്‍ ഉപേക്ഷിക്കില്ല… തീര്‍ച്ചയായും പൂര്‍ത്തീകരിക്കും. അടുത്ത ഒരു ഭാഗം ആയി ഇത് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്… അത് കുറച്ചു അധികം ഉണ്ടാകും…. ദയവായി ക്ഷമയോടെ കാത്തിരിക്കുക… നിങ്ങളെ നിരാശപ്പെടുത്തില്ല….
    സ്നേഹപൂര്‍വ്വം,
    പ്രസാദ്.

    1. മറുപടി തന്നതിന് വളരെ നന്ദി. വേഗം സുഖം പ്രാപിക്കട്ടെ,

    2. –കുറച്ചതികം ഉണ്ടാകും–അണ്ണാ മനസ്സിൽ ഒരു ലഡ്ഡു? പൊട്ടി, കാത്തിരിക്കുന്നു

  5. മൊറാലസ്

    പ്രസാദ്ജി, നിങ്ങൾ എവിടെ, തിരിച്ച് വന്ന് ഒരു നല്ല ഭാഗം ഞങ്ങൾക്ക് തരൂ

  6. പ്രസാദ് ചേട്ടായി, ഇത് വലിയ ചെയ്തായിപോയി, ലൈക്കും കമൻ്റും ഉണ്ടായാൽ അടുത്ത പാർട്ട് തരാം എന്ന് പറഞ്ഞിട്ട്, ഉരു മറുപടി പോലും കമൻ്റ് ബോക്സിൽ പറഞ്ഞില്ലല്ലോ, നിങ്ങളെ കാത്തിരിക്കുന്നവരെ മടുപിക്കാതെ അടുത്ത ഭാഗം ഇടൂ.

  7. പ്രസാദ്, missing the remaining, comeback, comeback..

  8. സായന്തൻ

    പൊളിച്ചു, ബാക്കി തരൂ?

  9. മൂന്നാം ഭാഗം എവിടെ, നല്ല അടിപൊളി കഥ ആണ്. എന്നും വന്നു നോക്കും വന്നോന്ന്,

  10. ഇതിലും വലിയ പ്രതികരണം സ്വപ്നത്തില് മാത്രം, ഉസ്താത്, we are missing you?️

  11. ചേട്ടായി, വിളിച്ചുവരുത്തി ഊണില്ലന്ന് പറയെല്ലെ. വേഗം തിരിച്ചു വരൂ ?

  12. ബാക്കി പ്രതീക്ഷിക്കുന്നു, തുടരുക

  13. സ്നിഗ്ദ

    ഞാൻ ഇപ്പോളാണ് കഥ വായിച്ചത്, കൊള്ളാം നല്ല അവതരണം, ഇതിൻ്റെ ബാക്കി ഉണ്ടോ അതോ കഥാകാരൻ ഇടക്കുവച്ച് നിർത്തിയോ?

  14. അണ്ണാ, ഈ കഥ നിങ്ങൾ നിർത്തിയോ, നിങ്ങളുടെ കഥകൾ ഇഷ്ടപ്പെടുന്ന ആൾക്കാരെ നിരാശപെടുത്തരുതെ, മറുപടി തരൂ?

    1. പാക്കരൻ

      അണ്ണൻ മൗനവ്രതത്തിലാണ്, പക്ഷേ എല്ലാം അറിയുണ്ട് ?

    2. ഇത്രയും like-um comment-um ഉണ്ടായിട്ടും എന്താ അടുത്ത ഭാഗങ്ങൾ ഉന്നും വരാത്തത്, അത്യാവശ്യം റീച്ച് ഉണ്ടല്ലൊ?

  15. ഉരു രക്ഷയും ഇല്ല, എവിടെ മൂന്നാം ഭാഗം, വേഗം പൊരെട്ട ചേട്ടാ?

  16. കൊള്ളാം,? ശതമാനം ഇസ്റ്റപെട്ടു. ആതിരയുടെ മാറ്റം, അവളുടെ സംസാരം എല്ലാം അടിപൊളി, നിർത്തല്ലെ, വേഗം പോരട്ടെ?

  17. തുടരൂ, നിർത്തല്ലെ, അടിപൊളി കഥ. വില്ലേജ് ഓഫീസറും ആതിരയും, അമ്മയും, അനിയത്തിമാരും എല്ലാവരും വന്നു രംഗം ഉന്ന് ഉഷാർ ആകട്ടെ.

  18. നത്വർലാൽ

    ഈ ആയ്ച്ച വരുമോ അടുത്ത ഭാഗം?

  19. എന്താ വരാത്തത്, എല്ലാ ദിവസവും വന്നു നോക്കും ഇന്നുണ്ടോ എന്ന്. ബാക്കി ഇട്, പ്രസാദ് ചേട്ടാ?

  20. നല്ല ഫ്ലോ, തീർച്ചയായും തുടരണം, ഇഷ്ടം

  21. ആതിരയുടെ എല്ലാ തുളകളിലും വില്ലേജ് ഓഫീസർ ഉപ്നോക്കീട്ട് മതി, അമ്മയും അനിയത്തിയും വരുന്നത്. ആതിരയുടെ ജീൻസിൽ തള്ളി നിൽക്കുന്ന കുണ്ടിയുടെ പലുകാച്ച് അടുത്ത ലക്കം പ്രതീക്ഷിക്കുന്നു. ?️പൊരെട്ടെ?സാധനം

    1. കുണ്ടിയുടെ പാലുകാച്ച്, അത് കൊള്ളാം

  22. പ്രസാദ് അണ്ണാ, കഥ അടിപൊളി? സംഭവബഹുലമായ ബാക്കി ഭാഗം എവിടെ♥️

  23. വളരെ നല്ല കഥ, പറയുന്ന ശൈലി ഇഷ്ടപ്പെടുന്നു, അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു,

  24. ആതിരയുടെ അമ്മയും അനിയത്തിയും കൂടി വരട്ടെ..ഉഷാർ ആവട്ടെ വില്ലേജ്‌ ഓഫീസർക്

  25. കഥ നല്ല ഒഴുക്കിൽ മുന്നോട്ട് പോകുന്നു. ഇപ്പോൾ അവർ തമ്മിൽ നല്ല കെമിസ്ട്രി ഉള്ളതായി അനുഭവപ്പെടുന്നു. ഭാര്യാ-ഭർതൃ ബന്ധം എന്ന പോലെ ദിവസവും രാത്രി അവർ ഒരുമിച്ച് രാവിലെ വരെ കിടക്കുന്നു, പിന്നെ തകൃതിയായി കളിക്കുന്നു, കുളി തെറ്റായിരുന്നാൽ നന്ന്.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കുളി തെറ്റിയാൽ എന്താ, ആതിര വില്ലേജ് ഓഫീസറിൻ്റെ കുട്ടിയുടെ അമ്മയാവട്ടെ?

  26. നന്ദുസ്

    സൂപ്പർ.. അടിപൊളി.. നല്ല ഫീൽ ആരുന്നു… എല്ലാം നല്ല വിശദികരിച്ചു തന്നെയാണ് എഴുതിയിരിക്കുന്നത്… നല്ല ഓളമായിരുന്നു…വായിക്കാൻ.. തുടരൂ. നിർത്തല്ലേ..
    നല്ല അവതരണം… പേരുപോലെ തന്നേ… മരുപച്ച…
    നല്ലൊരു എന്റർടൈൻമെന്റ് ആരുന്നു… ???

  27. നല്ല കഥ.. തുടരണം

  28. ആതിര കൊള്ളാം വായിൽ എടുക്കുവാൻ മിടുക്കി ഇത് പോലെ മുന്നോ നാലോ ഷോട്ട് വേണം ആതിര ആയിട്ട്. പിന്നെ കുണ്ടിയുടെ കാര്യം മറന്നു പോയോ അതും വേണം എനിക്ക് ഇഷ്ടം ആതിരയുടെ വായിൽ അടിച്ചു അണ്ണാക്കിൽ ഒഴി ക്കുന്നത് ആണ്. അടുത്ത പാർട്ട്‌ ഉടനെ അയക്കണം

    1. കുണ്ടിക്ക് കട്ട സപ്പോർട്ട്,?

      1. ഞാനുണ്ട് കൂടെ, ഒന്നൊന്നര സപ്പോർട്ട് ?

      2. ♥️

  29. അടിപൊളി ആയിട്ടുണ്ട്, നല്ല ഫീൽ ഉണ്ടാരുന്നു ?

  30. മരുപച്ച പോലെ തന്നെ കഥയും അവതരണവും ഗംഭീരം ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *