Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മറുപുറം 1 [Achillies] 752

Kambi Views 595957

ഓഫീസിൽ ഡിവോഴ്‌സ്ഡ് ആയ ചെറുപ്പക്കാരി എന്ന നിലയിൽ അനഘയെ ചുറ്റി എപ്പോഴും ചൂഴ്ന്ന കണ്ണുകളും വിഷം നിറഞ്ഞ നാവുകളുമായി അവസരം പാർത്തു നടന്നിരുന്ന ആണുങ്ങളെ കണ്ടപ്പോൾ അവൾക്ക് നിഖിലിന്റെ ഓർമ്മകൾ തികട്ടി വന്നുകൊണ്ടിരുന്നു.
അവരോടവൾക്ക് പുച്ഛവും വെറുപ്പുമാണ് തോന്നിയത്.
എന്നാൽ ഒരിക്കൽക്കൂടി അവളെ ഇനി കണ്ണീരിന് വിട്ടുകൊടുക്കില്ല എന്ന് തീർച്ചപ്പെടുത്തിയ സന്ധ്യ അവൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം തീർത്തിരുന്നു.
ദിവസങ്ങൾ കൊഴിയുന്നതിനനുസരിച്ചു അനഘ തന്റെ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടിരുന്നു, ഇതുവരെ ഇല്ലാതിരുന്ന ധൈര്യം അവൾ ആർജ്ജിച്ചെടുത്തു.
*******************************

മാസങ്ങൾ ഒഴിഞ്ഞു അനഘ തന്റെ ജീവിതത്തിനോട് പടവെട്ടി ഉയർന്നു നിഖിലിനോട് ഉണ്ടായിരുന്ന വെറുപ്പ് പുരുഷ വിധ്വേഷത്തിന്റെ മുഖം മൂടി എടുത്തണിയുമ്പോൾ ആഹ് മുഖം മൂടി തനിക്ക് നൽകുന്ന സംരക്ഷണത്തിൽ അനഘ ആശ്വാസം കണ്ടെത്തി.

“ഈ ആണുങ്ങളൊക്കെ ഒരു പോലെയാ അല്ലെ ചേച്ചീ…”

“ഹ ഹ ഹ….”

കാറിൽ ഷോപ്പിംഗ് കഴിഞ്ഞു വരുമ്പോൾ അനഖയുടെ ചോദ്യം കേട്ട നിഷ മുന്നിലെ കോ ഡ്രൈവിംഗ് സീറ്റിലിരുന്നു ആർത്തു ചിരിച്ചു.

“അയ്യോ…”

നിഷയുടെ ചിരി കേട്ട് മുഖം മാറിയ അനഖയെ കണ്ട സന്ധ്യ നിഷയുടെ തുടയ്ക്കൊന്നു നുള്ളി.

“എന്താടി…എനിക്ക് നൊന്തു…”

നുള്ളിയ ഭാഗം തിരുമ്മിക്കൊണ്ട് നിഷ മുഖം കോട്ടിയപ്പോൾ അനഘ ഒന്ന് ചിരിച്ചു.

ഷോപ്പിംഗ് മാളിൽ വെച്ച് തിരക്കുള്ള ഫുഡ് കൗണ്ടറിൽ നിന്ന അനഖയുടെ പിന്നിൽ കൂടിയ ഒരുത്തൻ അവളെ മുട്ടിയുരുമ്മി അസ്വസ്ഥയാക്കിയിരുന്നു.
അവന്റെ കൈകൾ കൂടി തേരട്ടയെ പോലെ ദേഹത്തേക്ക് നുഴയാൻ തുടങ്ങിയപ്പോൾ അനഖയുടെ സകല പിടിയും വിട്ടിരുന്നു.
കൈ മുട്ട് അവന്റെ നെഞ്ചിനു വയറിനും ഇടയിലേക്ക് കുത്തുമ്പോൾ അവളുടെ മനസ്സിൽ വെറുപ്പായിരുന്നു.

മർമ്മത്തിൽ കിട്ടിയ കുത്തിൽ ശ്വാസം മുട്ടി അവൻ താഴെ വീണപ്പോൾ തിരിഞ്ഞു പോലും നോക്കാതെ അനഘ തിരികെ വന്നു ടേബിളിൽ ഇരുന്നു.
ദേഷ്യം കൊണ്ട് വിറക്കുന്ന അവളെ നോക്കി സന്ധ്യയും നിഷയും കാര്യം ചോദിക്കുമ്പോഴും കനപ്പിച്ചു വെച്ച മുഖവുമായി അവൾ ഇരുന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല…
തിരികെ വരുംവഴി ആണ് അതവൾ അവരോടു പറഞ്ഞത്.

“ഡി എല്ലാ ആണുങ്ങളും കമ്പികഥകളിലെ പോലെ പെണ്ണിനെ കാണുമ്പോളെ കേറിപിടിക്കുന്നവരൊന്നും അല്ലാട്ടോ….”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

97 Comments

Add a Comment
  1. Style story.

  2. ❤️കൊള്ളാം ❤️

  3. കുരുടിബ്രൊ…….

    വായിച്ചു. കിടുക്കി എന്ന് മാത്രം പറയുന്നു.
    തുടർന്നും എഴുതുക.

    ആൽബി

    1. ആൽബിച്ചാ…❤❤❤

      ഒത്തിരി സ്നേഹം…❤❤❤
      ശംഭുവിനായി കാത്തിരിക്കുന്നു…❤❤❤
      സ്നേഹപൂർവ്വം…❤❤❤

  4. കുരുടികുട്ടാ…

    ഇത് ഇപ്പളാണ് വായിച്ചത്, നന്നായിട്ടുണ്ട്…. രണ്ടാമത്തെ പാർട്ട്‌ വായിക്കുന്നെന്നു മുൻപ് തന്നെ കമന്റ്‌ ഇട്ടതാണ്…അനഘയുടെ വിഷമങ്ങൾ അടുത്ത പാർട്ടിൽ പരിഹരിച്ചിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ അത് വായിക്കാൻ പോട്ടെ.. 😄😄

    1. ഹി ഹി ഹി അടുത്ത പാർട്ടിൽ പുതിയ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്

  5. Achillies bro💕💕💕

    ഒരു കഥ എഴുതുന്നുണ്ടെങ്കിലും നല്ലൊരു കമന്റ്‌ ചെയ്യാൻ പോലും എനിക്കറിയില്ല 😔😔😔😔 അത് കൊണ്ട് മിക്ക കഥകൾക്കും കമെന്റ് ചെയ്യാറില്ല.. ഇത് വായിച്ചപ്പോൾ രണ്ട് അക്ഷരമെങ്കിലും കുറിക്കണം എന്ന് തോന്നി അത് കൊണ്ട് “ഒത്തിരി ഇഷ്ട്ടം ആയി❤️❤️❤️.. എഴുത്തിന്റെ ശൈലി അപാരം തന്നെ.. കൊതി വന്ന് പോവുന്നു ഇത് പോലെയൊക്കെ എഴുതാൻ.. ഇതൊക്കെ വായിക്കുമ്പോൾ എന്റെ എഴുത്തിന്റെ പോരാഴ്മകൾ എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ പറ്റി..🙏🙏🙏

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..

    1. Ajipan…❤❤❤

      ബ്രോയുടെ കഥ ഞാൻ വായിച്ചിട്ടുണ്ട് കാത്തിരിക്കുന്ന ഒരു കഥയുമാണ്…❤❤❤

      തുടക്കത്തിൽ എന്റെ എഴുത്തും പരബോർ ആയിരുന്നു…തിരുത്താനും പറഞ്ഞു തരാനും ഇവിടെ ഉള്ള ഒത്തിരിപ്പേര് സഹായിച്ചതിന്റെയാണ് ഇപ്പോൾ വലിയ തട്ട് കേടു കൂടാതെ എഴുതാൻ സാധിക്കുന്നത്,
      എനിക്ക് ബ്രോയുടെ എഴുത്തും ഇഷ്ടമാണ് കാരണം ഓരോരുത്തർക്കും അവരുടേതായ signature ഉണ്ടാവും…
      അത് ബിൾഡ് ചെയ്ത് എടുക്കാൻ കഴിഞ്ഞാൽ മതി…

      രേണുകയ്ക്കായി കാത്തിരിക്കുന്നു…

      സ്നേഹപൂർവ്വം…❤❤❤

    2. Ajikkuttaa….

      Renuka onn theerkk ente chakkare

  6. Bro adipoli ezhuth….
    Oru love story ezhuthikude

    1. Beast…❤❤❤

      ലവ് സ്റ്റോറിസ് ഇതിന് മുൻപ് എഴുതിയിട്ടുണ്ട് ബ്രോ…
      ഇത് കഴിഞ്ഞും ഉണ്ടാവും…

      സ്നേഹപൂർവ്വം…❤❤❤

  7. 🙃🙃🙃

  8. ꧁╼━━━❀ℙ𝕙𝕠𝕖𝕟𝕚𝕩❀━━━╾꧂

    Cover photo il Ulla pennu etha 😋😋😜❤️😉

    1. Actress anjali…😉😉😉

  9. ꧁❥കതിർവില്ലഴകൻ❥꧂

    Cover photo il Ulla pennu etha…😜🤣🤣😋

  10. ❤️❤️❤️❤️😉

    1. Gokul…❤❤❤

  11. …ടാഗിനോട് താല്പര്യമില്ല മോനൂസേ…!

    1. Nammude story enthaayi bro?

    2. അർജ്ജു…❤❤❤

      എനിക്കും താല്പര്യമില്ല…പക്ഷെ ഇത് ഈ ടാഗിലെ ഒക്കെത്തുള്ളട…അതോണ്ടാ😂😂😂

    3. അർജുൻ എവിടെ വേണി ഇവിടെ ഡോക്ടരുട്ടി കുറെ ആയി വെയ്റ്റിംഗ്

    4. Ne doctorootti muzhuvanaakkedo oole

      Ennitt mathi chela

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: