മസോച്ചിസം 10 [Jon snow] 227

മസോച്ചിസം 10

Mas0ch1sm Part 10 | Author : Jon snow | Previous Part

 


ഈ ഭാഗം ചെറുതാണ് കാരണം നിർത്താൻ പറ്റിയ ഒരു സ്ഥലം വന്നപ്പോൾ അങ്ങ് നിർത്തി.പിറ്റേന്ന് അതിരാവിലെ ഞങ്ങൾ ഉണർന്നു. ആവശ്യത്തിന് ഉള്ള വസ്ത്രവും ഭക്ഷണവും കാശും മാത്രം ഞങ്ങൾ കയ്യിൽ കരുതി. ഞങ്ങൾ വീണ്ടും ആ വലിയ യാത്ര ചെയ്യാൻ ഒരുങ്ങി. ഇത്തവണ ഞങ്ങൾ ആറ് പേരുണ്ട് എന്ന് മാത്രം.

ഞങ്ങളുടെ ഇന്നോവയിൽ ഞങ്ങൾ യാത്ര തുടങ്ങി. സാജൻ ആണ് വണ്ടി ഓടിച്ചത്.

ഞങ്ങൾ അങ്ങോട്ട് പോകുന്നു എന്നല്ലാതെ എങ്ങനെ ആണ് ബൊമ്മനെ കൂടെ കൊണ്ടുവരുന്നത് എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. അവിടെ ചെന്ന് എന്ത് ചെയ്താൽ ആണ് ബൊമ്മനെ കിട്ടുക………

ഞങ്ങൾ പക്ഷെ എന്ത് വന്നാലും ബൊമ്മനെ എങ്ങനെ എങ്കിലും കൂടെ കൊണ്ട് വരണം എന്ന് നിശ്ചയിച്ച് ഉറപ്പിച്ചു. അന്ന് പോയത് പോലെ സന്തോഷം ഒന്നുമില്ല വണ്ടിയിൽ. എല്ലാവരും മൂകമായിട്ട് ഇരിക്കുന്നു.

ഞങ്ങൾ ഇടയ്ക്ക് ആഹാരം കഴിക്കാൻ മാത്രം വണ്ടി നിർത്തി. എന്നിട്ട് അന്നത്തെ പോലെ തന്നെ വൈകുന്നേരം ആയപ്പോൾ അവിടെ എത്തി. ആ മലയ്ക്ക് വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. അന്നത്തെ പോലെ ഞങ്ങൾ കാർ മലയുടെ താഴെ ഒരു സൈഡിൽ ഒതുക്കി. ഞങ്ങൾ ആ മല കയറി.

ഞങ്ങൾ അന്ന് ടെന്റ് കെട്ടിയ സ്ഥലം അതുപോലെ തന്നെ ഉണ്ട്. ഇപ്പോൾ ഇരുട്ടി തുടങ്ങി. ഏത് വഴിയിൽ കൂടി പോയാൽ ആണ് കാളിയുടെയും ബൊമ്മന്റെയും അടുത്തേക്ക് എത്തുക എന്ന് ഞങ്ങൾക്ക് നിശ്ചയം ഇല്ല.

സാജൻ : ” ആ വഴി അല്ലായിരുന്നോ ”

റോഷൻ : ” എനിക്ക് ഉറപ്പില്ല ”

ജിജിൻ : ” ഏയ് ആ വഴി അല്ല. ഈ വഴി ആണെന്ന തോന്നുന്നേ ”

പല്ലവി : ” ആർക്കും ഒരു ഉറപ്പ് ഇല്ലേ ”

ധന്യ : ” നമ്മൾ ഈ കാട്ടിലേക്ക് വരണ്ടായിരുന്നു ”

സാജൻ : ” എടി നീ ഇങ്ങനെ പേടിക്കാതെ. ”

റോഷൻ : ” ഒരു കാര്യം ചെയ്യാം രാത്രി നമുക്ക് കാട്ടിലേക്ക് കയറേണ്ട. ഇന്ന് ഇവിടെ ഉറങ്ങി രാവിലെ കാട്ടിൽ കയറി അന്വേഷിക്കാം ”

റോഷൻ പറഞ്ഞത് ആണ് നല്ലത് എന്ന് എല്ലാവർക്കും തോന്നി. ഞങ്ങൾ അവിടെ പുല്ലിന്റെ മുകളിൽ കിടന്ന് ഉറങ്ങാൻ നോക്കി. കൂടെ കരുതിയ ഭക്ഷണം എല്ലാവരും കഴിച്ച് എങ്ങനെയോ ഞങ്ങൾ അവിടെ കിടന്നു നേരം വെളുപ്പിച്ചു.

രാവിലെ ഒരുമാതിരി വെയിൽ വീണപ്പോൾ തന്നെ കാടിനുള്ളിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു ഞങ്ങൾ കാടിന്റെ ഉള്ളിലേക്ക് കയറി. ഏതോ കാട്ട് വഴികളിൽ കൂടി ഞങ്ങൾ നിര നിരയായി നടന്നു.

ആ വഴി പോയാൽ ബൊമ്മന്റെ അടുത്ത് എത്തും ഒരു ഉറപ്പുമില്ല. എന്നാലും വെറുതെ നടക്കുകയാണ്.

എത്ര ചെറിയ അനക്കം കേട്ടാലും ധന്യ പേടിച്ചു ഞെട്ടും.

ധന്യ : ” നമുക്ക് തിരിച്ചു പോവാം ”

സാജൻ : ” മിണ്ടാതെ വാ കൂടെ…. പുല്ല് ഇവളെ കൊണ്ടുവരണ്ടായിരുന്നു. ”

അതുകേട്ടതും ധന്യ കരയാൻ തുടങ്ങി.

The Author

Jon Snow

King in the north

76 Comments

Add a Comment
  1. Bro, ഫെമിനിസം പോലെ ഒരു ‘നോർമൽ’ സ്റ്റോറി കൂടെ എഴുതിക്കൂടെ ? അത് ഒരുപാട് ഇഷ്ടപ്പെട്ടു !

    1. എഴുതാം

  2. good story.Don’t stop writing continue please.

  3. Jon snow

    ഇത് നന്നായി develop ചെയ്യാൻ ഉള്ള theme undallo

    ഒരു 20 പാർട്ട്‌ വരെ എങ്കിലും venamw
    പേജ് 25-30 വരെ എഴുതാൻ try ചെയ്യൂ
    All the best ????

    1. ദൈവമേ 25-30 പേജ് വച്ച് ഇനിയും പത്ത് പാർട്ടോ. നടക്കുന്ന കാര്യം പറ bro

  4. Dear Brother, വളരെ നന്നായിട്ടുണ്ട്. കുരുടിയെ കൊന്നു കാളിയുടെ അടുത്തെത്തിയല്ലോ. ഇനി ബൊമ്മനെ കൊണ്ടുവന്നു പകരം വീട്ടണം. പിന്നെ കഥ നല്ല രീതിയിൽ പോകുന്നു പെട്ടെന്ന് നിർത്തല്ലേ. Waiting for next part.
    Regards.

  5. Continue bro ?. Super aan story s okke bro de ?

  6. Broi… next oru valiya part aki azhuti climaxill ethikuva…. cheriya cheriya part ആക്കിയാൽ കഥ ആസ്വദിക്കൻ പറ്റില്ല…..

  7. Bro

    ചെറുത് ആയാലും വലുത് ആയാലും ഇപ്പോഴൊന്നും നിരുത്തരുത് എന്നത് മാത്രമേ പറയാൻ ഉള്ളൂ… ഇൗ tagil ഉള്ളത് ഞാന് വയിക്കലില്ല പക്ഷേ നിങ്ങളുടെ narration കിടു ആണ്. അത് കൊണ്ട് ഇപ്പോഴും വെയ്റ്റ് ചെയ്യുന്നു വഹിക്കുന്നു ..

  8. ബ്രോ,
    ഈ ഒരു ടൈപ് കഥകൾ എനിക്ക് ഇഷ്ടമല്ല… എന്നിട്ടും ഞാൻ ഈ കഥ വായിക്കുന്നു അത് നിങ്ങളുടെ എഴുത് കൊണ്ടാണ്… ശെരിക്കും കാത്തിരിപ്പിക്കുന്നു…പിന്നെ ഫോട്ടോ കണ്ട് കഥ വായിച്ചില്ല എന്നൊക്കെ പറഞ്ഞാൽ എന്താ പറയുക???
    നി കണ്ടിന്യൂ ചെയ്യ് മുത്തേ… പേജ് കുറഞ്ഞാൽ എന്താ വേറെ ലെവൽ….
    അപ്പൊ അടുത്ത പാർട്ടിൽ കാണാം….

    പിന്നെ ഒരു കാര്യം പറയട്ടെ ഫെമിനിസം പോലെ ഒരു സാദാ റൊമാന്റിക് കഥ എഴുട്ടിക്കൂടെ കാരണം എന്റെ ഫേവറൈറ്റ് കഥകളിൽ ഒന്നാണ് അത്… ഒരു suggestion മാത്രം…

    സ്നേഹപൂർവ്വം,
    Alfy

    1. ഒരു പ്രണയകഥ മനസ്സിൽ ഉണ്ട്. ആദ്യം ഇത് തീർക്കണം പിന്നെ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന മറ്റൊരു കഥ തീർക്കണം എന്നിട്ട് അതിനെ പറ്റി ആലോചിക്കും

  9. നിനോട് ആരെങ്കിലും പറഞ്ഞോ കഥ വായിക്കാൻ.. ഈ കഥ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഇവിടെ ഉണ്ട്.. പിന്നെ നിൻറ്റെ രതി സകൽപം എല്ലാർക്കും അത് പോല്ലേ തന്നെ വേണം എന്ന് പറയുന്നത് എന്ത് ദ്രാവിഡ്‌ ആണ് മോനെ.. ആദ്യം നീ പോയി ട്രൗസറിൽ മുള്ളുന്നത് നിർത്തിയിട്ടു വാ..

    1. നീ പോടാ തായോളി പൂണ്ട മോനെ. ട്രൗസറിൽ മുള്ളുന്നതു നിന്റെ തന്ത. ഒരുപാടു ആളുകൾ ഉണ്ട്, ശരിയാണ്. നിന്നെപ്പോലെ ഊമ്പന്മാർ. കഴകത്തു ഇല്ലാത്ത മണ്ണുണ്ണികൾ. പിന്നെ നിന്റെയൊക്കെ ഊമ്പിയ സങ്കല്പം ഇങ്ങോട്ട് അധികം ഒണ്ടാക്കണ്ട. ഇനി ഈ തായോളി ഇത് പോലത്തെ കഥ എഴുതിയാൽ അവന്റെ ബോക്സ് തെറി കൊണ്ട് നിറയ്ക്കും. സപ്പോർട്ട് ചെയ്യാൻ വരുന്ന എല്ലാ തന്തയില്ലാത്ത തായോളി പുണ്ടകൾക്കും മറുപടി തരും. ഓർത്തു വെച്ചോ അവരാതി മോനെ. നിനക്ക് സഹിക്കുന്നില്ലെങ്കിൽ നീ കുനിഞ്ഞു ഇരുന്നു ഊമ്പിക്കോടാ പുണ്ടച്ചി മോനെ. കുഞ്ഞൻ പൂറിമോനെ.

      1. /”അവന്റെ കമന്റ്‌ ബോക്സ്‌ തെറി കൊണ്ട് നിറയ്ക്കും “/ – അയ്യോ പേടിച്ചു പോയി. താങ്കൾ അങ്ങനെ ചെയ്താൽ എനിക്ക് എന്ത് നഷ്ടം ഒരു നഷ്ടവുമില്ല. താങ്കളുടെ കുറച്ച് നെറ്റും സമയവും നഷ്ടം അത്രേ ഒള്ളു.

        പിന്നെ ബാക്കി പറഞ്ഞ തെറികൾക്ക് മറുപടി തരുന്നില്ല കാരണം അത് അത്രത്തോളം അധഃപതിച്ച വർത്തമാനം ആണ്. ഞാൻ ഒന്നും പറയുന്നില്ല. നിങ്ങൾ എന്നെ തെറി വിളിച്ചാൽ എനിക്ക് ഒരു നഷ്ടവും ഇല്ല. ഞാൻ അത് മുഖവിലയ്ക്ക് എടുക്കുന്നില്ല

    2. നിന്റെ അമ്മൂമ്മേടെ പൂറ്.

    3. കുഞ്ഞൻ തായോളീ. നീയൊക്കെ നിക്കറിൽ അപ്പിയിട്ടുണ്ടിരിക്കുന്ന പ്രായമേ ആയിട്ടുള്ളു. അതാ സണ്ണി ലിയോൺ പൂറിമോളുടെ പുറകെ നടക്കുന്നതു. നിന്റെ പേരിൽ തന്നെ ഉണ്ട് നീ കുഞ്ഞാണെന്നു. തായോളി കൊണയ്ക്കാൻ വന്നേക്കുന്നു. പോയിനെടാ അവരാതി മോനെ. എന്റെ അഭിപ്രായം ഞാൻ മര്യാദയ്ക്ക് പറഞ്ഞപ്പോൾ നീ കൊണയ്ക്കാൻ കേറി വന്നിരിക്കുന്നോടാ നായെ.

  10. Engane aanelum theerkkanam
    Orikkal nirathiyathu pinneyum thudarnamo atinh big thanks
    Thudaruka enne enik parayaan ulloo
    Ithuvare story adipoli aarunnu iniyum angane thanne enna pratheekshayilu
    Manu

  11. Polichu bro revenge lum nudity konduvaran sramikkuka

    1. നോക്കാം

  12. Njan ithile kadhakal vayikkuka allathe comment idaarilla…Mukalil oru oolayude comment vayichathu kond idunnath aanu.. nalla kadha.. nalla ezhuthu.. otta ezhuthil theerthaalum kuzhappam illa.. athaakum nallath.. ennittu adutha kadhayilum femdom bdsm gangbang etc okke cherkkan pattumenkil cherkkuka.. good writing..Well done..

  13. വൃത്തികെട്ട പടം കണ്ടപ്പോഴേ നിർത്തി. ആദ്യം അതാണല്ലോ കണ്ണിൽപ്പെടുക. പാടത്തു കോലം കുത്തിവെച്ചിരിക്കുന്നത് പോലെ ഉണ്ട്. നിന്നെപോലെയുള്ള മിക്ക ഊളകളുടെയും കഥയിൽ ഇത് തന്നെ അവസ്ഥ. ഇതിനെയൊക്കെ ഓർത്താണോ നീയൊക്കെ വാണം വിടുന്നത്. കഷ്ടം തന്നെ. മാനസികവൈകല്യം ബാധിച്ച കുറെപേർ. ജോൺ സ്നോ. നല്ല പേരാണ്. പക്ഷെ നീയൊരു മണ്ണുണ്ണി ആണ്. നിന്റെ കഥകളിൽ നിന്നും അത് വ്യക്തം. പെണ്ണാണെങ്കിൽ ദേഹത്തു കുറച്ചൊക്കെ ഇറച്ചി വേണം. ഇത് എല്ലു തിന്നുന്ന കുറെ പട്ടികൾ. ആണുങ്ങൾക്ക് നാണക്കേടുണ്ടാക്കാൻ കുറെ ഊളകൾ.

    1. /”വൃത്തികെട്ട പടം കണ്ടപ്പഴേ നിർത്തി”/ – അത് താങ്കളുടെ ഇഷ്ടം.

      /”പാടത്ത് കോലം കുത്തി വച്ചത് പോലെ ഉണ്ട് “/ – ഹോ അനുഷ്കയുടെ പടം പാടത്തു കോലം കുത്തി വയ്ക്കുന്നത് ഏത് നാട്ടിൽ ആണോ

      /”ഇതിനെയൊക്കെ ഓർത്താണോ നീയൊക്കെ വാണം വിടുന്നത് കഷ്ടം തന്നെ “/ – നിങ്ങളുടെ മനസ്സിൽ ഉള്ള സ്ത്രീ സൗന്ദര്യം മാത്രമാണ് വാണം വിടാൻ ഉതകുന്നത് എന്ന നേർത്ത ചിന്താരീതിയുടെ കുഴപ്പം ആണ്. സഹോദരാ സൗന്ദര്യ സങ്കല്പം മഴവില്ല് പോലെ ആണ്. മെലിഞ്ഞ പൈപ്പർ പെറി മുതൽ ആമസോൺ അമാൻഡയെ വരെ ഇഷ്ടപെടുന്ന വിവിധ തരത്തിൽ ഉള്ള ആളുകൾ ഉള്ളതാണ് ഈ ലോകം

      /”മാനസിക വൈകല്യം ബാധിച്ച കുറേ പേർ “/ – അത്തരം പ്രയോഗങ്ങൾ കയ്യിൽ വച്ചാൽ മതി.

      /”jon snow നല്ല പേരാണ് “/ – താങ്ക്യൂ

      /” പക്ഷെ നീ മണ്ണുണ്ണി ആണ് “/ – കണ്ണാടിയിൽ നോക്കി പറഞ്ഞോളുക.

      /”നിന്റെ കഥകളിൽ നിന്നും അത് വ്യക്‌തം “/ – എന്റെ ചില കഥകൾ എങ്കിലും അങ്ങ് വായിച്ചു നോക്കിയല്ലോ, നന്ദി.

      /” പെണ്ണാണെങ്കിൽ ദേഹത്ത് ഇറച്ചി വേണം “/ – പേർസണൽ ചോയ്സ് ആണ്. ഓരോരുത്തർക്കും ഓരോ ഇഷ്ടം ആണ്. ജനറലൈസ് ചെയ്യരുത്.

      /” ആണുങ്ങൾക്ക് നാണക്കേട് ഉണ്ടാക്കാൻ കുറേ എണ്ണങ്ങൾ “/ – യാതൊരു നാണക്കേടും ഇവിടെ ഇല്ല

    2. നിനോട് ആരെങ്കിലും പറഞ്ഞോ കഥ വായിക്കാൻ.. ഈ കഥ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഇവിടെ ഉണ്ട്.. പിന്നെ നിൻറ്റെ രതി സകൽപം എല്ലാർക്കും അത് പോല്ലേ തന്നെ വേണം എന്ന് പറയുന്നത് എന്ത് ദ്രാവിഡ്‌ ആണ് മോനെ.. ആദ്യം നീ പോയി ട്രൗസറിൽ മുള്ളുന്നത് നിർത്തിയിട്ടു വാ..

  14. Kadha teerkaruth plzz

    1. Enthayalum orikkal theerkanamallo

  15. Continue with your own style and wish..small part or big part.. with ??

  16. Kadha nirtharuthe plzz

  17. Valuthayikotte

  18. Valiya part vannotte athavumbo next wait cheyyaloo

  19. Write a longer one and end it.
    Velland neeti velichal athinte oru rasam illathakum…
    Pls write a longer one with more details. With epilogue…

    1. Athan njanum alochikkunnath

  20. Bro katha therkkkalla kurach part kutti vannnam

  21. Broo.. Set aayittundu ee part um. Part cherutaanelum valut aanelum pakka aakkiya mati bro.. Ningada ezhuthinte shaili ore poli aanu… Atu pakka aayittu maintain cheytaatee

  22. Bro valiya part veenam
    But story stop cheyalaa
    Femdom stories nallathu pole eythunna oraal aanu thangal
    Language um super aanu

  23. Story stope cheyyanda… continue

  24. Nyc broyude eshtampole katha angane venamennu thirumanikkuka pinne aa kudumbakar thammilulla kalikal kuduthal ulpeduthiyal powlikkum

  25. എങ്ങനെ ആയാലും കുഴപ്പമില്ല
    ഇത് തീർന്നാൽ ഉടനേ അടുത്ത കഥ തന്നാൽ മതി
    ????????

Leave a Reply

Your email address will not be published. Required fields are marked *