ജിജിൻ തന്നെയാണോ ഈ പറയുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു പോയി. അവന്റെ മനസ്സ് ഇത്രയും ക്രൂരമായോ.
ഞാൻ : ” അതെ ചെയ്യേണ്ടത് ഞങ്ങൾ ചെയ്തോളാം. ജിജിനും ധന്യയും ഇവിടെ അടങ്ങി ഇരുന്നാൽ മതി. ”
ജിജിൻ : ” അതെന്താ എന്നെ മാത്രം….. ”
ഞാൻ : ” എനിക്ക് പേടി ഉള്ളതുകൊണ്ട്. നിന്നെ ഇഷ്ടം ഉള്ളത് കൊണ്ട്. ”
ജിജിൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി സോഫയിൽ ഇടിച്ചു ”
ധന്യ : ” അതെ ഇതൊക്കെ വേണോ. നമുക്ക് പോലീസിൽ പരാതി കൊടുക്കാം ”
സാജൻ : ” എന്നിട്ട്….. ഇത് നീതി കിട്ടാൻ വേണ്ടി അല്ല. പക വീട്ടാൻ ആണ്.
ഞാൻ : ” ധന്യ…. നീ പേടിക്കണ്ട ആർക്കും ഒന്നും വരില്ല ”
റോഷൻ : ” മാർട്ടിനും ആൾക്കാരും ഇവിടെ വരാൻ നാളെ രാത്രി വരെ കാത്തിരിക്കുന്നത് ബുദ്ധിയല്ല ”
ഞാൻ : ” പിന്നെ….. ഇതാകുമ്പോൾ എല്ലാത്തിനെയും ഒറ്റയടിക്ക് കിട്ടും ”
റോഷൻ : ” അവന്മാർ ഇവിടെ വന്നാൽ ഈ വീട്ടിൽ വച്ച് അവന്മാർ മരിക്കും. നമ്മൾ എത്ര തെളിവ് നശിപ്പിച്ചാലും അവന്മാർ അവസാനം പോലിസ് അന്വേഷണം നമുക്ക് നേരെ തിരിയും. ”
സാജൻ : ” അപ്പോൾ നമ്മൾ എന്ത് ചെയ്യും ”
റോഷൻ : ” നമ്മളുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു സ്ഥലത്ത് അവന്മാരെ എത്തിക്കണം. എന്നിട്ട് അവിടെ വച്ചു തീർക്കണം. ”
ഞാൻ : ” എങ്ങനെ ”
റോഷൻ : ” ആലോചിക്കണം ”
പല്ലവി : ” ഒരു ബുദ്ധി ഉണ്ട്. നമ്മൾ ഈ ഒളിച്ചു കളി നിർത്തി അവരെ നേരിട്ട് വെല്ലുവിളി നടത്തണം. ”
റോഷൻ : ” എന്നുവച്ചാൽ? ”
പല്ലവി : “റോഷൻ ചേട്ടൻ അവരെ ഫോണിൽ വിളിച്ച് വെല്ലുവിളിക്കുന്നു. നമ്മൾ സ്ഥലം പറയുന്നു. ധൈര്യം ഉണ്ടെങ്കിൽ അങ്ങോട്ട് വരാൻ പറയണം. അവന്മാർ വരും ”
റോഷൻ : ” അത് കൊള്ളാം. ”
സാജൻ : ” എന്നാ പിന്നെ വൈകണ്ട ഇപ്പൊ തന്നെ വിളിക്ക് ഇന്ന് രാത്രിയിൽ തന്നെ എല്ലാത്തിനെയും തീർക്കണം ”
റോഷൻ : ” ശെരി അനിരുദ്ധനെ വിളിക്കാം. ഇനി നേരിട്ടാകാം എല്ലാം ”
ഞാൻ : ” നിൽക്ക്. നമ്മുടെ ആരുടെയും ഫോണിൽ നിന്ന് വിളിക്കരുത്. അടുത്ത ഏതെങ്കിലും ബൂത്തിലോ കോയിൻ ഫോണിലോ പോയി വിളിക്കണം. ഒരുപാട് പേരുടെ ഫിംഗർ പ്രിന്റ് വീഴുന്ന സ്ഥലം ആയിരിക്കണം. പിന്നെ നമ്മൾ ആരാണെന്നോ എന്താണെന്നോ ഫോണിൽ കൂടി പറയരുത്. നാളെ പോലിസ് ആ ഓഡിയോ എടുത്താലും നമ്മളിലേക്ക് സൂചന വരുന്ന ഒരു കാര്യം അതിനകത്ത് ഉണ്ടാകാൻ പാടില്ല. ”
റോഷൻ : ” ഹ്മ്മ് ”
Dae jon snow kurae naal aayi oru femdom kadha vannitu. Enthenkillum kayil undenkil thaaa plz.
Oru season episode ellam ottakirunn kanda feel,ejjatji kadha….hats off jon snow..
Thanks
Oru kambi kadha vaayich avasanam kann nirannu…💔😊
Athraykkokke undo
മച്ചാനെ…….ഒന്നും പറയാനില്ല…. തകർത്തുകളഞ്ഞു….. പകയും പ്രതികാരവും പ്രണയും കാമവും എല്ലാം ഉഷാറായിക്കണ്…..ബൊമ്മനൊപ്പമുള്ള അവസാന സംഗമവും അൽ കിടു…..എന്തായാലും ഇതുപോലുള്ള കിടിലൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ….
Thanks
adipoli. 27th pagil oru mistake und muttil izhayunna tony alla martin.
sarikkum oru heroine aayapole und storiyil.
Oh my mistake. ഞാൻ ഒരു തവണ എഴുതി കഴിഞ്ഞിട്ട് രണ്ടാമത് വായിച്ചു നോക്കാറില്ല. അതാണ് ഇങ്ങനെ പറ്റുന്നത്
waiting for next stories
ഈ കഥ ഇനിയും തുടരാൻ പറ്റുമെങ്കിൽ തുടരുക.. അത്രക് ഇഷ്ടപ്പെട്ടു പോയി..
എല്ലാത്തിനും ഒരു അവസാനം വേണ്ടേ കുഞ്ഞാ
👌👌👌👌👌👏👏👏👏🥰🥰🥰🥰
Thanks
Super👌👌👌
Thanks
കൊള്ളാം ഒരുപാടു ഇഷ്ടമായി. അഭിനന്ദനങ്ങൾ !!
Thanks