മസോച്ചിസം 2 [Jon snow] 231

ഞാൻ : ” ഹലോ ഇങ്ങനെ ഊറ്റി കുടിക്കല്ലേ പെണ്പിള്ളേരുടെ ചോര തീർന്നു പോകും ”

നവീൻ : ” പെണ്ണെ പിടിച്ച് ഒരു കുത്ത് തരുമേ ”

അപ്പോൾ ചേട്ടൻ ജിജിനെ കണ്ടത്. ജിജിൻ ചേട്ടനെ കണ്ട് ഒന്ന് ചിരിച്ചു. ചേട്ടനും ഒന്ന് ചിരിച്ചിട്ട് അവന്റെ തലമുടിയിൽ ഒന്ന് തലോടി.

നവീൻ : ” എന്താടാ പ്രശ്നത്തിൽ ചെന്ന് ചാടി എന്ന് ഇവൾ പറഞ്ഞു ”

ജിജിൻ ഒന്നും മിണ്ടാതെ നിന്നു. ഞാൻ ഇനി കൂടുതൽ ഒന്നും ചോദിക്കണ്ട എന്ന് ചേട്ടനോട് പറഞ്ഞു.

നവീൻ : ” ജിജിൻ മോനെ നീ ഒന്ന് കൂൾ ആവു. ഞാൻ ഇല്ലേ ഇവിടെ. ഞാൻ ബ്ലാക്ക് ബെൽറ്റ്‌ ആണ്. ദേ ഇവളും ”

ജിജിൻ ഒന്ന് ഞെട്ടി എന്നെ നോക്കി.

ഞാൻ : ” സത്യം തന്നെയാ ഞെട്ടണ്ട ”

നവീൻ : ” ഞങ്ങൾ ഇവിടെ പാർക്കിംഗ് ഏരിയയുടെ അപ്പുറത്ത് മറവിൽ നിക്കാം. നീ പോയിട്ട് നിന്റെ ആ തല തെറിച്ച രണ്ട് ക്ലാസ്സ്മേട്സ് നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വാ ”

ജിജിൻ : ” പക്ഷെ എന്ത് പറഞ്ഞു കൊണ്ട് വരും ”

നവീൻ ചേട്ടൻ കുറച്ച് ആലോചിച്ചു. എന്നിട്ട് പറഞ്ഞു ” ഇവളുടെ ഫോട്ടോ കാണിച്ചിട്ട് ചേട്ടത്തി ആണെന്നും ഇവൾ ഇവിടെ ഉണ്ടെന്നും നിന്റെ കൂടെ വന്നതാണെന്നും പരിചയപ്പെടണം എങ്കിൽ വരാനും പറ. ”

ഞാൻ ആലോചിച്ചു കൊടും ബുദ്ധി തന്നെ. ജിജിൻ എല്ലാം കേട്ടിട്ട് തലയാട്ടി പോയി. ദൈവമേ പഠിക്കുമ്പോൾ കാണിക്കുന്ന പോലെ മണ്ടത്തരം ഒന്നും ചെക്കൻ കാണിക്കല്ലേ. പെട്ടെന്ന് എന്റെ ഇടുപ്പിൽ ഒരു പിച്ച് വീണു “ഊ ” ഞാൻ ഒന്ന് തുള്ളി നവീനെ നോക്കി കൊഞ്ഞനം കുത്തി.

നവീൻ : ” എങ്ങനെ ഉണ്ടെടി ഭർത്താവിന്റെ വീട്ടുകാർ ”

ഞാൻ : ” ചേട്ടനും അച്ഛനും ഇവനും പാവങ്ങളാ ”

നവീൻ : ” പിന്നെ ആരാ പ്രശ്നം ”

ഞാൻ : ” പ്രശ്നം ഒന്നുമില്ല. നടുക്കുള്ള മോൻ ഇല്ലേ സാജൻ അവൻ ഒരു പ്രത്യേക ടൈപ് ആണ് ”

നവീൻ : ” ശല്യം വല്ലതും ഉണ്ടോ ”

ഞാൻ : ” എന്നെ ശല്യപ്പെടുത്താൻ പറ്റുവോ ആർകെങ്കിലും. നല്ലത് പോലെ കൊടുക്കില്ലേ ഞാൻ ”

നവീൻ : ” പിന്നെ എന്താ ”

ഞാൻ : ” അവൻ ഫുൾ ടൈം റൂമിൽ അടച്ച് ഇരിപ്പാ. ആകെ ഫുഡ്‌ കഴിക്കാൻ വരും. ആരോടും ഒന്നും മിണ്ടില്ല. ”

നവീൻ : ” ഹഹഹാ സിമ്പിൾ അവന് മനസമാധാനം വേണം. നിന്നെ ഒക്കെ ഒഴിവാക്കി സ്വസ്ഥമായി ഇരിക്കുകയാണ് അവൻ.”

ഞാൻ : ” ഓ അപ്പോളും എനിക്കിട്ടു കൊട്ടി അല്ലെ ”

The Author

Jon Snow

King in the north

85 Comments

Add a Comment
  1. പൊന്നു.?

    Kollaam…… Adipoliyaayitund

    ????

  2. കൊള്ളാം… ആശയവും അവതരണവും ഒന്നിനൊന്നു മെച്ചം… ഒരു മൂവി കാണുന്ന ഫീലിൽ കഥ വായിക്കാൻ പറ്റുന്നുണ്ട്..ജിജിനു വേണ്ടി കോളേജിൽ പോയ സീൻ ഒക്കെ മറ്റു femdom കഥകളിൽ നിന്നും ഈ കഥയെ മാറ്റിനിർത്തുന്നു… ലോജിക് ഉള്ള femdom story എന്ന് ഞാൻ പറയും… തുടരുക. . All the best

    1. എനിക്ക് കിട്ടിയ ഏറ്റവും മികച്ച ഒരു കമന്റ്‌

  3. Adipolyyy nigal kiduvanu next part vegam idNee…

  4. Bro next part udane varuo?

    1. 26 nu nokkam

    2. @Hesinky

      ബ്രോ ന്റെ സ്ത്രീകളുടെ ആധിപത്യം നെക്സ്റ്റ് പാർട്ട്‌ എന്നാണ് വരിക???

      പ്ലീസ് റിപ്ലൈ

  5. Bro sajanaeyum adima aaakanam…

  6. Katta waiting for the next part buddy

  7. bro aa penpuikal enna kathayude randam bhagam ezhuthamo aa kathea enikka valareyere ishtappettu
    enikk athupolulla femdom stories vayikkkunnathanishtam

    1. അങ്ങനെ ഒരു ചിന്ത ഇപ്പോൾ ഇല്ല

Leave a Reply

Your email address will not be published. Required fields are marked *