മസോച്ചിസം 8 [Jon snow] 195

മസോച്ചിസം 8

Mas0ch1sm Part 8 | Author : Jon snow | Previous Part

 

കമന്റുകൾ കുറഞ്ഞു. എഴുതാൻ ഉള്ള മൂഡ് ഇല്ല. എങ്കിലും ചടങ്ങ് തീർക്കാൻ എഴുതുന്നു
****************************************************

അച്ഛൻ മരിച്ചിട്ട് ഇപ്പൊ മൂന്ന് വർഷം കഴിഞ്ഞു. റോഷനും സാജനും ജിജിനും വലിയ സങ്കടം ആയിരുന്നു. പക്ഷെ കാലം പോകെ പോകെ അവർ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എനിക്കും വിഷമം ഉണ്ടായിരുന്നു പക്ഷെ വിഷമിച്ചിട്ടു എന്ത് കാര്യം ജീവിതത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് മനസിലാക്കി ഞാൻ ആ വിഷമത്തെ ഒക്കെ അതിജീവിച്ചു.

ജിജിനെ ആണ് ഏറ്റവും ബാധിച്ചത്. എന്നാലും അവനും ഒരു 3 മാസം ഒക്കെ കഴിഞ്ഞപ്പോൾ നോർമൽ ആയി.

കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒരുപാട് മാറ്റങ്ങൾ വന്നു. ഞാൻ അമ്മയുടെ സ്ഥാനത്തു ഞാൻ ആണ് ഇപ്പോൾ ഞങ്ങളുടെ കമ്പനി CEO. ആദ്യം ഒക്കെ കമ്പനി നടത്തികൊണ്ട് പോകാൻ ഞാൻ നന്നേ ബുദ്ധിമുട്ടി. അമ്മ എന്റെ കൂടെ തന്നെ നിന്ന് എല്ലാം പഠിപ്പിച്ചു. ഞാൻ മിടുക്കി ആയിട്ട് എല്ലാം പഠിച്ചു. ഇപ്പോൾ അമ്മ പൂർണമായും മാറി നിൽക്കുവാ എല്ലാം ഞാൻ ഒറ്റയ്ക്ക് നടത്തുന്നു. അമ്മ ഇപ്പോൾ വീട്ടിൽ ഇരുന്ന് ഓരോ ചെറിയ കാര്യങ്ങൾ ചെയ്യുന്നു. അമ്മ ഒരു ഹോം കെയർ തുടങ്ങി കൊച്ചു പിള്ളേർക്ക് വേണ്ടി. അമ്മ ആണ് അവരെ നോക്കുന്നത്. രാവിലെ രക്ഷിതാക്കൾ ഏല്പിച്ചു പോകും. വൈകിട്ട് വിളിച്ചു കൊണ്ട് പോകും. 10-15 കുട്ടികൾ ഉണ്ട്. അമ്മ അവരെ കൊഞ്ചിയ്ച്ചും കളിപ്പിച്ചും ഒക്കെ സ്വസ്ഥ ജീവിതം നയിക്കുന്നു.

നവീൻ ചേട്ടൻ ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ സ്ഥിരം സാനിധ്യം ആണ്. ചേട്ടന് ഒരു ഹിന്ദിക്കാരി ഗേൾ ഫ്രണ്ട് ഒക്കേ ഉണ്ട്. അവള് ഇന്ത്യയുടെ വിമൻസ് ക്രിക്കറ്റ്‌ ടീമിൽ ഉണ്ട്. അവള് ബാറ്റ്സ്മാൻ ചേട്ടൻ ബൗളർ. രണ്ടും കൂടി ബോളിങ്ങും ബാറ്റിങ്ങും ചെയ്തു ജീവിക്കുന്നു.

അച്ഛന്റെ മരണ ശേഷം റോഷന് ആകെ ഫ്രസ്ട്രേഷൻ ആയിരുന്നു. അച്ഛനെ പോലെ പരിചയസമ്പന്നൻ ആയ ഒരാളുടെ നഷ്ടം വലുതായിരുന്നു. റോഷന് ഒറ്റയ്ക്ക് ബിസ്സിനെസ്സ് മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല. അച്ഛന്റെ പോലെ കണിശത ഒന്നും റോഷന് ഇല്ല. മാത്രമല്ല റോഷനോട് കളക്ഷൻ ഒക്കെ കണ്ടക്ടർമാർ പറ്റിക്കും. പതിയെ ബസ് നഷ്ടത്തിൽ ആയി. ഞാൻ എന്റെ കമ്പനിയിൽ നിന്നും പൈസ തന്ന് സഹായിക്കാം എന്ന് പറഞ്ഞെങ്കിലും റോഷൻ സമ്മതിച്ചില്ല.

The Author

Jon Snow

King in the north

64 Comments

Add a Comment
  1. പൊന്നു.?

    Super….. Part

    ????

  2. Jon Snow

    ഈ കഥ ആദ്യമായി വായിച്ചപ്പോൾ ഒരു interest ഉണ്ടായില്ല, പക്ഷെ വീണ്ടും വീണ്ടും എപ്പിസോഡ്സ് കണ്ടപ്പോൾ ഒരു ആകാംഷയോടെ വായിച്ചു
    സത്യത്തിൽ നല്ലോരു theme ആണ്
    എല്ലാ ആളുകൾക്കും ഇത് ഇഷ്ടപെടണമെന്ന് നിർബന്ധം ഇല്ല, അതാണ് കമന്റ്‌ likes കുറഞ്ഞത്, പക്ഷേ ഞങ്ങൾ കുറച്ചു പേര് ഇത് നന്നായി ആസ്വദിക്കുന്നുണ്ട്
    അത് കൊണ്ട് എപ്പിസോഡ്സ് continue ചെയ്യുക. എല്ലാ സഹകരണവും ഉണ്ടായിരിക്കും

    We are always with u
    ??????

    1. താങ്കളോട് ഒരു അഭ്യർത്ഥന. എന്റെ ഫെമിനിസം എന്ന കഥ വായിച്ച് അഭിപ്രായം പറയാമോ

Leave a Reply to San Cancel reply

Your email address will not be published. Required fields are marked *