“ഈ ചോദ്യം തന്നെ പപ്പയും, മമ്മയും, ഞാനുമൊക്കെ അച്ചാച്ചനോട് പതിനായിരം വട്ടമെങ്കിലും ചോതിച്ചിട്ടുണ്ടാവും. കഴിഞ്ഞ മൂന്ന് വര്‍ഷമായി പപ്പയും മമ്മയും പെണ്ണ് നോക്കുന്ന കാര്യം പറയുമ്പോഴൊക്കെ, അതിന്റെ ആവശ്യമില്ലെന്ന് മാത്രം പറഞ്ഞിട്ട് ആ കാര്യം ഒഴിവാക്കുകയാണ് ചെയ്തിരുന്നത്. അതിൽ അവര്‍ക്കും എനിക്കും ഭയങ്കര സങ്കടമുണ്ട്, അച്ചാച്ചാ. അതുകൊണ്ട് ഇനി ഇപ്പൊ അങ്ങനെ സമ്മതിക്കില്ല. വ്യക്തമായ കാരണം ഇപ്പൊ പറഞ്ഞെ മതിയാകു.” ജെസ്സി മാറിൽ കൈകൾ കെട്ടി സീരിയസ്സായി എന്നെ നോക്കി മറുപടിക്കായി കാത്തുനിന്നു.
“ദേ പെൺപിള്ളരെ, ഇത് കല്യാണ വീടാണ്, വെറുതെ ആവശ്യമില്ലാത്ത കാര്യം വലിച്ചിട്ട് വെറുതെ നിങ്ങളുടെ സമയം പാഴാക്കല്ലേ, പോയി നിങ്ങടെ ജോലി നോക്കിക്കേ. ക്യാമറാമാനും ബ്യൂട്ടിഷനും ഇങ്ങോട്ട് വരാൻ സമയമായി.” ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
“ഓഹോ, വെറുതെ ഇങ്ങനെ സമയം പാഴാക്കേണ്ടെങ്കിൽ ചേട്ടൻ വേഗം മറുപടി പറഞ്ഞേക്ക്. അപ്പൊ സമയം ലാഭിക്കാം. ഇല്ലെങ്കില്‍ ഞങ്ങൾ ഇങ്ങനെതന്നെ സമയവും കളഞ്ഞ് നില്‍ക്കും.” ഷീന അവളുടെ നിലപാടില്‍ ഉറച്ചു നിന്നു.
“വേഗം പറ അച്ചാച്ചാ, അതുകഴിഞ്ഞ് ഞങ്ങൾ ഞങ്ങളുടെ പണി നോക്കിക്കോളാം.” ജെസ്സിയും വാശിപിടിച്ച് നിന്നു.
സത്യത്തിൽ, എനിക്ക് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടൊന്നുമല്ല ഞാൻ കല്യാണം കഴിക്കാതിരിക്കുന്നത്. ലവ് അഫെയറുമില്ല. സാധാരണ ആണുങ്ങളെ പോലെ തന്നെ പെണ്‍കുട്ടികളോട് എനിക്ക് ഇഷ്ട്ടം തോന്നാറുണ്ട്, കളിക്കാൻ ഇഷ്ടമുണ്ട്. പിന്നെ, കല്യാണം കഴിയാത്ത ചിലരുടെ കൂടെയും, കല്യാണം കഴിഞ്ഞ ചിലരുടെ കൂടെയുമൊക്കെ ചില സംഭവങ്ങളും നടന്നിട്ടുണ്ട്. പക്ഷേ ഞാനായിട്ട് ആരെയും പറ്റിച്ചിട്ടില്ല, നിര്‍ബന്ധിച്ച് കാര്യം സാധിച്ചിട്ടുമില്ല, വിവാഹം കഴിക്കാമെന്ന വാഗ്ദാനവും കൊടുത്തിട്ടില്ല.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ