മസാജ് തെറാപ്പിസ്റ്റ് 2 [Eros – God of Lust] 134

മസാജ് തെറാപ്പിസ്റ്റ് 2

Massage Therapist Part 2 | Author : Eros God of Lust

[ Previous Part ] [www.kkstories.com ]


 

പ്രിബിയുടെ മസാജ് കഴിഞ്ഞ് ഞാൻ അവളുടെ വീട്ടില്‍ നിന്നിറങ്ങുമ്പൊ ഏഴര കഴിഞ്ഞിരുന്നു. കാർ ബാക് സീറ്റില്‍ ട്രോളി ബാഗ് വച്ചിട്ട് വാതില്‍ക്കല്‍ മസാജ് ടവൽ മാത്രം കെട്ടി നില്‍ക്കുന്ന അവളോട് ഒരു പുഞ്ചിരിയിൽ യാത്ര പറഞ്ഞിട്ട് വണ്ടി എടുത്തു.

ഡ്രൈവ് ചെയ്ത് ഇരുപത് മിനിറ്റിൽ ഞാൻ എന്റെ വീട്ടിലെത്തി. എന്റെ ഈ പുതിയ വീട്ടില്‍ ഞാൻ ഒറ്റയ്ക്കാണ് താമസം. ഈ വീട്ടില്‍ കുടിയേറിയിട്ട് ഇപ്പൊ മൂന്ന്‌ വര്‍ഷമായി.

സ്വന്തമായി വീടെടുത്ത് മാറാൻ കാരണമുണ്ടായിരുന്നു — രാത്രി പകലെന്നില്ലാതെ നാട്ടുവൈദ്യ ചികില്‍സയ്ക്കായും; തൈലം, ഔഷധങ്ങൾ തുടങ്ങിയവ വാങ്ങിക്കാനും; ഉളുക്ക്, ചതവ്, വിഷ ചികില്സ തുടങ്ങി മറ്റനേക പ്രശ്നങ്ങളുമായി ആളുകൾ എന്റെ കുടുംബ വീട്ടിലേക്ക് വരുമായിരുന്നു. അത് പപ്പയും അമ്മയ്ക്കും ബുദ്ധിമുട്ടായിരുന്നെങ്കിലും അവർ കുറ്റമൊന്നും പറയാതെ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. രണ്ട് വര്‍ഷം അങ്ങനെ പോയി.

പക്ഷേ തുടർന്ന് അവരെയൊക്കെ ഇതുപോലെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ലെന്ന ചിന്തയാണ് എന്നെ സ്വന്തമായി വീടെടുത്ത് മാറാൻ പ്രേരിപ്പിച്ചത്. അതിനോട് പപ്പ അനുകൂലിച്ചെങ്കിലും… അമ്മയും ജെസ്സി മോളും ഭയങ്കരമായി എതിര്‍ത്തായിരുന്നു. പക്ഷേ അവരോട് കാരണം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് എങ്ങനെയൊക്കെയോ ഞാൻ അമ്മയുടെ സമ്മതം വാങ്ങി. പക്ഷേ ജെസ്സി ഇപ്പോഴും ഇടക്കിടക്ക് സങ്കടപ്പെട്ട് പരാതി പറയാറുണ്ട്.

The Author

Eros - God of Lust

www.kkstories.com

4 Comments

Add a Comment
  1. കഥ 🔥
    അസാധ്യ ഫീലാണ് ബ്രോ കഥ വായിക്കുമ്പോ കിട്ടുന്നത്. കഥ പറഞ്ഞുപോകുന്ന രീതി കഥക്ക് നെക്സ്റ്റ് ലെവൽ എക്സ്പീരിയൻസാണ് നൽകുന്നത്.
    ഇത്താക്ക് അങ്ങനെയെല്ലാം ചെയ്തു കൊടുക്കുമ്പോ വാതിൽ അടച്ചിട്ടില്ലായിരുന്നു.
    ഇത്തയുടെ ഉമ്മ അതെല്ലാം കണ്ടിട്ടുണ്ടാകില്ലേ?
    രാത്രി ചുറ്റും നിശബ്ദം ആയോണ്ട് ചെറിയ സൗണ്ടിൽ സംസാരിച്ചാൽ വരെ അത്യാവശ്യം സൗണ്ട് ഉള്ളതായി തൊന്നും
    ഇത്തയാണേൽ കളിക്കിടയിൽ സുഖം കൊണ്ട് മതിമറന്നു രതി ശബ്ദങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. താഴത്തെ റൂമിൽ തന്നെ കിടക്കുന്ന ഉമ്മ അത് കെട്ടിട്ടുണ്ടാകും.
    കൂടെ എന്തായി അവസ്ഥ എന്നറിയാനും അവളുടെ ഉമ്മ വന്നു നോക്കാനും ചാൻസുണ്ട്.
    അവിടെ കളി കാണണ്ടിരിക്കാനും കേൾക്കാതിരിക്കാനും ചാൻസ് കുറവാണു.
    അവരുടെ കളി സൂപ്പർ ആയിരുന്നുട്ടൊ ബ്രൊ
    കൂടെ മസ്സാജും.
    അവർണ്ണയുടെ ഫാമിലി സെറ്റാണല്ലോ.
    അവൻ വേറെ വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഫ്രീ സമയം കിട്ടുമ്പൊ വീട്ടിൽ പോയി പേരെന്റ്സിന്റേം അനിയത്തിടെയും കൂടെ ടൈം സ്പെൻഡ്‌ ചെയ്യാറില്ലേ

  2. മണി…. wtg nxt part ടാ….. 💚💚💚💚

  3. kidilam ❤️❤️
    next part vegam venam

  4. അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ

Leave a Reply to Bro Cancel reply

Your email address will not be published. Required fields are marked *