“എന്തുപറ്റി ആന്റി? ഈ രാത്രിയില്‍ ഇത്ര ധൃതിപിടിച്ച് എങ്ങോട്ടേക്കാ?”
“ഇന്റ മോനെ, അന്നെ തെരക്കി അന്റെ വീട്ട്ലോട്ട് ഞമ്മള് പോയതാ. പഷേ കൊറച്ച് മുമ്പ് ഇജ്ജ് അന്റെ ലാബ്ക്ക് പോയീന്ന് ആ ആന്റണി അണ്ണൻ പറഞ്ഞു. അതോണ്ട ഞമ്മള് ധൃതിയില്‍ അന്റെ ലാബ് നോക്കി വന്നീത്.”
“എന്തുപറ്റി ആന്റി?” ആന്റിയുടെ മുഖത്തുണ്ടായിരുന്ന ടെൻഷൻ കണ്ടിട്ട് ഞാൻ വേഗം ചോദിച്ചു.
“റസീനക്ക് ഒരു പ്രശ്നൊണ്ട്.” ആന്റി വേവലാതിപ്പെട്ടു.
ഈ പറഞ്ഞ റസീന, ആന്റിയുടെ മോളാണ്. 29 വയസ്സായി, എന്നെക്കാളും 14 മാസത്തേക്ക് മൂത്തതാണ് റസീന ഇത്ത. അവള്‍ക്ക് 19 വയസിലെ കല്യാണം കഴിഞ്ഞു. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ അവളുടെ മുറച്ചെറുകനായ കബീര്‍ ഇക്കയെ കൊണ്ടാണ് ഇത്തയുടെ വാപ്പയും ഉമ്മയും ചേര്‍ന്ന് കെട്ടിച്ചത്. കബീര്‍ ഇക്കയ്ക്ക് അന്ന് വെറും 22 വയസ്സായിരുന്നു, ജോലിയും ഇല്ലായിരുന്നു. പക്ഷേ ഗള്‍ഫില്‍ ബിസിനസ്സുകാരനായ ആന്റിയുടെ ഭർത്താവ് കബീര്‍ ഇക്കയെ ഗള്‍ഫിലേക്ക് കൊണ്ടുപോയി ബിസിനസ്സ് പാർട്ടണറാക്കി. റസീന ഇത്തയും കബീര്‍ ഇക്കയും കല്യാണം കഴിച്ചിട്ട് 10 ഇപ്പൊ വര്‍ഷമായി, പക്ഷേ ഇപ്പോഴാണ് അവര്‍ക്ക് ഒരു കുഞ്ഞിനെ കിട്ടിയത്. ആ കുഞ്ഞിന് ഇപ്പൊ വെറും 7 മാസമായി.
റസീന ഇത്ത 6 മാസം ഗർഭിണിയായിരുന്നപ്പോ കാലുകള്‍ക്ക് ഭയങ്കര വേദന വന്നായിരുന്നു. നടക്കാൻ പോലും കഴിയാതെയായി. ചില ഗർഭിണികൾക്ക് അങ്ങനെ വരാറുണ്ട്, താനേ മാറിക്കോളുമെന്ന് പറഞ്ഞിട്ട് ഡോക്ടർ ഡോസ് കുറഞ്ഞ മരുന്ന് കൊടുത്തു, പക്ഷേ അധികം ഫലമുണ്ടായില്ല. അപ്പൊ ഞാനാണ് കാലുകൾക്ക് തെറാപ്പി ചെയ്ത് വീണ്ടും നടക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് കൊണ്ടുവന്നത്. പക്ഷേ ആ വേദന അന്നേരം മാറിയാലും ഇടക്കിടക്ക് പിന്നെയും വന്നുകൊണ്ടിരുന്നു, അതുകൊണ്ട് രണ്ടാഴ്ചയ്ക്ക് ഒരിക്കൽ ചെന്ന് ഞാൻ ഇത്തയുടെ കാലുകൾ ഉഴിഞ്ഞു കൊടുത്തിരുന്നു. ഇത്ത പ്രസവിക്കുന്നതിന് ഒരാഴ്ച മുന്‍പ് വരെ ആ തെറാപ്പി തുടർന്നു. പിന്നെ പ്രസവ ശേഷം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ