അപ്പോ ഞാൻ ഒന്ന് മടിച്ച് നിന്നു. ഈ പെണ്ണിന് എന്തൊക്കെയാ സംശയങ്ങൾ.
“പറ ജിനു, മറ്റാരോടെങ്കിലും ചോദിച്ചാൽ എന്റെ സമാധാനത്തിന് വേണ്ടി അവർ ചിലപ്പോ സത്യം പറയില്ല. പക്ഷേ ജിനു എന്റെ അച്ഛനോട് വെട്ടിത്തുറന്നു ചിലതൊക്കെ പറഞ്ഞത് കേട്ടപ്പോ നിങ്ങൾ ആരെയും സുഖിപ്പിക്കൻ വേണ്ടി നുണ പറയുന്ന ആളല്ലെന്ന് മനസ്സിലായി. അതുകൊണ്ടാ നിങ്ങളോട് തന്നെ ചോദിക്കുന്നത്.”
“ഓക്കെ. സ്വർണ്ണയുടെ ബോഡിക്കനുസരിച്ച് അത് കറക്റ്റ് സൈസാണ്. നിങ്ങള്‍ക്ക് നല്ല ബോഡി സ്ട്രച്ചറാണ്, അതുപോലെ അതൊക്കെ ഭംഗിയുമാണ്. പിന്നെ ഇതിനേക്കാൾ കുറച്ചുകൂടി വലുതായിരുന്നെങ്കിൽ ശരീരത്തിന് ഒരു സെക്സി അട്രാക്ഷൻ ഉണ്ടാകുമായിരുന്നു. പക്ഷേ എന്റെ അഭിപ്രായത്തിൽ ഇപ്പൊ ഉള്ളതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.”
ഉടനെ അവളുടെ കണ്ണുകൾ തിളങ്ങി.
“അപ്പോ എന്റെ ബാക് എങ്ങനെയാ? അതും കറക്റ്റ് സൈസാണോ?” അവളുടെ അടുത്ത ചോദ്യം വന്നു.
“അതേ, അതും കറക്റ്റ് സൈസ് തന്നെയാ.” ഞാൻ പെട്ടന്ന് പറഞ്ഞു.
“ഓക്കെ ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ?”
പുണ്യാളന്‍മാരേ… ഇവൾക്ക് എന്തൊക്കെയാ അറിയേണ്ടത്!! ആ അമ്മച്ചി ഇത് വല്ലതും കേട്ടാൽ ഞാൻ ഇവളെ വളച്ചെടുക്കാൻ ശ്രമിച്ചു എന്ന് കുറ്റം പറഞ്ഞ് എന്നെ ചവിട്ടി പുറത്താക്കും. പക്ഷേ സത്യത്തിൽ ഇവളാണ് എന്നെ വളയ്ക്കാൻ ശ്രമിക്കുന്നത്. അത് എനിക്ക് മനസ്സിലാവില്ലെന്നാവും സ്വര്‍ണ്ണ കരുതിയത്.
“ചോദിക്കട്ടെ?” അവൾ വാതില്‍ക്കല്‍ ഒന്ന് നോക്കിയിട്ട് അല്‍പ്പം തിടുക്കം കൂട്ടി.
“മ്മ്…” ഞാൻ അസ്വസ്ഥതയോടെ മൂളി.
“നിങ്ങൾ ബോഡി ടു ബോഡി മസാജ് ചെയ്തു കൊടുക്കാറുണ്ടോ?”

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ