“ഉണ്ട്… അതിനായി എന്റെ മസാജ് പാർലറിൽ വിളിച്ച്—”
“അവിടെ ചെയ്യുമെന്ന് എനിക്കറിയാം. പക്ഷേ ജിനു ചെയ്തു കൊടുക്കുമോ എന്നാണ് എനിക്ക് അറിയേണ്ടത്.”
“ഇല്ല, അങ്ങനെയുള്ള മസാജ് ഞാൻ ചെയ്യാറില്ല, എന്റെ സ്റ്റാഫ്സിനേയാണ് അസൈൻ ചെയ്യാറുള്ളത്.”
“എന്തുകൊണ്ട് നിങ്ങൾ ചെയ്യില്ല?” അവള്‍ അറിയാൻ നിര്‍ബന്ധം പിടിക്കുന്നത് പോലെ ചോദിച്ചു.
പക്ഷേ ഞാൻ ഒന്നും മിണ്ടാതെ ചെന്ന് മറ്റെ ഇലക്ട്രിക് മസാജ് ടേബിൾ സെറ്റ് ചെയ്യാൻ തുടങ്ങി.
“പറ ജിനു. എന്താണ് കാരണം.” കള്ള പുഞ്ചിരിയോടെ അവള്‍ ചോദിച്ചു. പക്ഷേ ഞാൻ ഒന്നും മിണ്ടിയില്ല.
ഭാഗ്യത്തിന് അന്നേരം അവർണ റൂമിന് പുറത്തെത്തിയെന്ന് കണ്ടതും, ഇത്രയും നേരം മുലകളെ മുന്നോട്ട് തള്ളിപ്പിടിച്ചിരുന്ന സ്വർണ്ണ പെട്ടന്ന് ശരീരം നേരെയാക്കി സാധാരണയായി നിന്നു. എനിക്ക് ചിരി പൊട്ടിയെങ്കിലും അടക്കി വച്ചു.
അവർണ ഒരു ലൂസ് ടീ ഷര്‍ട്ടും ഷോട്ട്സും ഇട്ടോണ്ട് റൂമിൽ കേറി വന്നു. നാലര മാസമായത് കൊണ്ട് അവളുടെ വയറ് വീര്‍ത്ത് തുടങ്ങിയിരുന്നു.
അവൾ കേറി വന്നതും എന്നെ നോക്കി പുഞ്ചിരിച്ചു. “നമുക്ക് തുടങ്ങാം, ചേട്ടാ.” അവർണ പറഞ്ഞിട്ട് ഞാൻ സെറ്റ് ചെയ്തു വച്ചിരുന്ന മസാജ് ടേബിളേ നോക്കി ചോദിച്ചു, “ഇതിൽ ഞാൻ എങ്ങനെയാ കിടക്കേണ്ടത്?”
“ഇപ്പൊ മലര്‍ന്ന് കിടന്നാൽ മതി, പിന്നീട് വേണ്ടത് പോലെ ഞാൻ ഈ ടേബിളിന്റെ സെക്ഷൻ മൂവ് ചെയ്ത് അവർണയുടെ ബോഡി നിവർത്തിയിരുത്തുകയോ ചാരി ഇരുത്തുകയോ ചെയ്തോളാം. പക്ഷേ ബോഡി പൊസിഷൻ മാറ്റേണ്ട ആവശ്യം വരുമ്പോ ഞാൻ എങ്ങനെ ചെയ്യാൻ പറയുന്നുവോ കറക്റ്റായി അതുപോലെ മാത്രമെ അവർണ ചെയ്യാവു. ഇല്ലെങ്കില്‍ റിസ്ക്കാവും. പിന്നെ ഏതു നേരത്ത് എത്ര ചെറിയ അസ്വസ്ഥതയാണെങ്കിലും എന്നോട് പറയാൻ മടിക്കരുത്.” ഞാൻ അവളോട് വിശദീകരിച്ചു.
