“ശെരി ചേട്ടാ.”
അതുകഴിഞ്ഞ് അവർണക്ക് കേറാന്‍ പാകത്തിന് ഞാൻ ആ ടേബിളിന്റെ പൊക്കം അഡ്ജസ്റ്റ് ചെയ്ത് ഏറ്റവും ലോ ലെവലിലേക്ക് താഴ്ത്തിവച്ച് കൊടുത്തു.
ഉടനെ അവർണ ഒരു കൈ ഉപയോഗിച്ച് എന്റെ തോളത്ത് പിടിച്ചുകൊണ്ട് മെല്ലെ മസാജ് ടേബിളിൽ കേറിയിരുന്നു. എന്നിട്ട് എന്റെ തോള്‍ വിട്ടിട്ട് അവള്‍ പതിയെ മലര്‍ന്നു കിടന്നു. ശേഷം അവള്‍ തന്നെ അവളുടെ ടീ ഷര്‍ട്ട് പൊക്കിളിന് മുകൾ ഭാഗം വരെ പൊക്കി ചുരുട്ടി വച്ചു.
ഇതിനുമുമ്പും അവളുടെ വയറും പൊക്കിളും തുടയും കാലുമൊക്കെ ഞാൻ ഒരുപാട് വട്ടം കണ്ടിട്ടുള്ളതാണ്. അതൊക്കെ എപ്പൊ കണ്ടാലും എന്റെ കണ്ട്രോള്‍ കുറച്ചങ്ങ് നഷ്ടമാകുമായിരുന്നു, ഇപ്പോഴും അങ്ങനെതന്നെ സംഭവിച്ചു. പക്ഷേ അതെനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞു.
“തുടങ്ങാം?” അവളുടെ മുഖത്ത് നോക്കി ഞാൻ ചോദിച്ചു.
“ഓക്കെ ചേട്ടാ.”
അവൾ സമ്മതം പറഞ്ഞതും ഗർഭിണികൾക്ക് സ്യൂട്ടാവുന്ന എന്റെ സ്പെഷ്യൽ തൈലമെടുത്ത് പുരട്ടി ഞാൻ വളരെ ശ്രദ്ധാപൂര്‍വ്വം മസാജ് തെറാപ്പി തുടങ്ങി. പിന്നെ വേദനയ്ക്ക് മറ്റൊരു സ്പെഷ്യൽ തൈലമാണ് ഉപയോഗിച്ചത്.
സ്വർണ്ണ അവർണയുടെ തലയ്ക്ക് പുറകില്‍, ഞങ്ങൾക്ക് ശല്യമാവാത്ത അകലത്തിൽ പോയി നിന്നുകൊണ്ട് എല്ലാം കൗതുകപൂർവ്വം നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ കൂടുതലും എന്റെ മേലായിരുന്നു. അവള്‍ എന്റെ ശരീരത്തെ നോക്കി അളക്കുന്നത് പോലെ ഓരോ ഇഞ്ചായി അളന്നു നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ ഒരു ബോഡി ഫിറ്റ് ഹാഫ് സ്ലീവ് ഷർട്ടാണിട്ടിരുന്നത്. അതുകാരണം എന്റെ മസിലൊക്കെ നന്നായി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. അതിലൊക്കെ സ്വർണ്ണയുടൈ കണ്ണുകൾ കൂടുതൽ നേരം തങ്ങി നിന്നു. അവളുടെ കണ്ണുകളിൽ ഒരു കൊതിയും ഇഷ്ടവും കടന്നുവന്നതും ഞാൻ കണ്ടു. പിന്നെ അവർണയ്ക്ക് മസാജ് തെറാപ്പി ചെയ്യുന്നത് കണ്ടിട്ട് ഒരു അസൂയയും ആ കണ്ണുകളിൽ തെളിഞ്ഞു.
