പക്ഷേ ഗോള്‍ഡ മിസ്സ് ദേഷ്യത്തില്‍ മുഖം ചുളിച്ചെങ്കിലും ചിരി പൊട്ടി നില്‍ക്കുന്നത് ഞാൻ കണ്ടു. അതിനെ അടക്കി കൊണ്ട് മിസ്സ് എന്റെ ചെവിക്ക് പിടിക്കാന്‍ കൈ നീട്ടി.
“ഓക്കെ…., ഞാൻ അവരെ വഴക്ക് പറയരുത്.” ഞാൻ ചുണ്ട് കോട്ടി പറഞ്ഞു.
“എടി വികൃതി കുട്ടി, നിന്നെ ഞാൻ—” ഗോള്‍ഡ മിസ്സ് ദേഷ്യത്തില്‍ പിന്നെയും എന്റെ ചെവിക്ക് പിടിച്ചു.
“അയ്യോ… എന്റെ പൊന്ന് മിസ്സേ.. എന്റെ പൊന്ന് ചേച്ചി.. എന്നെ തിരുമ്മി കൊല്ലലെ.!!” മിസ്സ് എന്റെ ചെവി വലിച്ചു പിടിച്ച് തിരുമ്മാതിരിക്കാനായി മിസ്സിന്റെ കൈ ഞാൻ പിടിച്ചു വച്ചിട്ട് വേഗം പറഞ്ഞു, “നിങ്ങൾ രണ്ടുപേരേയും എത്ര മോശമായി കമന്റ് ചെയ്താലും ഞാൻ അവരെ തല്ലാൻ പാടില്ല, മതിയോ.”
“ഓക്കെ, ഈ റൂൾസൊന്നും നീ മറക്കരുത്, പ്രത്യേകിച്ച് മൂന്നാമത്തെ റൂൾസ്.” എന്റെ തുറിച്ചു നോട്ടം മൈന്റ് ചെയ്യാതെ ഗോള്‍ഡ മിസ്സ് എന്റെ ചെവി വിട്ടിട്ട് കഴിപ്പ് തുടർന്നു. നിത്യ ടീച്ചറും സ്വന്തം പ്ലേയിറ്റിൽ നോക്കി കഴിച്ചു.
സ്ത്രീകളെ മോശമായി കമന്റ് ചെയ്യുന്ന ആണുങ്ങളെ വിചാരിച്ച് എനിക്ക് നല്ല ദേഷ്യം വന്നായിരുന്നു. മുമ്പ് മൂന്ന് സാഹചര്യങ്ങളിലായി, ഇവരേയും പിന്നെ വേറെ ചില പെണ്ണുങ്ങളേയും ചിലർ ഒരിക്കൽ മോശമായി കമന്റ് ചെയ്തു, മറ്റൊരിക്കൽ ഇവരെ നോക്കി വിരലുകൾ വട്ടത്തിൽ പിടിച്ച് അതിലേക്ക് വിരലുകൾ കേറ്റി ചലിപ്പിച്ച് kasnichui, പിന്നെ ഒരിക്കല്‍.. ഒരു ഗാംഗ് ഇവരെ നോക്കി.. ഇവർ രണ്ടുപേരെയും പിടിച്ചിട്ട് കൂട്ടമായി ചേര്‍ന്ന് എല്ലാ ഹോളിലും ഊക്കുമെന്ന് മുഖത്ത് നോക്കി പറഞ്ഞു. അപ്പോഴൊക്കെ ഞാൻ അവന്മാരുടെ കരണമടിച്ച് പുകച്ചായിരുന്നു. ഒരുത്തൻ എന്നെ തിരികെ തല്ലാന്‍ നോക്കിയപ്പോ, അത് ഭയങ്കര മണ്ടത്തരമായിപ്പോയെന്ന് അവനെ ബോധിപ്പിച്ചു കൊടുത്തായിരുന്നു. ഒടുവില്‍ കഴുത്തയെ പോലെ കര്‍ണ്ണകഠോരമായി അവന്‍ കരഞ്ഞുകൊണ്ട് എന്നോട് മാപ്പ് പറഞ്ഞെങ്കിലും ഞാൻ വിട്ടില്ല.
