Masterpiece [VAMPIRE] 254

Masterpiece | Author : Vampire

(സമയം വെറുതെ കളയാൻ താല്പര്യമുള്ളവർ മാത്രം വായിക്കുക)************************

നിലാവെളിച്ചം ഭയന്നു മാറി നിന്ന ആ കറുത്ത
രാത്രിയിൽ കാടു പിടിച്ചു കിടക്കുന്ന വഴികളിലൂടെ
ആരുടെയൊക്കെയോ പാദങ്ങൾ ഒന്നിനു പുറകെ
ഒന്നായി അലച്ചു പെയ്യുന്ന മഴയിൽ നനഞ്ഞു കുതിർന്നു കിടക്കുന്ന മണ്ണിൽ പതിച്ചു കൊണ്ട് ഇരുന്നു……

ഒരു കാലത്ത് ഏറെ ജനസഞ്ചാരമുണ്ടായിരുന്ന
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ തീർത്തും വിജനമായി തീർന്ന പാതയിലൂടെ , കാട്ടു ചെടികൾ വകഞ്ഞു മാറ്റി കൊണ്ട് അവർ മുന്നോട്ട് നടന്നു നീങ്ങി…….

മരം കൊണ്ട് നിർമിച്ച ചവിട്ടുപടികൾ കയറി
ആ മുറിയുടെ നിശ്ശബ്ദതയിലേക്ക് അവൻ
അവളുടെ കൈപിടിച്ചു കടന്നുവന്നു…

ഓരോ കാൽവയ്പ്പുകളിലും അവളുടെ കൊലുസുകൾ പൊട്ടിച്ചിരിച്ചു…. അവൻ ആദ്യമായാണ് അവൾക്കൊപ്പം ഈ മുറിയിലെത്തുന്നത്…..

മുറിയിലെ ഓരോ പൊട്ടും പൊടിയും അവൻ
ശ്രദ്ധിക്കാൻ തുടങ്ങി…..

സ്വർണ്ണ നിറത്തിൽ വള്ളി പടർപ്പ് പോലെ
വരകളുള്ള ചുവന്ന പരവതാനി…. ചുറ്റിനും പല
ഷെൽഫുകളിലായി വലിയ പുസ്തകങ്ങൾ, ഓരോ
മൂലയിലും ചെടികളെയും പേറി പൂച്ചട്ടികൾ…

ഒരു ഭിത്തിയോട് ചേർന്നു ഒരു വലിയ മേശയും ഉണ്ട്….

വെളുത്ത നിറത്തിലുള്ള ചുവരുകളിൽ പല തരം
ചിത്രങ്ങൾ തൂക്കിയിരിക്കുന്നു…. അതിൽ ഏറ്റവും
വലിയ ചിത്രം അവളാണ്,…. മനുഷ്യർക്കിടയിൽ
ദൈവം രചിച്ച അതിമനോഹരമായൊരു കവിത
“മെറിലിൻ മൺറോ”…….

വെളുത്ത തൂവലുകൾ ഉയർത്തിയൊരിണ പ്രാവിനെ പോലെ കാറ്റ്
വെളിപ്പെടുത്താൻ ശ്രമിക്കുന്ന തന്റെ സൗന്ദര്യത്തെ മറച്ച് അവൾ……..

മെറിലിൻ നോക്കിയിരുന്ന എതിർഭാഗത്തെ
ചുവരിൽ അപൂർണ്ണമായ ഒരു ചുവർ
ചിത്രമുണ്ടായിരുന്നു… അതും പെൺകുട്ടിയുടെതു
തന്നെ…..

The Author

VAMPIRE

Some memories can never replaced...!!

64 Comments

Add a Comment
  1. എഴുത്തുകാരന്റെ ഭാവനക്കൊപ്പം വായനക്കാരുടെ മനസ്സിനെ കൂടി മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ കഴിയുക എന്നത് ഒരു പ്രത്യേക കഴിവാണ്…
    You did it well…

  2. കഥയുടെ ഓരോ വരിയും വായിച്ചപ്പോള്‍ വേറെ ഏതോ ലോകത്ത് എത്തിയ ഒരു ഫീല്‍…

    അന്യായം അണ്ണാ… ഒരു രക്ഷയില്ല… കിടുവേ…

    1. താങ്ക്സ്

  3. One of the best stories i have ever read..

  4. ഏത് കഥയായാലും എന്ത് തീമായാലും അവതരണം അത് ഒരു രക്ഷയും ഇല്ലാട്ടോ…

    1. ❤️❤️❤️

  5. സ്വന്തം പേരിനെ അനർത്ഥമാക്കിയ രചന..
    Classic story… ?

    1. താങ്ക്സ്

  6. Great bro..

    1. താങ്ക്സ്

  7. Class story… ???

    1. താങ്ക്സ്

  8. നമ്മളൊക്കെ മരിക്കും വല്ല ചൊറിയോ
    ചെരങ്ങോ പിടിച്ച്.. അവന്റെ മരണമാണ് അണ്ണാ മരണം.. ചുള്ളൻ ഇപ്പോൾ സ്വർഗത്തിൽ കിടന്നു ആർമിദിക്കാവും …

    കഥ പൊളിച്ചൂട്ടാ….

    1. ആയിരിക്കും…?

  9. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
    രണ്ടാമത് വായിച്ചപ്പോൾ ആണ് എനിക്ക് ശരിക്കും കത്തിയത്

    1. ❤️❤️❤️

  10. MR. കിംഗ് ലയർ

    സമയം കളയാൻ വായിച്ചതാ പക്ഷെ സമയം നഷ്ടമാക്കിയത് വെറുതെ ആയില്ല. ഒരു ക്ലാസ്സിക്‌ നോവൽ. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. സമയം നഷ്ടമാക്കിയത് വെറുതെ ആയില്ല എന്ന് കേട്ടതിൽ തന്നെ ഒരുപാട് സന്തോഷം…
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…❤️

      സ്നേഹപൂർവ്വം
      VAMPIRE

  11. പോയ കിളി ഇതുവരെ തിരിച്ചു വന്നില്ല ബ്രോ.. നല്ല എഴുത്ത്………..

    1. ❤️❤️❤️

  12. ഒരു ക്രിസ്റ്റഫർ നോളൻ സിനിമ പോലെ….
    ❤??

  13. വ്യത്യസ്തമായ ഒരു അവതരണ ശൈലി.
    ഒരു സീനിൽ നിന്നും മറ്റൊന്നിലേക്ക് കണക്ട് ചെയ്ത രീതി സൂപ്പർ ആയി….. !

    1. ❤️❤️❤️

  14. Classic….. Nothing to say or write.. marvelous…

    1. ❤️❤️❤️

  15. ആദ്യഭാഗം വളരെ അധികം ഇഷ്ട്ടമായി……
    തുടർ ഭാഗങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു…

    1. ദേവരാഗം………. !!!!???

    2. ഇതിന് തുടർച്ച ഇല്ല ബ്രോ

  16. പേടിയാവുന്നു… ഓരോന്നൊക്കെ എഴുതിവെച്ചിട്ട്… !

  17. നല്ല കഥയായിരുന്നു അഭിനന്ദനങ്ങൾ ഇനിയും ധാരാളം രചനകൾ ഉണ്ടാകട്ടെ…

    1. താങ്ക്സ്

  18. കൊള്ളാം സഹോ….. ഒത്തിരി ഇഷ്ട്ടായി…
    ഒരു ഹൊറർ ഫിലിം കണ്ടു തീർന്ന ഫീൽ….
    ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു…

    1. താങ്ക്സ്

  19. കുഞ്ഞൻ

    ഒന്നും പറയാനില്ല പറഞ്ഞു തുടങ്ങിയാൽ വർണ്ണനകൾ നിർത്താനും കഴിയില്ല…
    Excelsior……….

    പക്ഷേ ഇതുപോലൊരു കഥ ഈ സൈറ്റിൽ വില പോവുമെന്ന് തോന്നുന്നില്ല….
    ഒറ്റ വായനയിൽ ഒരു പക്ഷേ ആർക്കും ഇത് മനസ്സിലാവില്ല….

    1. എന്റെ ഇഷ്ട്ട subject ആണിത്.. പക്ഷേ കുഞ്ഞൻ പറഞ്ഞ പോലെ അതിവിടെ വില പോവില്ല…ഒരു complete ഹൊറർ സ്റ്റോറി plan ചെയ്തതായിരുന്നു ഇനി അതില്ല…

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  20. പവിത്രൻ

    അതി ഗംഭീരം, പൊളി ക്ലൈമാക്സ്‌…..
    ഇതുപോലുള്ള ത്രില്ലിംഗ് കഥകളുമായി ഇനിയും വരില്ലേ…

    എല്ലാ വിധ ജേർണറുകളും വളരെ മനോഹരായി എഴുതാൻ കഴിവുള്ള എഴുത്തുകാരന് ❤❤❤

    1. താങ്ക്സ്

  21. എന്താ പറയുക !!! സാഹിത്യം വശമില്ലാത്തതുകൊണ്ട് ചൊവ്വും നേരുമായി ഒരു റിവ്യൂ എഴുതാൻ അറിയില്ല………
    എനിക്ക് വളരെ ഇഷ്ട്ടപെട്ടു…

    1. എന്തിനാ സാഹിത്യം ഇത്രയും പോരെ…

  22. തുടക്കത്തിൽ എനിക്ക് ഇതൊരു യക്ഷികഥ ആയിരുന്നു.. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ഒരു ലഹരിപോലെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി താങ്കളുടെ ഓരോ വരികളും…….

    ഒരുപാട് ഇഷ്ടം….. വാക്കുകളാൽ അനിർവചനീയമായ രചന………

    1. താങ്ക്സ് മാലാഖേ

  23. നല്ല കഥ, വായിക്കുമ്പോൾ നേരിൽ കാണുന്ന ഒരു ഫീൽ….

    1. താങ്ക്സ്

  24. pravasi

    ശരിക്കും vampire. ♥️♥️

  25. വല്ലാത്തൊരു കഥയായിപ്പോയി

  26. It’s very interesting kindly continue the story…..
    ??????????????????????

  27. ചില വായനകൾ നമ്മളെ ഏറെ നേരം ചിന്തിപ്പിക്കും………….
    മനുഷ്യമനസ്സിന് ഭാവനയുടെ എത്ര സങ്കീർണ്ണമായ തലങ്ങളിലൂടെ സഞ്ചരിക്കാനാകും എന്നതിന്റെ ഒരു വലിയ ഉദാഹരണമാണ് നിന്റെ ഈ ഒരൊറ്റ കഥ…
    Great work…….

    1. താങ്ക്സ്

  28. ഇതുപോലുള്ള കഥകൾ വായിക്കാൻ ഇഷ്ട്ടമാണ്. പക്ഷേ കൂടുതൽ ഒന്നും പറയാൻ അറിയില്ല..

    കഥ നന്നായിട്ടുണ്ട്, വായനക്ക് ഒരു ത്രില്ലുണ്ട്.. ഇഷ്ട്ടപെട്ടു…….

    1. താങ്ക്സ്

  29. കിച്ചു

    ഇത് വായിച്ചു എന്തേലും മനസ്സിലാക്കണമെന്നുണ്ടെങ്കിൽ ചുരുങ്ങിയത് ഒരു നാലഞ്ചു പ്രാവശ്യമെങ്കിലും വായിക്കണം………..

Leave a Reply

Your email address will not be published. Required fields are marked *