Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മാറ്റകല്യാണം [MR WITCHER] 942

Kambi Views 615771

ഒരു മാറ്റകല്യാണത്തിലൂടെ മാത്രമേ ഈ ദോഷം മാറുകയുള്ളു…. എന്നുവച്ചാൽ അവൾ കല്യാണം കഴിക്കുന്ന പുരുഷന്റെ സഹോദരിയെ തന്നെ ഞാനും കല്യാണം കഴിക്കണം.. അതാണ് മാറ്റകല്യാണം…… എന്നാൽ ഇതേ ജാതക ദോഷം അവർക്കും ഉണ്ടായിരിക്കണം…. അങ്ങനെ കല്യാണം ഒരു സമസ്യ ആയി നിന്നിരുന്നു…… അത്തരത്തിൽ ഉള്ള ജാതകം ഞങ്ങൾ അന്നേഷിച്ചു കൊണ്ടിരിക്കുക ആണ് ഇപ്പോൾ… . . . . . എന്നാൽ എന്റെ കൂടെ ഉള്ള ഓരോ നിമിഷവും അവൾ ആഘോഷമാക്കിയാണ് ജീവിച്ചത്.. ഹോസ്പിറ്റലിൽ ഇല്ലാത്ത ദിവസ്സം അവൾ ഫുൾ ടൈം എന്റെ കൂടെ ആണ്.. ഞാൻ ഓഫീസിൽ പോകുമ്പോൾ അവൾ എന്റെ കൂടെ വരും… പിന്നെ ഇടയ്ക്കു കറക്കം സിനിമ അങ്ങനെ ഞങ്ങൾ ലൈഫ് അടിച്ചുപൊളിച്ചു…

എന്നും മണിക്കുട്ടി ആയിരുന്നു എന്റെ അലാറം.. എന്നും 5 മണിക്ക് അവൾ വിളിച്ചു ഉണർത്തും.. ഞാനും അവളും എന്നും ജിമ്മിൽ ഒക്കെ പോയി വർക്ഔട്ട് ഒക്കെ ചെയ്യും…. വീട്ടുകാർ ഞങ്ങൾക്ക് എന്നും എന്തിനും കൂടെ തന്നെ ആയിരുന്നു…. രണ്ടു അമ്മമാരുടെയും അച്ഛന്റെ യും അങ്കിൾ ന്റെയും സ്നേഹത്തിൽ ഞങ്ങൾ അങ്ങനെ ജീവിച്ചു പോയികൊണ്ടിരുന്നു….

 

>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<

അങ്ങനെ ഒരു ദിവസ്സം രാത്രി വീട്ടിൽ കിടക്കുക ആയിരുന്നു… ഞാനും അവളും വല്ലപ്പോഴും ഒരുമിച്ചാണ് കിടക്കുന്നെ.. അത് അവൾക്കും ഭയങ്കര ഇഷ്ടം ആണ്… എന്നാൽ ഇന്ന് അവൾ എന്നോട് ഒപ്പം അല്ല കിടന്നതു.. ഞാനും എന്റെ റൂമിൽ ആണ് കിടന്നതു….

ഏകദേശം 12 മണി ആയപ്പോൾ അവൾ എന്റെ ഫോണിൽ വിളിച്ചു…. അവൾ ഈ സമയത്തു ഫോൺ വിളിക്കുന്നത്‌ എന്തിനാണെന്ന് ആലോചിച്ചു ഞാൻ ഫോൺ എടുത്തു….

“ഹലോ മണിക്കുട്ടി എന്ത് പറ്റി മോളെ ”

“കുട്ടേട്ടാ…… പെട്ടന്ന് എന്റെ റൂമിൽ വാ… എനിക്കു എന്തോ പേടിയാകുന്നു…”

അവൾ പറയുന്ന കേട്ടു ഞാൻ ഞെട്ടി… അവളുടെ സൗണ്ടിൽ ഒരു പതർച്ച ഞാൻ കേട്ടു… ഞാൻ എന്റെ മുറിയിൽ നിന്നു ഇറങ്ങി ഓടി…( എന്റെ മുറി മുകളിൽ ആണ്… അവളുടേതു താഴെയും ) ഞാൻ പെട്ടന്ന് തന്നെ സ്റ്റെപ് ഇറങ്ങി ഓടി അവളുടെ മുറി ലക്ഷ്യം ആക്കി… ഉടനെ ഞാൻ അവളുടെ മുറി തള്ളി തുറന്നു… . . . . . ബൂം . . ആ സൗണ്ടിൽ ഞാൻ ആകെ ഞെട്ടി… കുറച്ചു പാർട്ടിപേപ്പർ എന്റെ മുന്നിൽ പറന്നു വന്നു..

The Author

MR WITCHER

Love is everything 🥰❤️......

113 Comments

Add a Comment
  1. Aa കൊള്ളാം 👍👍

  2. കൊള്ളാം. തുടരുക ❤❤

  3. ×‿×രാവണൻ✭

    😘❤️

  4. ബ്രോ മാറ്റ കല്യാണം and രമിത ഇത് രണ്ടും ഒരു കഥ തന്നെ ആണല്ലോ

  5. നവരുചിയൻ

    ബ്രോ, നിങ്ങൾ സെലക്ട് ചെയ്യുന്ന subject ഒക്കെ സൂപ്പർ ആണ്. പക്ഷെ ഇടക്കിടക്ക് ഡീറ്റൈൽസ് ഇടുമ്പോൾ കുറച്ചു കൂടെ സ്‌ട്രോങ് ആക്കണം. എന്നാലേ കഥയുടെ ഒരു temper പോകാതെ നില്ക്കു. റഷ്യ MBBS 6 വർഷം ആണ്. പിന്നെ അച്ഛൻ ‘അമ്മ ഒക്കെ വന്നു കല്യാണകാര്യം പറയുമ്പോൾ ആ വീട്ടുകാരുടെ കാര്യങ്ങൾ ഒക്കെ അരച്ചു കലക്കി കുടിച്ചിട്ട് ആയിരിക്കും നമ്മളോട് കാര്യങ്ങൾ പറയുക. പിന്നെ നായകൻ കറങ്ങി നടന്നു 4-5 വർഷങ്ങൾ ഒരു പാൻ ഇന്ത്യ സ്റ്റോറി എഴുതാൻ ഉള്ള വകുപ്പാണ്. ഭാവുകങ്ങൾ. പേജ് കുറഞ്ഞാലും ഉള്ളത് സൂപ്പർ ആയി വരുട്ടെ.

    1. 🥰❤️

  6. Waiting for next part

    1. Today…. 🔥⚡️

  7. Bankki ezhuthu bro…supper aanu

  8. Bro ini enna next part vegam bro

    1. Nale🔥 upload cheyyum

  9. Superb bro continue

  10. ശിക്കാരി ശംഭു

    Super bro

    1. ❤️🥰

  11. ചന്തക്കാട് വിശ്വൻ

    അടിപൊളി

    1. ❤️🥰🥰

  12. കൊള്ളാ

    1. ❤️🥰🥰

    1. Thanx ❤️

  13. പൊളി 😍😍

    1. 🥰🥰❤️

  14. Next part eppo varum?

    1. After മൺഡേ വരും ❤️🥰🥰

  15. Kollam nalla thudakam thudaraanmennnu affyarthikunnu

    1. Urappayum.. ❤️

  16. ത്രിലോക്

    അടുത്ത പാർട്ട് time travel 🔥🔥

    1. 😄😄😄😄😄😄😄🥰🥰🥰❤️❤️❤️

    1. ❤️❤️🥰🥰

  17. തുടരണം bro അടിപൊളി 🔥🔥🔥

    സത്യം പറയാലോ തീ item 🔥വായിക്കാൻ കുറച്ചു വൈകി. പരീക്ഷ ആണ്. എനിക്ക് പൊതുവെ ആഫ്റ്റർ marriege stories ഒരു സ്വീറ്റ് സ്പോട് ആണ്. 😁😁. അതിൽ വെറൈറ്റി കൂടെ ആകുമ്പോ പൊളി…

    ഞാൻ ആദ്യമായി കേൾക്കുവാണു മാറ്റകല്യാണത്തെ പറ്റി. ഇങ്ങനെ ഒരു കഥ ഇതുവരെ വായിച്ചിട്ടില്ല. പിന്നെ നിന്റെ എഴുത്തും നല്ല ഫ്ലോ ഉള്ളതാണ്. അങ്ങനെ വായിച്ചു പോകും പേജ് തീരുന്നത് അറിയില്ല.
    ഈ കഥ അടുത്ത ഭാഗം എന്നാ കിട്ടുക..?

    1. Thanx bro.. മാറ്റകല്യാണം ഉണ്ട് ബ്രോ…❤️🥰
      നെക്സ്റ്റ് പാർട്ട്‌ മൺഡേ അല്ലേൽ ട്യൂസ്‌ഡേ തരാം..

      ❤️🥰🥰❤️❤️

  18. ❤️❤️❤️👍

  19. Bro adipoli story tto ❤️‍🔥😻✨ next part pedon therumo 🙂

    1. Thanx brooo….
      Pinne next part udane tharam ❤️😊🥰

  20. ചാത്തൻ

    തുടരണം ❤️
    പേജിന്റെ എണ്ണം കൂട്ടണം ബ്രോ ❤️

    1. Urappayum 🥰🥰🥰🥰

  21. പോരട്ടെ machanee🥰

    1. 😄❤️🥰🥰🥰🥰

  22. കർണ്ണൻ

    നല്ല തുടക്കം ബ്രോ തുടരുക

    1. 🥰❤️🥰🥰❤️

      Ella kadhakalum vayikkunna aalanu bro… Thanx for this huge support

  23. നല്ല തുടക്കം..
    പുതുമ തോന്നുന്ന തീം..
    പൊളിക്കണം..
    അടുത്ത പ്രാവശ്യം തൊട്ടു 25 പേജുകൾ എങ്കിലും തരാൻ ശ്രമിക്കണം..
    എല്ലാ ഭാവുകങ്ങളും….

    1. Thanx bro ❤️🥰❤️

      Dont expect more. ⚡️

  24. polichu bro…ennaal pinne randu varsham purakottu pokuvalle ..right ..vandi potte..

    1. Entha bro

  25. Mwone pwoli സാനം
    Pls continue
    Full support👍

    1. ❤️thanx

    1. 😊🥰❤️

  26. കിനാവ്

    തുടരണം….💞

    ഒരു രക്ഷയുമില്ല💯

    ബ്രോ അതു പോലെ അല്ലെ എഴുതി വച്ചിരിക്കുന്നത്.❤️

    അതികം മുഷിപ്പിക്കാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…💖

    1. Udane tharan nokkam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: