മാറ്റകല്യാണം [MR WITCHER] 957

“ഹാപ്പി ബര്ത്ഡേ കുട്ടേട്ടാ ”

എന്ന് പറഞ്ഞു അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.. ഞാൻ ആകെ വല്ലാത്ത അവസ്ഥ ആയി.. അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു… കവിളിൽ ഒരു ഉമ്മ തന്നു… സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു…

ഞാൻ തിരിച്ചു അവളെയും കെട്ടി പിടിച്ചു… ഉമ്മ നൽകി.. അപ്പോഴാണ് ഞാൻ മുറിയിലെ ബാക്കി ഉള്ളവരെ നോക്കുന്നത്.. അമ്മമാരും അച്ഛനും മാമനും എല്ലാം അവിടെ ഉണ്ട്… അവർ എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു… തൊട്ടടുത്തു ഒരു ബര്ത്ഡേ കേക്കും ഉണ്ട്.. അവൾ എന്നെ അങ്ങോട്ട്‌ കൂട്ടി കൊണ്ട് പോയി… എന്നെ കൊണ്ട് അവൾ അത് മുറിപ്പിച്ചു… ഞാൻ ആദ്യം അവൾക്കു തന്നെ കൊടുത്തു… പിന്നെ അവൾക്കും കൊടുത്തു.. എല്ലാവർക്കും ഞാൻ കേക്ക് കൊടുത്തു.. അമ്മമാർ എന്നെ കെട്ടിപിടിച്ചു സ്നേഹ ചുംബനം നൽകി…. ഞാൻ തിരിച്ചും… അങ്ങനെ ജീവിതത്തിൽ ആദ്യമായി എന്റെ ബര്ത്ഡേ ഇങ്ങനെ ആഘോഷിച്ചു… അവൾ ആണ് എല്ലാത്തിനും കാരണം.. എന്റെ സ്വന്തം മണിക്കുട്ടി… ?

“കേക്ക് ഒക്കെ മുറിച്ചില്ലേ… ബാക്കി ആഘോഷം ഒക്കെ രാവിലെ നിങ്ങൾ എല്ലാം പോയി കിടക്കാൻ നോക്ക്..”

അച്ഛൻ എല്ലാരോടും ആയി പറഞ്ഞു….. അമ്മ ബാക്കി ഉള്ള കേക്ക് ഒക്കെ എടുത്ത് കിടക്കാൻ പോയി…… ഞാൻ പോകാൻ ഇറങ്ങിയപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചു…

“കുട്ടേട്ടാ… എന്റെ കൂടെ കിടക്കു ഇവിടെ…”

ഞാൻ മറുതൊന്നും പറയാതെ അവളുടെ കൂടെ കിടന്നു… അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു..

“എടി നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ…”

“കുട്ടേട്ടൻ പേടിച്ചോ സോറി കുട്ടേട്ടാ… ”

“ഒന്നു പോടീ….. നീ എന്നോട് എന്തിനാ സോറി പറയുന്നേ… ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു ബര്ത്ഡേ നീ തന്നില്ലേ… ഞാൻ അല്ലേ താങ്ക്സ് പറയേണ്ടേ”

“ഇപ്പോൾ കിടന്നു ഉറങ്ങു കുട്ടേട്ടാ… നമുക്ക് നാളെ അടിപൊളി ആക്കാം ”

ഞാൻ പിന്നെ ഒന്നും പറയാതെ അവളെയും ചേർത്ത് പിടിച്ചു കിടന്നു.. എപ്പോഴോ ഞങ്ങൾ ഉറങ്ങി… പിന്നെ 6 മണി ആയപ്പോൾ അവൾ എന്നെ വിളിച്ചുണർത്തി…

The Author

MR WITCHER

Love is everything ?❤️......

112 Comments

Add a Comment
  1. Aa കൊള്ളാം ??

  2. കൊള്ളാം. തുടരുക ❤❤

  3. ×‿×രാവണൻ✭

    ?❤️

  4. ബ്രോ മാറ്റ കല്യാണം and രമിത ഇത് രണ്ടും ഒരു കഥ തന്നെ ആണല്ലോ

  5. നവരുചിയൻ

    ബ്രോ, നിങ്ങൾ സെലക്ട് ചെയ്യുന്ന subject ഒക്കെ സൂപ്പർ ആണ്. പക്ഷെ ഇടക്കിടക്ക് ഡീറ്റൈൽസ് ഇടുമ്പോൾ കുറച്ചു കൂടെ സ്‌ട്രോങ് ആക്കണം. എന്നാലേ കഥയുടെ ഒരു temper പോകാതെ നില്ക്കു. റഷ്യ MBBS 6 വർഷം ആണ്. പിന്നെ അച്ഛൻ ‘അമ്മ ഒക്കെ വന്നു കല്യാണകാര്യം പറയുമ്പോൾ ആ വീട്ടുകാരുടെ കാര്യങ്ങൾ ഒക്കെ അരച്ചു കലക്കി കുടിച്ചിട്ട് ആയിരിക്കും നമ്മളോട് കാര്യങ്ങൾ പറയുക. പിന്നെ നായകൻ കറങ്ങി നടന്നു 4-5 വർഷങ്ങൾ ഒരു പാൻ ഇന്ത്യ സ്റ്റോറി എഴുതാൻ ഉള്ള വകുപ്പാണ്. ഭാവുകങ്ങൾ. പേജ് കുറഞ്ഞാലും ഉള്ളത് സൂപ്പർ ആയി വരുട്ടെ.

  6. Waiting for next part

    1. Today…. ?⚡️

  7. Bankki ezhuthu bro…supper aanu

  8. Bro ini enna next part vegam bro

    1. Nale? upload cheyyum

  9. Superb bro continue

  10. ശിക്കാരി ശംഭു

    Super bro

  11. ചന്തക്കാട് വിശ്വൻ

    അടിപൊളി

  12. കൊള്ളാ

  13. Next part eppo varum?

    1. After മൺഡേ വരും ❤️??

  14. Kollam nalla thudakam thudaraanmennnu affyarthikunnu

  15. ത്രിലോക്

    അടുത്ത പാർട്ട് time travel ??

    1. ??????????❤️❤️❤️

  16. തുടരണം bro അടിപൊളി ???

    സത്യം പറയാലോ തീ item ?വായിക്കാൻ കുറച്ചു വൈകി. പരീക്ഷ ആണ്. എനിക്ക് പൊതുവെ ആഫ്റ്റർ marriege stories ഒരു സ്വീറ്റ് സ്പോട് ആണ്. ??. അതിൽ വെറൈറ്റി കൂടെ ആകുമ്പോ പൊളി…

    ഞാൻ ആദ്യമായി കേൾക്കുവാണു മാറ്റകല്യാണത്തെ പറ്റി. ഇങ്ങനെ ഒരു കഥ ഇതുവരെ വായിച്ചിട്ടില്ല. പിന്നെ നിന്റെ എഴുത്തും നല്ല ഫ്ലോ ഉള്ളതാണ്. അങ്ങനെ വായിച്ചു പോകും പേജ് തീരുന്നത് അറിയില്ല.
    ഈ കഥ അടുത്ത ഭാഗം എന്നാ കിട്ടുക..?

    1. Thanx bro.. മാറ്റകല്യാണം ഉണ്ട് ബ്രോ…❤️?
      നെക്സ്റ്റ് പാർട്ട്‌ മൺഡേ അല്ലേൽ ട്യൂസ്‌ഡേ തരാം..

      ❤️??❤️❤️

  17. ❤️❤️❤️?

  18. Bro adipoli story tto ❤️‍??✨ next part pedon therumo ?

    1. Thanx brooo….
      Pinne next part udane tharam ❤️??

  19. ചാത്തൻ

    തുടരണം ❤️
    പേജിന്റെ എണ്ണം കൂട്ടണം ബ്രോ ❤️

  20. പോരട്ടെ machanee?

  21. കർണ്ണൻ

    നല്ല തുടക്കം ബ്രോ തുടരുക

    1. ?❤️??❤️

      Ella kadhakalum vayikkunna aalanu bro… Thanx for this huge support

  22. നല്ല തുടക്കം..
    പുതുമ തോന്നുന്ന തീം..
    പൊളിക്കണം..
    അടുത്ത പ്രാവശ്യം തൊട്ടു 25 പേജുകൾ എങ്കിലും തരാൻ ശ്രമിക്കണം..
    എല്ലാ ഭാവുകങ്ങളും….

    1. Thanx bro ❤️?❤️

      Dont expect more. ⚡️

  23. Abhiprayam paranjthil orupadu ❤️❤️❤️

  24. vikramadithyan

    polichu bro…ennaal pinne randu varsham purakottu pokuvalle ..right ..vandi potte..

  25. Mwone pwoli സാനം
    Pls continue
    Full support?

Leave a Reply

Your email address will not be published. Required fields are marked *