മാറ്റകല്യാണം [MR WITCHER] 957

മാറ്റകല്യാണം

Mattakallyanam | Author : Mr Witcher


ഞാൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുന്നിൽ വന്നിരിക്കുക ആണ്…. എന്റെ ആദ്യ കഥയായ രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ടിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല…… നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് തിരക്കുള്ള സമയത്തും പുതിയ ഒരു കഥ എഴുതുവാനായി എന്നെ പ്രേരിപ്പിക്കുന്നത്….

രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ട് വളരെ വലുതാണ്… അതിൽ റൊമാന്റിക് പോഷൻ കൂടെ ചെയ്യണം എന്ന് ഉണ്ടായിരുന്നു.. എന്നാൽ ഒരു tail end എഴുതി ഉള്ള ഇമ്പ്രെഷൻ കൂടി കളയാൻ ആഗ്രഹിക്കുന്നില്ല.. റൊമാൻസ് എഴുതാനുള്ള പരിചയക്കുറവ് കാരണം ആണ്.. അതിൽ ആർക്കും എന്നോട് ദേഷ്യം തോന്നരുത്?❤️❤️

ഒരിക്കൽ കൂടി എല്ലാരോടും നന്ദി ????

 

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

ഇത് ഒരു സാധാരണ കഥ ആണ്… തികച്ചും ഭാവനയിൽ വിരിഞ്ഞ ഒരു കുഞ്ഞു കഥ…. ഒടിയൻ സിനിമയുടെ ആദ്യ ഷോ കാണാൻ പോയത് പോലെ പ്രതീക്ഷയുടെ അമിതഭാരം വച്ചു കൊണ്ട് ഈ കഥ വായിച്ചാൽ പിന്നെ എന്നെ പറഞ്ഞിട്ട് കാര്യം ഇല്ല…..?..

വലിയ ട്വിസ്റ്റുകളോ,പ്രേശ്നങ്ങളോ ഒന്നും തന്നെ കാണില്ല… അനാവശ്യമായ കമ്പി ഈ കഥയിൽ പ്രതിക്ഷിക്കരുത്.. കഥയുടെ ഒഴുക്ക് അനുസരിച്ചു ആവശ്യം ഉണ്ടേൽ ആഡ് ചെയ്യന്നതാണ്…. അതിൽ എന്നോട് പിണക്കം തോന്നരുത്

 

അപ്പോൾ തുടങ്ങട്ടെ…..? . . . . . . ഞാൻ വരുൺ…. എല്ലാരും കുട്ടൻ എന്ന് വിളിക്കുന്ന വരുൺ വിനോദ്… എനിക്കു ഇപ്പോൾ 27 വയസ്സു ആയി…. കാണാൻ നല്ല സുന്ദരനും സുമുഖനും ആണ് ഞാൻ… മുന്ന് നാല് വർഷം ഇന്ത്യയിൽ ഉള്ള ഒട്ടു മിക്ക ആയോധനകലകൾ പഠിച്ചത് കൊണ്ടും 10ആം ക്ലാസ്സ്‌ മുതൽ ജിമ്മിൽ ഒക്കെ പോകുന്നത് കൊണ്ടും എന്റെ ശരീരം എല്ലാം നല്ല ഉറച്ചതാണ്… എന്നെ ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകും എന്നാണ് എല്ലാരും പറയുന്നേ.നല്ല വെളുത്ത ശരീരം ആണ് എനിക്കു.. ഒരുപാടു പ്രണയ അഭ്യർത്ഥന കിട്ടിയിട്ടുണ്ടെകിലും ഇതുവരെ ഒന്നിനും തല വച്ചു കൊടുത്തിട്ടില്ല…

The Author

MR WITCHER

Love is everything ?❤️......

112 Comments

Add a Comment
  1. കിനാവ്

    തുടരണം….?

    ഒരു രക്ഷയുമില്ല?

    ബ്രോ അതു പോലെ അല്ലെ എഴുതി വച്ചിരിക്കുന്നത്.❤️

    അതികം മുഷിപ്പിക്കാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…?

    1. Udane tharan nokkam

  2. തുടരണം?

  3. Thidakkam polichu ???
    Katta waiting for next part
    ❤️❤️❤️❤️

    1. ❤️❤️❤️❤️ ഒരുപാട് സ്നേഹം ❤️

  4. വഴക്കാളി

    അടിപൊളി ബ്രോ സൂപ്പർ ❤❤❤❤❤അടുത്ത ഭാഗം പെട്ടെന്ന് തരണേ

    1. Thanx bro

      ❤️???

  5. Bro next time pls don’t make the lead’s introduction cringey. U might be a fan of movies where the lead is good at everything, but For sex stories we need more reality when it comes to certain character related aspects and need unreal performances when it comes to sex.
    Mastering one Martial Art is perfect for the plot, but the way u worded it was way too cringe and reminds me that it’s a story, disturbing the immersive experience.

    Also, the sister getting introduced as a Bro-con was way too cringe. U should tone such stuffs down next time. Because it appears as stupid rather than real.

    This is just a rant because I’m so frustrated with all the good sex stories with stupid leads. Like last time there was this hot aunty story and the erotic aspects were perfect, but the lead was another ‘mr perfect’ and made me cringe so hard that I couldn’t read it anymore. He have basic education, but solved one maths question for a girl and her teacher suddenly wants to marry the lead, who she haven’t even met, just because he solved a question. So stupid.

    1. Bro this is just an introduction…. This is ways of presenting i imaged this story . Iam sorry bro.. But this is my story ..i need to present in my self..

      1. Polich enikath ishtapett

  6. കഥ കൊള്ളാം…അടിപൊളി…. അടുത്ത ഭാഗം മുതൽ കാത്തിരിക്കാൻ ഞാനുമുണ്ട് കേട്ടോ…
    ഒരുപാട് ഗ്യാപ്പ് ഇല്ലാതെ കഥ തരണേ…

    1. നെക്സ്റ്റ് വീക്ക്‌ തന്നെ തരാൻ നോക്കാം ബ്രോ… Late ആക്കില്ല…

      ഒത്തിരി സ്നേഹം

  7. Bro.. കഥ വായിക്കാൻ നേരം കിട്ടിയിട്ടില്ല. തണൽ എഴുതുന്ന തിരക്കിലാണ്സ. സമയം പോലെ മാറ്റകല്യാണം വായിക്കാം.

    1. വായിച്ചിട്ട് അഭിപ്രായം പറഞ്ഞാൽ മതി ബ്രോ… ❤️???

      പിന്നെ തണലിനായി കട്ട വെയ്റ്റിംഗ് ആണു ??

  8. Vegannu tharan nokkam… Bro❤️???

    Bro anykku author registration kitti… Njan login cheythu.. But anykku ente storys kittunnilla…. Login cheyyumpol username, e-mail, websites ennokke kaanikkunnu.. Allathe story onnum illa❔️

    Engane ennu parayamo

  9. തുടരണം ❤

  10. ???

    തുടരണം!

    1. Sure bro❤️❤️❤️

  11. Ofcourse vegam tanne thudaranam…❤️
    Waiting for nxt part?

    1. ?❤️❤️❤️❤️❤️

      1. അവനെക്കാൾ മൂത്തതു ആണൊ ആര്യ

  12. ഇത്രയും നല്ല തുടക്കം നൽകിയിട്ട് തുടരണോ എന്ന് ചോദിച്ച നിന്നെ കൈയിൽ കിട്ടിയാൽ ഞാൻ മടല് വെട്ടി അടിക്കും?
    Mcom പകുതിക്ക്‌വെച്ച് നിർത്തേണ്ടിവന്നതും പെണ്ണ് ടീച്ചർ ആണെന്നും പറഞ്ഞപ്പോഴേ ഉറപ്പിച്ചതാ എങ്ങനെയൊക്കെ ആകും എന്ന്.
    സ്പീഡ് കുറച്ച് എഴുതാൻ ശ്രമിക്കുക അപ്പോ നല്ല ഫീൽ കിട്ടും.

    1. Enne thallalle?? njan nannayikollam??

  13. Yes. Must be continued. Please follow your imagination. Then your story will be beautiful

    1. Thanx❤️❤️❤️?

  14. Ofcourse.. എന്തായാലും തുടരണം?…request ഉണ്ട്…വല്ലാതെ time എടുക്കരുത് next part post ചെയ്യാൻ… Katta… Waitinggg????????

    1. Thanx ബ്രോ ❤️❤️??…

      Late ആക്കില്ല

  15. നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Thanx bro❤️❤️???

  16. Ithu mathi thudaranam pinne twist um mangem onnum Venda ororuthanmaar kadha ezhuthi vakarthi akasham mutte ethumbo kada noki vettum(nayakane,nayikayo anenkilum oke pidich kollum) athu vayikumbo enik tharich angu kerum njan vayi thoniyath oke vilikkum. Ihtavumbo pinne aa pedi Venda enthayalum kadha adipoli ayitund apo baki koodi adilpoli aauitu thudaratte ?

    1. അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം ????❤️

  17. നല്ലൊരു കഥയും ആയി വന്നതിന് ഒത്തിരി സന്തോഷം ❤️❤️❤️

    1. Thanx ബ്രോ

  18. adipowlli story bro ?

  19. next part vegham tharane pls

    1. ഉടനെ തരാം… ???

  20. ??? ??? ????? ???? ???

    ബ്രോ നല്ലൊരു കഥയുമായി വന്നതിൽ സന്തോഷം അടിപൊളിയായിരുന്നു അടുത്ത പാർട്ടി ആയി കട്ട വെയിറ്റിംഗ്… ?

    1. Orupadu നന്ദി ബ്രോ…. ?????

      എല്ലാ കഥയിലും കമന്റ്‌ കാണാറുണ്ട്… ❤️?❤️❤️

      ഒത്തിരി സ്നേഹം.?

      ലേറ്റ് ആക്കില്ല ഉടനെ തരാം

  21. നല്ല കഥയും നല്ല തുടക്കവും. അടുത്ത പാർട്ട്‌ വേഗം തന്നെ തരണേ.??

    1. Thanx bro??

      ❤️

  22. ??…
    Kadhakal.com site ill kudie story add chey

    1. അവിടെ വരും

  23. ഒരുപാട് ഇഷ്ടംആയി bro കഥ❤️❤️❤️ waiting for next part

  24. Kathakalkkredam enna sitil uplod chey kambi illell

    1. അയച്ചിട്ടുണ്ട് അവിടെ.. ❤️❤️❤️ഉടനെ വരും

  25. നല്ല തുടക്കം ബ്രോ…. അടുത്ത പാർട്ടിനായി കാത്തിരിക്കും…❤️

    1. തൻസ് ബ്രോ ???

  26. Happy to see u back with a new story♥️

    //വലിയ ട്വിസ്റ്റുകളോ,പ്രേശ്നങ്ങളോ ഒന്നും തന്നെ കാണില്ല //

    ഇത് തന്നെ ആണ് ബ്രോ എനിക്കും വേണ്ടത്!ലൗ സെക്ഷനിൽ വരുന്ന കഥകൾ വായികൻ അണെ ഇവിടെ കേരുനത് തന്നെ അതിൽ over twistum സസ്പെൻസ്um ഇല്ലാത്ത കഥകൾ ആണ് എനിക്ക് ഇഷ്ടം അത് പോലെ ഉള്ള ഒരു positive feel കിട്ടുന്ന ഒരു കഥ ആയിരിക്കും എന്ന് വിശ്വസിക്കുന്നു.അടുത്ത ഭാഗം വേഗം തരുമെന്ന് പ്രെടിക്ഷികുന്നു.

    1. ഒത്തിരി സ്നേഹം ❤️❤️❤️

      ഉടനെ തരാം ❤️

  27. തുടരണ്ടാ.. ഒലിപ്പീര് കഥ.

    1. സോറി ബ്രോ… ബ്രോക്ക് ഇഷ്ട പെടാത്ത് എന്റെ കുറ്റം അല്ല… ⚡️

  28. Ponnu ബ്രോ തുടരണം രമിത നല്ല സ്റ്റോറി ആയിരുന്നു ഇത്‌ സ്റ്റാർട്ടിങ് തന്നെ നന്നായിട്ട് ഉണ്ട് കാത്തിരിക്കുന്നു

    1. Thanx bro❤️❤️

      ⚡️⚡️

Leave a Reply

Your email address will not be published. Required fields are marked *