മൗനം [രേഖ] 653

ഞങ്ങൾക്ക് ഒരു മകളുണ്ട് അവളെ ഇപ്പോൾ ബോഡിങ്ങിൽ നിർത്തി പഠിപ്പിക്കുകയാണ് , ഞങ്ങൾ രണ്ടുപേരും വർക്കിനുപോയി തിരിച്ചെത്തുവാൻ നേരമെടുക്കുന്നതിനാൽ മകളെ വീട്ടിൽ ഒറ്റക്കിരുത്താൻ പേടിച്ചിട്ടാണ് ഞങ്ങൾ അവളെ ബോഡിങ്ങിലേക്ക് വിട്ടത് ,ഈ പേടി എന്നതുകൊണ്ടുമാത്രമാണ് ഇഷ്ടമില്ലാഞ്ഞിട്ടുപോലും അവളെ ബോഡിങ്ങിൽ നിർത്താൻ തീരുമാനിച്ചത്
ജോലി കിട്ടിയത് എന്ന് പറയുന്നത് തന്നെ വളരെ ഭാഗ്യമാണ് കരണമെന്താണെന്നോ ????

ഒരു ഇന്റർവ്യൂ കഴിഞ്ഞു ഞാൻ സെലെക്ടഡ് ആണെന്ന് പറഞ്ഞു . നാളെ കാലത്തുവിളിക്കാം, എന്നിട്ടു ഭാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാം എന്ന് പറഞ്ഞാണ് എന്നെ വിട്ടത് , പോകാനായി ഞാൻ ഓഫീസിൽനിന്നും ഇറങ്ങിയതും എന്നെ വീണ്ടും ഫോൺ വിളിച്ചു. കുറച്ചു കാര്യംകൂടിയുണ്ട് ചോദിക്കാൻ എന്നുപറഞ്ഞു തിരിച്ചുവിളിപ്പിച്ചു ,
ആ സമയത്താണ് കോശി സാറിന് മുമ്പുണ്ടായിരുന്ന ഒരു PA അവിടെ നിന്നും ജോലി നിർത്തി പോകുകയാണെന്ന് അറിഞ്ഞത് .അതുകൊണ്ടുതന്നെ എൻ്റെ സിർട്ടിഫിക്കറ്റ് കണ്ടു HR മാനേജർ ആണ് എൻ്റെ പേര് അദ്ദേഹത്തിന് പറഞ്ഞുകൊടുത്തത്
അങ്ങിനെ അന്ന് ഇന്റർവ്യൂ നടന്നപ്പോൾ ഞാൻ കരുതിയത് കിട്ടിയെന്നു കരുതിയ റിസപ്ഷൻ ജോലിപോലും പോകുമോ എന്ന് , കാരണം എനിക്ക് എവിടെയും അതിനുമുമ്പ് വർക്ക് ചെയ്തുള്ള ഒരു പരിചയവും ഇല്ല. എന്നെ ഇൻറർവ്യൂ ചെയ്യാനിരിക്കുന്നത് കോശിസാറും പക്ഷെ അത് കമ്പനിയുടെ MD ആണെന്ന് എനിക്ക് അറിയില്ലായിരുന്നു അതുകൊണ്ടുതന്നെ ഞാൻ ഭയങ്കര കൂളായാണ് ഇന്റർവ്യൂ അറ്റന്റ് ചെയ്തത് . പിന്നെ HR ൽ പോയി ഓഫർ ലെറ്റർ വാങ്ങിയപ്പോളാണ് ഞാൻ അറിയുന്നത് കോശിസാറിൻ്റെ PA ആയിട്ടാണ് എനിക്ക് ജോബ് എന്നത്
.ഒരു നിമിഷംകൊണ്ട് ഒന്നുമല്ലാത്തവൾ കോടിശ്വരിയായി എന്ന്പറഞ്ഞപോലെയാണ് എൻ്റെ അപ്പോളത്തെ അവസ്ഥ .
പിന്നെ ഞാൻ ഞെട്ടിപോയതു എന്നെ ഇന്റർവ്യൂ ചെയ്തത് കോശി സാറാണെന്നറിഞ്ഞപ്പോളാണ് ,എനിക്ക് ജോലിയിൽ പരിജയകുറവുള്ളതിനാൽ മുമ്പ് PA ആയിരുന്ന ചേച്ചിയുടെ ഒപ്പം അവർ ജോലിയിൽനിന്നും പോകുന്നതുവരെയുള്ള ഒരുമാസം ഞാൻ അവരുടെ അസ്സിസ്റ്റന്റായാണ് ജോലി നോക്കി പഠിച്ചതും ചെയ്തതുമെല്ലാം
അവരിൽനിന്നാണ് ഞാൻ കോശി സാറിനെക്കുറിച്ചു അറിയുന്നത് പക്ഷെ അറിഞ്ഞപ്പോഴും ഉത്തരമില്ലാത്ത ഒരു ചോദ്യം എനിക്കും അവരെപോലെയുണ്ടായി
എന്താണെന്നല്ലേ ???/
പറയാം

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

47 Comments

Add a Comment
  1. ജിഷ്ണു A B

    ഒന്നും പറയാനില്ലാ…..
    ശരിക്കും വായിച്ചപ്പോൾ ഒന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേകതരം ഫീൽ…….
    നിങ്ങളൊരു നല്ലൊരു എഴുത്തുക്കാരിയാകും ഭാവിയിൽ…… എല്ലാവിധ തരത്തിലുള്ള അഭിനന്ദനങ്ങളും നേരുന്നു……

  2. മനോഹരം ചേച്ചി

  3. ഹലോ

  4. Good storY … ..

    IshtaY …..

    Adipoli ….

    Ippolanu vaYikan patiYathu sorrY ..

    1. ഇപ്പോഴെങ്കിലും വായിച്ചല്ലോ അതുതന്നെ വലിയ സന്തോഷം, ഒപ്പം ഈ അഭിപ്രായം പങ്കുവെച്ചതിനും ഒരായിരം നന്ദി

  5. ഹൃദയസ്പർശിയായ കഥയായിരുന്നു. നല്ല ഒഴുക്കോടെയുള്ള എഴുത്ത് നല്ല വായനാസുഖം സമ്മാനിച്ചു.

    വേദയുടെ സാധാരണ ചിന്തകൾക്കപ്പുറം കഥയിൽ മൗനമില്ല. ഭർത്താവുമായും കോശി സാറുമായും നിരന്തരം ആശയ വിനിമയം നടക്കുന്നുണ്ട്.! അതായത് ഒന്നും മൗനമല്ല പറഞ്ഞത്. എല്ലാം നേരിട്ട് തന്നെയായിരുന്നു.

    1. ആശയങ്ങൾ പങ്കുവെക്കുന്നു പക്ഷെ പറയേണ്ടത് അപ്പോഴും മൗനമായിരുന്നു…

  6. ചില കഥകൾക്ക് അങ്ങോട്ടും നന്ദി പറയാം…

    കാരണം നല്ല വായന സുഖം നൽകുമെങ്കിൽ….

    രേഖ പുതിയ കഥ ഏതെങ്കിലും എഴുതുന്നുണ്ടോ…

    എനിക്ക് ഒരു തീമിൽ എഴുതാം എന്നു പറഞ്ഞിരുന്നു…

    താത്പര്യം ഇല്ലെങ്കിൽ വേണ്ടാട്ടോ…

    സസ്നേഹം ചാർളി..

    റിപ്ലൈ ഇട്ടത് ജോയുടെ കമന്റിൽ ആയിപ്പോയി…
    അതോണ്ട് ഇങ്ങോട്ട് മാറ്റി ഇട്ടു..

    1. ഹായ് ചാർളി

      പുതിയതായി ഒന്നിലും ഞാൻ കൈവെച്ചിട്ടില്ല, ചാർളി പറയുന്ന തീമിൽ എഴുതാൻ എനിക്കും താല്പര്യമാണ് പക്ഷെ എത്രത്തോളം ചാർളി ഉദ്ദേശിക്കുന്ന തലത്തിൽ വരുമെന്ന് എനിക്കറിയില്ല, പിന്നെ ഒന്നും തോന്നരുത് സത്യമായിട്ടും മറന്നുപോയി ആ തീം ഒന്ന് പറയുമോ

  7. രാജാവിന്റെ മകൻ

    തീം കൊള്ളാം,,,, സമൂഹത്തിൽ നടക്കുന്നതാണ്,,,, ചുരുങ്ങിയ വാക്കുകളിൽ തീർത്തു…. നമ്മൾ ഓപ്പോസിറ്റ് ശൈലിക്കാരാണ് എഴുത്തിൽ….. ഒരുപാട് സാധ്യതകൾ ഉണ്ട് ഈ കഥയിൽ…. പലതിനെയും തുറന്നു കാട്ടാൻ പറ്റും….. ഒന്നെനിക് ഇഷ്ടപ്പെട്ടു ആക്രാന്തംമല്ലാ സെക്സ് എന്നാ ആ ഒരു ഏട്…….

    1. Thanks, ശൈലി പലതാണെങ്കിലും ലക്ഷ്യം ഒന്നായാൽ മതിയല്ലോ

      1. രാജാവിന്റെ മകൻ

        യെസ് രേഖ,,,,,, കഥയിൽ ഇടപെടുന്നില്ല,,,..കാത്തിരിക്കാം അടുത്ത ഭാഗത്തിന്….

  8. nala katha chechi.adipwli aay

  9. വീണ്ടുമൊരു രേഖാ മാജിക്…!!!. നെഞ്ചിനെ ഒന്നുകുത്തിനോവിക്കുന്ന രചന… മനസ്സ് നിറഞ്ഞു…

    1. ജോ… ഒരു മാജിക്കുമില്ല… അപ്പോൾ തോന്നിയത് എഴുതി. കുത്തിനോവിക്കാൻ ആഗ്രഹിച്ചിരുന്നില്ല പക്ഷെ മനസ്സ് നിറഞ്ഞല്ലോ അപ്പോൾ ആ നോവിനും ഒരു സുഖമുണ്ടാകും. ആ സുഖത്തെ ഓർത്തുകൊണ്ട്… ഈ അഭിപ്രായം പങ്കുവെച്ച ജോക്ക് നന്ദിയൊന്നുമില്ല അടുത്ത കഥയിൽ കാണാം.

      1. ചില കഥകൾക്ക് അങ്ങോട്ടും നന്ദി പറയാം…

        കാരണം നല്ല വായന സുഖം നൽകുമെങ്കിൽ….

        രേഖ പുതിയ കഥ ഏതെങ്കിലും എഴുതുന്നുണ്ടോ…

        എനിക്ക് ഒരു തീമിൽ എഴുതാം എന്നു പറഞ്ഞിരുന്നു…

        താത്പര്യം ഇല്ലെങ്കിൽ വേണ്ടാട്ടോ…

        സസ്നേഹം ചാർളി..

  10. വായിച്ചുപോയപ്പോ ഉള്ളിലൊരു നീറ്റൽ…

    എവിടെയൊക്കെയോ തട്ടി ഓർമകളിൽ കൂടി വന്നപോലൊരു ഫീൽ…

    താങ്ക്സ്…. ഇഷ്ടായി…

    1. താങ്ക്സ് ഞാനല്ലേ പറയേണ്ടത്, ചാർളിയെ പോലെയുള്ള എഴുത്തുകാരിൽ നിന്ന് ഇങ്ങിനെയുള്ള ഒരു അഭിപ്രായം കിട്ടുമ്പോൾ മനസ്സിൽ ശരിക്കും ലഡുപൊട്ടുന്നു…. ഒരായിരം നന്ദി

  11. എനിക്ക് എഴുതാൻ പ്രേരണ തരുന്നതിനും ഒപ്പം അഭിപ്രായം പങ്കുവെക്കുന്നതിനും രാജാവിനോട് ഞാൻ എങ്ങനെ നന്ദി പറയാനാ

  12. കുഞ്ഞൻ

    ഹായ് രേഖ
    ചുരുങ്ങിയ പേജുകളിൽ ബന്ധത്തിന്റെ വില പറഞ്ഞു കൊടുപ്പിച്ചു… മനോരഹമായി എഴുതി…
    പറയാതിരിക്കാൻ വയ്യ… സെക്സ് രംഗങ്ങൾ പോലും അതിന്റെ വികാരത്തിൽ എടുക്കാൻ കഴിഞ്ഞില്ല… പകരം ഒരു പെണ്ണിന്റെ വില മനസിലാക്കി കൊടുക്കുന്ന വരികളായി തോന്നി

    കുഞ്ഞൻ

    1. കുഞ്ഞൻ ഒരുപാട് നന്ദി അതുപോലെ ഞാൻ ചിന്തിക്കുന്നത് എല്ലാവർക്കും അവരവരുടെ വിലയും പ്രാധാന്യവും കൊടുക്കണം, നഷ്ടമായാൽ അറിയാം ആരും ആർക്കും പകരമാവില്ല എന്ന്

  13. കാമു..ണ്ണി ?pK

    “”””ബന്ധം എന്ന ബന്ധനത്തിന് പ്രാധാന്യം
    കൊടുക്കാതെ സന്തോഷത്തിന് പുറകെ
    ചലിക്കുന്നവർ”””
    ഒരുപാട് അർത്ഥങ്ങൾ ഉണ്ടല്ലേ…!!!

    അവരുടെ ‘വളർച്ചയും'(?)ചിലപ്പോൾ
    അതുകൊണ്ടായിരിക്കാം…അല്ലേ ?

    നന്നായിരുന്നു…;പിന്നെ ,
    പെണ്ണെഴുത്തിന്റെ ഒരു വിഷാദച്ചുവ
    എനിക്ക് മാത്രം തോന്നിയതാണോ
    എന്തോ….??

    1. ചിലപ്പോൾ തോന്നാം ഒരാൾ ചിന്തിക്കുന്നത് മറ്റൊരാൾ ചിന്തിക്കണം എന്നില്ലല്ലോ അതുപോലെ തിരിച്ചും അതുകൊണ്ട് ചിലപ്പോൾ തോന്നലുകൾ ഒരുപക്ഷെ ശരിയാകാം അതുപോലെ തെറ്റും

      1. എല്ലാം വെറും
        തോന്നലുകൾ മാത്രം….!!!???

        ?????????

  14. Super story Rekha

  15. മനോഹരമായ ചെറുകഥ… വിശ്വസ്നീയമായ രീതിയിൽ ചീറ്റിംങ് സ്റ്റോറി അവതരിപ്പിക്കുയെന്നത് രേഖയ്ക്ക് അനായാസമാണല്ലൊ.. സംഭാഷണങ്ങൾക്കെ നല്ല ഫീൽ. മാന്യതയിലൂന്നിയ കഥാപാത്രങ്ങളുടെ ചീറ്റിംങ് സ്റ്റോറി വായിക്കുമ്പോഴാണ് കഴപ്പ് മൂത്ത് ചീറ്റിംങ് നടത്തുവരുടേതിനേക്കാൾ ഉദ്ദീപനം കിട്ടുക. Hold back ചെയ്ത് ചെറുകെ ചെറുകെ അതിലേക്ക് വീണുപോവുന്നതുകൊണ്ടാവും. വളപ്പൊട്ടുകളിലും നായികയുടേയും ബാലയുടേയും കഥ വായിച്ചപ്പോൾ ഇത്തരമൊരു ഫീൽ കിട്ടിയിരുന്നു.

    1. ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം അതിനേക്കാളുപരി വളപ്പൊട്ടുകൾ എന്ന കഥയും അതിലെ കഥാപാത്രങ്ങളുടെ പേരും വീണ്ടും ഓർമിപ്പിച്ചു എന്നുപറഞ്ഞപ്പോൾ അതിലും സന്തോഷം

  16. നല്ല കഥ, സെക്സ് എന്ന് പറയുന്ന കുട്ടികൾ ഉണ്ടാകാൻ മാത്രം ഉള്ളതായി കണ്ട് ഒരു കടമ പോലെ ചെയ്യുന്നവരെ എനിക്ക് അറിയാം, സെക്സിന്റെ ആവശ്യകത ഇതിലൂടെ പറഞ്ഞു, കളി ഒന്നുകൂടി വിശദീകരിക്കാമായിരുന്നു.സെക്സിനെ വെറുത്ത വേദക്ക് അതിന്റെ മനോഹാരിത ശരിക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിൽ ഉള്ള കളി ആവാമായിരുന്നു.

    1. അഭിപ്രായം പങ്കുവെച്ചതിന് ഒരായിരം നന്ദി

  17. കൊള്ളാം കുറച്ചു കൂടി വിശദീകരിച്ചു എഴുതാമയിരുന്നു. ഒരു കാര്യം ചോദിച്ചോട്ടെ എല്ലാ തീം ഒരു പോലെ തോന്നുന്നത് കൊണ്ടാണ്. യഥാർഥ ജീവിതം ആയി എന്തെങ്കിലും ബന്ധം ഉണ്ടോ ഈ കഥകൾക്ക്?

    1. അയ്യോ അങ്ങിനെ ഒരിക്കലും ഇല്ല, ജീവിതം മനോഹാര്യതയുടെ മാത്രം ലോകം, കഥ ഒരു പക്ഷെ ചിന്തകളുടെ ഞാൻ പോലും അറിയാതെ എന്റെ കഥകളുടെ തുടക്കത്തിൽ എന്നിൽ അവിഹിതം എന്നതിന്റെ പട്ടം ചാർത്തി തന്നു. പിന്നെ ഞാൻ ഒരു പ്രണയം മാത്രമായ ഒരു കഥ എഴുതിയപ്പോൾ എന്റെ കഥകൾ വായിക്കുന്നതിൽ പലരും ആഗ്രഹിച്ചത് സ്നേഹതീരം പോലെയുള്ള കഥയാണ്, പിന്നെ രേഖ എന്ന് വന്നുകഴിഞ്ഞാൽ അവിഹിതം എന്ന ടാഗ് പോലും വന്നു. പിന്നെ എന്നിൽ നിന്നും എന്താണ് ആഗ്രഹിക്കുന്നത് ആ കഥകൾ കൊടുക്കാൻ ഞാനും ശ്രമിക്കുന്നു അതും പലരുടെയും ജീവിതത്തിനോട് ബന്ധപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു അത് പലപ്പോഴും പാളിപ്പോകുന്നു

      1. ഭർത്താവിന്റെ emotional abuse യിൽ നിന്നും രക്ഷപ്പെടാൻ അവിഹിതം തുടങ്ങിയ ഭാര്യ. ഈ ഒരു തീം recur ചെയ്തത് കൊണ്ട് ചോദിച്ചു പോയതാ. വിഷമിപ്പിച്ചു എങ്കിൽ സോറി.

        1. വിഷമിപ്പിച്ചിട്ടൊന്നുമില്ല, അസുരൻ ഒരു സംശയം ചോദിച്ചു ഞാൻ അതിനു മറുപടിതന്നു അത്രയല്ലേയുള്ളു

  18. Rekha, nalloru Story.but thankalude mattu kadhakal pole Oru kozupp thonniyilla.evideyo Oru shaily maattam

    1. എവിടെയാണ് അങ്ങിനെ തോന്നിയത് അത് പറയുകയാണെങ്കിൽ തിരുത്താൻ ശ്രമിക്കാം

  19. ഹായ് രേഖ ചേച്ചി … നല്ല കഥ ., കുറച്ചെ യു ള്ളെങ്കിലും ചേച്ചിയുടെ തനതു ശൈലിയിൽ തന്നെയാണ് .നല്ല പേര് ,വേദയെയും ഇഷ്ടപെട്ടു .ശ്യാമിനെ കുറിച്ച് കൂടുതൽ ഒന്നും കണ്ടില്ല .ബാക്കി ഉണ്ടോ ?ഉണ്ടെങ്കിൽ ബാക്കി ഭാഗവും സൂപ്പറാകട്ടെ … അഭിനന്ദനങ്ങൾ …

    1. വേദനയും വരും ഒപ്പം ശ്യാമും ഉണ്ടാകും

  20. കിച്ചു..✍️

    കഥ നന്നായിട്ടുണ്ട് രേഖാ… പക്ഷെ രേഖ ഉദ്ദേശിച്ച അർഥമാണോ കഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് എന്നറിയില്ല… എന്റെ കാഴ്ചപ്പാടിൽ വേദയും ശ്യാം ഗോപനും ഒരേ നാണയത്തിന്റെ ഇരു പുറങ്ങൾ പോലെ മാത്രം…

    രണ്ടുപേർക്കും അവരവർ ആസ്വദിക്കുന്ന രീതിയിലുള്ള സെക്സും ആളും സാഹചര്യവും ഒത്തു വന്നപ്പോൾ ഇണയെ ചതിച്ചവർ തന്നെയാണ്. ശ്യാം ആദ്യം ചെയ്തെങ്കിൽ വേദ പിന്നീട് ചെയ്തു എന്ന് മാത്രം

    പിന്നെ എഴുത്തുകാരി ഫസ്റ്റ് പേഴ്‌സണിൽ നിന്ന് കഥ പറഞ്ഞപ്പോൾ വേദക്ക് മാത്രം എല്ലാത്തിനും ന്യായീകരണം കിട്ടി പാവം ശ്യാമിന്റെ വിചാരങ്ങൾ ആരേലും പറഞ്ഞിരുന്നേൽ ചിലപ്പോൾ സിമ്പതി അയാളോടായേനെ…

    അല്ല കൂടുതലും കഥകളിൽ ഈ ആണുങ്ങൾ ആണല്ലോ ക്രൂരൻ പരിവേഷം കിട്ടുന്നയാൾ അതുകൊണ്ടു ഒന്ന് മാറ്റി ചിന്തിച്ചപ്പോൾ തോന്നിയ പൊട്ടത്തരവും ആവാം

    കഥ എന്തായാലും വളരെ നന്നായി രേഖ

    അഭിനന്ദനങ്ങൾ
    കിച്ചു

    1. കിച്ചു ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും നല്ലവരാണ് അതുപോലെ തെറ്റുചെയ്യുന്നവരും. ക്രൂരൻ പദവി ഒന്നുമില്ല ഒരു ചെറിയ തെറ്റിദ്ധാരണ മാത്രമാകുമല്ലോ വേദക്കും ശ്യാമിനും. അതും ആയിക്കൂടെ? എനിക്ക് തോന്നിയതാണ് ചിലപ്പോൾ മണ്ടത്തരങ്ങൾ ആകാം

      1. കിച്ചു..✍️

        ഇതൊരു തുടർക്കഥ ആണെന്ന് അറിഞ്ഞില്ല… അങ്ങനെ ഒന്നും കണ്ടുമില്ല… അത് മാത്രവുമല്ല രേഖയുടെ മറ്റു കഥകളിലുള്ള ഒരു നീതി ബോധം ഇതിൽ തോന്നിയില്ല… അതാണ് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞു പോയത്.

        തുടർകഥയാവുമ്പോ പിന്നെ ഈ ഒറ്റഭാഗം കൊണ്ട് ആരെയും വിലയിരുത്താൻ പറ്റില്ലല്ലോ… വേദ ബാക്കി കഥ പറയട്ടെ എന്റെ എല്ലാ മുൻവിധികളും ഞാൻ കളഞ്ഞിരിക്കുന്നു…

        എല്ലാപ്രാവശ്യത്തെയും പോലെ മറ്റൊരു ജീവിതഗന്ധമുള്ള കഥ തന്നെ രേഖ സമ്മാനിക്കും എന്നറിയാം ഇയാളുടെ മറ്റു കഥകളെ പോലെ തന്നെ ക്‌ളാസിക്ക് കഥകളുടെ മുൻ നിരയിൽ തന്നെ വേദയും ഇടം പിടിക്കട്ടെ എന്ന് ആശംസിക്കുന്നു

        1. എനിക്കുപോലും അറിയാത്ത ഒരു കാര്യമുണ്ട് ചിലത് എഴുതുമ്പോൾ ഒരു വ്യക്തിയോട് ചെറിയ പ്രാധാന്യം ഞാൻ കാണിച്ചുപോകുമെന്ന്, അങ്ങിനെ എനിക്ക് ഇപ്പോൾ എന്തോ വേദയും മനസ്സിൽ ചലിക്കുന്നിടത്തോളം ഇത് തുടരും. കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല ഒരു ചെറിയ കഥ, അതിനും കൂടുതലായി ഒന്നും ഉണ്ടാകാനും സാധ്യതയില്ല, ആർകെങ്കിലും അങ്ങിനെ തോന്നിയാൽ പെരുത്ത് സന്തോഷം

  21. അറക്കളം പീലി

    നന്നായിരിക്കുന്നു,

    ഈ കഥ ഇപ്പോൾ നിർത്തിയാൽ അവർ രണ്ടു പേരും മോശക്കാരായി മാറും, പകരം അവരെ വേർപിരിയലിന് അനുവദിക്കാതെ ഒന്നാക്കു.

    ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടനെ തന്നെ തരുന്നതാണ്. എഴുതിയിട്ടുണ്ട് ഈ അഭിപ്രായങ്ങൾ നോക്കിമാത്രം ഇട്ടാൽ മതിയല്ലോ എന്ന് കരുതിയിട്ടായിരുന്നു,

  22. നന്നായി എന്ന് പറഞ്ഞതിന് സന്തോഷം. നന്നായി എന്ന് പറഞ്ഞതിനോടൊപ്പം നീറ്റലുണ്ടായി എന്നുപറഞ്ഞതിൽ മൗനം മാത്രം ഒരു പക്ഷെ ആ മൗനത്തിനും പലതും പറയാനുണ്ടാകും

  23. കരിങ്കാലൻ

    ഇൗ കഥ എന്റെ ഉള്ളിലെവിടെയോ ഒരു നീറ്റൽ ഉണ്ടാക്കിയിട്ടുണ്ട്…എന്ത് എങ്ങനെ എന്ന് എനിക്കറിയില്ല…

    നല്ലത് എന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ…

Leave a Reply

Your email address will not be published. Required fields are marked *