പെണ്ണിനെ അടക്കാൻപറ്റില്ലായിരിക്കും അല്ലേൽ നിൻ്റെ കഴിവുകേട് അയാളും അറിഞ്ഞിട്ടുണ്ടാകും അതുകൊണ്ടു നിന്നെ കിട്ടിയിട്ട് ഒരു കാര്യവും ഇല്ലെന്ന് മനസ്സിലാക്കിയിട്ടാകും നിന്നെ അങ്ങിനെ കാണാത്തത് .ഇങ്ങിനെ പുച്ഛിക്കുമ്പോൾ ദേഷ്യം വരുമ്പോൾ സ്വയം സഹിക്കാതെ ഒരു ഉത്തരം പറയാൻ എനിക്കും ആയില്ല
അങ്ങനെയിരിക്കെയാണ് കോശിസാറിന് ഒരാഴ്ചത്തെ uk മീറ്റിംഗ് വരുന്നത് . ആദ്യം എന്നോട് ചോദിച്ചു വരാൻ താല്പര്യമുണ്ടോ ? ഞാൻ ഹസ്ബന്റിനോട് ഒന്ന് ചോദിച്ചിട്ടു പറഞ്ഞാൽ മതിയോ എന്ന് ചോദിച്ചപ്പോൾ പിന്നെ എന്നെ നിർബന്ധിച്ചില്ല . അത് മതി എന്ന് പറഞ്ഞു
ഞാൻ ശ്യാമിനോട് ചോദിച്ചപ്പോൾ പുള്ളിക്കാരന് കൂടുതൽ സൗകര്യമായപോലെ ,പിന്നെ ഞാൻ ഒന്നും ചിന്തിക്കാൻ നിന്നില്ല .ഞാൻ സാറിനോട് സമ്മതം മൂളി
ഞാൻ ആദ്യമായാണ് UK പോകുന്നതും അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള വസ്ത്രധാരണവുമായിരുന്നു , എന്നെ കണ്ട് കോശി സാർ പോലും നന്നായിരിക്കുന്നു എന്ന് പറഞ്ഞു, അത് എനിക്ക് കിട്ടിയ ഒരു ബഹുമതിയാണ്
ഞങ്ങൾ അവിടെ എത്തിയതും അടുത്തുതന്നെയുള്ള രണ്ടുമുറികളിലായി ഞങൾ മുറികളെടുത്തു പിറ്റേ ദിവസം തന്നെ മീറ്റിംഗ് കഴിഞ്ഞു , എല്ലാംകൊണ്ടും ഞങൾ ഉദ്ദേശിച്ചിതിനെക്കാൾ വളരെ വേഗത്തിൽ കാര്യങ്ങൾ തീരുമാനമായി അതുകൊണ്ടുതന്നെ നല്ലൊരു പ്രോഫിറ്റ് കമ്പിനിക്ക് കിട്ടുമെന്നുറപ്പായി ,ഞങൾ വരുമ്പോൾ കരുതിയിരുന്നത് ഒരു വീക്ക് എങ്കിലുമാകും അതുകൊണ്ടുതന്നെ ഈ വരുന്ന സൺഡേ ഞങ്ങൾ റിട്ടേൺ എടുത്തിരുന്നത് പക്ഷെ ഞങളുടെ പ്രതീക്ഷ തെറ്റിച്ചു എല്ലാം ശുഭമായി നടന്നതിനാൽ ഇനിയും 4 ഡേയ്സ് ഇവിടെ നിൽക്കേണ്ടിവരും .
ഞാനും സാറും കൂടി ആദ്യമായി അവിടെ ഒന്ന് പുറത്തുപോകാം എന്ന് കരുതി അങ്ങിനെ ഞങൾ രണ്ടുപേരുംകൂടി ആ മനോഹര നഗരത്തിൽ നടന്നു അതി മനോഹരമായ കാഴ്ചകളും പലതും എൻ്റെ കണ്ണിൽ പുതിയ അനുഭവങ്ങളായിരുന്നു
അങ്ങിനെ ഞങ്ങൾ പരസ്പരം ഞങളുടെ പേഴ്സണൽ കാര്യങ്ങൾ ചർച്ചയായപ്പോൾ ഞാൻ ആറുവർഷത്തിനിടയിലെ ആദ്യമായി ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു ഇത്രയും മകളെ സ്നേഹിക്കുന്ന ഒരു അച്ഛനാണ് സർ ,പക്ഷെ ഒരിക്കൽപോലും ഭാര്യയെ കുറിച്ച് എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല അതെന്താണ്
കോശി സാർ :ഭാര്യ എന്ന പദത്തിന് പല അർത്ഥങ്ങളുണ്ട് ആ അർഥങ്ങൾ എല്ലാം പൂർണമാകണമെങ്കിൽ അവളുടെ മനസ്സിൽ ഭർത്താവായി ഞാനും അതുപോലെ എൻ്റെ മനസ്സിൽ അവളും ഉണ്ടാകാത്ത നിമിഷത്തിൽ എത്ര വര്ഷം ഒരുമിച്ചു കഴിഞ്ഞാലും അവർ വഴിപോക്കർ മാത്രമാണ് അങ്ങിനെയുള്ള വഴിപോക്കർക് എൻ്റെ ജീവിതത്തിൽ സ്ഥാനമില്ല
അപ്പോൾ സാർ പറഞ്ഞുവരുന്നത്
കോശി സാർ : അതിനെക്കുറിച്ച് ഇനി ഒന്നും പറയാനില്ല
പിന്നെ അതിനെക്കുറിച്ച് ചോദിക്കാൻ ഞാനും ആഗ്രഹിച്ചില്ല അല്ലെങ്കിൽ ധൈര്യപ്പെട്ടില്ല
ഒന്നും പറയാനില്ലാ…..
ശരിക്കും വായിച്ചപ്പോൾ ഒന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേകതരം ഫീൽ…….
നിങ്ങളൊരു നല്ലൊരു എഴുത്തുക്കാരിയാകും ഭാവിയിൽ…… എല്ലാവിധ തരത്തിലുള്ള അഭിനന്ദനങ്ങളും നേരുന്നു……
മനോഹരം ചേച്ചി
ഹലോ
Good storY … ..
IshtaY …..
Adipoli ….
Ippolanu vaYikan patiYathu sorrY ..
ഇപ്പോഴെങ്കിലും വായിച്ചല്ലോ അതുതന്നെ വലിയ സന്തോഷം, ഒപ്പം ഈ അഭിപ്രായം പങ്കുവെച്ചതിനും ഒരായിരം നന്ദി
ഹൃദയസ്പർശിയായ കഥയായിരുന്നു. നല്ല ഒഴുക്കോടെയുള്ള എഴുത്ത് നല്ല വായനാസുഖം സമ്മാനിച്ചു.
വേദയുടെ സാധാരണ ചിന്തകൾക്കപ്പുറം കഥയിൽ മൗനമില്ല. ഭർത്താവുമായും കോശി സാറുമായും നിരന്തരം ആശയ വിനിമയം നടക്കുന്നുണ്ട്.! അതായത് ഒന്നും മൗനമല്ല പറഞ്ഞത്. എല്ലാം നേരിട്ട് തന്നെയായിരുന്നു.
ആശയങ്ങൾ പങ്കുവെക്കുന്നു പക്ഷെ പറയേണ്ടത് അപ്പോഴും മൗനമായിരുന്നു…
ചില കഥകൾക്ക് അങ്ങോട്ടും നന്ദി പറയാം…
കാരണം നല്ല വായന സുഖം നൽകുമെങ്കിൽ….
രേഖ പുതിയ കഥ ഏതെങ്കിലും എഴുതുന്നുണ്ടോ…
എനിക്ക് ഒരു തീമിൽ എഴുതാം എന്നു പറഞ്ഞിരുന്നു…
താത്പര്യം ഇല്ലെങ്കിൽ വേണ്ടാട്ടോ…
സസ്നേഹം ചാർളി..
റിപ്ലൈ ഇട്ടത് ജോയുടെ കമന്റിൽ ആയിപ്പോയി…
അതോണ്ട് ഇങ്ങോട്ട് മാറ്റി ഇട്ടു..
ഹായ് ചാർളി
പുതിയതായി ഒന്നിലും ഞാൻ കൈവെച്ചിട്ടില്ല, ചാർളി പറയുന്ന തീമിൽ എഴുതാൻ എനിക്കും താല്പര്യമാണ് പക്ഷെ എത്രത്തോളം ചാർളി ഉദ്ദേശിക്കുന്ന തലത്തിൽ വരുമെന്ന് എനിക്കറിയില്ല, പിന്നെ ഒന്നും തോന്നരുത് സത്യമായിട്ടും മറന്നുപോയി ആ തീം ഒന്ന് പറയുമോ
തീം കൊള്ളാം,,,, സമൂഹത്തിൽ നടക്കുന്നതാണ്,,,, ചുരുങ്ങിയ വാക്കുകളിൽ തീർത്തു…. നമ്മൾ ഓപ്പോസിറ്റ് ശൈലിക്കാരാണ് എഴുത്തിൽ….. ഒരുപാട് സാധ്യതകൾ ഉണ്ട് ഈ കഥയിൽ…. പലതിനെയും തുറന്നു കാട്ടാൻ പറ്റും….. ഒന്നെനിക് ഇഷ്ടപ്പെട്ടു ആക്രാന്തംമല്ലാ സെക്സ് എന്നാ ആ ഒരു ഏട്…….
Thanks, ശൈലി പലതാണെങ്കിലും ലക്ഷ്യം ഒന്നായാൽ മതിയല്ലോ
യെസ് രേഖ,,,,,, കഥയിൽ ഇടപെടുന്നില്ല,,,..കാത്തിരിക്കാം അടുത്ത ഭാഗത്തിന്….
nala katha chechi.adipwli aay
thank you Akhil
വീണ്ടുമൊരു രേഖാ മാജിക്…!!!. നെഞ്ചിനെ ഒന്നുകുത്തിനോവിക്കുന്ന രചന… മനസ്സ് നിറഞ്ഞു…
ജോ… ഒരു മാജിക്കുമില്ല… അപ്പോൾ തോന്നിയത് എഴുതി. കുത്തിനോവിക്കാൻ ആഗ്രഹിച്ചിരുന്നില്ല പക്ഷെ മനസ്സ് നിറഞ്ഞല്ലോ അപ്പോൾ ആ നോവിനും ഒരു സുഖമുണ്ടാകും. ആ സുഖത്തെ ഓർത്തുകൊണ്ട്… ഈ അഭിപ്രായം പങ്കുവെച്ച ജോക്ക് നന്ദിയൊന്നുമില്ല അടുത്ത കഥയിൽ കാണാം.
ചില കഥകൾക്ക് അങ്ങോട്ടും നന്ദി പറയാം…
കാരണം നല്ല വായന സുഖം നൽകുമെങ്കിൽ….
രേഖ പുതിയ കഥ ഏതെങ്കിലും എഴുതുന്നുണ്ടോ…
എനിക്ക് ഒരു തീമിൽ എഴുതാം എന്നു പറഞ്ഞിരുന്നു…
താത്പര്യം ഇല്ലെങ്കിൽ വേണ്ടാട്ടോ…
സസ്നേഹം ചാർളി..
വായിച്ചുപോയപ്പോ ഉള്ളിലൊരു നീറ്റൽ…
എവിടെയൊക്കെയോ തട്ടി ഓർമകളിൽ കൂടി വന്നപോലൊരു ഫീൽ…
താങ്ക്സ്…. ഇഷ്ടായി…
താങ്ക്സ് ഞാനല്ലേ പറയേണ്ടത്, ചാർളിയെ പോലെയുള്ള എഴുത്തുകാരിൽ നിന്ന് ഇങ്ങിനെയുള്ള ഒരു അഭിപ്രായം കിട്ടുമ്പോൾ മനസ്സിൽ ശരിക്കും ലഡുപൊട്ടുന്നു…. ഒരായിരം നന്ദി
എനിക്ക് എഴുതാൻ പ്രേരണ തരുന്നതിനും ഒപ്പം അഭിപ്രായം പങ്കുവെക്കുന്നതിനും രാജാവിനോട് ഞാൻ എങ്ങനെ നന്ദി പറയാനാ
ഹായ് രേഖ
ചുരുങ്ങിയ പേജുകളിൽ ബന്ധത്തിന്റെ വില പറഞ്ഞു കൊടുപ്പിച്ചു… മനോരഹമായി എഴുതി…
പറയാതിരിക്കാൻ വയ്യ… സെക്സ് രംഗങ്ങൾ പോലും അതിന്റെ വികാരത്തിൽ എടുക്കാൻ കഴിഞ്ഞില്ല… പകരം ഒരു പെണ്ണിന്റെ വില മനസിലാക്കി കൊടുക്കുന്ന വരികളായി തോന്നി
കുഞ്ഞൻ
കുഞ്ഞൻ ഒരുപാട് നന്ദി അതുപോലെ ഞാൻ ചിന്തിക്കുന്നത് എല്ലാവർക്കും അവരവരുടെ വിലയും പ്രാധാന്യവും കൊടുക്കണം, നഷ്ടമായാൽ അറിയാം ആരും ആർക്കും പകരമാവില്ല എന്ന്
“”””ബന്ധം എന്ന ബന്ധനത്തിന് പ്രാധാന്യം
കൊടുക്കാതെ സന്തോഷത്തിന് പുറകെ
ചലിക്കുന്നവർ”””
ഒരുപാട് അർത്ഥങ്ങൾ ഉണ്ടല്ലേ…!!!
അവരുടെ ‘വളർച്ചയും'(?)ചിലപ്പോൾ
അതുകൊണ്ടായിരിക്കാം…അല്ലേ ?
നന്നായിരുന്നു…;പിന്നെ ,
പെണ്ണെഴുത്തിന്റെ ഒരു വിഷാദച്ചുവ
എനിക്ക് മാത്രം തോന്നിയതാണോ
എന്തോ….??
ചിലപ്പോൾ തോന്നാം ഒരാൾ ചിന്തിക്കുന്നത് മറ്റൊരാൾ ചിന്തിക്കണം എന്നില്ലല്ലോ അതുപോലെ തിരിച്ചും അതുകൊണ്ട് ചിലപ്പോൾ തോന്നലുകൾ ഒരുപക്ഷെ ശരിയാകാം അതുപോലെ തെറ്റും
എല്ലാം വെറും
തോന്നലുകൾ മാത്രം….!!!???
?????????
Super story Rekha
Thank you joseph
മനോഹരമായ ചെറുകഥ… വിശ്വസ്നീയമായ രീതിയിൽ ചീറ്റിംങ് സ്റ്റോറി അവതരിപ്പിക്കുയെന്നത് രേഖയ്ക്ക് അനായാസമാണല്ലൊ.. സംഭാഷണങ്ങൾക്കെ നല്ല ഫീൽ. മാന്യതയിലൂന്നിയ കഥാപാത്രങ്ങളുടെ ചീറ്റിംങ് സ്റ്റോറി വായിക്കുമ്പോഴാണ് കഴപ്പ് മൂത്ത് ചീറ്റിംങ് നടത്തുവരുടേതിനേക്കാൾ ഉദ്ദീപനം കിട്ടുക. Hold back ചെയ്ത് ചെറുകെ ചെറുകെ അതിലേക്ക് വീണുപോവുന്നതുകൊണ്ടാവും. വളപ്പൊട്ടുകളിലും നായികയുടേയും ബാലയുടേയും കഥ വായിച്ചപ്പോൾ ഇത്തരമൊരു ഫീൽ കിട്ടിയിരുന്നു.
ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം അതിനേക്കാളുപരി വളപ്പൊട്ടുകൾ എന്ന കഥയും അതിലെ കഥാപാത്രങ്ങളുടെ പേരും വീണ്ടും ഓർമിപ്പിച്ചു എന്നുപറഞ്ഞപ്പോൾ അതിലും സന്തോഷം
നല്ല കഥ, സെക്സ് എന്ന് പറയുന്ന കുട്ടികൾ ഉണ്ടാകാൻ മാത്രം ഉള്ളതായി കണ്ട് ഒരു കടമ പോലെ ചെയ്യുന്നവരെ എനിക്ക് അറിയാം, സെക്സിന്റെ ആവശ്യകത ഇതിലൂടെ പറഞ്ഞു, കളി ഒന്നുകൂടി വിശദീകരിക്കാമായിരുന്നു.സെക്സിനെ വെറുത്ത വേദക്ക് അതിന്റെ മനോഹാരിത ശരിക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിൽ ഉള്ള കളി ആവാമായിരുന്നു.
അഭിപ്രായം പങ്കുവെച്ചതിന് ഒരായിരം നന്ദി
കൊള്ളാം കുറച്ചു കൂടി വിശദീകരിച്ചു എഴുതാമയിരുന്നു. ഒരു കാര്യം ചോദിച്ചോട്ടെ എല്ലാ തീം ഒരു പോലെ തോന്നുന്നത് കൊണ്ടാണ്. യഥാർഥ ജീവിതം ആയി എന്തെങ്കിലും ബന്ധം ഉണ്ടോ ഈ കഥകൾക്ക്?
അയ്യോ അങ്ങിനെ ഒരിക്കലും ഇല്ല, ജീവിതം മനോഹാര്യതയുടെ മാത്രം ലോകം, കഥ ഒരു പക്ഷെ ചിന്തകളുടെ ഞാൻ പോലും അറിയാതെ എന്റെ കഥകളുടെ തുടക്കത്തിൽ എന്നിൽ അവിഹിതം എന്നതിന്റെ പട്ടം ചാർത്തി തന്നു. പിന്നെ ഞാൻ ഒരു പ്രണയം മാത്രമായ ഒരു കഥ എഴുതിയപ്പോൾ എന്റെ കഥകൾ വായിക്കുന്നതിൽ പലരും ആഗ്രഹിച്ചത് സ്നേഹതീരം പോലെയുള്ള കഥയാണ്, പിന്നെ രേഖ എന്ന് വന്നുകഴിഞ്ഞാൽ അവിഹിതം എന്ന ടാഗ് പോലും വന്നു. പിന്നെ എന്നിൽ നിന്നും എന്താണ് ആഗ്രഹിക്കുന്നത് ആ കഥകൾ കൊടുക്കാൻ ഞാനും ശ്രമിക്കുന്നു അതും പലരുടെയും ജീവിതത്തിനോട് ബന്ധപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു അത് പലപ്പോഴും പാളിപ്പോകുന്നു
ഭർത്താവിന്റെ emotional abuse യിൽ നിന്നും രക്ഷപ്പെടാൻ അവിഹിതം തുടങ്ങിയ ഭാര്യ. ഈ ഒരു തീം recur ചെയ്തത് കൊണ്ട് ചോദിച്ചു പോയതാ. വിഷമിപ്പിച്ചു എങ്കിൽ സോറി.
വിഷമിപ്പിച്ചിട്ടൊന്നുമില്ല, അസുരൻ ഒരു സംശയം ചോദിച്ചു ഞാൻ അതിനു മറുപടിതന്നു അത്രയല്ലേയുള്ളു
Rekha, nalloru Story.but thankalude mattu kadhakal pole Oru kozupp thonniyilla.evideyo Oru shaily maattam
എവിടെയാണ് അങ്ങിനെ തോന്നിയത് അത് പറയുകയാണെങ്കിൽ തിരുത്താൻ ശ്രമിക്കാം
ഹായ് രേഖ ചേച്ചി … നല്ല കഥ ., കുറച്ചെ യു ള്ളെങ്കിലും ചേച്ചിയുടെ തനതു ശൈലിയിൽ തന്നെയാണ് .നല്ല പേര് ,വേദയെയും ഇഷ്ടപെട്ടു .ശ്യാമിനെ കുറിച്ച് കൂടുതൽ ഒന്നും കണ്ടില്ല .ബാക്കി ഉണ്ടോ ?ഉണ്ടെങ്കിൽ ബാക്കി ഭാഗവും സൂപ്പറാകട്ടെ … അഭിനന്ദനങ്ങൾ …
വേദനയും വരും ഒപ്പം ശ്യാമും ഉണ്ടാകും
കഥ നന്നായിട്ടുണ്ട് രേഖാ… പക്ഷെ രേഖ ഉദ്ദേശിച്ച അർഥമാണോ കഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് എന്നറിയില്ല… എന്റെ കാഴ്ചപ്പാടിൽ വേദയും ശ്യാം ഗോപനും ഒരേ നാണയത്തിന്റെ ഇരു പുറങ്ങൾ പോലെ മാത്രം…
രണ്ടുപേർക്കും അവരവർ ആസ്വദിക്കുന്ന രീതിയിലുള്ള സെക്സും ആളും സാഹചര്യവും ഒത്തു വന്നപ്പോൾ ഇണയെ ചതിച്ചവർ തന്നെയാണ്. ശ്യാം ആദ്യം ചെയ്തെങ്കിൽ വേദ പിന്നീട് ചെയ്തു എന്ന് മാത്രം
പിന്നെ എഴുത്തുകാരി ഫസ്റ്റ് പേഴ്‌സണിൽ നിന്ന് കഥ പറഞ്ഞപ്പോൾ വേദക്ക് മാത്രം എല്ലാത്തിനും ന്യായീകരണം കിട്ടി പാവം ശ്യാമിന്റെ വിചാരങ്ങൾ ആരേലും പറഞ്ഞിരുന്നേൽ ചിലപ്പോൾ സിമ്പതി അയാളോടായേനെ…
അല്ല കൂടുതലും കഥകളിൽ ഈ ആണുങ്ങൾ ആണല്ലോ ക്രൂരൻ പരിവേഷം കിട്ടുന്നയാൾ അതുകൊണ്ടു ഒന്ന് മാറ്റി ചിന്തിച്ചപ്പോൾ തോന്നിയ പൊട്ടത്തരവും ആവാം
കഥ എന്തായാലും വളരെ നന്നായി രേഖ
അഭിനന്ദനങ്ങൾ
കിച്ചു
കിച്ചു ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും നല്ലവരാണ് അതുപോലെ തെറ്റുചെയ്യുന്നവരും. ക്രൂരൻ പദവി ഒന്നുമില്ല ഒരു ചെറിയ തെറ്റിദ്ധാരണ മാത്രമാകുമല്ലോ വേദക്കും ശ്യാമിനും. അതും ആയിക്കൂടെ? എനിക്ക് തോന്നിയതാണ് ചിലപ്പോൾ മണ്ടത്തരങ്ങൾ ആകാം
ഇതൊരു തുടർക്കഥ ആണെന്ന് അറിഞ്ഞില്ല… അങ്ങനെ ഒന്നും കണ്ടുമില്ല… അത് മാത്രവുമല്ല രേഖയുടെ മറ്റു കഥകളിലുള്ള ഒരു നീതി ബോധം ഇതിൽ തോന്നിയില്ല… അതാണ് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞു പോയത്.
തുടർകഥയാവുമ്പോ പിന്നെ ഈ ഒറ്റഭാഗം കൊണ്ട് ആരെയും വിലയിരുത്താൻ പറ്റില്ലല്ലോ… വേദ ബാക്കി കഥ പറയട്ടെ എന്റെ എല്ലാ മുൻവിധികളും ഞാൻ കളഞ്ഞിരിക്കുന്നു…
എല്ലാപ്രാവശ്യത്തെയും പോലെ മറ്റൊരു ജീവിതഗന്ധമുള്ള കഥ തന്നെ രേഖ സമ്മാനിക്കും എന്നറിയാം ഇയാളുടെ മറ്റു കഥകളെ പോലെ തന്നെ ക്‌ളാസിക്ക് കഥകളുടെ മുൻ നിരയിൽ തന്നെ വേദയും ഇടം പിടിക്കട്ടെ എന്ന് ആശംസിക്കുന്നു
എനിക്കുപോലും അറിയാത്ത ഒരു കാര്യമുണ്ട് ചിലത് എഴുതുമ്പോൾ ഒരു വ്യക്തിയോട് ചെറിയ പ്രാധാന്യം ഞാൻ കാണിച്ചുപോകുമെന്ന്, അങ്ങിനെ എനിക്ക് ഇപ്പോൾ എന്തോ വേദയും മനസ്സിൽ ചലിക്കുന്നിടത്തോളം ഇത് തുടരും. കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല ഒരു ചെറിയ കഥ, അതിനും കൂടുതലായി ഒന്നും ഉണ്ടാകാനും സാധ്യതയില്ല, ആർകെങ്കിലും അങ്ങിനെ തോന്നിയാൽ പെരുത്ത് സന്തോഷം
നന്നായിരിക്കുന്നു,
ഈ കഥ ഇപ്പോൾ നിർത്തിയാൽ അവർ രണ്ടു പേരും മോശക്കാരായി മാറും, പകരം അവരെ വേർപിരിയലിന് അനുവദിക്കാതെ ഒന്നാക്കു.
ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
അടുത്ത ഭാഗം ഉടനെ തന്നെ തരുന്നതാണ്. എഴുതിയിട്ടുണ്ട് ഈ അഭിപ്രായങ്ങൾ നോക്കിമാത്രം ഇട്ടാൽ മതിയല്ലോ എന്ന് കരുതിയിട്ടായിരുന്നു,
നന്നായി എന്ന് പറഞ്ഞതിന് സന്തോഷം. നന്നായി എന്ന് പറഞ്ഞതിനോടൊപ്പം നീറ്റലുണ്ടായി എന്നുപറഞ്ഞതിൽ മൗനം മാത്രം ഒരു പക്ഷെ ആ മൗനത്തിനും പലതും പറയാനുണ്ടാകും
ഇൗ കഥ എന്റെ ഉള്ളിലെവിടെയോ ഒരു നീറ്റൽ ഉണ്ടാക്കിയിട്ടുണ്ട്…എന്ത് എങ്ങനെ എന്ന് എനിക്കറിയില്ല…
നല്ലത് എന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ…