നിമിഷങ്ങൾ വിനാഴികകളായി കടന്നു പോകെ ജ്യോത്സ്നയുടെ ചലനങ്ങൾക്ക് വേഗം കൂടി വന്നു. ഉടൽ ത്രസിച്ചു തുടങ്ങി. നിശ്വാസങ്ങൾ ക്രമരഹിതമായി. ഏറെ വൈകിയില്ല. മറ്റൊരു ഹർഷോന്മാദത്തിൻ്റെ തിരത്തള്ളലിൽ അവൾ ആകെ ഉലഞ്ഞ് ഞെളിഞ്ഞ് പിടഞ്ഞു. ശബ്ദങ്ങൾ അന്യമായ അവളുടെ കണ്ഠത്തിൽനിന്ന് എന്തൊക്കെയോ വിചിത്രസ്വരങ്ങൾ ഉയർന്നു. ഒടുവിൽ തളർന്ന് ജ്യോത്സ്ന എൻ്റെ മാറിലേക്ക് വീണു.
അവൾ എണീറ്റ് എന്നെ നോക്കി ഒരേ സമയം ലജ്ജയും സംതൃപ്തിയും കലർന്ന ഒരു മന്ദസ്മിതം തൂകിക്കഴിഞ്ഞായിരുന്നു ഞങ്ങൾ വീണ്ടും ആലിംഗനബദ്ധരായി ഉരുണ്ടു മറിഞ്ഞതും ഞാൻ അവൾക്കു മീതെയായതും അവളുടെയും എൻ്റെയും ഇടുപ്പുകൾ തമ്മിൽ വീണ്ടും തെരുതെരെ ഏറ്റുമുട്ടിയതും ഒടുവിൽ സുഖപാരമ്യത്തിൽ വീണ്ടും പാൽമഴ പെയ്ത് എൻ്റെ ലിംഗം അവളിൽനിന്ന് തളർന്ന് ഊർന്നു പോന്നതും.
ഞങ്ങൾ പരസ്പരം കെട്ടിപ്പുണർന്ന് കിടന്നു. അവളുടെ കഴുത്തിലും കവിളത്തും നെറ്റിയിലുമെല്ലാം ഞാൻ ഉമ്മ വെച്ചു. എൻ്റെ മാറിൽ മുഖം ചേർത്ത് അവൾ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ കുറുകി. കൂട്ടാളിയുടെ ഉടലിൻ്റെ ചൂടും വിയർപ്പും ഗന്ധവും തന്നിലേക്ക് ആവാഹിച്ചുകൊണ്ടുള്ള ആ കിടപ്പിൻ്റെ സുഖത്തിൽനിന്ന് വേർപെടാൻ ഇരുവർക്കും മടി തോന്നിയെങ്കിലും നേരം വൈകുന്നു എന്ന ബോദ്ധ്യമുണ്ടായതിനാൽ ഒടുവിൽ ഞങ്ങൾ അകന്നു മാറി.
ഞാൻ എണീറ്റ് കോൺഡം ഊരിയെടുത്ത് അവൾ എടുത്തു തന്ന ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ഞങ്ങൾ ഊഴമിട്ട് ബാത്റൂമിൽ പോയി ദേഹം ശുചിയാക്കി വസ്ത്രങ്ങൾ ധരിച്ചു. ഒരിക്കൽ കൂടി ജ്യോത്സ്നയും ഞാനും പരസ്പരം കെട്ടിപ്പിടിച്ച് ഒരു ചുംബനത്തിൽ അലിഞ്ഞു. ഏതാനും നിമിഷം അങ്ങനെ നിന്നതിനു ശേഷം അകന്നു മാറി അവളോട് കൈ വീശി യാത്ര പറഞ്ഞ് ഞാൻ മടങ്ങിപ്പോയി.
കൊള്ളാം, നല്ല കഥ, short and good
?
സാധാരണ ഇറോട്ടിക്കും നിഷിദ്ധവും അങ്ങനെ വായിക്കാറില്ല… രണ്ടിന്റെയും ഇടയ്ക്കുള്ള കഥകളാണ് ഫേവറൈറ്റ് . പക്ഷെ ഇത് പേജ് കുറവായതുകൊണ്ട് വായിച്ചു തുടങ്ങി…
പിന്നെ പേജ് തീർന്നതറിഞ്ഞില്ല;സിംപിൾ ആൻഡ് പവർഫുൾ… ?
സാധാരണ ഇറോട്ടിക്കിൽ കാണുന്ന വലിച്ച് നീട്ടലില്ല.. ഇളയരാജയുടെ പാട്ടിൽ തുടങ്ങി
അവരുടെ അടുപ്പങ്ങളൊക്കെയായി കമ്പിക്ക് പുറത്തുള്ള കാര്യങ്ങൾ ബ്ളെൻഡ് ചെയ്ത്
വരുന്നത് നല്ല പോലെ സുഖിപ്പിച്ചു…..,
പലപ്പോഴും സ്കിപ്പ് ചെയ്ത് വായിക്കാറുള്ള ഈ ഭാഗങ്ങളാണ് കഥയിലേക്ക് ആകർഷിച്ചത് എന്ന്തോന്നി….
തെറിയൊന്നും വരാതെയുള്ള കൊച്ചുങ്ങളുടെ കൊച്ചുകഥ എന്തോ ഒരു നൊക്ളാജിയ ഉണർത്തിവിട്ടു…?
സണ്ണി, താങ്ക്സ്, കാരണം വായനക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്ന ഭാഗങ്ങളാണ് താങ്കൾ എടുത്തു പറഞ്ഞത്. (“ആണാകാൻ മോഹിച്ച പെൺകുട്ടി” എന്ന കഥയിൽ ഞാൻ ഈ സംഭവം പരീക്ഷിച്ചിരുന്നു. എന്തോ അത് കാര്യമായി സ്വീകരിക്കപ്പെട്ടില്ല.)
കൊള്ളാം ബ്രോ. Pages കുറവാണെങ്കിലും താങ്ങളുടെ കഥ വായിക്കുമ്പോൾ അതിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കുന്നുണ്ട്. ഇനിയും ഇതുപോലോത്ത കഥകൾ അങ്ങയുടെ തൂലികയിൽ പിറക്കട്ടെ ❤️.
Thanks ?
ഇഷ്ടമായി സഹോ
ജോസ്ന കാര്യംബോധമുള്ള പെണ്ണാണ് എന്ന് കോണ്ടം പാക്കറ്റ് എടുത്തുകൊണ്ടുവതിൽ നിന്നറിയാം
താങ്ക്സ്. പണ്ട് കഥയെഴുതി തുടങ്ങുന്ന കാലത്ത് ഞാൻ ഇതൊന്നും അങ്ങനെ കാര്യമാക്കാറില്ലായിരുന്നു. ഇപ്പോൾ കുറെക്കൂടി റിയലിസ്റ്റിക് ആകണം സംഭവം എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് കഥാപാത്രങ്ങൾ സേഫ്റ്റി ഒക്കെ നോക്കാൻ തുടങ്ങിയത്. പണി ‘പാലുംവെള്ളത്തിൽ’ കിട്ടിക്കഴിഞ്ഞ് പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടോ ഇല്ലല്ലോ? ഇപ്പോഴത്തെ തലമുറയ്ക്ക് പ്രത്യേകിച്ചും അത് നന്നായി അറിയാം.
Sweat and short??
Adipoly
?
സഹോ…. ന്താ പറയ്ക…. മനസ്സിൽ തളിരിട്ട പൂക്കാലം ന്നൊക്കെ പറയാം.. അത്രയ്ക്ക് മനോഹരമായിരുന്നു.. ജോത്സന ന്നാ കഥാപാത്രം.. എല്ലാം കൊണ്ടും അറിവും ബോധവുമുള്ള കഴിവുമുള്ള ഒരു പെൺകുട്ടി… നല്ല കഥ, നല്ല അവതരണം…നല്ല പക്കാ ഒറിജിനാലിറ്റി… മനസ്സിൽ നല്ലവണ്ണം പതിഞ്ഞ ഒരു കഥാപാത്രമാണ് ജോത്സന… താങ്ക്സ്…
????
താങ്ക് യൂ ? നമ്മൾ ചില സംഭവങ്ങൾ ഉദ്ദേശിച്ച് എഴുതും. അത് വായനക്കാർക്ക് കിട്ടി എന്നറിയുന്നതാണ് അതിന്റെ സംതൃപ്തി ?
Next part bro
Kidilan story
?✨