ഒരു വെള്ളിയാഴ്ച. റേച്ചൽ ആൻ്റി ഞങ്ങൾ സ്റ്റ്യുഡൻ്റ്സിനോട് നാളെ ക്ലാസ് ഉണ്ടായിരിക്കില്ല എന്നു പറഞ്ഞു. കാരണം പറഞ്ഞില്ലെങ്കിലും അത് അന്ന് വൈകുന്നേരം ആൻ്റിയുടെ ഒരു സഹപ്രവർത്തകയുടെ സെൻഡ്-ഓഫ് പാർടി ഉള്ളതാണ് എന്ന് ജ്യോത്സ്ന പറഞ്ഞ് എനിക്ക് അറിയാമായിരുന്നു. അന്ന് ഞാൻ പോകാൻ നേരം ജ്യോത്സ്ന മറ്റാരും കാണാതെ എൻ്റെ കയ്യിൽ ഒരു ചുരുട്ടിക്കൂട്ടിയ പേപ്പർ കഷ്ണം വെച്ചു തന്നു. അവളുടെ വീടിൻ്റെ ഗേറ്റിന് വെളിയിൽ എത്തിയതിനു ശേഷം ഞാൻ അതു നിവർത്തി വായിച്ചു.
“നാളെ ഉച്ച കഴിഞ്ഞ് വരാമോ? ഒറ്റയ്ക്കിരുന്ന് എനിക്ക് ബോറടിക്കും.”
ജ്യോത്സ്നയുടെ വീട്ടിലെ സാഹചര്യം എങ്ങനെയെന്നു വെച്ചാൽ, അവളുടെ പപ്പയ്ക്ക് ജോലി കൊച്ചിയിലാണ്, മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് വീട്ടിൽ വരുന്നത്. വീട്ടിൽ മിക്കവാറും അവളും മമ്മിയും തനിച്ചാണ്. ഒരു ജോലിക്കാരിയുണ്ട്. ജലജ. പതിനൊന്ന് മണിക്കു വന്ന് ഉച്ചയോടെ ജോലികളെല്ലാം തീർത്ത് പോകും.
നാളെ ജോർജ് അങ്കിൾ വരുന്നുണ്ടാവില്ല. റേച്ചൽ ആൻ്റിയും പാർടി കഴിഞ്ഞ് വീട്ടിൽ എത്താൻ വൈകിയാൽ പാവം ഒരുപാട് നേരം തനിച്ചിരിക്കണം. കൂടാതെ അവളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. അതുകൊണ്ട് പിറ്റേന്ന് ട്യൂഷൻ ഇല്ലെന്ന് ഞാൻ വീട്ടിൽ പറഞ്ഞില്ല. പകരം ഉച്ചഭക്ഷണം കഴിഞ്ഞ് ഞാൻ ഒരു ഫ്രൻഡിൻ്റെ വീട്ടിൽ പോയിട്ട് അതു കഴിഞ്ഞ് നേരെ ട്യൂഷനു പോകുമെന്ന് കളവു പറഞ്ഞു.
ശനിയാഴ്ച രണ്ടേകാലിനോടടുപ്പിച്ച് ഞാൻ ജ്യോത്സ്നയുടെ വീട്ടിലെത്തി. അവൾ നിറഞ്ഞ പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്തു. കുടിക്കാൻ മാംഗോ ജ്യൂസ് തന്നു. ഞങ്ങൾ അവളുടെ റൂമിൽ പോയി. എന്തോ അവൾ പതിവിലും സുന്ദരിയായതു പോലെ എനിക്കു തോന്നി. ഏതോ പെർഫ്യൂമിൻ്റെ വശ്യമായ സുഗന്ധം അവളെ ചുറ്റിപ്പറ്റി നിന്നിരുന്നു. എനിക്കിഷ്ടമുള്ള പാട്ടുകൾ അവൾ ഗിറ്റാറിൽ പ്ലേ ചെയ്തു. വസീഗരാ, ശ്യാമമേഘമേ നീ, കാരൾ ഓഫ് ദി ബെൽസ്, നീലേ നീലേ അംബർ പർ, ശ്രീരാഗമോ … അങ്ങനെയങ്ങനെ.
ആ സന്ദർഭത്തിൻ്റെ അപൂർവത ഇടയ്ക്കെപ്പോഴോ ഒരു വെളിപാടു പോലെയാണ് ഞാൻ തിരിച്ചറിഞ്ഞത്. എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയും ഞാനും തനിച്ച്. അവൾ പതിവിലേറെ സന്തുഷ്ടയാണ്. ഞങ്ങൾ പരസ്പരം മറ്റെയാളിൻ്റെ കൂട്ട് മനസ്സു നിറഞ്ഞ് ആസ്വദിക്കുന്നു. എനിക്കുവേണ്ടി അവൾ ഗിറ്റാറിൽ പാട്ടുകൾ വായിക്കുന്നു. ഞങ്ങൾ കമിതാക്കളായിരുന്നെങ്കിൽ എത്ര റൊമാൻ്റിൿ ആയ അന്തരീക്ഷം — അല്ല — എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ! അവൾ നല്ലവളല്ലേ? എന്നെ ഇഷ്ടപ്പെടുന്നില്ലേ? സുന്ദരിയല്ലേ? അതെ. എനിക്കവളോട് പ്രണയം തോന്നിപ്പോവുകയായിരുന്നു. നെഞ്ചിൽ ഒരു പടപടപ്പ്. ഇതു വരെ കാണാത്തതു പോലെ ഞാൻ അവളെ നോക്കുന്നതു കണ്ട് ജ്യോത്സ്ന ഗിറ്റാർ വായന നിർത്തി. ഒരു പുഞ്ചിരിയോടെ “എന്തേ?” എന്ന് പുരികങ്ങളും ശിരസ്സും കൊണ്ട് ആംഗ്യം കാണിച്ചു.
കൊള്ളാം, നല്ല കഥ, short and good
?
സാധാരണ ഇറോട്ടിക്കും നിഷിദ്ധവും അങ്ങനെ വായിക്കാറില്ല… രണ്ടിന്റെയും ഇടയ്ക്കുള്ള കഥകളാണ് ഫേവറൈറ്റ് . പക്ഷെ ഇത് പേജ് കുറവായതുകൊണ്ട് വായിച്ചു തുടങ്ങി…
പിന്നെ പേജ് തീർന്നതറിഞ്ഞില്ല;സിംപിൾ ആൻഡ് പവർഫുൾ… ?
സാധാരണ ഇറോട്ടിക്കിൽ കാണുന്ന വലിച്ച് നീട്ടലില്ല.. ഇളയരാജയുടെ പാട്ടിൽ തുടങ്ങി
അവരുടെ അടുപ്പങ്ങളൊക്കെയായി കമ്പിക്ക് പുറത്തുള്ള കാര്യങ്ങൾ ബ്ളെൻഡ് ചെയ്ത്
വരുന്നത് നല്ല പോലെ സുഖിപ്പിച്ചു…..,
പലപ്പോഴും സ്കിപ്പ് ചെയ്ത് വായിക്കാറുള്ള ഈ ഭാഗങ്ങളാണ് കഥയിലേക്ക് ആകർഷിച്ചത് എന്ന്തോന്നി….
തെറിയൊന്നും വരാതെയുള്ള കൊച്ചുങ്ങളുടെ കൊച്ചുകഥ എന്തോ ഒരു നൊക്ളാജിയ ഉണർത്തിവിട്ടു…?
സണ്ണി, താങ്ക്സ്, കാരണം വായനക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്ന ഭാഗങ്ങളാണ് താങ്കൾ എടുത്തു പറഞ്ഞത്. (“ആണാകാൻ മോഹിച്ച പെൺകുട്ടി” എന്ന കഥയിൽ ഞാൻ ഈ സംഭവം പരീക്ഷിച്ചിരുന്നു. എന്തോ അത് കാര്യമായി സ്വീകരിക്കപ്പെട്ടില്ല.)
കൊള്ളാം ബ്രോ. Pages കുറവാണെങ്കിലും താങ്ങളുടെ കഥ വായിക്കുമ്പോൾ അതിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കുന്നുണ്ട്. ഇനിയും ഇതുപോലോത്ത കഥകൾ അങ്ങയുടെ തൂലികയിൽ പിറക്കട്ടെ ❤️.
Thanks ?
ഇഷ്ടമായി സഹോ
ജോസ്ന കാര്യംബോധമുള്ള പെണ്ണാണ് എന്ന് കോണ്ടം പാക്കറ്റ് എടുത്തുകൊണ്ടുവതിൽ നിന്നറിയാം
താങ്ക്സ്. പണ്ട് കഥയെഴുതി തുടങ്ങുന്ന കാലത്ത് ഞാൻ ഇതൊന്നും അങ്ങനെ കാര്യമാക്കാറില്ലായിരുന്നു. ഇപ്പോൾ കുറെക്കൂടി റിയലിസ്റ്റിക് ആകണം സംഭവം എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് കഥാപാത്രങ്ങൾ സേഫ്റ്റി ഒക്കെ നോക്കാൻ തുടങ്ങിയത്. പണി ‘പാലുംവെള്ളത്തിൽ’ കിട്ടിക്കഴിഞ്ഞ് പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടോ ഇല്ലല്ലോ? ഇപ്പോഴത്തെ തലമുറയ്ക്ക് പ്രത്യേകിച്ചും അത് നന്നായി അറിയാം.
Sweat and short??
Adipoly
?
സഹോ…. ന്താ പറയ്ക…. മനസ്സിൽ തളിരിട്ട പൂക്കാലം ന്നൊക്കെ പറയാം.. അത്രയ്ക്ക് മനോഹരമായിരുന്നു.. ജോത്സന ന്നാ കഥാപാത്രം.. എല്ലാം കൊണ്ടും അറിവും ബോധവുമുള്ള കഴിവുമുള്ള ഒരു പെൺകുട്ടി… നല്ല കഥ, നല്ല അവതരണം…നല്ല പക്കാ ഒറിജിനാലിറ്റി… മനസ്സിൽ നല്ലവണ്ണം പതിഞ്ഞ ഒരു കഥാപാത്രമാണ് ജോത്സന… താങ്ക്സ്…
????
താങ്ക് യൂ ? നമ്മൾ ചില സംഭവങ്ങൾ ഉദ്ദേശിച്ച് എഴുതും. അത് വായനക്കാർക്ക് കിട്ടി എന്നറിയുന്നതാണ് അതിന്റെ സംതൃപ്തി ?
Next part bro
Kidilan story
?✨