ഞാൻ കണ്ണടച്ച് ചുമൽ കുലുക്കി “ഒന്നുമില്ല” എന്ന് ആംഗ്യഭാഷയിൽ മറുപടി നൽകി.
ജ്യോത്സ്ന ഗിറ്റാർ മാറ്റി വെച്ചു. കിടക്കയിൽ ചമ്രം പടിഞ്ഞ് കൈകൾ മടിയിൽ വെച്ച് ഇരുന്നു. എന്തെങ്കിലും ഗൗരവമുള്ള വിഷയം പറയാനോ ചോദിക്കാനോ പോകുമ്പോൾ അവൾക്ക് പതിവുള്ള ഒരു ചേഷ്ടയായിരുന്നു അത്.
“ഒരു കാര്യം ചോദിച്ചോട്ടെ?”
ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ.
“ഓകേയ്.”
ഒരു കുസൃതിച്ചിരിയോടെ അവൾ ഒന്ന് ശങ്കിച്ച് എൻ്റെ മുഖത്തുനിന്ന് നോട്ടം മാറ്റി. “എനിക്ക് നാണം വരുന്നു.”
“എന്തോ കള്ളത്തരമാണല്ലോ?” കള്ളത്തരം എന്ന വാക്കിൻ്റെ മുദ്ര അറിയില്ലാത്തതുകൊണ്ട് വാമൊഴിയിൽത്തന്നെ ആയിരുന്നു എൻ്റെ ചോദ്യം.
പിന്നെയും അതേ ചിരി. നാണം. ഒന്നുരണ്ടു നിമിഷം അങ്ങനെയിരുന്നിട്ട് ധൈര്യം സംഭരിച്ച് അവൾ ചോദിച്ചു. “നീ സെക്സ് ചെയ്തിട്ടുണ്ടോ?”
(ലൈംഗികബന്ധത്തിനെ സൂചിപ്പിക്കുന്ന മുദ്രയും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഇരുകൈകളിലെയും ചൂണ്ടുവിരലും നടുവിരലും മാത്രം നിവർത്തിപ്പിടിച്ച് കൈകൾ തമ്മിൽ തിരശ്ചീനമാക്കി ആവർത്തിച്ച് കൂട്ടിമുട്ടിക്കുന്ന ആംഗ്യം കണ്ടപ്പോൾ സംഭവം എന്താണെന്ന് കൃത്യമായി ഊഹിക്കാൻ കഴിഞ്ഞു.)
“ആ സൈനിൻ്റെ അർഥം ഞാൻ ഉദ്ദേശിക്കുന്നതാണോ?” ഞാൻ ചോദിച്ചു.
“അതെ.” നാണത്തിൽ കുതിർന്ന് ഇളകിച്ചിരിച്ചുകൊണ്ടായിരുന്നു അവളുടെ മറുപടി.
“ഉണ്ട്.” ഞാൻ പറഞ്ഞു.
പ്ലസ് വണ്ണിന് പഠിക്കുമ്പോൾ എനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു. വർഷ. ഒരിക്കൽ സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കു പോയപ്പോൾ വീണു കിട്ടിയ ഒരു അവസരം ഞങ്ങൾ ശരിക്ക് മുതലാക്കി. പക്ഷേ ഞങ്ങളുടെ ബന്ധത്തിന് ആ സ്കൂൾ വർഷം തീരുന്നതു വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.
“എടാ ഭയങ്കരാ!” അവൾ ആശ്ചര്യപ്പെട്ടു.
“നീയോ?” ഞാൻ ചോദിച്ചു.
“എനിക്ക് ബോയ്ഫ്രൻഡ് പോലും ഇല്ല. പിന്നെയല്ലേ!”
“നീ വിഷമിക്കേണ്ട. അതൊക്കെ സമയമാകുമ്പോൾ നടക്കും.”
“ആവോ!”
കുറച്ചു സമയം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല.
“നീ ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു സാധനം കാണിക്കാം.” ഒടുവിൽ അവൾ പറഞ്ഞു.
“ഓകേയ്.” കൗതുകത്തോടെ ഞാൻ സമ്മതിച്ചു.
ജ്യോത്സ്ന അലമാരയിൽനിന്ന് ഒരു കനം കുറഞ്ഞ ബ്രീഫ്കെയ്സ് പുറത്തെടുത്തു. അതിൻ്റെ നംബർ ലോക് തുറന്ന് ഉള്ളിൽനിന്ന് വർണക്കടലാസിൽ പൊതിഞ്ഞ ഒരു കാൻവാസ് ബോർഡ് പുറത്തെടുത്തു. ഒരു കള്ളച്ചിരിയോടെ അവൾ അതിൻ്റെ പൊതിച്ചിൽ അഴിച്ചു മാറ്റി.
കൊള്ളാം, നല്ല കഥ, short and good
?
സാധാരണ ഇറോട്ടിക്കും നിഷിദ്ധവും അങ്ങനെ വായിക്കാറില്ല… രണ്ടിന്റെയും ഇടയ്ക്കുള്ള കഥകളാണ് ഫേവറൈറ്റ് . പക്ഷെ ഇത് പേജ് കുറവായതുകൊണ്ട് വായിച്ചു തുടങ്ങി…
പിന്നെ പേജ് തീർന്നതറിഞ്ഞില്ല;സിംപിൾ ആൻഡ് പവർഫുൾ… ?
സാധാരണ ഇറോട്ടിക്കിൽ കാണുന്ന വലിച്ച് നീട്ടലില്ല.. ഇളയരാജയുടെ പാട്ടിൽ തുടങ്ങി
അവരുടെ അടുപ്പങ്ങളൊക്കെയായി കമ്പിക്ക് പുറത്തുള്ള കാര്യങ്ങൾ ബ്ളെൻഡ് ചെയ്ത്
വരുന്നത് നല്ല പോലെ സുഖിപ്പിച്ചു…..,
പലപ്പോഴും സ്കിപ്പ് ചെയ്ത് വായിക്കാറുള്ള ഈ ഭാഗങ്ങളാണ് കഥയിലേക്ക് ആകർഷിച്ചത് എന്ന്തോന്നി….
തെറിയൊന്നും വരാതെയുള്ള കൊച്ചുങ്ങളുടെ കൊച്ചുകഥ എന്തോ ഒരു നൊക്ളാജിയ ഉണർത്തിവിട്ടു…?
സണ്ണി, താങ്ക്സ്, കാരണം വായനക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്ന ഭാഗങ്ങളാണ് താങ്കൾ എടുത്തു പറഞ്ഞത്. (“ആണാകാൻ മോഹിച്ച പെൺകുട്ടി” എന്ന കഥയിൽ ഞാൻ ഈ സംഭവം പരീക്ഷിച്ചിരുന്നു. എന്തോ അത് കാര്യമായി സ്വീകരിക്കപ്പെട്ടില്ല.)
കൊള്ളാം ബ്രോ. Pages കുറവാണെങ്കിലും താങ്ങളുടെ കഥ വായിക്കുമ്പോൾ അതിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കുന്നുണ്ട്. ഇനിയും ഇതുപോലോത്ത കഥകൾ അങ്ങയുടെ തൂലികയിൽ പിറക്കട്ടെ .
Thanks ?
ഇഷ്ടമായി സഹോ
ജോസ്ന കാര്യംബോധമുള്ള പെണ്ണാണ് എന്ന് കോണ്ടം പാക്കറ്റ് എടുത്തുകൊണ്ടുവതിൽ നിന്നറിയാം
താങ്ക്സ്. പണ്ട് കഥയെഴുതി തുടങ്ങുന്ന കാലത്ത് ഞാൻ ഇതൊന്നും അങ്ങനെ കാര്യമാക്കാറില്ലായിരുന്നു. ഇപ്പോൾ കുറെക്കൂടി റിയലിസ്റ്റിക് ആകണം സംഭവം എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് കഥാപാത്രങ്ങൾ സേഫ്റ്റി ഒക്കെ നോക്കാൻ തുടങ്ങിയത്. പണി ‘പാലുംവെള്ളത്തിൽ’ കിട്ടിക്കഴിഞ്ഞ് പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടോ ഇല്ലല്ലോ? ഇപ്പോഴത്തെ തലമുറയ്ക്ക് പ്രത്യേകിച്ചും അത് നന്നായി അറിയാം.
Sweat and short??
Adipoly
?
സഹോ…. ന്താ പറയ്ക…. മനസ്സിൽ തളിരിട്ട പൂക്കാലം ന്നൊക്കെ പറയാം.. അത്രയ്ക്ക് മനോഹരമായിരുന്നു.. ജോത്സന ന്നാ കഥാപാത്രം.. എല്ലാം കൊണ്ടും അറിവും ബോധവുമുള്ള കഴിവുമുള്ള ഒരു പെൺകുട്ടി… നല്ല കഥ, നല്ല അവതരണം…നല്ല പക്കാ ഒറിജിനാലിറ്റി… മനസ്സിൽ നല്ലവണ്ണം പതിഞ്ഞ ഒരു കഥാപാത്രമാണ് ജോത്സന… താങ്ക്സ്…
????
താങ്ക് യൂ ? നമ്മൾ ചില സംഭവങ്ങൾ ഉദ്ദേശിച്ച് എഴുതും. അത് വായനക്കാർക്ക് കിട്ടി എന്നറിയുന്നതാണ് അതിന്റെ സംതൃപ്തി ?
Next part bro
Kidilan story
?