മായാമയൂരം 5 [കാട്ടിലെ കണ്ണൻ] 166

മായ വേഗം ചുരിദാറും പാന്റും എടുത്തിട്ടു . ബാത്റൂമിലേക്ക് കയറി. അനൂപ് പാന്റ് ധരിച്ച് വാതിൽ തുറന്നു..

 

ഗുഡ് മോണിംഗ് അനൂപ് ഭായ്..

 

ഗുഡ് മോണിംഗ് ചോട്ടു …

 

ഭായ് ആപ്കാ നാസ്താ .. അവൻ തന്റെ കൈയ്യിലുള്ള പൊതി അനൂപിനെ നേരെ നീട്ടി..

 

ആവോ അന്തർ ആവോ ബൈട്ടോ അനൂപ് അവനെ അകത്തേക്ക് ക്ഷണിച്ചു..

 

നഹി ഭായ് ദൂക്കാൻ മേ സ്യാദാ കാം ഹേ

 

അപ്പോഴേക്കും മായ മുഖം കഴുകി പുറത്തേക്കിറങ്ങി, ആരാ അനൂപേട്ടാ അത് ?

 

അകത്ത് നിന്നും സ്ത്രീ ശബ്ദം കേട്ടപ്പോൾ ചോട്ടു അകത്തേക്ക് ഒന്ന് പാളി നോക്കി..

 

നീ ഇങ്ങോട്ട് വന്നേ.. അനൂപ് അവളെ അങ്ങോട്ട് വിളിച്ചു..

 

ഡോറിന് മുന്നിലേക്ക് വന്ന മായയെ കണ്ടതും ചോട്ടുവിന്റെ കണ്ണ് തിളങ്ങി ..

 

ചോട്ടു ഏ മേരാ ബീവിഹേ മായ … മായ ഇത് ആലം ചോട്ടു എന്ന് വിളിക്കും ഞാൻ എപ്പോഴും ഭക്ഷണം വാങ്ങുന്ന ഹോട്ടലിലെ പയ്യനാണ്

 

ഗുഡ് മോണിംഗ് ബാബി ..

 

ഗുഡ് മോണിംഗ് . അവൾ ആദിത്യ മര്യാദയെന്നവണ്ണം മറുപടി നല്കി..

 

കണ്ടാൽ ഒരു ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വയസ്സ് , താടിയും മീശയും ഇല്ല , രണ്ട് സൈഡും ഒതുക്കി വെട്ടിയ മുടി. ഒരു ഹാഫ് സ്ലീവ് ടീ ഷർട്ടും നീല ജീൻസുമാണ് വേഷം. ഹാഫ് സ്ലീവ് ആയതു കൊണ്ട് കൈയ്യിലെ ഉരുണ്ട മസിലുകൾ കാണാമായിരുന്നു..

 

ഓക്കെ ഭായ് , ബാബി ഫിർ മിലേഖാ … എന്നും പറഞ്ഞ് അവൻ നടന്നകന്നു.. മായ പെട്ടെന്ന് തന്നെ ചായ വച്ചു. ഇരുവരും ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു അനൂപ് ഓഫീസിലേക്ക് പോയി.

 

മായ കുളിയൊക്കെ കഴിഞ്ഞ് ഫോൺ എടുത്തു വൈഫെ കണക്ട് ആക്കി വാട്സ്ആപ് തുറന്നു.

 

അപ്പുവിന്റെ മൂന്ന് മിസ്കോൾ , അമ്മയുടെ വകയും ഉണ്ട് ഒന്ന്. ഇന്നലെ ജസ്റ്റ് എത്തി എന്ന് പറഞ്ഞ് ഒരു മെസേജ് മാത്രമെ അയച്ചുള്ളു . അവൾ ആദ്യം അപ്പുവിനെ തിരിച്ചു വിളിച്ചു.. അവൻ ഫോൺ എടുത്തില്ല. കോളേജിൽ പോയിക്കാണും എന്നവൾ കരുതി . അമ്മയെ വിളിച്ചു കുറച്ച് സമയം സംസാരിച്ചു പിന്നെ അടുക്കളയിലേക്ക് കയറി..

7 Comments

Add a Comment
  1. നന്ദുസ്

    എവിടെ പോയി സഹോ…

  2. ബാക്കി എവിടെ?
    അടുത്ത പാർട്ടിൽ നായകനെ കാണാൻ പറ്റുമോ
    രണ്ട് പാർട്ടായി മര്യാദക്ക് ഈ കഥയിൽ നായകനെ ഒന്ന് കണ്ടിട്ട്
    അവന്റെ കണ്ണിലൂടെ പറഞ്ഞു പോകുന്ന കഥ ആയിരുന്നില്ലേ ഇത്‌
    ഇപ്പൊ എന്ത് പറ്റി
    നായകനെ നായകന്റെ കഥയിൽ നിന്ന് ഒഴിവാക്കിയോ

  3. ഇരുമ്പ് മനുഷ്യൻ

    അപ്പുവിനെ കഥയിൽ കാണാഞ്ഞിട്ട് ഒരുമാതിരി
    അപ്പു എവിടെ ബ്രോ. അപ്പു അല്ലെ നായകൻ അപ്പൊ അപ്പുവിലൂടെ അല്ലെ കഥ നീങ്ങേണ്ടത്

    1. ഇരുമ്പ് മനുഷ്യൻ

      കഴിഞ്ഞ രണ്ട് പാർട്ടും അപ്പു ഇല്ലാത്തത് കൊണ്ട് വല്ലാത്ത നിരാശ ആയിരുന്നു. മായയെ എന്തിനാ ഗൾഫിലെക്ക് അയച്ചേ. മായ വീട്ടിൽ അവന്റെ കൂടെ ഉള്ളതായിരുന്നു നല്ലത്. ഇതിപ്പോ കഥ എങ്ങോട്ടോ പോകുന്ന പോലെ. നായകന് കഴിഞ്ഞ രണ്ട് പാർട്ടിലും ഒരു റോളും ഇല്ല

  4. നമ്മുടെ നായകൻ അപ്പു എവിടെ
    ഈ പാർട്ടിൽ അപ്പുവിനെ നല്ലോണം മിസ്സ്‌ ചെയ്തു
    അപ്പുവിനെ കൊണ്ടുവാ ബ്രോ
    അപ്പുവും മായയുമാണ് രസം ?

    1. കാട്ടിലെ കണ്ണൻ

      മായയെ തേടി അപ്പു വരും വരാണ്ട് എവിടെ പോകാൻ

      1. നന്ദുസ്

        അതെ അപ്പുവാണ് കഥയിലെ നായകൻ. അപ്പുവിനെയാണ് നമുക്ക് വേണ്ടത്.. പ്ലീസ് വേഗം കൊണ്ട് വരൂ..

Leave a Reply

Your email address will not be published. Required fields are marked *