മായാമയൂരം 5 [കാട്ടിലെ കണ്ണൻ] 155

 

ടിങ് ടോങ് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് മായ പോയി വാതിൽ തുറന്നു..

 

അത് ഒരു സ്ത്രീ ആയിരുന്നു ജീൻസും ടീഷർട്ടും ആണ് വേഷം കൈയ്യിൽ ഒരു ചെറിയ ഹാന്റ് ബാഗും ഉണ്ടായിരുന്നു… അത്യാവശ്യം നല്ല രീതിയിൽ മെയ്ക്കപ്പൊക്കെ ചെയ്ത് നല്ല റിച്ച് ലുക്കായിരുന്നു ഒറ്റ നോട്ടത്തിൽ അവളെ കാണാൻ..

 

ആരാ ?

 

അനൂപ് ഇല്ലേ ഇവിടെ ?

 

ഇല്ല നിങ്ങളാരാ ?

 

ഐ എം സ്റ്റെല്ല , നിയേതാ

 

ഞാൻ അനൂപിന്റെ വൈഫാണ്

 

ഹ ഹ ഹ ,

 

എന്താ ചിരിക്കുന്നത് ?

 

അല്ല ഞാനിവിടെയുള്ളപ്പോ ആരേലും വന്നാൽ ഞാനും ഇത് തന്നെയാ പറയാറ് , നീ ഫീൽഡിൽ പുതിയതാണോ ഇതിനുമുൻപ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ?

 

എന്ത് ? മായ അമ്പരപ്പ് വി

ട്ട് മാറാതെ ചോദിച്ചു

 

അല്ല നഗരത്തിലെ പുതിയ കോൾ ഗേൾ ആണൊന്ന് ?

 

കേട്ടപാതി കേൾക്കാതപാതി മായ തലകറങ്ങി വീണു …

 

(തുടരും)

 

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിന് മുൻപ് “മൂന്നാം നമ്പർ മുറിയിലെ പെൺകുട്ടി” എന്ന പുതിയ ഒരു കഥയുമായി വൈകാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് ഈ കണ്ണൻ എത്തുന്നതായിരിക്കും

 

 

 

 

7 Comments

Add a Comment
  1. നന്ദുസ്

    എവിടെ പോയി സഹോ…

  2. ബാക്കി എവിടെ?
    അടുത്ത പാർട്ടിൽ നായകനെ കാണാൻ പറ്റുമോ
    രണ്ട് പാർട്ടായി മര്യാദക്ക് ഈ കഥയിൽ നായകനെ ഒന്ന് കണ്ടിട്ട്
    അവന്റെ കണ്ണിലൂടെ പറഞ്ഞു പോകുന്ന കഥ ആയിരുന്നില്ലേ ഇത്‌
    ഇപ്പൊ എന്ത് പറ്റി
    നായകനെ നായകന്റെ കഥയിൽ നിന്ന് ഒഴിവാക്കിയോ

  3. ഇരുമ്പ് മനുഷ്യൻ

    അപ്പുവിനെ കഥയിൽ കാണാഞ്ഞിട്ട് ഒരുമാതിരി
    അപ്പു എവിടെ ബ്രോ. അപ്പു അല്ലെ നായകൻ അപ്പൊ അപ്പുവിലൂടെ അല്ലെ കഥ നീങ്ങേണ്ടത്

    1. ഇരുമ്പ് മനുഷ്യൻ

      കഴിഞ്ഞ രണ്ട് പാർട്ടും അപ്പു ഇല്ലാത്തത് കൊണ്ട് വല്ലാത്ത നിരാശ ആയിരുന്നു. മായയെ എന്തിനാ ഗൾഫിലെക്ക് അയച്ചേ. മായ വീട്ടിൽ അവന്റെ കൂടെ ഉള്ളതായിരുന്നു നല്ലത്. ഇതിപ്പോ കഥ എങ്ങോട്ടോ പോകുന്ന പോലെ. നായകന് കഴിഞ്ഞ രണ്ട് പാർട്ടിലും ഒരു റോളും ഇല്ല

  4. നമ്മുടെ നായകൻ അപ്പു എവിടെ
    ഈ പാർട്ടിൽ അപ്പുവിനെ നല്ലോണം മിസ്സ്‌ ചെയ്തു
    അപ്പുവിനെ കൊണ്ടുവാ ബ്രോ
    അപ്പുവും മായയുമാണ് രസം ?

    1. കാട്ടിലെ കണ്ണൻ

      മായയെ തേടി അപ്പു വരും വരാണ്ട് എവിടെ പോകാൻ

      1. നന്ദുസ്

        അതെ അപ്പുവാണ് കഥയിലെ നായകൻ. അപ്പുവിനെയാണ് നമുക്ക് വേണ്ടത്.. പ്ലീസ് വേഗം കൊണ്ട് വരൂ..

Leave a Reply

Your email address will not be published. Required fields are marked *