മായാമയൂരം 5 [കാട്ടിലെ കണ്ണൻ] 165

 

കറിക്ക് അരിഞ്ഞ് കൊണ്ടിരിക്കുന്ന മായയെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു. പെട്ടെന്ന് ഉണ്ടായ ഞെട്ടലിൽ കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് മായയുടെ കൈ ചെറുതായി ഒന്ന് മുറിഞ്ഞു..

 

ഉഫ്… ഈ അനൂപേട്ടനെ കൊണ്ട് , മായ മുറിഞ്ഞ വിരൽ വായിൽ വച്ചു. അനൂപ് ആ കൈ പിടിച്ച് വിരൽ തന്റെ വായിലേക്ക് വെച്ചു..

 

ഡീ നീ ഷുഗർ നോക്കുന്നത് നല്ലതാട്ടോ

 

എന്തേ..

 

അല്ല നിന്റെ ചോരക്ക് നല്ല മധുരം..

 

അത് രാവിലെ മുതലേ ഒരാൾ പഞ്ചാര ചാക്കുമായി ഇറങ്ങിയോണ്ട് ആവും.. ഹി ഹി..

 

അപ്പോഴും അനൂപ് വിരലിൽ നിന്നും പൊടിയുന്ന മായയുടെ ചുടു രക്തം നുകരുന്നത് തുടർന്നുകൊണ്ടിരുന്നു. എന്നിട്ട് വശ്യമായി അവളെ നോക്കി പുഞ്ചിരിച്ചു.. മായ വായിൽ നിന്നും വിരൽ വലിച്ചൂരി..

 

ഉറങ്ങോന്ന് പറഞ്ഞിട്ട് എന്തേ ഉറക്കോല്ലേ ?

 

ന്റെ ചുന്ദരി കുട്ടി ഇങ്ങനെ അടുക്കളയിൽ നിന്ന് ഒറ്റക്ക് കഷ്ടപ്പെടുമ്പോൾ എങ്ങനാ മായേ ഞാൻ ഉറങ്ങ്വാ .. അവളുടെ മുഖത്ത് തന്റെ തണുത്ത കൈകൾ കൊണ്ട് തലോടി കൊണ്ട് പറഞ്ഞു..

 

അയ്യോടാ പാവം കിടന്ന് കൊഞ്ചാതെ പോയെ എന്റെ പണികളൊന്നും നടക്കില്ല..

 

പണിയൊക്കെ പിന്നെ എടുക്കാം അനൂപ് മായയെ തന്റെ കൈകളിൽ എടുത്തു പൊക്കി തോളിലേക്കിട്ടു .. അപ്രതീക്ഷിതമായ നീക്കമായതിനാൽ മായ ഒന്ന് പേടിച്ചു .. അവൾ അവന്റെ കരവലയങ്ങളിൽ കിടന്ന് പിടച്ചു തന്റെ കൈകൾ കൊണ്ട് അനൂപിന്റെ പുറത്ത് ഇടിച്ചു പതിയെ പതിയെ ഇടിയുടെ ശക്തികുറഞ്ഞു വന്നു അതൊരു തലോടലായി മാറി …

 

അനൂപ് ഡോർ തുറന്ന് ബെഡ്റൂമിനകത്തേക്ക് കയറി. മായയെ പതിയെ ബെഡിലേക്ക് കിടത്തി ..

 

മായ അവനെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു

അവനും തിരിച്ചു പുഞ്ചിരിച്ചു.. എന്താടി ചുന്ദരികോതെ നിനക്ക് ഇത്ര ജാഡ ..

 

ജാഡയോ ആർക്ക് എനിക്കോ ?

 

അല്ല നിന്റെ അമ്മേടെ നായർക്ക് ഹി ഹി

 

ദേ അനൂപേട്ടാ ഞാൻ പറഞ്ഞിട്ടുണ്ടേ എന്റെ അച്ഛനെ പറയരുതെന്ന്..

7 Comments

Add a Comment
  1. നന്ദുസ്

    എവിടെ പോയി സഹോ…

  2. ബാക്കി എവിടെ?
    അടുത്ത പാർട്ടിൽ നായകനെ കാണാൻ പറ്റുമോ
    രണ്ട് പാർട്ടായി മര്യാദക്ക് ഈ കഥയിൽ നായകനെ ഒന്ന് കണ്ടിട്ട്
    അവന്റെ കണ്ണിലൂടെ പറഞ്ഞു പോകുന്ന കഥ ആയിരുന്നില്ലേ ഇത്‌
    ഇപ്പൊ എന്ത് പറ്റി
    നായകനെ നായകന്റെ കഥയിൽ നിന്ന് ഒഴിവാക്കിയോ

  3. ഇരുമ്പ് മനുഷ്യൻ

    അപ്പുവിനെ കഥയിൽ കാണാഞ്ഞിട്ട് ഒരുമാതിരി
    അപ്പു എവിടെ ബ്രോ. അപ്പു അല്ലെ നായകൻ അപ്പൊ അപ്പുവിലൂടെ അല്ലെ കഥ നീങ്ങേണ്ടത്

    1. ഇരുമ്പ് മനുഷ്യൻ

      കഴിഞ്ഞ രണ്ട് പാർട്ടും അപ്പു ഇല്ലാത്തത് കൊണ്ട് വല്ലാത്ത നിരാശ ആയിരുന്നു. മായയെ എന്തിനാ ഗൾഫിലെക്ക് അയച്ചേ. മായ വീട്ടിൽ അവന്റെ കൂടെ ഉള്ളതായിരുന്നു നല്ലത്. ഇതിപ്പോ കഥ എങ്ങോട്ടോ പോകുന്ന പോലെ. നായകന് കഴിഞ്ഞ രണ്ട് പാർട്ടിലും ഒരു റോളും ഇല്ല

  4. നമ്മുടെ നായകൻ അപ്പു എവിടെ
    ഈ പാർട്ടിൽ അപ്പുവിനെ നല്ലോണം മിസ്സ്‌ ചെയ്തു
    അപ്പുവിനെ കൊണ്ടുവാ ബ്രോ
    അപ്പുവും മായയുമാണ് രസം ?

    1. കാട്ടിലെ കണ്ണൻ

      മായയെ തേടി അപ്പു വരും വരാണ്ട് എവിടെ പോകാൻ

      1. നന്ദുസ്

        അതെ അപ്പുവാണ് കഥയിലെ നായകൻ. അപ്പുവിനെയാണ് നമുക്ക് വേണ്ടത്.. പ്ലീസ് വേഗം കൊണ്ട് വരൂ..

Leave a Reply

Your email address will not be published. Required fields are marked *