മായരാഗം പോലെ 2 [MJ] 169

 

” എൻ്റെ ഈശ്വരാ… ഇപ്പോ ഫ്രഞ്ച് യുദ്ധം നടന്നേനെ..”

 

” അതിനു എന്താ.. നമുക്ക് ഫ്രഞ്ച് യുദ്ധം തന്നെ നടത്തി കളയാം..”

 

ഒരു ഏറു എറിഞ്ഞു നോക്കിയതാ…

 

” അയ്യട… മോൻ്റെ പൂതി കൊള്ളാലോ.. അവൻ്റെ ഒരു യുദ്ധം.. നടക്ക് അങ്ങോട്ട്.. എന്നെ എന്നും വേണം എന്നല്ലേ പറഞ്ഞെ.. ഞാൻ ഒന്നറിയട്ടെ..എത്ര ജന്മം എന്നെ വേണം എന്ന്..”

 

” എന്ന് വെച്ചാൽ ഇത് ഞാൻ തനിയെ എന്നോ..”

 

മായേചി കള്ള ചിരിയോടെ തലയാട്ടി.. ഞാൻ ദയനീയം ആയി മായേചിയെ നോക്കി. പെട്ടെന്ന് ഒരു ഐഡിയ മിന്നി.

 

” ഒരു ചുറ്റു ആയാൽ എനിക്കു ഫ്രഞ്ച് കിസ്സ് തരുമോ..”

 

അത് കേട്ടപ്പോൾ ആൾ ഞെട്ടി. പെട്ടെന്ന് നൂലിൽ ഉള്ള നനവ് കണ്ടപ്പോൾ ചിരിച്ചു കൊണ്ട് സമ്മതം മൂളി..

 

മായെച്ചിയുടേ ആ കോൺഫിഡൻസ് കണ്ട എനിക്കു സംശയം തോന്നി. ഒരു ചുറ്റു മൂന്നോ നാലോ ആക്കണം… ഉ‌ഫ്… ആ റോസ് ചുണ്ടുകളെ വലിച്ച് ചപ്പി കടിച്ചു എടുക്കണം.

അതും ചിന്തിച്ചു സ്ലൈവരിലേക്ക് നോക്കിയ ഞാൻ ഞെട്ടി..

 

നൂലിൽ ചെറിയ മഞ്ഞ് വീണ നനവ് ഉണ്ട്. അപ്പൊൾ അത് കൊണ്ട് ആൾ പെട്ടെന്ന് സമ്മതിച്ചത് എന്ന് എനിയ്ക്ക് മനസിലായി. ഞാൻ മായെച്ചിയെ നോക്കി. എൻ്റെ നോട്ടം കണ്ടതും മായേചി പൊട്ടി ചിരിച്ചു. ഞാൻ വാശി കയറി നൂലിൽ പിടിച്ചു ഇളക്കി. മനസ്സ് കൂൾ ആക്കി കൊണ്ട് നൂൽ ശ്രദ്ധാ പൂർവം എടുത്തു തുടങ്ങി. ഇടതു കൈ കൊണ്ട് ഞാൻ നൂൽ ചുറ്റി എടുത്തു. ഒരു ചുറ്റു ആയതും ആളുടെ ചിരി നിന്നു. ഞാൻ മായേച്ചിയെ നോക്കി കോളർ പൊക്കി കാണിച്ചു. മായെച്ചിയുടെ കണ്ണിൽ ഒരു ഞെട്ടൽ കണ്ടൂ.. പിന്നെ എന്നെ നോക്കി ചുണ്ട് കൂർപ്പിച്ചു കണ്ണുരുട്ടി കാണിച്ചു.

 

ഞാൻ വെറുതെ പിന്നെയും നൂൽ എടുക്കാൻ തുടങ്ങി. അത് രണ്ടായി.. ഞാൻ ചിരിച്ചു.. ശരീരം അനക്കി നൂൽ പൊട്ടിക്കാൻ നിന്നില്ല.. മായെച്ചി അരയിൽ രണ്ടു കൈ വെച്ച് എന്നോട് മതി എന്നു പറഞ്ഞു. അത് ചെവി കൊള്ളാതെ ഞാൻ പിന്നെയും നൂൽ എടുക്കാൻ തുടങ്ങി.

The Author

@@@@

@@@@@@@@@

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️

  2. നല്ലൊരു feel good കഥ..
    ദയവായി കാമത്തെക്കാൾ പ്രണയത്തിനു മുൻ‌തൂക്കം കൊടുക്കണം.. പ്ലീസ്..

  3. Nice story❤️?

  4. ദില്ലി

    ???

  5. അടിപൊളി

    1. ജോ മികച്ചൊരു ഹാർഡ് വർക്കർ ആണ് അല്ലെ… ഇങ്ങനുള്ള തിരക്കുകൾ കൊണ്ടാണ് പല കഥകളും വൈകുന്നത് ❤️❤️❤️

      1. എവിടെ… കഥ എവിടെ…
        തന്നെ കാണുന്നില്ലല്ലോ ഇവിടേങ്ങും.

        1. പല പല തിരക്കുകൾ കാരണം ജോ എഴുതുന്നുണ്ട് എന്നാലും

  6. Nice story keep going

    1. അടിപൊളി ???❤❤❤❤

      1. Thanks prince❤️

Leave a Reply

Your email address will not be published. Required fields are marked *