മായരാഗം പോലെ 2 [MJ] 172

മൂന്നായി… നാലായി… എൻ്റെ ശരീരത്തിൽ വേദന അനുഭവപെട്ടു. അത് മായെച്ചി മനസ്സിലാക്കി. എന്നോട് നിർത്താൻ ഒച്ച ഇട്ടു പറഞ്ഞു. ഞാൻ നൂൽ പൊട്ടുന്ന വരെ എടുത്തു.

അഞ്ചും ആറും കടന്നു. കണ്ണുകൾ നിറഞ്ഞു ചിരിയോടെ മായേചിയെ നോക്കി. ആളുടെ കണ്ണുകൾ നിറഞ്ഞു തൂവിയത് ഞാൻ കണ്ടൂ.

 

 

ഇനി വേണ്ട എന്ന് കണ്ണു നിറഞ്ഞുള്ള തലയാട്ടി കൊണ്ട് നിൽക്കുന്ന മായേച്ചിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വീണ്ടും ഒന്ന് കൂടെ പത്ത് ചുറ്റു എടുത്തു കൊണ്ട് ഏഴാമത് എത്തിയ നൂൽ പൊട്ടി. ഞാൻ ആഞ്ഞൊരു ശ്വാസം എടുത്തു

ചിരിച്ചു കൊണ്ട് മായെച്ചിയേ നോക്കി.

 

ഞാൻ മായെചിയുടെ അരികിലേക്ക് നടന്നു.

ആ കണ്ണുകളിൽ കപടമായ ദേഷ്യം കാണാം.

ചെറു തല്ല് എൻ്റെ വലത്തെ കൈയ്യിൽ കിട്ടി.

മായേചി കണ്ണുകൾ തുടച്ചു കൊണ്ട് എൻ്റെ കൈയിൽ പിടിച്ചു ആൽ മരത്തിൻ്റേ അടുത്തേക്ക് ചെന്നു.

 

നൂൽ വിട്ടു പോകാതെ ഏഴാം ചുറ്റു എത്തി.

അവിടെ കെട്ടി വെച്ചിട്ട് ഞങൾ നടന്നു.

അവിടെ നിന്ന് പോകാൻ ഒരുങ്ങുമ്പോൾ

ഞാൻ എൻ്റെ പ്രിയ മായേച്ചിയുടേ കൈയിൽ പിടിച്ചു.

 

 

” എന്താ… നന്ദൂട്ടാ… വേഗം വാ പോകാം.. മഴ വരുന്നുണ്ട്..”

 

” ഒന്നടങ്ങു എൻ്റെ മായ പെണ്ണേ.. ഒരു ചുറ്റു എടുത്താൽ ഫ്രഞ്ച് കിസ്സ് തരാമെന്ന് പറഞ്ഞു എങ്കിൽ ആ വാക്ക് പാലിക്കണം. ഞാൻ ഏഴു

ചുറ്റു എടുത്തു. ഇനി ഏഴു ജന്മം ഈ സുന്ദരിയായ അപ്സരസിൻ്റെ കൂടെ ഞാൻ ഉണ്ടാകും.. അപ്പൊൾ പറ ഫ്രഞ്ച് യുദ്ധം തുടങ്ങുവല്ലെ…”

 

 

സുന്ദരി എന്നു പറഞ്ഞപ്പോൾ സ്വാഭാവിക നാണം പുറത്ത് ചാടി.. പെട്ടെന്ന് മായെച്ചി

എൻ്റെ ചേച്ചി പെണ്ണ് ആയി മാറി.

 

” അയ്യടാ.. ഫ്രഞ്ച് കിസ്സ് അടിക്കാൻ വരുന്നു പോലും.. നീ വരുന്നുണ്ടോ ചെറുക്കാ..”

 

അതും പറഞ്ഞു മുന്നോട്ട് നടന്നു. അത് കേട്ട് നിരാശ തോന്നിയപ്പോൾ ഞാൻ അവിടെ നിന്നു.

എൻ്റെ ഒച്ച കേൾക്കാത്ത കൊണ്ട് ആൾ ചെറു ചിരിയോടെ അരികിൽ വന്നു കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.

The Author

@@@@

@@@@@@@@@

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️

  2. നല്ലൊരു feel good കഥ..
    ദയവായി കാമത്തെക്കാൾ പ്രണയത്തിനു മുൻ‌തൂക്കം കൊടുക്കണം.. പ്ലീസ്..

  3. ദില്ലി

    ???

  4. അടിപൊളി

    1. ജോ മികച്ചൊരു ഹാർഡ് വർക്കർ ആണ് അല്ലെ… ഇങ്ങനുള്ള തിരക്കുകൾ കൊണ്ടാണ് പല കഥകളും വൈകുന്നത് ❤️❤️❤️

      1. എവിടെ… കഥ എവിടെ…
        തന്നെ കാണുന്നില്ലല്ലോ ഇവിടേങ്ങും.

        1. പല പല തിരക്കുകൾ കാരണം ജോ എഴുതുന്നുണ്ട് എന്നാലും

  5. Nice story keep going

    1. അടിപൊളി ???❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *