?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 341

ഞങ്ങള് രണ്ടാളും നല്ലതുപ്പോലെ ആസ്വദിച്ച അത് കഴിച്ചത്. ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം കളിതമാശകള് പറഞ്ഞിരുന്നു. അപ്പോഴേക്കും എന്റെ സങ്കടം എല്ലാം പോയിരുന്നു. അല്ല എന്റെ സങ്കടം എല്ലാം എന്റെ ചേച്ചിപെണ്ണ് മാറ്റിയിരുന്നു. പിന്നെ രണ്ട് നഴ്സുമാർ വന്ന് അവൾക്ക് ട്രിപ്പ് ഇട്ടു. അവളുടെ കൈയില് സൂചി കേറ്റിയപ്പോ അവളെന്റെ കയ്യിലെ തൊലി എടുത്തു. അത് കണ്ട് ആ നഴ്സുമാർ ഒരേ ചിരിയായിരുന്നു. പിന്നെ രണ്ട് മൂന്ന് തവണ അവളെ ബാത്‌റൂമിൽ കൊണ്ട്പ്പോയി. പിന്നും കുറേ നേരം മിണ്ടിയും പറഞ്ഞും ഇരുന്നു. ഒടുക്കം അവള് സുഖയിട്ട് ഉറങ്ങി. ഉറക്കം വരുന്നുണ്ടെലും ഞാൻ ഉറങ്ങിലാ. ട്രിപ്പ് തിരുമ്പോ തിരുമ്പോ പോയി പറയാനായിരുന്നു നഴ്സുമാരുടെ ഓർഡർ. ഇതൊക്കെ കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി നെറ്റിക്ക് സാരമായ പരിക്കല്ല. ഒരുപാട് ബ്ലഡ് പോയിട്ടുണ്ടാവും. എല്ലാം എന്റെ തെറ്റാ. ഞാൻ അവളുടെ കൂടെ ഉണ്ടാവണം ആയിരുന്നു. Mm കഴിഞ്ഞത് കഴിഞ്ഞു. ഇനി മരിച്ചാലും ഞാനീ കൊതിച്ചിയെ ഒറ്റക്ക് ആക്കില്ല. എങ്ങനൊക്കെയോ ഫോണിൽ തൊണ്ടിയും സൗണ്ട് കുറച്ച് വച്ച് സിനിമ കണ്ടും നേരം വെളുപ്പിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ആറ് മണിക്ക് ഉണർന്ന അവള് എട്ട് മണി ആവുന്ന വരെ ഒരേ തീറ്റ ആയിരുന്നു. ഓടി ഓടി ഞാൻ തളർന്നത് മിച്ചം. പിന്നെ ഇതെല്ലാം ഇവൾക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോളാണ് സന്തോഷം.

“എപ്പളാ വാവേ അമ്മേം അച്ഛനും വരണേ??”

എന്റെ കൈയിലുള്ള പൈസ തീർന്നു. ഇനി അവര് വന്നാലേ എന്തേലും നടക്കൂ. അതുകൊണ്ടായിരിക്കും ചോദിക്കണേ.

“അഹ് അറിയില്ല ചേച്ചി. നേരത്തെ വിളിച്ചപ്പോ പറഞ്ഞത് ഒരു ഒൻപത് മണിയൊക്കെ ആവുമ്പോ വരാന്ന. നീയൊന്ന് അടങ്ങ്.”

“വാവേ…..”

“ഓ…..”

“വിശക്കുന്നു.”

“നന്നായി. അവരെ തിരക്കിയപ്പളേ മനസ്സിലായി ഇതിനാണെന്ന്.”

“ഇനി എന്ത് ചെയൂടാ??”

“എന്ത് ചെയ്യാൻ, നേരത്തെ ഓരോന്ന് വേടിച്ച് പൈസ കളഞ്ഞപ്പോ ആലോചിക്കണോയിരുന്ന്. ഇനിയിപ്പോ അവര് വരട്ടെ.”

“Mm”

“ചേച്ചി…..”

“അഹ്.”

“ഒന്നൊന്നും അല്ലല്ലേ??”

“എന്ത്??”

“അനകോണ്ടാസ്.”

ഞാൻ കളിയാക്കൽ രീതിയിൽ പറഞ്ഞു.

“കളിയാക്കിക്കോ എന്തിനും നിന്റെ കൂടെ നിക്കുന്ന എന്നെ തന്നെ അവസരം കിട്ടുമ്പോ കളിയാക്കിക്കോ.”

“അച്ചോടാ എന്റെ കൊതിച്ചിക്ക് വിഷമായോ?? പോട്ടെട്ടോ. ഞാൻ വെറുതെ പറയണത് അല്ലെ??”

19 Comments

Add a Comment
  1. Ajr bro
    Pwoli kadhayayirunnu bro super
    Baakki eppizha varane??
    Waiting………

  2. Piche bro….,?❤️❤️❤️

    1. Sorry ?…poliche bro

  3. രുദ്ര ശിവ

    പൊളി ബ്രോ

  4. നല്ലവനായ ഉണ്ണി

    Bro adipoli ayitund. Plz continue

  5. Dear ajr

    കലക്കി മച്ചാനെ …കിടു ഏതു പോലെ ഒരു ചേച്ചിയും അനിയനും വേറെ കാണില്ല …കിടു

    പിന്നെ മായ ഇന്നി എന്തു ബോംബ് ആണ് ഇടാൻ പോകുന്നത് ….

    അടുത്ത പാര്ടിനായി വെയ്റ്റിംഗ്

    വിത്❤️?
    കണ്ണൻ

  6. ???…

    വെൽ ടണ് മിസ്റ്റർ പെരേര ?

  7. Supper bro ? next eppla

  8. ഈ പാർട്ടിൽ ഒരുപാട് തെറ്റ് ഉണ്ടായിരുന്നു. അത് നിങ്ങളിൽ ചിലർ ചുണ്ടി കാട്ടിയതിൽ സന്തോഷം. Blood donate ചെയ്യുന്നത് 3 മാസത്തിൽ ഒരിക്കൽ ആണെന്ന് അറിയില്ലായിരുന്നു. അതൊരു misstake pinne food ന്റെ കാര്യം എനിക്കും തോന്നി കുറച്ചു over ആയെന്ന്. തടിയൻ ഭായി തള്ള് കുറക്കാൻ ശ്രമിക്കാം. അടുത്ത പാര്ടുകളിൽ തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.

    1. ❣️❣️??

  9. തുടരണം ട്ടോ.. പിന്നെ കുറച്ചു തള്ള് കുറക്കണം ട്ടോ??

  10. യാത്രികൻ

    ❤️❤️❤️❤️❤️?

  11. മച്ചാനെ.. വായിച്ചിട്ടില്ല.. കണ്ടപ്പോ തന്നെ ഓടി വന്നു കമെന്റ് ഇട്ടതാണ്‌..
    വായിച്ചിട്ട് പറയാം❣️

  12. അല്ല അവൾക് ഇത്രെയും കഴിക്കാൻ ഒക്കെ പറ്റോ കുറച്ച് ഓവർ അല്ലെ എന്നൊരു സംശയം??

  13. Waiting for your time

  14. മൂന്ന് മാസം കൂടിയിരിക്കുമ്പോൾ ബ്ലഡ് ഡൊണേറ്റ് ചെയ്യാം അല്ലാതെ എല്ലാ മാസവും പറ്റില്ല ബ്രോ..

    1. Maya ആള് ഇച്ചിരി സ്പെഷ്യലാ….
      ??????

Leave a Reply

Your email address will not be published. Required fields are marked *