?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 351

“എടി ചേച്ചി എനിക്കും നിന്നെപ്പോലെ ഒത്തിരി സന്തോഷമുള്ള ദിവസാ ഇന്ന്.”

നേരെത്തെ നടന്ന കാര്യങ്ങളെല്ലാം ഞാൻ അപ്പാടെ മറന്നു. മായയുടെ കാര്യം ചേച്ചിയെ അറിയിക്കണം അതായിരുന്നു എന്റെ അടുത്ത ലക്ഷ്യം.

“Mm എന്താ വാവേ??”

“ചേച്ചി ഞാൻ വീണ്ടും ആ അരയന്നത്തെ കണ്ടു.”

“അരയന്നോ ഏത് അരയന്നം??”

അവളെ വർണിച്ചത് അല്പം കൂടിപ്പോയെന്ന് തോന്നുന്നു.

“ചേച്ചി, മായയെ കണ്ടൂന്ന്.”

ഇത്തവണ വർണിക്കാൻ പോയില്ല.

“ഇവിടെ വച്ചോ?? പോ വാവേ ചുമ്മ കളിപ്പിക്കാതെ.”

“എന്റെ പൊന്ന് ചേച്ചി അവള് blood donate ചെയ്യാൻ പോയെക്കുവാ. അത് കഴിഞ്ഞ് ഇങ്ങോട്ട് വരാന്ന പറഞ്ഞേ.”

“blood donate ചെയ്യാനോ എനിക്കൊന്നും മനസ്സിലാവുന്നില്ല വാവേ”

ഞാൻ നടന്നത് എല്ലാം അവളോട് പറഞ്ഞു.

“സത്യാണോ വാവേ??”

എല്ലാം കേട്ടിട്ടും വിശ്വാസം വരാത്തപോലെ അവളെന്നോട് ചോദിച്ചു.

“സത്യാടി”

“എന്താ മോനെ ഒരിളക്കം??”

മുഖത്ത് ഒരു കുസൃതി ചിരിയോടെ അവളെന്നോട് ചോദിച്ചു.

“എന്ത് ഇളക്കം?? ഒരിളക്കോ ഇല്ല.”

“Mm mm…”

ഈ മൂളലിന് വേറൊരു അർത്ഥം ഇല്ലേ??

“അവള് നല്ല കുട്ടിയാ വാവേ. ഇന്ന് രാവിലെയാ അതിനെ കാണണ തന്നെ. എന്തോ ഒരുപാട് ഇഷ്ട്ടപ്പെട്ടു എനിക്ക്. ഒരു ചേച്ചിയായിട്ട് തന്നെ ഞാൻ പറയുവാ, അതിനെ വിടാണ്ട് പിടിച്ചോ.”

ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പക്ഷെ അത് കേട്ടപ്പോ സന്തോഷോക്കെ തോന്നുന്നുണ്ട്. അഹ് എല്ലാം നല്ല രീതിയിൽ അവസാനിച്ച മതിയായിരുന്നു.

“എന്താ വാവേ ആലോചിക്കുന്നെ??’

“ഏയ് ഒന്നൂല്ല ചേച്ചി.”

“അവളെ പറ്റിയാ??”

അതിന് മറുപടി കൊടുക്കും മുൻപ് കാന്റീനിൽ പോയ അച്ഛനും അമ്മയും തിരിച്ച് വന്നിരുന്നു. പിന്നെ ആ സംസാരം അവിടെ വച്ച് ഞങ്ങള് അവസാനിപ്പിച്ചു. ഇതിനോടകം കക്ഷി പപ്‌സ് മുഴുവൻ തീർത്തിരുന്നു. അതും പോരാഞ്ഞ് അച്ഛൻ വാങ്ങിച്ചോണ്ട് വന്ന നല്ല ചൂട് പരിപ്പ് വടയും അങ്ങ് പറഞ്ഞയച്ചു. ദൈവമേ ഇനി പറഞ്ഞത് പോലെ വല്ലോ അനകോണ്ടയും ആണോ വയറ്റിൽ??

19 Comments

Add a Comment
  1. Ajr bro
    Pwoli kadhayayirunnu bro super
    Baakki eppizha varane??
    Waiting………

  2. Piche bro….,?❤️❤️❤️

    1. Sorry ?…poliche bro

  3. രുദ്ര ശിവ

    പൊളി ബ്രോ

  4. നല്ലവനായ ഉണ്ണി

    Bro adipoli ayitund. Plz continue

  5. Dear ajr

    കലക്കി മച്ചാനെ …കിടു ഏതു പോലെ ഒരു ചേച്ചിയും അനിയനും വേറെ കാണില്ല …കിടു

    പിന്നെ മായ ഇന്നി എന്തു ബോംബ് ആണ് ഇടാൻ പോകുന്നത് ….

    അടുത്ത പാര്ടിനായി വെയ്റ്റിംഗ്

    വിത്❤️?
    കണ്ണൻ

  6. ???…

    വെൽ ടണ് മിസ്റ്റർ പെരേര ?

  7. Supper bro ? next eppla

  8. ഈ പാർട്ടിൽ ഒരുപാട് തെറ്റ് ഉണ്ടായിരുന്നു. അത് നിങ്ങളിൽ ചിലർ ചുണ്ടി കാട്ടിയതിൽ സന്തോഷം. Blood donate ചെയ്യുന്നത് 3 മാസത്തിൽ ഒരിക്കൽ ആണെന്ന് അറിയില്ലായിരുന്നു. അതൊരു misstake pinne food ന്റെ കാര്യം എനിക്കും തോന്നി കുറച്ചു over ആയെന്ന്. തടിയൻ ഭായി തള്ള് കുറക്കാൻ ശ്രമിക്കാം. അടുത്ത പാര്ടുകളിൽ തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.

    1. ❣️❣️??

  9. തുടരണം ട്ടോ.. പിന്നെ കുറച്ചു തള്ള് കുറക്കണം ട്ടോ??

  10. യാത്രികൻ

    ❤️❤️❤️❤️❤️?

  11. മച്ചാനെ.. വായിച്ചിട്ടില്ല.. കണ്ടപ്പോ തന്നെ ഓടി വന്നു കമെന്റ് ഇട്ടതാണ്‌..
    വായിച്ചിട്ട് പറയാം❣️

  12. അല്ല അവൾക് ഇത്രെയും കഴിക്കാൻ ഒക്കെ പറ്റോ കുറച്ച് ഓവർ അല്ലെ എന്നൊരു സംശയം??

  13. Waiting for your time

  14. മൂന്ന് മാസം കൂടിയിരിക്കുമ്പോൾ ബ്ലഡ് ഡൊണേറ്റ് ചെയ്യാം അല്ലാതെ എല്ലാ മാസവും പറ്റില്ല ബ്രോ..

    1. Maya ആള് ഇച്ചിരി സ്പെഷ്യലാ….
      ??????

Leave a Reply

Your email address will not be published. Required fields are marked *