“അഹ് അത് കളിക്കാം.”
“ടാ കണ്ണാ പോയി എടുത്തിട്ട് വാ.
ടാ…..എടാ പൊട്ടാ”
“എഹ് എന്താ ചേച്ചി??”
“ഇങ്ങനെ ഊറ്റല്ലേ ടാ അവളിവിടെ തന്നില്ലേ?? ഊറ്റി ഊറ്റി കൊച്ചിന്റെ രക്തം മൊത്തം കുടിച്ചു.”
ഞാൻ നല്ല രീതി ചമ്മി. എന്റെ പെണ്ണിനെ നോക്കിയപ്പോ അവളും നാണിച്ചു തല താഴ്ത്തിയിരിക്കുന്നു.
“ടാ പോയി പാമ്പും കട്ടേം എടുത്തിട്ട് വാ. എന്റെ മുറിയിലിരുപ്പുണ്ട്.”
“അഹ്.”
രണ്ട് വർഷം മുൻപ് അമ്പലത്തിലെ കൊടിയേറ്റിന് വാങ്ങിയതാ. 250 രൂപയായി പൈസ നോക്കിലാ. രണ്ട് വശമുള്ള ഒരു box. ഒന്നിൽ ഏണിയും പാമ്പും മാറ്റേതിൽ lodo. മുറി മുഴുവൻ അഴിച്ചു പെറുക്കി. ഒടുക്കം കാട്ടിലിനടിയിൽ നിന്ന് സാധനം കിട്ടി. ഇപ്പൊ അങ്ങനെ വല്യ രീതിയിൽ കളിയൊന്നുമില്ല. വല്ലപ്പോഴും ഞായറാഴ്ചകളിൽ എല്ലാരുടേം കൂടെ ഇരുന്ന് ഒരു കളി. സാധനം എടുത്ത് പൊടിയൊക്കെ തുടച്ച് വീണ്ടും എന്റെ മുറിയിലേക്ക് ചെന്നു. ബോർഡ് കാട്ടിലിലേക്ക് വച്ച് ഞാൻ കേറിയിരുന്നു.
“First ഞാൻ!”
“ഇല്ലില്ലാ first first..”
ബോർഡ് കണ്ടതും രണ്ടൂടെ കൊച്ചു കുട്ടികളെ പോലെ വാശിപ്പിടിക്കാൻ തുടങ്ങി. മായക്ക് എന്റെ പ്രായം ആണെന്നെങ്കിലും പറയാം. പക്ഷെ പതിരുപത്തിനാല് വയസ്സുള്ള എന്റെ ചേച്ചി ഇങ്ങനെ കാണിക്കുന്നത് കാണുമ്പോളാ. അഹ് അല്ലേലും എത്ര പ്രായമുള്ളോര് ആണേലും ഈ സാധനം കണ്ട് കഴിഞ്ഞ അവരെല്ലാം കൊച്ചു കുട്ടികളാവും.
“നിങ്ങളിങ്ങനെ അടി കൂടാതെ. നമ്മക്ക് ടോസ് ഇടാം. അടോ പിടോ പാൽ പഴം മുട്ട ഡോസ് ready one two three go….. ചേച്ചി പോയി. അടോ പിടോ പാൽ പഴം മുട്ട ഡോസ് ready one two three go….. മായയും പോയി നിങ്ങൾക്ക് രണ്ടുപേർക്കും അല്ല first ഞാൻ കളിക്കും.”
?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?
Orae polii saanam…
Superb
Adipoli ???❤❤❤
Appurath ittal porarunno bro
Verthe ivide itt kandavate vayil irikkunnath kett
Ee kadhayokke enthina bro ivide post cheyyunnath ith kambikuttan site alle veruthe neram kalayaan
Umbiya kadha…
Oru poornatha aayilla bro…. chechiyodu oru divasam pinangi oke nadakkattenn pillerariyenda karyallannu paranhlle athinu…. pinne ellarum koode ulla oru ending undel oru satisfaction aayrnnu…. athra feelaanu thante ezhth….❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
നിർത്തണ്ടായിരുന്നു.. കണ്ണന്റെയും മായയുടെയും പിന്നെ ചേച്ചിയുടെയും പ്രണയ നിമിഷങ്ങൾ ഇനിയും ഒരുപാട് എഴുതാൻ ഉണ്ട്..
ചേച്ചിയും ചേട്ടനും എങ്ങനെ സെറ്റ് ആയി, ചേച്ചിയുടെ പെട്ടന്നുള്ള മാറ്റത്തിന് കാരണം ഒക്കെ ഇനിയും അന്യമാണ്..
കൊറേ സ്ഥലങ്ങളിൽ വല്ലാതെ ഓടിച്ചു വിട്ടപ്പോൾ തോന്നി.. തീർക്കാൻ വേണ്ടി ഓടിക്കുന്നത് പോലെ..
ന്നാലും എനിക് ഇഷ്ടമായി..
തീർന്നു എന്നു അറിഞ്ഞപ്പോൾ ഒരു സങ്കടവും?
സമയം ഉണ്ടേൽ ഇനിയും ഇതിന്റെ ബാക്കി എഴുതാൻ ശ്രമിക്കുക..
-തടിയൻ
??????????????????????????????????????????
നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി എഴുതണം “നെഗറ്റീവ് കമന്റ് ഒന്നും ശ്രെദ്ധിക്കണ്ട”
Pdf idoo bro
❤
????????????????????????????????????
കുറച്ച് കൂടി എഴുത് സഹോ… നന്നായി പോവുകയല്ലേ..atleast ഒരു 2 or 3 പാര്‍ട്ട് എങ്കിലും…
Bro ഒരു പാട് ഇഷ്ടപെട്ടു…. എന്നാലും അവസാനിക്കുമ്പോ അവരുടേ ഒപ്പം ചേച്ചിയും വേണം മെന്ന് തോന്നി…..
നന്നായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ടായി…
പക്ഷേ എന്തോ… അവസാനം ഒക്കെ പെട്ടെന്ന് തീര്‍ത്ത പോലെ തോന്നി.
കുറച്ചൂടെ ആവാമായിരുന്നില്ലേ…
Bro… നന്നായിരുന്നു….എന്നാലും കുറച്ച് കൂടെ നീട്ടാമായിരുന്ന് എന്ന് തോന്നി….കണ്ണൻ്റെയും മായയുടെയും പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വേണമായിരുന്നു……
. എന്തായാലും ഒരുപാട് ഇഷ്ടായി…..???
Ee bhagavamum kalakkii …… Onnum parayan Ella ????..kazhinja partile paranja pole ano nirthi enne paranjathe …pettanne thernna pole ????
Bloody begger kayainja parvasyam climax anen parnj njettich ipo de veenddum ethra katthirunen ariyo please bro continue nirthale
?വായിച്ചിട്ട് പറയാം
Bro വളരെ നന്നായിരുന്നു❤️❤️.
?