?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax] 240

കട്ട കൈയിലെടുത്തതും call വന്നു. നോക്കിയപ്പോ അനൂപ് ആയിരുന്നു.

“നില്ലേ ഞാനിപ്പോ വരാം.”

Call എടുത്ത് ഞാൻ പുറത്തേക്കിറങ്ങി.

“എടാ മയിരെ ഒരു കാര്യം പറഞ്ഞ ചെയ്യാൻ നിനക്ക് കുറച്ച് പാടണല്ലേ??”

“എന്ത് കാര്യം??”

“പറി. ടാ മയിരെ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ടേ! മര്യാദക്ക് ഇപ്പൊ തന്നെ നല്ലൊരു pic ഇട്ട് തന്നോ. ഇല്ലേ വിട്ടി കേറി ഇടിക്കും മയിരെ.”

അത്രയും പറഞ്ഞവൻ call കാട്ടാക്കി. സത്യം പറഞ്ഞാൽ അപ്പോഴാണ് ഞാനും ആ കാര്യം ഓർക്കുന്ന തന്നെ. അപ്പൊ തന്നെ net on ആക്കി whatsapp ൽ കേറി അവനിട്ടു തന്ന എല്ലാ pic സും നോക്കി. Model എല്ലാം ഒന്ന് തന്നെയാ colour മാത്രം മാറ്റം. ഒരു കറുപ്പ് വെള്ള ചുവപ്പ് പച്ച. നാല് colour ഉണ്ട്. എനിക്കിഷ്ടപെട്ടത് കറുപ്പാ. NS എന്ന് പറയുമ്പോ തന്നെ കറുത്ത കളറേ മനസ്സിലേക്ക് വരുള്ളൂ. അപ്പൊ തന്നെ type ചെയ്തു. കാത്തിരുന്ന പോലെ reply ഉം വന്നു.

“എനിക്കും ഇത് തന്നെയായിരുന്നു ഇഷ്ട്ടയെ. നാളെ നമ്മക്ക് ഒരുമിച്ച് പോവാം.”

“എടാ ഞാനില്ല. നീ തന്നെ പോയ്‌ എടുത്ത മതി.”

“നീയൊന്നും പറയണ്ട. നാളെ എന്നോടൊപ്പം നിയുമുണ്ടാവും.”

പിന്നെ വല്ലോം പറയും മുൻപ് അവൻ offline ആയി. ചില നേരത്ത് ഈ മയിരൻ കാട്ടുസൈക്കോ ആണ്. ഫോണും off ചെയ്ത് മുറിയിലേക്ക് കേറി. നോക്കുമ്പോ അവരിരുന്ന് കളിക്കുന്നു.

“ആഹാ എന്നെ കൂട്ടാണ്ട് കളിക്കാ??”

“1 min കണ്ണാ ഇതിപ്പോ തീരും. എനിക്ക് 4 വീണ ഞാൻ ജയിക്കും.”

കണ്ണടച്ച് കൊണ്ട് ചേച്ചി കട്ട കുലുക്കി ഇട്ടു. പക്ഷെ വീണത് 1. ആവേശം കണ്ടപ്പളേ മനസ്സിലായി. 96 ൽ ഇരുന്ന അവള് 1 വീണപ്പോ 97 ലോട്ട്. അവിടെയാണേ ചിമിട്ടനൊരു അനക്കോണ്ടാ. അപ്പോഴത്തെ അവൾടെ മുഖം കാണണം.

“കണ്ണൻ എന്തായാലും വന്നൂലോ. നമ്മക്ക് മൂന്ന് പേർക്കുമായിട്ട് കളിക്കാം ചേച്ചി.”

അവൾടെ മുഖം മാറിയത് കണ്ടാവും എന്റെ പെണ്ണ് പറഞ്ഞു. പിന്നെ ഞാനും കട്ടിലിലേക്ക് കേറി. ഒന്നെന്ന് കളി തുടങ്ങി. കൊച്ചുകുട്ടികളുടെ സ്വാഭാവമാ അവൾക്ക്, പാമ്പ് വിഴുങ്ങിയ അപ്പം കരയും. ഇതൊക്കെ കാണുമ്പോ തോന്നും ഓർജിനൽ ആയിട്ട് പാമ്പ് ഇവളെ വിഴുങ്ങണെന്ന്! പലപ്പോഴും മനപൂർവ്വം ഞാൻ തോറ്റിട്ടുണ്ട്. 99 ൽ നിൽക്കുമ്പോ 1 വിഴല്ലേ എന്ന് പ്രാര്ഥിച്ചിട്ട അടുത്തത് കുലുക്കി ഇടണേ. എന്റെ ചേച്ചി പെണ്ണിന്റെ മുന്നില് അങ്ങനെ ജയിക്കാൻ എനിക്കിഷ്ട്ടല്ല. അവളെ ജയിപ്പിച്ച് വിടണം. ജീവിതത്തിലും ഗെയിമിലും.

രാത്രി എത്ര കിടന്നിട്ടും ഉറക്കം വന്നില്ല. അടുത്ത മുറിയിൽ തന്നെ എന്റെ പെണ്ണ്! അവളിപ്പോ ഉറങ്ങി കാണോ?? Mm കാണുമായിരിക്കും. ഒന്ന് പോയി നോക്കിയാലോ?? അല്ലെ വേണ്ട പണി കിട്ടും. ഈശ്വരാ കണ്ട്രോൾ തരണേ.

23 Comments

Add a Comment
  1. Orae polii saanam…
    Superb

  2. Adipoli ???❤❤❤

  3. Appurath ittal porarunno bro
    Verthe ivide itt kandavate vayil irikkunnath kett

  4. Ee kadhayokke enthina bro ivide post cheyyunnath ith kambikuttan site alle veruthe neram kalayaan

  5. Umbiya kadha…

  6. Oru poornatha aayilla bro…. chechiyodu oru divasam pinangi oke nadakkattenn pillerariyenda karyallannu paranhlle athinu…. pinne ellarum koode ulla oru ending undel oru satisfaction aayrnnu…. athra feelaanu thante ezhth….❤

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. തടിയൻ?

    നിർത്തണ്ടായിരുന്നു.. കണ്ണന്റെയും മായയുടെയും പിന്നെ ചേച്ചിയുടെയും പ്രണയ നിമിഷങ്ങൾ ഇനിയും ഒരുപാട് എഴുതാൻ ഉണ്ട്..
    ചേച്ചിയും ചേട്ടനും എങ്ങനെ സെറ്റ് ആയി, ചേച്ചിയുടെ പെട്ടന്നുള്ള മാറ്റത്തിന് കാരണം ഒക്കെ ഇനിയും അന്യമാണ്..

    കൊറേ സ്ഥലങ്ങളിൽ വല്ലാതെ ഓടിച്ചു വിട്ടപ്പോൾ തോന്നി.. തീർക്കാൻ വേണ്ടി ഓടിക്കുന്നത് പോലെ..

    ന്നാലും എനിക് ഇഷ്ടമായി..
    തീർന്നു എന്നു അറിഞ്ഞപ്പോൾ ഒരു സങ്കടവും?
    സമയം ഉണ്ടേൽ ഇനിയും ഇതിന്റെ ബാക്കി എഴുതാൻ ശ്രമിക്കുക..

    -തടിയൻ

  8. ??????????????????????????????????????????

    1. നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി എഴുതണം “നെഗറ്റീവ് കമന്റ് ഒന്നും ശ്രെദ്ധിക്കണ്ട”

      1. Pdf idoo bro

  9. ????????????????????????????????????

  10. അമ്പാടി

    കുറച്ച് കൂടി എഴുത് സഹോ… നന്നായി പോവുകയല്ലേ..atleast ഒരു 2 or 3 പാര്‍ട്ട് എങ്കിലും…

  11. Bro ഒരു പാട് ഇഷ്ടപെട്ടു…. എന്നാലും അവസാനിക്കുമ്പോ അവരുടേ ഒപ്പം ചേച്ചിയും വേണം മെന്ന് തോന്നി…..

  12. നന്നായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ടായി…
    പക്ഷേ എന്തോ… അവസാനം ഒക്കെ പെട്ടെന്ന് തീര്‍ത്ത പോലെ തോന്നി.
    കുറച്ചൂടെ ആവാമായിരുന്നില്ലേ…

  13. Bro… നന്നായിരുന്നു….എന്നാലും കുറച്ച് കൂടെ നീട്ടാമായിരുന്ന് എന്ന് തോന്നി….കണ്ണൻ്റെയും മായയുടെയും പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വേണമായിരുന്നു……
    . എന്തായാലും ഒരുപാട് ഇഷ്ടായി…..???

  14. Ee bhagavamum kalakkii …… Onnum parayan Ella ????..kazhinja partile paranja pole ano nirthi enne paranjathe …pettanne thernna pole ????

  15. Bloody begger kayainja parvasyam climax anen parnj njettich ipo de veenddum ethra katthirunen ariyo please bro continue nirthale

  16. തടിയൻ?

    ?വായിച്ചിട്ട് പറയാം

  17. Bro വളരെ നന്നായിരുന്നു❤️❤️.

Leave a Reply

Your email address will not be published. Required fields are marked *