ആരെല്ലാം എന്ത് പറഞ്ഞാലും നിങ്ങൾ പറയുന്ന അഭിപ്രായം വായിക്കാനും ,നിങ്ങളുടെ ലൈക് തന്നെയാണ് എന്നെ വീണ്ടും വീണ്ടും എഴുതിപ്പിക്കുന്നത് .കുറഞ്ഞത് 100 ലൈക്ക് ഒപ്പം 50 ൽ കുറയാത്ത അഭിപ്രായങ്ങളും എല്ലായിപ്പോഴും ഞാൻ ഉണ്ടാകുമെന്ന് കരുതുന്നു , അത് എല്ലായിപ്പോഴും എനിക്ക് കിട്ടിയിട്ടുണ്ട് . ഈ ലൈകും കമ്മന്റും കൊണ്ട് നിനക്ക് എന്ത് പിണ്ണാക്ക് കിട്ടുമെന്ന് ചോദിക്കുന്നവരോട് ഞാൻ എഴുതിയത് കുറഞ്ഞത് 100 പേരെങ്കിലും ഇഷ്ടപ്പെട്ടു ഒപ്പം അഭിപ്രായം പങ്കുവെച്ചു എന്നെ സപ്പോർട് ചെയ്തു എന്ന് മനസ്സിന് കിട്ടുന്ന ആ സന്തോഷം അതുമാത്രമാണ് എന്നെ വീണ്ടും വീണ്ടും എഴുതിപ്പിക്കുന്നത്
കഴിഞ്ഞഭാഗം എഴുതിയത് വായിക്കാനും അഭിപ്രായം പങ്കുവെക്കാനും സമയം കണ്ടെത്തിയ എല്ലാവരോടും നന്ദി
മായാമോഹിതം 2
Mayamohitham Part 2 | Author : Rekha | Previous Part
ബസ്സിറങ്ങി വീട്ടിൽവരുമ്പോൾ എൻ്റെ മനസ്സിലാകെ ഒരു പിടച്ചിലായിരുന്നു എങ്ങിനെ ഞാൻ വീണ്ടും വിനീഷേട്ടൻ്റെ വീട്ടിൽ കയറും ,ഇന്നലെവരെ വിനീഷേട്ടനുമാത്രമായിരുന്ന ഞാൻ ഇന്ന് മറ്റൊരാളുടേതുകൂടിയാണ് . അയാൾ പകർന്നുതന്ന സുഖത്തിന് ഞാൻ വിവാഹിതയായ മൂന്നുവര്ഷങ്ങളിൽ വിനീഷേട്ടൻ തന്ന സുഖത്തെക്കാൾ പാതിമടങ്ങു അല്ലെങ്കിൽ അതിനുമുകളിലോ അയാൾ തന്നു അതും ഈ കുറച്ചു നേരംകൊണ്ട്
ഞാനും വിനീഷേട്ടനും സെക്സിനെ ഇഷ്ടപ്പെടുന്നവരാണ് വിനീഷേട്ടൻ എൻ്റെ ശരീരത്തിൽ ഉപയോഗിക്കാത്ത ഒരു ഭാഗവും എന്നിലില്ല . പക്ഷെ അതൊന്നും ഇന്നത്തേതുപോലെയല്ല . ഞാനെന്ന സ്ത്രീയെ ഇന്നുണർത്തിയതുപോലെ അത്രത്തോളം ചൂടാക്കിയപ്പോലെ ഉണർത്തുകയും ചെയ്തിട്ടില്ല അടക്കുകയും ചെയ്തിട്ടില്ല .
അയാൾക്ക് ഇതിനുമാത്രം എന്ത് മന്ത്രമാണ് അറിയുന്നത് . ഇനി ഇത് മന്ത്രമാണോ അതോ കുതന്ത്രമാണോ എനിക്കറിയില്ല… അല്ലെങ്കിൽ അയാളുടെ കഴിവാകും .അതോ ഇനി ആ പച്ചമരുന്നിൻ്റെ കഴിവാണോ ?
അകാൻ വഴിയില്ല കാരണം അങ്ങിനെയെങ്കിൽ എന്നെ അടക്കിയത് വിക്രമല്ലേ … ആ കരുത്തിനുമുമ്പിലല്ലേ ഞാൻ അടിയറവെച്ചത്
ഡീ മായെ … ( വിനീഷേട്ടൻ്റെ അമ്മ ഗിരിജ )
ആ വിളികേട്ടപ്പോഴാണ് ഞാൻ ഇത്രയുംനേരം ആലോചിച്ചു നടന്നിരുന്ന കാര്യങ്ങളിൽനിന്നും പെട്ടന്ന് പുറത്തേക്കുവന്നത് .വീടെത്തിയതുപോലും ഞാൻ അറിഞ്ഞില്ല . വിനീഷ് വരുന്നു എന്ന് പറഞ്ഞപ്പോഴേ പെണ്ണ് നിലത്തല്ല . ഇനി അവൻ വന്നാൽ ഞങ്ങളെയെല്ലാം കണ്ണിൽപിടിക്കുമോടി
എന്താണ് അമ്മേ അങ്ങിനെ പറയുന്നത് ഞാൻ എന്തോ ആലോചിച്ചു വന്നപ്പോൾ അമ്മയെ ശ്രദ്ധിച്ചില്ല പക്ഷെ ഇങ്ങനെയെല്ലാം പറയണോ
ശ്രദ്ധകാണില്ലെടി …
പ്ലീസ് ഇതിൻ്റെ ബാക്കി പാർട്ടു എഴുതു ചേച്ചീ
അടുത്ത പാർട്ട് ഉണ്ടാവുമോ
പല കാരണങ്ങൾകൊണ്ടും നിങ്ങൾക്കുമുമ്പിൽ എത്താൻ കഴിഞ്ഞില്ല ആ സാഹചര്യം നാലുദിവസംകൂടി തുടരും അതിനാൽ അത് കഴിഞ്ഞു മാത്രമേ എഴുതാൻ കഴിയൂ… കാത്തിരിക്കുന്നവരോട് ഒരായിരം സോറി
അവർ ഒരു നല്ല കാമുകി കാമുകൻ അവട്ടെ
Nannayitund Rekha..
Last partl ninnum different aaya Vikramine kanan sadichu ew partl…
Waiting for the next part ❤
Thanks S R
രേഖ
ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്, വൈകി എന്നറിയാം,
വിക്രമിന്റെ ചെന്നായയിൽ നിന്നും ഉള്ള വളരെ കേറിങ് ആയ ഒരാളിലേക്കുള്ള ഭാവ പകർച്ച അത്ഭുത പെടുത്തി. പക്ഷെ അതിനു പിന്നിലുള്ള മായ പോലും അറിയാതെ വിക്രത്തിന്റെ ഉള്ളിൽ അവൾ ഉണ്ടാക്കിയ സ്വാധീനം വളരെ അധികം ഇഷ്ടപ്പെട്ടു.
തുടർന്നുള്ള ദുരൂഹതകൾക്കും, അവർ തമ്മിലുള്ള മൊമെന്റസിനുമായി കാത്തിരിക്കുന്നു❤
ഒരിക്കലും വൈകിയിട്ടില്ല,അതികം കാത്തിരിപ്പിക്കാതെ വേഗത്തിൽ വരാം
രേഖ……..
വായന വൈകി,അല്പം തിരക്കുള്ളതാണ് കാരണം.
കഥയിലേക്ക് വന്നാൽ ആദ്യ ഭാഗത്തെ എല്ലാ കുറവുകളും നികത്തി രേഖയിൽ നിന്നും എന്ത് വായനക്കാർ പ്രതീക്ഷിക്കുന്നുവൊ ആ ട്രാക്കിലേക്ക് വന്നു എന്നതാണ്. അതിൽ വളരെ സന്തോഷം.
മായ, അവളെ കൂടുതൽ അറിയാൻ കഴിഞ്ഞു. ഒരു പൊട്ടി പെണ്ണ്, പക്ഷെ അവളിൽ ഇന്ന് പ്രണയം മോട്ടിട്ടിരിക്കുന്നു.
അതിൽ അവൾക്ക് നിരാശ തോന്നാതെ ഇരിക്കുവാൻ വിനീഷിന്റെ ദുരൂഹതയും ആ അമ്മയുടെ ഇഷ്ട്ടക്കെടുകളും.
ഒരു രാത്രി കൊണ്ട് മായയുടെ ജീവിതം മാറി.
ഒരു ചെന്നായയെ അവൾക്ക് കൂട്ടിന് കിട്ടി.
ഒരു ദിവസം എങ്ങോട്ടോ മറഞ്ഞുപോയ വിനീഷ്.
തന്റെ ജീവിതത്തിലെ പിഴവുകൾ തിരിച്ചറിഞ്ഞുതുടങ്ങിയ മായയുടെയും, ദുരൂഹതയിൽ നിൽക്കുന്ന വിനീഷിന്റെയും മായയുടെ കൂട്ടുകാരനായ ചെന്നായയെയും അറിയാൻ കാത്തിരിക്കുന്നു ഒപ്പം ഒരുപാട് ചോദ്യങ്ങളോടെ….
ആൽബി
ഹായ് ആൽബി
തിരക്കുകൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ അഭിപ്രായം കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഞാൻ ഇപ്പോൾ കൂടുതലായും ആഗ്രഹിക്കുന്നത് ആ ചോദ്യങ്ങളെയാണ് ഉത്തരം നൽകാൻ ഞാൻ വേഗത്തിൽ വരാം, Thanks for your cute comment
രേഖേചീ… പോളി സാദനം..
നെസ്റ്റ് പാർട്ട് വേഗം തായോ…
സ്പീഡ് ശകലം കുറച്ചു പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ..
Thank you… വേഗത ഞാൻ എഴുതാൻതുടങ്ങിയപ്പോൾ തുടങ്ങിയ അഭിപ്രായമാണ് മാറ്റാൻ ശ്രമിക്കുന്നു, ഫലിക്കുന്നില്ല പലപ്പോഴും എങ്കിലും ശ്രമം തുടരും
മുട്ടിയാൽ തുറക്കാത്ത വാതിലുകൾ ഇല്ല??
അതാണ് എന്റെയും പ്രതീക്ഷ
……വളരെ നന്നായിട്ടുണ്ട്….! ചിലയിടങ്ങളിൽ കുറച്ചു വേഗം കൂടിപ്പോണതു പോലൊരു തോന്നൽ….! കഴിഞ്ഞ ഭാഗത്തിൽ വിക്രമിനോട് തോന്നിയ അരോചകം ഇവിടെ മാറി….! ഒന്നുമില്ലെങ്കിലും സ്വബോധമില്ലാത്ത അവസ്ഥയിൽ ഒന്നും ചെയ്യാൻ തുനിഞ്ഞില്ലല്ലോ….!!
…..അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… അതിനൊപ്പം വിനീഷിന്റെ ദുരൂഹതയറിയാനും….!!
-അർജ്ജുൻ
ഹായ് അർജുൻ
വിനീഷിന്റെ ദുരൂഹതകൾ അടുത്ത ഭാഗത്തിൽ ഉണ്ടാകില്ല, ഒപ്പം പറയാതെ പലതും പറയും മായയെയും വിക്രമിനെയും കൂടുതൽ അടുത്തറിയാനുള്ള ശ്രമവും ഒപ്പം അത് നല്ല രീതിയിൽ എത്തിക്കാൻ ശ്രമവുമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല
വേഗം വരണേ
പരമാവധി വേഗത്തിൽ വരാൻ ശ്രമിക്കാം