മായാമോഹിതം 2 [രേഖ] 228

അയ്യോ അതൊന്നും വേണ്ട … വീട്ടിലറിഞ്ഞാൽ ആകെ കുഴപ്പമാകും പിന്നെ ഇത് കഴിച്ചാൽ ബോധമില്ലാതെയാകും പിന്നെ ഞാൻ വീട്ടിൽപോകുമ്പോൾ അവർ അറിയില്ലേ ? വേണ്ട അതൊന്നും വേണ്ട

വിക്രം : പെണ്ണെ ഇത് വെറും ബിയറാണ് … അത് കഴിച്ചു നിനക്ക് ഒന്നും വരൻ പോകുന്നില്ല … പിന്നെ ഒന്ന് കിടന്ന് ഉറങ്ങിയാൽ എല്ലാം ഇപ്പോഴത്തെപ്പോലെ ആകും അതും നിന്നെ ഞാൻ നേരിട്ട് വീട്ടിൽ എത്തിക്കാം പോരെ . ഇനി എന്നെ വിശ്വാസമില്ലാത്തതാണെങ്കിൽ കുടിക്കേണ്ട

ഞാൻ എന്തിനു അവിശ്വസിക്കണം , എൻ്റെ വേണ്ടത് ഞാൻ അറിഞ്ഞുതന്നെ തന്നതാണ് അപ്പോൾ അതിനേക്കാളും വലിയതൊന്നും എനിക്ക് നഷ്ടപ്പെടാനും ഇല്ല . പിന്നെ ഇതു കഴിച്ചു കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ അല്ലെ

വിക്രം : പേടിക്കേണ്ട പെണ്ണെ ഞാനില്ലേ .

അയാൾ എനിക്കായി പകർന്ന ഗ്ലാസ്സിൽ നുരഞ്ഞുപൊന്തിക്കൊണ്ടു അത് ആ ഗ്ലാസിൽ പകരുമ്പോൾ അത് ഞാൻ നോക്കിയിരുന്നു ,അത് എന്താണെന്നും അതിൻ്റെ രുചിയറിയാനും ഞാൻ അതിലേക്കു നോക്കി രണ്ടു ഗ്ലാസ്സിലായി പകർന്ന് വിക്രം എനിക്ക് ആ ഗ്ലാസ്സ് തന്നു സിനിമകളിൽമാത്രം കണ്ടുപഴകിയ രീതികൾ എൻ്റെ ജീവിതത്തിലും ആദ്യമായി അനുഭവിക്കുന്നു ഞാനും അതിൻ്റെ അനുഭൂതിയിലായിരുന്നു വിക്രം ചിയേർസ് എന്നുപറഞ്ഞു മുട്ടിച്ചപ്പോൾ ഞാൻ നോക്കിനിന്നു അടുത്ത സ്റ്റെപ് എന്താണെന്നുപോലും അറിയില്ലാതെ ,

വിക്രം : നോക്കിനിൽകാതെ കുടിക്കുപെണ്ണേ

ഞാൻ ആ ഗ്ലാസിൽ ചുണ്ടടുപ്പിച്ചു ഒരു കവിൾ എടുത്തു …. കൈപ്പുകൊണ്ട് തുപ്പനായി നിന്നപ്പോൾ

വിക്രം : തുപ്പി കളഞ്ഞാൽ അടികിട്ടും ഇറക്കാൻ നോക്ക്

എങ്ങിനെയാണ് ഈ കയ്പ്പുള്ള സാധനം കുടിക്കുന്നത്

വിക്രം : നീ ഇപ്പോൾ കുടിച്ചപ്പോലെ എന്നെ നിർബന്ധിപ്പിച്ചു ആ ഗ്ലാസ് കുടിപ്പിച്ചു

പിന്നെ പിന്നെ പതിയെ ഒരു ഗ്ലാസും കൂടി കുടിപ്പിച്ചു

അങ്ങിനെ ജീവിതത്തിൽ ആദ്യമായി ബിയർ കുടിച്ച എനിക്ക് എന്തോ പണ്ട് സിനിമകളിൽ വലിയ പൈസാക്കാർ അമ്മച്ചിമാർ കഴിക്കുന്ന സാധനം ഞാൻ അതും വെറും നാട്ടിന്പുറത്തുക്കാരി കഴിച്ചിരിക്കുന്നു
എന്തോ ഒരു സന്തോഷം ഒപ്പം ഒരു അഹങ്കരംപോലെ …

ഞാൻ നില്കുന്നിടത്തു കാലുറക്കാത്ത അവസ്ഥയിലേതുപോലെ തോന്നി . ഞാൻ സ്വയം ബോധിപ്പിക്കാനെന്നപോലെ ഞാൻ നോര്മലാണ് എന്ന് പറഞ്ഞുകൊണ്ട് വാഷ്‌റൂമിലേക്ക് യൂറിൻ പാസ്സ് ചെയ്യാൻ നടക്കുമ്പോൾ ചുമരും ചാരിയാണ് നടന്നത് എന്നിട്ടുപോലും ഞാൻ വീഴാൻപോയി

വിക്രം : പിടിക്കണോ … മായ

വേണ്ട വിക്രം . ഞാൻ ഒക്കെയാണ്

അല്ലേലും കുടിക്കുന്നവർ എത്ര ഓക്കേ അല്ലേലും ഓക്കേ ആണെന്നെ പറയും വിക്രം പറഞ്ഞു ചിരിക്കാൻ തുടങ്ങി

ഞാൻ തിരിച്ചുവന്നപ്പോൾ … വിക്രം നീ എന്താണ് കുളിക്കാൻ പോയതാണോ ആകെ നഞ്ഞിരിക്കുന്നല്ലോ . നിനക്ക് പോകുമ്പോൾ ഈ ഡ്രസ്സ് ഇടാനുള്ളതല്ലേ നീ പോയി ആ ഷെല്ഫിൽനിന്നും എൻ്റെ ഒരു ബനിയനും മുണ്ടും അല്ലെങ്കിൽ ട്രൗസേഴ്‌സ് ഉണ്ട് ഇടാൻ നോക്ക് അല്ലാതെ പെണ്ണുങ്ങളുടെ വസ്ത്രമൊന്നുമില്ല . അവൻ പറഞ്ഞത് ശരിയായതിനാൽ ഞാൻ റൂമിൽപോയി ഷെല്ഫിൽനിന്നും വസ്ത്രം എടുത്തു . അപ്പോൾ ഒരു കൗതുകം ബനിയനും മുണ്ടും എടുത്താലോ ,അത് ഞാൻ എനിക്കറിയാവുന്ന തരത്തിൽ ഉടുത്തു എൻ്റെ വസ്ത്രം അയയിൽ ഇട്ടു ഞാൻ തിരിച്ചുവന്ന് ആ ബെഡിൽ കുറച്ചുനേരം ഇരുന്നു

പിന്നെ നടന്നതൊന്നും എനിക്ക് ഓർമ്മയില്ല …

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

78 Comments

Add a Comment
  1. ജിഷ്ണു A B

    പ്ലീസ് ഇതിൻ്റെ ബാക്കി പാർട്ടു എഴുതു ചേച്ചീ

  2. അടുത്ത പാർട്ട്‌ ഉണ്ടാവുമോ

  3. പല കാരണങ്ങൾകൊണ്ടും നിങ്ങൾക്കുമുമ്പിൽ എത്താൻ കഴിഞ്ഞില്ല ആ സാഹചര്യം നാലുദിവസംകൂടി തുടരും അതിനാൽ അത് കഴിഞ്ഞു മാത്രമേ എഴുതാൻ കഴിയൂ… കാത്തിരിക്കുന്നവരോട് ഒരായിരം സോറി

  4. അവർ ഒരു നല്ല കാമുകി കാമുകൻ അവട്ടെ

  5. Nannayitund Rekha..
    Last partl ninnum different aaya Vikramine kanan sadichu ew partl…
    Waiting for the next part ❤

  6. രേഖ
    ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്, വൈകി എന്നറിയാം,
    വിക്രമിന്റെ ചെന്നായയിൽ നിന്നും ഉള്ള വളരെ കേറിങ് ആയ ഒരാളിലേക്കുള്ള ഭാവ പകർച്ച അത്ഭുത പെടുത്തി. പക്ഷെ അതിനു പിന്നിലുള്ള മായ പോലും അറിയാതെ വിക്രത്തിന്റെ ഉള്ളിൽ അവൾ ഉണ്ടാക്കിയ സ്വാധീനം വളരെ അധികം ഇഷ്ടപ്പെട്ടു.
    തുടർന്നുള്ള ദുരൂഹതകൾക്കും, അവർ തമ്മിലുള്ള മൊമെന്റസിനുമായി കാത്തിരിക്കുന്നു❤

    1. ഒരിക്കലും വൈകിയിട്ടില്ല,അതികം കാത്തിരിപ്പിക്കാതെ വേഗത്തിൽ വരാം

  7. രേഖ……..

    വായന വൈകി,അല്പം തിരക്കുള്ളതാണ് കാരണം.

    കഥയിലേക്ക് വന്നാൽ ആദ്യ ഭാഗത്തെ എല്ലാ കുറവുകളും നികത്തി രേഖയിൽ നിന്നും എന്ത് വായനക്കാർ പ്രതീക്ഷിക്കുന്നുവൊ ആ ട്രാക്കിലേക്ക് വന്നു എന്നതാണ്. അതിൽ വളരെ സന്തോഷം.

    മായ, അവളെ കൂടുതൽ അറിയാൻ കഴിഞ്ഞു. ഒരു പൊട്ടി പെണ്ണ്, പക്ഷെ അവളിൽ ഇന്ന് പ്രണയം മോട്ടിട്ടിരിക്കുന്നു.
    അതിൽ അവൾക്ക് നിരാശ തോന്നാതെ ഇരിക്കുവാൻ വിനീഷിന്റെ ദുരൂഹതയും ആ അമ്മയുടെ ഇഷ്ട്ടക്കെടുകളും.

    ഒരു രാത്രി കൊണ്ട് മായയുടെ ജീവിതം മാറി.
    ഒരു ചെന്നായയെ അവൾക്ക് കൂട്ടിന് കിട്ടി.
    ഒരു ദിവസം എങ്ങോട്ടോ മറഞ്ഞുപോയ വിനീഷ്.
    തന്റെ ജീവിതത്തിലെ പിഴവുകൾ തിരിച്ചറിഞ്ഞുതുടങ്ങിയ മായയുടെയും, ദുരൂഹതയിൽ നിൽക്കുന്ന വിനീഷിന്റെയും മായയുടെ കൂട്ടുകാരനായ ചെന്നായയെയും അറിയാൻ കാത്തിരിക്കുന്നു ഒപ്പം ഒരുപാട് ചോദ്യങ്ങളോടെ….

    ആൽബി

    1. ഹായ് ആൽബി

      തിരക്കുകൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ അഭിപ്രായം കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഞാൻ ഇപ്പോൾ കൂടുതലായും ആഗ്രഹിക്കുന്നത് ആ ചോദ്യങ്ങളെയാണ് ഉത്തരം നൽകാൻ ഞാൻ വേഗത്തിൽ വരാം, Thanks for your cute comment

  8. രേഖേചീ… പോളി സാദനം..
    നെസ്റ്റ് പാർട്ട് വേഗം തായോ…
    സ്പീഡ് ശകലം കുറച്ചു പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ..

    1. Thank you… വേഗത ഞാൻ എഴുതാൻതുടങ്ങിയപ്പോൾ തുടങ്ങിയ അഭിപ്രായമാണ് മാറ്റാൻ ശ്രമിക്കുന്നു, ഫലിക്കുന്നില്ല പലപ്പോഴും എങ്കിലും ശ്രമം തുടരും

      1. മുട്ടിയാൽ തുറക്കാത്ത വാതിലുകൾ ഇല്ല??

        1. അതാണ് എന്റെയും പ്രതീക്ഷ

  9. ……വളരെ നന്നായിട്ടുണ്ട്….! ചിലയിടങ്ങളിൽ കുറച്ചു വേഗം കൂടിപ്പോണതു പോലൊരു തോന്നൽ….! കഴിഞ്ഞ ഭാഗത്തിൽ വിക്രമിനോട് തോന്നിയ അരോചകം ഇവിടെ മാറി….! ഒന്നുമില്ലെങ്കിലും സ്വബോധമില്ലാത്ത അവസ്ഥയിൽ ഒന്നും ചെയ്യാൻ തുനിഞ്ഞില്ലല്ലോ….!!

    …..അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… അതിനൊപ്പം വിനീഷിന്റെ ദുരൂഹതയറിയാനും….!!

    -അർജ്ജുൻ

    1. ഹായ് അർജുൻ

      വിനീഷിന്റെ ദുരൂഹതകൾ അടുത്ത ഭാഗത്തിൽ ഉണ്ടാകില്ല, ഒപ്പം പറയാതെ പലതും പറയും മായയെയും വിക്രമിനെയും കൂടുതൽ അടുത്തറിയാനുള്ള ശ്രമവും ഒപ്പം അത് നല്ല രീതിയിൽ എത്തിക്കാൻ ശ്രമവുമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല

  10. വേഗം വരണേ

    1. പരമാവധി വേഗത്തിൽ വരാൻ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *