അപ്പോഴേക്കും ഒരു പോലീസുക്കാരനോട് സംസാരിക്കാനുള്ള എല്ലാ പേടിയും എനിക്കുമാറിയിരുന്നു .പരസ്പരം അറിയുന്ന ഒരു ആത്മബന്ധം ഞങ്ങളിലെ വന്നിരുന്നു
എന്താണ് മാഷെ ഉറങ്ങാനുള്ള ഒരുക്കമൊന്നുമില്ലേ ?
വിക്രം : മായാ അവിടെ കിടന്നോളൂ .ഞാൻ ഇവിടെ അഡ്ജസ്റ്റ് ചെയ്യാം
വിക്രം അങ്ങിനെ പറയുമ്പോഴും വിക്രത്തിൻ്റെ കണ്ണുകൾ എൻ്റെ മാറിലാണ് . അപ്പോഴാണ് ഞാൻ എൻ്റെ എതിർവശത്തുള്ള കണ്ണാടിയിൽ എൻ്റെ പ്രതിഫലനം നോക്കിയത് . അതിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു ആ ബനിയാണുണ്ടായിട്ടും എൻ്റെ മുലഞെട്ടിൻ്റെ തുടിപ്പ് പുറത്തേക്കു നന്നായി പൊറോജെക്ട ചെയ്‌തിട്ടുണ്ട് അത് കണ്ടിട്ടാണ് വിക്രമിൻ്റെ കണ്ണുകൾ അവിടെ ഉടക്കിയിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി
അങ്ങിനെ വിക്രം ഇവിടെ അഡ്ജസ്റ്റ് ചെയ്യേണ്ട ആ കട്ടിലിൽ കിടന്നോ … പിന്നെ എന്തായാലും വിക്രം കാണാത്തതായി എൻ്റെ ശരീരത്തിലും ഒന്നുമില്ല അതുകൊണ്ടു എൻ്റെ ഈ കള്ള ചെന്നായ വല്ലതെ നല്ലവൻ ആകേണ്ട
അങ്ങിനെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു അന്ന്യ പുരുഷൻ്റെകൂടെ അന്തിയുറങ്ങാൻ പോകുകയാണ് .അങ്ങിനെപറയാൻ ഒരിക്കലും കഴിയില്ല .വിക്രം എനിക്ക് ഇന്ന് അന്ന്യനല്ല
ഇരുട്ടിൽ ഞാനും വിക്രമും ഒരു കട്ടിലിൽ
വിക്രം : മായാ
എന്തെ
വിക്രം : ഉറങ്ങിയില്ലേ …
ഇല്ല വിക്രം . എന്തെ വിക്രം ഉറങ്ങിയില്ലേ
വിക്രം : ഉറക്കം വരുന്നില്ല
ഞാൻ കരുതിയത് എനിക്ക് മാത്രമാണ് ഉറക്കം വരാത്തത് എന്നാണ്
വിക്രം : ഞാൻ അടുത്തുള്ളതുകൊണ്ടാണോ ആ കാരണമാണോ മായയുടെ ഉറക്കം നഷ്ടമായത് ?
അതെന്താ അങ്ങിനെ ചോദിച്ചത് ? അപ്പോൾ ഞാൻ കാരണമാണോ വിക്രമിൻ്റെ ഉറക്കം പോയത്
വിക്രം : ഞാൻ ആഗ്രഹിച്ച സുന്ദരിയുടെകൂടെയാണ് ഞാൻ ഇന്ന് കിടക്കുന്നത് . അങ്ങനെയുള്ളപ്പോൾ ഞാൻ എങ്ങിനെ ഉറങ്ങാനാണ് . ഒരു കാര്യം ചോദിച്ചാൽ മായ സത്യം പറയുമോ ?
എന്താണ് വിക്രം … വിക്രമിന് മുമ്പിൽ എനിക്ക് നഷ്ടപെടാനായി ഒന്നുമില്ല അതുകൊണ്ടു ഒന്നും ഒളിക്കാനും ഇല്ല .എന്തുതന്നെ ആയാലും ഞാൻ സത്യം പറയും
വിക്രം : അന്ന് കണ്ടത്തിൽപിന്നെ അല്ലെങ്കിൽ അന്ന് പിരിഞ്ഞതിൽപ്പിന്നെ മായയെ ഓർക്കാത്ത ഒരു ദിവസംപോലും എനിക്കുണ്ടായിരുന്നില്ല എന്തിന് നീ വരും എന്നുകരുതി ആ പച്ചമരുന്നുകിട്ടുന്നിടത്തുപോലും ഞാൻപോയിനിന്നു, ഒരു ദിവസം ഷേർളിയെ നിർബന്ധിച്ചു ചെയ്യാൻ നോക്കിയപ്പോൾ എനിക്ക് നിൻ്റെ മുഖമാണ് മനസ്സിൽവരുന്നത് അതുകൊണ്ട് അന്നത്തോടെ ഞാൻ നിർത്തി ആ പരിപാടി
അന്നുമുതൽ ഇന്നുവരെ ഞാൻ ഒരു പെണ്ണിനേയും തൊട്ടിട്ടില്ല , മായയെ കണ്ടതിനെയും അനുഭവിച്ചതിനെയും ആലോചിച്ചു ഞാൻ സ്വയം ശപിച്ചിട്ടുണ്ട് അതുകൊണ്ടു അത് മറക്കാനുള്ള ശ്രമമായാണ് ട്രാൻസ്ഫർ ചോദിച്ചുവാങ്ങി ഇവിടേക്കുവന്നത് ഒപ്പം ഇവിടെവെച്ചു കാണാൻ കഴിയുമോ എന്ന ഒരു ആഗ്രഹവും എല്ലാംകൊണ്ടും മായെ എനിക്ക് നിന്നോട് കാമമാണോ ആണ് പക്ഷെ ആ ബന്ധത്തെ അതിനെ വെറും കാമമെന്ന് പറഞ്ഞു പുച്ഛിക്കാൻ ഞാൻ തെയ്യാറല്ലാ …
പ്ലീസ് ഇതിൻ്റെ ബാക്കി പാർട്ടു എഴുതു ചേച്ചീ
അടുത്ത പാർട്ട് ഉണ്ടാവുമോ
പല കാരണങ്ങൾകൊണ്ടും നിങ്ങൾക്കുമുമ്പിൽ എത്താൻ കഴിഞ്ഞില്ല ആ സാഹചര്യം നാലുദിവസംകൂടി തുടരും അതിനാൽ അത് കഴിഞ്ഞു മാത്രമേ എഴുതാൻ കഴിയൂ… കാത്തിരിക്കുന്നവരോട് ഒരായിരം സോറി
അവർ ഒരു നല്ല കാമുകി കാമുകൻ അവട്ടെ
Nannayitund Rekha..
Last partl ninnum different aaya Vikramine kanan sadichu ew partl…
Waiting for the next part ❤
Thanks S R
രേഖ
ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്, വൈകി എന്നറിയാം,
വിക്രമിന്റെ ചെന്നായയിൽ നിന്നും ഉള്ള വളരെ കേറിങ് ആയ ഒരാളിലേക്കുള്ള ഭാവ പകർച്ച അത്ഭുത പെടുത്തി. പക്ഷെ അതിനു പിന്നിലുള്ള മായ പോലും അറിയാതെ വിക്രത്തിന്റെ ഉള്ളിൽ അവൾ ഉണ്ടാക്കിയ സ്വാധീനം വളരെ അധികം ഇഷ്ടപ്പെട്ടു.
തുടർന്നുള്ള ദുരൂഹതകൾക്കും, അവർ തമ്മിലുള്ള മൊമെന്റസിനുമായി കാത്തിരിക്കുന്നു❤
ഒരിക്കലും വൈകിയിട്ടില്ല,അതികം കാത്തിരിപ്പിക്കാതെ വേഗത്തിൽ വരാം
രേഖ……..
വായന വൈകി,അല്പം തിരക്കുള്ളതാണ് കാരണം.
കഥയിലേക്ക് വന്നാൽ ആദ്യ ഭാഗത്തെ എല്ലാ കുറവുകളും നികത്തി രേഖയിൽ നിന്നും എന്ത് വായനക്കാർ പ്രതീക്ഷിക്കുന്നുവൊ ആ ട്രാക്കിലേക്ക് വന്നു എന്നതാണ്. അതിൽ വളരെ സന്തോഷം.
മായ, അവളെ കൂടുതൽ അറിയാൻ കഴിഞ്ഞു. ഒരു പൊട്ടി പെണ്ണ്, പക്ഷെ അവളിൽ ഇന്ന് പ്രണയം മോട്ടിട്ടിരിക്കുന്നു.
അതിൽ അവൾക്ക് നിരാശ തോന്നാതെ ഇരിക്കുവാൻ വിനീഷിന്റെ ദുരൂഹതയും ആ അമ്മയുടെ ഇഷ്ട്ടക്കെടുകളും.
ഒരു രാത്രി കൊണ്ട് മായയുടെ ജീവിതം മാറി.
ഒരു ചെന്നായയെ അവൾക്ക് കൂട്ടിന് കിട്ടി.
ഒരു ദിവസം എങ്ങോട്ടോ മറഞ്ഞുപോയ വിനീഷ്.
തന്റെ ജീവിതത്തിലെ പിഴവുകൾ തിരിച്ചറിഞ്ഞുതുടങ്ങിയ മായയുടെയും, ദുരൂഹതയിൽ നിൽക്കുന്ന വിനീഷിന്റെയും മായയുടെ കൂട്ടുകാരനായ ചെന്നായയെയും അറിയാൻ കാത്തിരിക്കുന്നു ഒപ്പം ഒരുപാട് ചോദ്യങ്ങളോടെ….
ആൽബി
ഹായ് ആൽബി
തിരക്കുകൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ അഭിപ്രായം കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഞാൻ ഇപ്പോൾ കൂടുതലായും ആഗ്രഹിക്കുന്നത് ആ ചോദ്യങ്ങളെയാണ് ഉത്തരം നൽകാൻ ഞാൻ വേഗത്തിൽ വരാം, Thanks for your cute comment
രേഖേചീ… പോളി സാദനം..
നെസ്റ്റ് പാർട്ട് വേഗം തായോ…
സ്പീഡ് ശകലം കുറച്ചു പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ..
Thank you… വേഗത ഞാൻ എഴുതാൻതുടങ്ങിയപ്പോൾ തുടങ്ങിയ അഭിപ്രായമാണ് മാറ്റാൻ ശ്രമിക്കുന്നു, ഫലിക്കുന്നില്ല പലപ്പോഴും എങ്കിലും ശ്രമം തുടരും
മുട്ടിയാൽ തുറക്കാത്ത വാതിലുകൾ ഇല്ല??
അതാണ് എന്റെയും പ്രതീക്ഷ
……വളരെ നന്നായിട്ടുണ്ട്….! ചിലയിടങ്ങളിൽ കുറച്ചു വേഗം കൂടിപ്പോണതു പോലൊരു തോന്നൽ….! കഴിഞ്ഞ ഭാഗത്തിൽ വിക്രമിനോട് തോന്നിയ അരോചകം ഇവിടെ മാറി….! ഒന്നുമില്ലെങ്കിലും സ്വബോധമില്ലാത്ത അവസ്ഥയിൽ ഒന്നും ചെയ്യാൻ തുനിഞ്ഞില്ലല്ലോ….!!
…..അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… അതിനൊപ്പം വിനീഷിന്റെ ദുരൂഹതയറിയാനും….!!
-അർജ്ജുൻ
ഹായ് അർജുൻ
വിനീഷിന്റെ ദുരൂഹതകൾ അടുത്ത ഭാഗത്തിൽ ഉണ്ടാകില്ല, ഒപ്പം പറയാതെ പലതും പറയും മായയെയും വിക്രമിനെയും കൂടുതൽ അടുത്തറിയാനുള്ള ശ്രമവും ഒപ്പം അത് നല്ല രീതിയിൽ എത്തിക്കാൻ ശ്രമവുമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല
വേഗം വരണേ
പരമാവധി വേഗത്തിൽ വരാൻ ശ്രമിക്കാം