മായാമോഹിതം 2 [രേഖ] 229

ഞാൻ അത്ഭുതത്തോടെ വിക്രമിനെ നോക്കി … ഒന്ന് ഈ തുളുമ്പുന്ന വയറിൽ ഒരു സ്വർണ്ണരഞ്ഞാണം കിടക്കുന്നതുതന്നെ ഒരു അഴകാണ് .. രണ്ടാമത് നീ നടക്കുമ്പോൾ നിന്നെപ്പോലെ കിലുങ്ങുന്ന കൊലുസ്സും ഉണ്ടെങ്കിൽ എത്ര മനോഹരമാണ്

അച്ചോടാ ചക്കരെ വിഷമിക്കണ്ടാട്ടൊ നമുക്ക് നോക്കാം സ്വർണ്ണരഞ്ഞാണം ഞാൻ കരുതിയാൽ നടക്കില്ലെങ്കിലും കൊലുസ്സ് അത് ഞാൻ ഒപ്പിക്കാം

വിക്രം : ഞാൻ അതിനു നിന്നോട് വാങ്ങാൻ പറഞ്ഞോ ?

പിന്നെ എങ്ങിനെയാണ് ?

വിക്രം : ഞാൻ ഒരു പോലീസ്‌ക്കാരനാണ് അതും അത്യവശ്യം ചീത്ത സർട്ടിഫിക്കറ്റുള്ളവനും അതുകൊണ്ട് മോളെ നീ അത് ആലോചിച്ചു വേവലാതിപ്പെടേണ്ട . പണ്ടൊരിക്കൽ എനിക്ക് കിട്ടിയ ഒരു കിമ്പളമാണ് അത് ആർക്കുകൊടുക്കും എന്നാലോചിച്ചുനിൽക്കുമ്പോൾ നിന്നെക്കാളും നല്ല ഒരാൾ എൻ്റെ ജീവിതത്തിൽ വരാനില്ല

ഞാൻ നോക്കിനിൽക്കേ ഒരു ബ്രീഫ്‌കേഴ്സ് തുറന്നു അതിൽനിന്നും കനമുള്ള ഒരു സ്വർണ്ണത്തിൻ്റെ അരഞ്ഞാണം എടുത്തു . ഒപ്പം അതിൽനിന്നു ഒരു വെള്ളിയുടെ കൊലുസും

ഈ വെള്ളിയുടെ കൊലുസ്സ് ആരുടേതാണ്

വിക്രം : ഇത് എൻ്റെ പഴയ ഭാര്യയുടേതാണ് ഓർമ്മക്കണോ എന്ന് ചോദിച്ചാൽ അല്ല അത് പണ്ടുമുതലേ ഇതിൽ ഞാൻ വെച്ച് കളയാൻ തോന്നിയില്ല അത് സത്യമാണ് പക്ഷെ അത് നിനക്ക് ഇപ്പോൾ പ്രയോജനമായതിൽ ഞാൻ സന്തോഷിക്കുന്നു

വിക്രം ആ അരഞ്ഞാണം എൻ്റെ അരയിൽ ചുറ്റിവെച്ചു … പിന്നെ എൻ്റെ പാദത്തിൽ ആ കൊലുസ്സും കെട്ടി …

വിക്രം : നീ ഇവിടെയൊന്ന് നടന്നേ

എന്തിനാണ് വിക്രം

വിക്രം : എനിക്ക് അതൊന്നു കണ്ടാസ്വദിക്കണം …

എന്നെ കളിയാക്കാനാണോ ?

വിക്രം : അല്ല ഒരിക്കലും അല്ല

വിക്രം പറഞ്ഞതുപ്രകാരം സൗന്ദര്യമത്സരത്തിലെപോലെഞാൻ നടന്നപ്പോൾ വിക്രത്തിൻ്റെ കണ്ണുകളിലെ കാമത്തിൻ്റെ തിളക്കം ഞാൻ നേരിട്ടറിഞ്ഞു

വിക്രം : എന്തൊരു ചേലാണ് പെണ്ണെ … നിൻ്റെ ശേഷിക്കുന്ന അരഞ്ഞാണത്തിൻ്റെ ഭാഗം ഞാന്നുകിടക്കുന്നത് നിൻറ്റെ നിതംബപാളിയിലേക്കാണ് നിൻ്റെ ഓരോ ചലനത്തിലും അത് പരസ്പരം ഇറുക്കി അതിനെ കടിച്ചുതിന്നുമോ എന്ന് ഞാൻ കരുതിപ്പോയി

എന്നെ അതുപോലെ മലർത്തിക്കിടത്തി . ഞാൻ കെട്ടിയിട്ടിരുന്ന മുടിയെല്ലാം അഴിച്ചു വിടർത്തിയിട്ടു .പിന്നെ ഞാൻ ആഗ്രഹിച്ചിരുന്നപോലെതന്നെ വിക്രം എൻ്റെ മുകളിലേക്ക് പടർന്നുകയറി . ചുംബനം എന്താണെന്നും ചുംബനത്തിൻ്റെ മാധുര്യം എന്താണെന്നും ഞാൻ തിരിച്ചറിഞ്ഞു അത് മനസ്സിലാക്കുന്ന തരത്തിൽ ആ ചുണ്ടുകൾ തമ്മിൽ മുത്തങ്ങൾ കൈമാറുമ്പോൾ പലപ്പോഴും എൻ്റെ പല്ലുകളുടെ ഇടയിൽ വിക്രമിൻ്റെ ചുണ്ടുകൾ പിടഞ്ഞോ അതുപോലെ വിക്രമിൻ്റെ പല്ലുകളുടെ ഇടയിൽ എൻ്റെ ചുണ്ടകളും കുടുക്കി … ഒപ്പം വിക്രമിൻ്റെ കൈകൾ എൻ്റെ അമ്മിഞ്ഞപിഴിഞ്ഞെടുക്കുമ്പോൾ ഒപ്പം മുലഞെട്ടും ആ വിരലുകളുടെ ഇടയിൽ ഞെരിഞ്ഞിറങ്ങുംമ്പോൾ ആ സുഖം അങ്ങിനെ നിലക്കാതെ നിന്നിരുന്നെന്ക്കിൽ എന്നാശിച്ചുപോയി ഞാൻ

വിക്രം ഒരു പശുക്കിടാവിനെപോലെ എൻ്റെ മുഖത്തും കവിളിലും ചെവിടിലുമായും നക്കുമ്പോൾ ആ നാവിന് ഇത്രയും പവറുണ്ടാകുമെന്ന് ആലോചിച്ചു ഞെട്ടിപ്പോയി പിന്നെ എവിടെ ഇങ്ങിനെയാണെന്ക്കിൽ അത് എന്തേണ്ടടിത് എത്തുമ്പോൾ എങ്ങിനെ ആകുമെന്ന കൗതുകം എന്നെ കൂടുതൽ ഉത്സാഹപ്പെടുത്തി

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

78 Comments

Add a Comment
  1. ജിഷ്ണു A B

    പ്ലീസ് ഇതിൻ്റെ ബാക്കി പാർട്ടു എഴുതു ചേച്ചീ

  2. അടുത്ത പാർട്ട്‌ ഉണ്ടാവുമോ

  3. പല കാരണങ്ങൾകൊണ്ടും നിങ്ങൾക്കുമുമ്പിൽ എത്താൻ കഴിഞ്ഞില്ല ആ സാഹചര്യം നാലുദിവസംകൂടി തുടരും അതിനാൽ അത് കഴിഞ്ഞു മാത്രമേ എഴുതാൻ കഴിയൂ… കാത്തിരിക്കുന്നവരോട് ഒരായിരം സോറി

  4. അവർ ഒരു നല്ല കാമുകി കാമുകൻ അവട്ടെ

  5. Nannayitund Rekha..
    Last partl ninnum different aaya Vikramine kanan sadichu ew partl…
    Waiting for the next part ❤

  6. രേഖ
    ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്, വൈകി എന്നറിയാം,
    വിക്രമിന്റെ ചെന്നായയിൽ നിന്നും ഉള്ള വളരെ കേറിങ് ആയ ഒരാളിലേക്കുള്ള ഭാവ പകർച്ച അത്ഭുത പെടുത്തി. പക്ഷെ അതിനു പിന്നിലുള്ള മായ പോലും അറിയാതെ വിക്രത്തിന്റെ ഉള്ളിൽ അവൾ ഉണ്ടാക്കിയ സ്വാധീനം വളരെ അധികം ഇഷ്ടപ്പെട്ടു.
    തുടർന്നുള്ള ദുരൂഹതകൾക്കും, അവർ തമ്മിലുള്ള മൊമെന്റസിനുമായി കാത്തിരിക്കുന്നു❤

    1. ഒരിക്കലും വൈകിയിട്ടില്ല,അതികം കാത്തിരിപ്പിക്കാതെ വേഗത്തിൽ വരാം

  7. രേഖ……..

    വായന വൈകി,അല്പം തിരക്കുള്ളതാണ് കാരണം.

    കഥയിലേക്ക് വന്നാൽ ആദ്യ ഭാഗത്തെ എല്ലാ കുറവുകളും നികത്തി രേഖയിൽ നിന്നും എന്ത് വായനക്കാർ പ്രതീക്ഷിക്കുന്നുവൊ ആ ട്രാക്കിലേക്ക് വന്നു എന്നതാണ്. അതിൽ വളരെ സന്തോഷം.

    മായ, അവളെ കൂടുതൽ അറിയാൻ കഴിഞ്ഞു. ഒരു പൊട്ടി പെണ്ണ്, പക്ഷെ അവളിൽ ഇന്ന് പ്രണയം മോട്ടിട്ടിരിക്കുന്നു.
    അതിൽ അവൾക്ക് നിരാശ തോന്നാതെ ഇരിക്കുവാൻ വിനീഷിന്റെ ദുരൂഹതയും ആ അമ്മയുടെ ഇഷ്ട്ടക്കെടുകളും.

    ഒരു രാത്രി കൊണ്ട് മായയുടെ ജീവിതം മാറി.
    ഒരു ചെന്നായയെ അവൾക്ക് കൂട്ടിന് കിട്ടി.
    ഒരു ദിവസം എങ്ങോട്ടോ മറഞ്ഞുപോയ വിനീഷ്.
    തന്റെ ജീവിതത്തിലെ പിഴവുകൾ തിരിച്ചറിഞ്ഞുതുടങ്ങിയ മായയുടെയും, ദുരൂഹതയിൽ നിൽക്കുന്ന വിനീഷിന്റെയും മായയുടെ കൂട്ടുകാരനായ ചെന്നായയെയും അറിയാൻ കാത്തിരിക്കുന്നു ഒപ്പം ഒരുപാട് ചോദ്യങ്ങളോടെ….

    ആൽബി

    1. ഹായ് ആൽബി

      തിരക്കുകൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ അഭിപ്രായം കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഞാൻ ഇപ്പോൾ കൂടുതലായും ആഗ്രഹിക്കുന്നത് ആ ചോദ്യങ്ങളെയാണ് ഉത്തരം നൽകാൻ ഞാൻ വേഗത്തിൽ വരാം, Thanks for your cute comment

  8. രേഖേചീ… പോളി സാദനം..
    നെസ്റ്റ് പാർട്ട് വേഗം തായോ…
    സ്പീഡ് ശകലം കുറച്ചു പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ..

    1. Thank you… വേഗത ഞാൻ എഴുതാൻതുടങ്ങിയപ്പോൾ തുടങ്ങിയ അഭിപ്രായമാണ് മാറ്റാൻ ശ്രമിക്കുന്നു, ഫലിക്കുന്നില്ല പലപ്പോഴും എങ്കിലും ശ്രമം തുടരും

      1. മുട്ടിയാൽ തുറക്കാത്ത വാതിലുകൾ ഇല്ല??

        1. അതാണ് എന്റെയും പ്രതീക്ഷ

  9. ……വളരെ നന്നായിട്ടുണ്ട്….! ചിലയിടങ്ങളിൽ കുറച്ചു വേഗം കൂടിപ്പോണതു പോലൊരു തോന്നൽ….! കഴിഞ്ഞ ഭാഗത്തിൽ വിക്രമിനോട് തോന്നിയ അരോചകം ഇവിടെ മാറി….! ഒന്നുമില്ലെങ്കിലും സ്വബോധമില്ലാത്ത അവസ്ഥയിൽ ഒന്നും ചെയ്യാൻ തുനിഞ്ഞില്ലല്ലോ….!!

    …..അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… അതിനൊപ്പം വിനീഷിന്റെ ദുരൂഹതയറിയാനും….!!

    -അർജ്ജുൻ

    1. ഹായ് അർജുൻ

      വിനീഷിന്റെ ദുരൂഹതകൾ അടുത്ത ഭാഗത്തിൽ ഉണ്ടാകില്ല, ഒപ്പം പറയാതെ പലതും പറയും മായയെയും വിക്രമിനെയും കൂടുതൽ അടുത്തറിയാനുള്ള ശ്രമവും ഒപ്പം അത് നല്ല രീതിയിൽ എത്തിക്കാൻ ശ്രമവുമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല

  10. വേഗം വരണേ

    1. പരമാവധി വേഗത്തിൽ വരാൻ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *