ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ അയാളുടെ ബെഡിൽ ഞാൻ കിടക്കുന്നു അതും തനിച്ചായി അയാളുടെ മുണ്ടെടുത്തത് അഴിഞ്ഞു കിടക്കുന്നു ഞാൻ പക്ഷെ ഒരു പുതപ്പിനുള്ളിലുമാണ് എൻ്റെ ശരീരം കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് . ഒന്നുകൂടി ഉറപ്പുവരുത്താനായി ഞാൻ ഹാളിലേക്ക് ശ്രദ്ധിച്ചപ്പോൾ അവിടെ ടീവി ഓണായിട്ടാണ് ഇരിക്കുന്നത് .നോക്കിയപ്പോൾ ടീവിയും കണ്ടു പുള്ളി നല്ല ഉറക്കത്തിലാണ്
ഹായ് വിക്രം എണീക്ക് എനിക്ക് പോകണം
വിക്രം : ഞാൻ ഉറങ്ങിപ്പോയി സമയമെത്രയായി
ഞാൻ അപ്പോഴാണ് ക്ലോക്കിലേക്കു നോക്കിയത് അയ്യോ 7 :15 ഓ …
വിക്രം : അയ്യോ ഇത്രയായോ ഇനി നമ്മൾ അവിടെ ഡ്രെസ്സും മാറി എത്തുമ്പോൾ പത്തുമണിയാകില്ലേ … ഈ സമയത്തു നിൻറ്റെ വീട്ടിൽ കയറിച്ചെല്ലുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
ഉണ്ട് വിക്രം ഈ സമയത്തു ഞാൻ ഒരു അന്ന്യപുരുഷൻ്റെ കൂടെ വന്നാൽ ആകെ പ്രശ്നമാകും . അല്ലെങ്കിൽത്തന്നെ എനിക്ക് താഴേ ഒരെണ്ണം കൂടിയുണ്ട് വിവാഹം കഴിഞ്ഞുപോകാൻ അവളുടെ കാര്യം ഞാൻ ചിന്തിക്കേണ്ടേ
വിക്രം : ഇനി എന്ത് ചെയ്യും
എനിക്കറിയില്ല , ഞാൻ കരഞ്ഞുതുടങ്ങി
വിക്രം : ഈ കരച്ചിൽകൊണ്ടു നിനക്ക് എന്ത് കിട്ടാനാണ് . നിനക്ക് പ്രോബ്ലം ഇല്ലെങ്കിൽ നിനക്ക് ഇവിടെ ഇന്ന് നിൽക്കാം നാളെ ആരും അറിയാതെ കാലത്തുതന്നെ ഞാൻ നിന്നെ അവിടെ എത്തിക്കാം . നീ ആലോചിച്ചു തീരുമാനിച്ചാൽ മതി
ഞാൻ കുറച്ചുനേരം ഇരുന്നാലോചിച്ചപ്പോൾ എനിക്കുത് ശരിയാണെന്നു തോന്നി , എന്തായാലും എൻ്റെ വീട്ടിൽനിന്നു ഒരാളും വിനീഷേട്ടൻ്റെ വീട്ടിലേക്ക് വിളിക്കാൻ പോകുന്നില്ല അതുപോലെ വിനീഷ്‌ട്ടൻ്റെ വീട്ടിൽനിന്നു തിരിച്ചും .പിന്നെ ആരു വിളിക്കണേന്ക്കിലും എന്നെ അല്ലെ വിളിക്കു . അങ്ങിനെ വിക്രം പറഞ്ഞതിനോട് ഞാനും യോജിച്ചു .അതുകൊണ്ടു ആരും അറിയാൻപോകുന്നില്ല എന്ന് എനിക്ക് ഉറപ്പായി
ഞാൻ വിക്രമിനോട് സമ്മതം പറഞ്ഞു തിരിഞ്ഞപ്പോഴാണ് ഉച്ചക്ക് കൊടുന്ന ഭക്ഷണം അത് അതുപോലെതന്നെ അവിടെ ഇരിക്കുന്നു . വെറുതെയല്ല ഇങ്ങിനെ വിശക്കുന്നത് .അപ്പോൾ ഒന്നും കഴിച്ചിട്ടില്ല …. പക്ഷെ ഞാൻ കാരണം ആ പാവം ഒന്നും കഴിക്കാതിരുന്നല്ലോ എന്നാലോചിച്ചപ്പോൾ എനിക്ക് വിഷമം തോന്നി
എന്താണ് വിക്രം ഒന്നും കഴിക്കാതിരുന്നത് ?
വിക്രം : നീ ആ വസ്ത്രം അയയിലിട്ട് വന്നിരുന്നു അവിടെ കിടന്നപ്പോൾ നീ ഉറങ്ങിപ്പോയി അതുകൊണ്ടാണ് ഞാൻ വന്ന് പുഥാപ്പും എടുത്തു ബെഡിൽ നിന്നെ ശരിക്കും കിടത്തിയത് .പിന്നെ ഞാൻ കാരണം നീ അതുകുടിച്ചു നീ ഭക്ഷണവും കഴിക്കാതെ കിടക്കുമ്പോൾ ഞാൻ എങ്ങിനെയാ ഒറ്റക്ക് കഴിക്കുന്നത്
അങ്ങിനെ ഞങൾ രണ്ടും ഒരുമിച്ചു ഭക്ഷണം കഴിച്ചു . എല്ലാം കഴിഞ്ഞു ഉറങ്ങുന്നതിനുമുമ്പ് ഒരു കുളിയുംകഴിഞ്ഞു ആകെ ഉണ്ടായിരുന്ന എൻ്റെ ബ്രായും പാന്റീസും കഴുകിയിട്ടു നേരത്തെ തന്നിരുന്ന ആ മുണ്ടും ബനിയനും എടുത്തു.കാരണം എനിക്ക് നാളെ മാരിയുടുക്കാൻ അതല്ലതെ ഒന്നുമില്ലല്ലോ .സ്വന്തം വീട്ടിൽ പോകുമ്പോൾ വസ്ത്രങ്ങൾ ഉണ്ടാകുന്നതിനാൽ ഞാൻ ഒന്നും കൊണ്ടുപോകേണ്ടതില്ലല്ലോ കിടക്കാനായി ഞാൻ റൂമിലേക്ക് വന്നപ്പോൾ വിക്രം ഹാളിൽ ഉണ്ട്
പ്ലീസ് ഇതിൻ്റെ ബാക്കി പാർട്ടു എഴുതു ചേച്ചീ
അടുത്ത പാർട്ട് ഉണ്ടാവുമോ
പല കാരണങ്ങൾകൊണ്ടും നിങ്ങൾക്കുമുമ്പിൽ എത്താൻ കഴിഞ്ഞില്ല ആ സാഹചര്യം നാലുദിവസംകൂടി തുടരും അതിനാൽ അത് കഴിഞ്ഞു മാത്രമേ എഴുതാൻ കഴിയൂ… കാത്തിരിക്കുന്നവരോട് ഒരായിരം സോറി
അവർ ഒരു നല്ല കാമുകി കാമുകൻ അവട്ടെ
Nannayitund Rekha..
Last partl ninnum different aaya Vikramine kanan sadichu ew partl…
Waiting for the next part ❤
Thanks S R
രേഖ
ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്, വൈകി എന്നറിയാം,
വിക്രമിന്റെ ചെന്നായയിൽ നിന്നും ഉള്ള വളരെ കേറിങ് ആയ ഒരാളിലേക്കുള്ള ഭാവ പകർച്ച അത്ഭുത പെടുത്തി. പക്ഷെ അതിനു പിന്നിലുള്ള മായ പോലും അറിയാതെ വിക്രത്തിന്റെ ഉള്ളിൽ അവൾ ഉണ്ടാക്കിയ സ്വാധീനം വളരെ അധികം ഇഷ്ടപ്പെട്ടു.
തുടർന്നുള്ള ദുരൂഹതകൾക്കും, അവർ തമ്മിലുള്ള മൊമെന്റസിനുമായി കാത്തിരിക്കുന്നു❤
ഒരിക്കലും വൈകിയിട്ടില്ല,അതികം കാത്തിരിപ്പിക്കാതെ വേഗത്തിൽ വരാം
രേഖ……..
വായന വൈകി,അല്പം തിരക്കുള്ളതാണ് കാരണം.
കഥയിലേക്ക് വന്നാൽ ആദ്യ ഭാഗത്തെ എല്ലാ കുറവുകളും നികത്തി രേഖയിൽ നിന്നും എന്ത് വായനക്കാർ പ്രതീക്ഷിക്കുന്നുവൊ ആ ട്രാക്കിലേക്ക് വന്നു എന്നതാണ്. അതിൽ വളരെ സന്തോഷം.
മായ, അവളെ കൂടുതൽ അറിയാൻ കഴിഞ്ഞു. ഒരു പൊട്ടി പെണ്ണ്, പക്ഷെ അവളിൽ ഇന്ന് പ്രണയം മോട്ടിട്ടിരിക്കുന്നു.
അതിൽ അവൾക്ക് നിരാശ തോന്നാതെ ഇരിക്കുവാൻ വിനീഷിന്റെ ദുരൂഹതയും ആ അമ്മയുടെ ഇഷ്ട്ടക്കെടുകളും.
ഒരു രാത്രി കൊണ്ട് മായയുടെ ജീവിതം മാറി.
ഒരു ചെന്നായയെ അവൾക്ക് കൂട്ടിന് കിട്ടി.
ഒരു ദിവസം എങ്ങോട്ടോ മറഞ്ഞുപോയ വിനീഷ്.
തന്റെ ജീവിതത്തിലെ പിഴവുകൾ തിരിച്ചറിഞ്ഞുതുടങ്ങിയ മായയുടെയും, ദുരൂഹതയിൽ നിൽക്കുന്ന വിനീഷിന്റെയും മായയുടെ കൂട്ടുകാരനായ ചെന്നായയെയും അറിയാൻ കാത്തിരിക്കുന്നു ഒപ്പം ഒരുപാട് ചോദ്യങ്ങളോടെ….
ആൽബി
ഹായ് ആൽബി
തിരക്കുകൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ അഭിപ്രായം കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഞാൻ ഇപ്പോൾ കൂടുതലായും ആഗ്രഹിക്കുന്നത് ആ ചോദ്യങ്ങളെയാണ് ഉത്തരം നൽകാൻ ഞാൻ വേഗത്തിൽ വരാം, Thanks for your cute comment
രേഖേചീ… പോളി സാദനം..
നെസ്റ്റ് പാർട്ട് വേഗം തായോ…
സ്പീഡ് ശകലം കുറച്ചു പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ..
Thank you… വേഗത ഞാൻ എഴുതാൻതുടങ്ങിയപ്പോൾ തുടങ്ങിയ അഭിപ്രായമാണ് മാറ്റാൻ ശ്രമിക്കുന്നു, ഫലിക്കുന്നില്ല പലപ്പോഴും എങ്കിലും ശ്രമം തുടരും
മുട്ടിയാൽ തുറക്കാത്ത വാതിലുകൾ ഇല്ല??
അതാണ് എന്റെയും പ്രതീക്ഷ
……വളരെ നന്നായിട്ടുണ്ട്….! ചിലയിടങ്ങളിൽ കുറച്ചു വേഗം കൂടിപ്പോണതു പോലൊരു തോന്നൽ….! കഴിഞ്ഞ ഭാഗത്തിൽ വിക്രമിനോട് തോന്നിയ അരോചകം ഇവിടെ മാറി….! ഒന്നുമില്ലെങ്കിലും സ്വബോധമില്ലാത്ത അവസ്ഥയിൽ ഒന്നും ചെയ്യാൻ തുനിഞ്ഞില്ലല്ലോ….!!
…..അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… അതിനൊപ്പം വിനീഷിന്റെ ദുരൂഹതയറിയാനും….!!
-അർജ്ജുൻ
ഹായ് അർജുൻ
വിനീഷിന്റെ ദുരൂഹതകൾ അടുത്ത ഭാഗത്തിൽ ഉണ്ടാകില്ല, ഒപ്പം പറയാതെ പലതും പറയും മായയെയും വിക്രമിനെയും കൂടുതൽ അടുത്തറിയാനുള്ള ശ്രമവും ഒപ്പം അത് നല്ല രീതിയിൽ എത്തിക്കാൻ ശ്രമവുമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല
വേഗം വരണേ
പരമാവധി വേഗത്തിൽ വരാൻ ശ്രമിക്കാം