ആരെല്ലാം എന്ത് പറഞ്ഞാലും നിങ്ങൾ പറയുന്ന അഭിപ്രായം വായിക്കാനും ,നിങ്ങളുടെ ലൈക് തന്നെയാണ് എന്നെ വീണ്ടും വീണ്ടും എഴുതിപ്പിക്കുന്നത് .കുറഞ്ഞത് 100 ലൈക്ക് ഒപ്പം 50 ൽ കുറയാത്ത അഭിപ്രായങ്ങളും എല്ലായിപ്പോഴും ഞാൻ ഉണ്ടാകുമെന്ന് കരുതുന്നു , അത് എല്ലായിപ്പോഴും എനിക്ക് കിട്ടിയിട്ടുണ്ട് . ഈ ലൈകും കമ്മന്റും കൊണ്ട് നിനക്ക് എന്ത് പിണ്ണാക്ക് കിട്ടുമെന്ന് ചോദിക്കുന്നവരോട് ഞാൻ എഴുതിയത് കുറഞ്ഞത് 100 പേരെങ്കിലും ഇഷ്ടപ്പെട്ടു ഒപ്പം അഭിപ്രായം പങ്കുവെച്ചു എന്നെ സപ്പോർട് ചെയ്തു എന്ന് മനസ്സിന് കിട്ടുന്ന ആ സന്തോഷം അതുമാത്രമാണ് എന്നെ വീണ്ടും വീണ്ടും എഴുതിപ്പിക്കുന്നത്
കഴിഞ്ഞഭാഗം എഴുതിയത് വായിക്കാനും അഭിപ്രായം പങ്കുവെക്കാനും സമയം കണ്ടെത്തിയ എല്ലാവരോടും നന്ദി
മായാമോഹിതം 2
Mayamohitham Part 2 | Author : Rekha | Previous Part
ബസ്സിറങ്ങി വീട്ടിൽവരുമ്പോൾ എൻ്റെ മനസ്സിലാകെ ഒരു പിടച്ചിലായിരുന്നു എങ്ങിനെ ഞാൻ വീണ്ടും വിനീഷേട്ടൻ്റെ വീട്ടിൽ കയറും ,ഇന്നലെവരെ വിനീഷേട്ടനുമാത്രമായിരുന്ന ഞാൻ ഇന്ന് മറ്റൊരാളുടേതുകൂടിയാണ് . അയാൾ പകർന്നുതന്ന സുഖത്തിന് ഞാൻ വിവാഹിതയായ മൂന്നുവര്ഷങ്ങളിൽ വിനീഷേട്ടൻ തന്ന സുഖത്തെക്കാൾ പാതിമടങ്ങു അല്ലെങ്കിൽ അതിനുമുകളിലോ അയാൾ തന്നു അതും ഈ കുറച്ചു നേരംകൊണ്ട്
ഞാനും വിനീഷേട്ടനും സെക്സിനെ ഇഷ്ടപ്പെടുന്നവരാണ് വിനീഷേട്ടൻ എൻ്റെ ശരീരത്തിൽ ഉപയോഗിക്കാത്ത ഒരു ഭാഗവും എന്നിലില്ല . പക്ഷെ അതൊന്നും ഇന്നത്തേതുപോലെയല്ല . ഞാനെന്ന സ്ത്രീയെ ഇന്നുണർത്തിയതുപോലെ അത്രത്തോളം ചൂടാക്കിയപ്പോലെ ഉണർത്തുകയും ചെയ്തിട്ടില്ല അടക്കുകയും ചെയ്തിട്ടില്ല .
അയാൾക്ക് ഇതിനുമാത്രം എന്ത് മന്ത്രമാണ് അറിയുന്നത് . ഇനി ഇത് മന്ത്രമാണോ അതോ കുതന്ത്രമാണോ എനിക്കറിയില്ല… അല്ലെങ്കിൽ അയാളുടെ കഴിവാകും .അതോ ഇനി ആ പച്ചമരുന്നിൻ്റെ കഴിവാണോ ?
അകാൻ വഴിയില്ല കാരണം അങ്ങിനെയെങ്കിൽ എന്നെ അടക്കിയത് വിക്രമല്ലേ … ആ കരുത്തിനുമുമ്പിലല്ലേ ഞാൻ അടിയറവെച്ചത്
ഡീ മായെ … ( വിനീഷേട്ടൻ്റെ അമ്മ ഗിരിജ )
ആ വിളികേട്ടപ്പോഴാണ് ഞാൻ ഇത്രയുംനേരം ആലോചിച്ചു നടന്നിരുന്ന കാര്യങ്ങളിൽനിന്നും പെട്ടന്ന് പുറത്തേക്കുവന്നത് .വീടെത്തിയതുപോലും ഞാൻ അറിഞ്ഞില്ല . വിനീഷ് വരുന്നു എന്ന് പറഞ്ഞപ്പോഴേ പെണ്ണ് നിലത്തല്ല . ഇനി അവൻ വന്നാൽ ഞങ്ങളെയെല്ലാം കണ്ണിൽപിടിക്കുമോടി
എന്താണ് അമ്മേ അങ്ങിനെ പറയുന്നത് ഞാൻ എന്തോ ആലോചിച്ചു വന്നപ്പോൾ അമ്മയെ ശ്രദ്ധിച്ചില്ല പക്ഷെ ഇങ്ങനെയെല്ലാം പറയണോ
ശ്രദ്ധകാണില്ലെടി …
രണ്ടുഭാഗവും ഇപ്പോഴാണ് വായിച്ചത്..സൂപ്പർ ആയിട്ടുണ്ട് രേഖ..അടുത്ത പാർട് വേണം കേട്ടോ..??
താങ്ക്സ് പാഞ്ചോ…
അടുത്ത ഭാഗം ഉണ്ടായിരിക്കും എന്ത് തന്നെ ആയാലും
രേഖ ഒന്നേ പറയാനൊള്ളൂ അടുത്തത് പെട്ടെന്ന് ആയിക്കോട്ടെ അല്ലാതെ ഈ കഥയെ കുറ്റം പറയുന്നവർ ഉണ്ടെങ്കിൽ പിന്നെ അവർക്കിതു പൂർണ്ണമായും മനസിലായി കാണില്ല…… ഇത്രയും ഭംഗി ആയി പ്രണയവും സെക്സും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞ രേഖക്കു എന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ….. കഥയുടെ വിശദംശങ്ങൾ ഞാൻ വിവരിക്കുന്നില്ല്ല കുറച്ചൂടെ മുന്നോട്ടു പോകട്ടെ എന്നിട്ടാവാം ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
താങ്ക്സ് സോനാ,
എത്രയോ മനോഹരമായ വാചകങ്ങൾ ആണെന്നോ!അടുത്തഭാഗത്തിൽ കാണാം ഭാക്കിയെല്ലാം.
Ante comment boraayo…ennal really sorry
ഒരിക്കലും ഭോറായിട്ടില്ല… എന്തിനാ അങ്ങിനെ ചിന്തിക്കുന്നത്
പ്രിയ രേഖ
2 am ഭാഗം തന്നതിൽ സന്തോഷം… ആദ്യഭാഗത്തിൽ വിക്രമിനെയും മായയെയും ഞാൻ വല്ലാതെ വെറുത്തു പോയിരുന്നു എന്ന സത്യം അറിയിക്കുന്നു. എന്നാൽ ഈ ഭാഗം വിക്രമിനെ ഞാൻ അംഗീകരിക്കുന്നു. അതൊരു പ്രണയമായപ്പോൾ കൂടുതൽ അംഗീകരിക്കുന്നു. ഭർത്ത വിന്റെ ചുറ്റി കളികൾ എന്നാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല… എന്നാ യാലും ഉടായിപ്പായിരിക്കും…. അല്ലാന്നുണ്ടെങ്കിൾ മായയുടെ ഭാഗത്താണ് 100 % തെറ്റ്.കാരണം സുഗത്തിന് വേണ്ടി ആർക്കും കിടന്നു കൊടുക്കുന്നവർ വിരളമാണ്.
സത്യത്തിൽ മായ എന്ന പേർ കേൾക്കുമ്പോൾ വെറുപാണ് എനിക്ക് ,കാരണം എന്റെ പഴയ കാമുകിയുടെ പേര് മായ എന്നാണ്. അവൾ എന്നെ ചതിച്ചു എന്നതിനേക്കാൾ എന്നെ വേദനിപ്പിച്ചത് സ്വന്ത അച്ഛനും സഹോദരനും അവളെ വേശ്യയായി കാണുന്നു എന്നതാണ്. എന്റെ മകളിന്നു ഡിഗ്രിക്ക് പഠിക്കുന്നു എന്നത് വേറെ സത്യം. ഇന്നും അവളെ ആരും കെട്ടിയിട്ടില്ല. എന്നത് അത്ഭുതം. അവളെ ഞാൻ ഉപയോഗിച്ചു. എന്ത് ചെയ്യൽ അവൾക്ക് പരപുരുഷ ബന്ധം ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ വേറെ കെട്ടി.
ഇതിലെ പ്രണയം ആത്മാർത്ഥമന്നെങ്കിൾ വിക്രമിനെ ഞാൻ പൂർണമായി അംഗീകരിക്കും.. ഇല്ലേ… ഞാൻ പ്രതികരിക്കും.
ഒരു പേരിൽ എന്തിരിക്കുന്നു…? ‘?
ഒരു പെണ്ണിനെ കെട്ടി കൊണ്ടു വന്നാൽ അവൾ ഭാര്യ യാണെന്നും അവൾക്കും ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടെന്നും ഓരോ ഭർത്താക്കൻമാരും ചിന്തിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. അല്ലാത്തവർക്കൊക്കെ മായാമോഹിതം ഒരനുഭവമായിരിക്കും. ഈ മായയെ ഞാൻ കുറ്റം പറയില്ല…. റിയലി രേഖ… വിക്രം അവളെ ആത്മാർത്ഥമായി സ്നേഹിക്കുമോ…
എന്നാൽ അത്കാണാൻ ഞാൻ രേഖയുടെ വരവിനായി കാത്തിരിക്കും
All the best?
സ്നേഹം ♥️
ഭിം♥️
ഹായ് ഭീം
ഞാൻ എഴുതിയ കഥാപാത്രത്തിന്റ പേര് ഇത്രക്കും വേദനിപ്പിക്കും എന്ന് കരുതിയില്ല, ഇത് പാവം നാട്ടിൻപുറത്തുകാരി മായയല്ലേ… അതുകൊണ്ട് ഇവളോട് ദേഷ്യം വേണ്ടാട്ടോ. പ്രണയിക്കുമോ എന്ന് അടുത്ത ഭാഗത്തിൽ കാണാം ഒപ്പം വിനീഷിനെ അറിയാൻ കുറച്ചുംകൂടി കാത്തിരിക്കേണ്ടിവരും അത് ചിലപ്പോൾ 4 th ഭാഗത്തുവരെ എന്തായാലും സപ്പോർട് ചെയ്യണേ നമ്മൾ പാവമല്ലേ
ഹർഷന്റെ കഥയിലൊക്കെ ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. മായ എന്ന കഥാപാത്രം വന്നപ്പോൾ… No Problem.. കൂടെ കാണും
കാണണം
ആദ്യത്തെ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ആണ് ഈ ഭാഗം.ആദ്യത്തെ പാർട് force sex ആണെങ്കിൽ പ്രണയവും കരുതലും കാമവും നിറഞ്ഞതായിരുന്നു ഈ ഭാഗം അവസാനിച്ചത്.നന്നായി ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകരുത്.
?സ്നേഹപൂർവം സാജിർ?
ഹായ് സാജിർ
ഈ നല്ല പ്രതികരണത്തിന് ഒരായിരം നന്ദി, വൈകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം
നല്ല കഥ
നന്നായി ഫീൽ ചെയ്യുന്നുണ്ട്
Thanks ജൂലിയ ഇങ്ങിനെയുള്ള വാക്കുകൾ എനിക്ക് എഴുതാനുള്ള ഫീലിങ്‌സും തരും
വൗ…… രേഖേച്ചീ, ഒരുപാട് ഒരുപാട് ഇഷ്ടായീട്ടോ….
????
ഹായ് പൊന്നു
ഈ അഭിപ്രായം പങ്കുവെച്ചതിന് ഒരായിരം നന്ദി ❤️
അടിപൊളി, രണ്ട് ഭാഗവും ഇപ്പൊ ആണ് വായിക്കുന്നത്, super ആയിട്ടുണ്ട്. കളികൾ ഒന്നുകൂടി മെച്ചപ്പെടുത്തണം, നല്ല കമ്പി ഡയലോഗ് എല്ലാം ചേർത്ത്, വിനീഷിനും ഒരു അവിഹിതം മണക്കുന്നുണ്ടല്ലോ
ഹായ് റാഷിദ്
സുഖമാണല്ലോ അല്ലെ എന്ന് ചോദിക്കുന്നില്ല സേഫ് ആണല്ലോ അല്ലെ. എന്റെ എല്ലാ കഥകളും വായിക്കുകയും അഭിപ്രായം പങ്കുവെക്കുന്നതിൽ എപ്പോഴും ഒപ്പം ഉണ്ടായിരുന്ന ഒരാളാണ് റാഷിദ് അതുകൊണ്ട് ഈ അഭിപ്രായം പങ്കുവെച്ചതിനെയും അഭിപ്രായത്തെയും അത്രക്ക് വിലനെല്കുന്നു
Adipoli???
Thank you
Thanks Dona
Valare ishapettu ee partum Rekha jii ????
ഹായ് ജോസഫ് വായിക്കുവാൻ സമയം കണ്ടെത്തി ഒപ്പം നന്നായി എന്ന് പറയാൻ അഭിപ്രായം പങ്കുവെച്ചു അതിന് ഒരായിരം നന്ദി
ഇങ്ങള് വന്നൂലോ….. സന്തോഷായി.
കഥ വായിച്ചിട്ട് പിന്നെ വരാട്ടോ…..❤
????
അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു
വളരെ നന്നായിട്ടുണ്ട് കഥ …
Thanks aji
തിരക്കൊഴിഞ്ഞിട്ട് വരും ഭീം… Really Rekha
Waiting…
Dear Rekha, കഥ വളരെ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി പോലെ. മനസ്സിൽ കൂടെയുള്ള ആളോട് എത്ര കണ്ടു സ്നേഹം കൂടുന്നുവോ അത്രകണ്ടു അയാളോടൊപ്പം സെക്സ് എൻജോയ് ചെയ്യും. അതാണ് വിക്രമും മായയും ആസ്വദിച്ചത്. വിക്രം പറഞ്ഞത് പോലെ ഒരു ഫ്രോഡ് ആയ അവളുടെ ഭർത്താവിനെ പിടിച്ചു പണി കൊടുക്കണം. അടുത്ത ഭാഗം അതികം വൈകാതെ പ്രതീക്ഷിക്കുന്നു.
Thanks and regards.
സെക്സ് ആയാലും എന്ത് വികാരത്തിന്റെയും മൂല്യകാരണം സ്നേഹമാണല്ലോ അതുകൊണ്ട് ഒരു ശ്രമം മാത്രമാണ് ഇത്
❤️❤️
കണ്ടുട്ടോ, വായിച്ചു വരാം
ഹായ് ആൽബി
വേഗം അഭിപ്രായം പങ്കുവെക്കണം അതിനായ് കട്ട വെയ്റ്റിംഗ്
very good, congrats
Thank you
Othiri eshtam ayi entha feel aduthe vegam thanne tharanne plz haters node poyi pani nokkan para. Ezhuthu nirathale plzzz ?????
ഒരുപാട് സന്തോഷം ഈ മനോഹരമായ വാക്കുകൾ കേൾക്കുമ്പോൾ ഒരിക്കലും നിർത്തില്ല, ഹേറ്റേഴ്‌സ്ന് അവർ പറയാനുള്ളത് പറയട്ടെ കുറ്റം പറയാനെങ്കിലും അവർ ഇത് വായിച്ചാൽ സന്തോഷം. കുറ്റമാണെങ്കിലും ചിലപ്പോൾ ഞാൻ എഴുതിയതിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നുമുണ്ട്. പിന്നെ ഒന്നിനും നിൽക്കാതെ അടച്ചാക്ഷേപിക്കുന്നവരെ ഞാൻ വിലകാണാറില്ല
Vaayichu kazhinju .nice…
5 vaak pinne kurikkam
5 ആക്കണ്ട കൂടുതൽ കുറിച്ചോളു കാത്തിരിക്കുന്നു
???
❤️❤️
Evide ayirunnu ninkal ethra nalum
ഞാൻ എവിടെയും പോയിട്ടില്ല, എഴുതിതീർത്തു നിങ്ങളുടെ മുമ്പിൽ എത്താൻ കഴിഞ്ഞില്ല
Uff super???
Thanks holy ?
Super cute????
ഒരുപാട് നന്ദി ഈ അഭിപ്രായം പങ്കുവെച്ചതിന്
Awesome nxt ennu
As soon as possible
Kidu
Thank you
Super ethra nala ayi ennikku miss ayi nxt udan kanamo
വേഗം വരണമെന്ന് ഞാനും ആശിക്കുന്നു പക്ഷെ സാധിക്കുന്നില്ല, സത്യമായിട്ടും മനഃപൂർവമല്ല.
Enikishtayi rekha..
എഴുതിയത് ഇഷ്ടപ്പെട്ടു എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം അതാണ് വീണ്ടും എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്
Thaamasichaalum ravile ethiyalle rekha
താമസിച്ചിട്ടില്ല ?, എന്നെ അപേക്ഷിച്ചു ഇതെല്ലാം വളരെ നേരത്തെയാണ്… ചുമ്മാ പറഞ്ഞതാണ്. കാലത്തയാലല്ലേ അതിനൊരു രസമുണ്ടാകു
E partum adipoli nannayittundu keep going
താങ്ക്സ് ചിത്ര…