Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മായികലോകം 10 [രാജുമോന്‍] 231

Kambi Views 96227

മായികലോകം 10

Mayikalokam Part 10 | Author : Rajumon | Previous Part


“ലവ് യൂ”

 

“ലവ് യൂ ടൂ”

 

“ഇനി ഞാന്‍ അങ്ങിനൊന്നും പറയില്ലാട്ടോ”

 

“കുഴപ്പമില്ല”

 

“വേണ്ട.. മോള്‍ക്കിഷ്ടമില്ലാത്തതൊന്നും ഞാന്‍ പറയില്ല”

 

“ഇഷ്ടക്കേടുണ്ടായിട്ടല്ല. പെട്ടെന്നു ഏട്ടന്‍റെ വായില്‍ നിന്നും അങ്ങിനെ കേട്ടപ്പോ എന്തോ പോലെ ആയി.”

 

“സോറി മോളൂ”

 

“സോറി ഒന്നും പറയേണ്ട. അങ്ങിനെ പറഞ്ഞപ്പോ പെട്ടെന്നു ഞാന്‍ നീരജിനെ ഓര്‍ത്തു പോയി. അതാ”

 

“അവന്‍ അങ്ങിനൊക്കെ പറയാറുണ്ടായിരുന്നോ?”

 

“ഉം”

 

“സോറി.. പഴയതൊക്കെ വീണ്ടും ഓര്‍മിപ്പിച്ചതിന്”

 

“ഏട്ടന് എന്നോടു ദേഷ്യമുണ്ടോ?”

 

“എന്തിന്”

 

“നീരജിനോട് അങ്ങിനെ ഒക്കെ സംസാരിക്കാറുണ്ടായിരുന്നു എന്നു പറഞ്ഞതിന്?”

 

“ഞാനെന്തിന് ദേഷ്യപ്പെടണം നിന്നോട്? നീ ഒന്നും ഒളിച്ചു വെച്ചിട്ടൊന്നുമില്ലല്ലോ. ഇനി അഥവാ ഒളിച്ചു വെച്ചെങ്കില്‍ പോലും എനിക്കു നിന്നോട് ദേഷ്യപ്പെടാന്‍ കഴിയില്ല. ഞാന്‍ ആഗ്രഹിച്ചത് നിന്‍റെ സ്നേഹം ആണ്. അല്ലാതെ നിന്‍റെ ശരീരം അല്ല.”

 

“എന്നാലും”

 

“ഒരു എന്നാലുമില്ല. നീ അവനുമായി ശരീരം പങ്കുവെച്ചു എന്നറിഞ്ഞാല്‍ പോലും എനിക്കു ദേഷ്യം തോന്നില്ല. കാരണം നീ അവനെ സ്നേഹിച്ചത് ആത്മാര്‍ത്ഥമായിട്ടാണ്. അതെനിക്കറിയാം. അതുകൊണ്ടു തന്നെ നീ ഇനി അങ്ങിനെ ചെയ്തെങ്കില്‍ പോലും ഞാന്‍ കുറ്റപ്പെടുത്തില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ എന്നോടു പറയേണ്ട. എനിക്കു അത് കേള്‍ക്കാന്‍ താല്പര്യമില്ല. ഇപ്പോ മോളു എന്നെ സ്നേഹിക്കുന്നത് ആത്മാര്‍ഥമായിട്ടാണ് എന്നെനിക്കറിയാം. അത് മാത്രം മതി എനിക്കു.”

The Author

kambistories.com

www.kkstories.com

49 Comments

Add a Comment
  1. രുദ്രൻ

    അങ്ങനെ ഒരു കഥ കൂടി എങ്ങുമെത്താതെ അവസാനിച്ചു

  2. ഇനിയും പ്രതീക്ഷിക്കണോ

    1. രാജുമോന്‍

      ദയവായി ക്ഷമിയ്ക്കുക. എഴുതിയത് എന്തായാലും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടേ പോകൂ. എപ്പോള്‍ അടുത്ത ഭാഗം തരാന്‍ കഴിയും എന്നു ഇപ്പൊഴും എനിക്കുറപ്പു പറയാന്‍ സാധിക്കുന്നില്ല.. പല പ്രാവശ്യം എഴുതാന്‍ ആയി ഇരുന്നതാണ്.. അപ്പോഴൊക്കെ ഓരോരോ ദുരന്തങ്ങള്‍ എന്‍റെ ജീവിതത്തിലേക്ക് കയറി വരുന്നു. ഇപ്പോള്‍ അതില്‍ നിന്നൊക്കെ recover ആയി വരുന്നു. തീര്‍ച്ചയായും വേഗത്തില്‍ തന്നെ എഴുതി തീര്‍ക്കാന്‍ ശ്രമിക്കുന്നതാണ്..

  3. രാജുമോന്‍

    അടുത്ത ഭാഗം വൈകുന്നതില്‍ ക്ഷമ ചോദിക്കുന്നു… ഒരു വിധത്തിലും എഴുതാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആയത് കൊണ്ടാണ്.

  4. രാജുമോന്‍

    പുതുവല്‍സരാശംസകള്‍

  5. ❤♥🌹❤🌹❤🌹❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😂😍😍😍😍😍😍😍😍😍😍😍😍😍

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബിജു രാജു എന്തുപറയാനാ സൂപ്പറായിട്ടുണ്ട് കഥ സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഫുൾ പാട്ട് വായിച്ചു തീർത്തത് ഇങ്ങനെയുള്ള ഭാര്യമാർക്ക് ജീവിതം വളരെ ആനന്ദകരമായിരിക്കും.. നീരജം ആയിട്ട് ഒരു കളി പ്രതീക്ഷിച്ചു സാരമില്ല ഇനിയും സമയമുണ്ടല്ലോ

    ഇത്ര വൈകിപ്പിക്കല്ലേ രാജു 🙏🙏🙏🙏

    1. രാജുമോന്‍

      പെട്ടെന്നു തരാം

  7. കൊള്ളാം, last വൻ twist ആയല്ലോ, ഇനി ഇപ്പൊ എന്താകുമോ?

    1. രാജുമോന്‍

      കണ്ടറിയണം എന്താകുമെന്നു

  8. രാജുമോന്‍

    Thank you💕

  9. ഇത്രയും നന്നായി ഇനിയും mayaye neerajin കളിക്കാന്‍ കൊടുക്കാതെ rajeshin മാത്രം കൊടുത്താല്‍ kada pwoli akum

    1. രാജുമോന്‍

      അറിയില്ല ബ്രോ എന്താകുമെന്നു.

  10. Wow.. kure nal kathirunnu. Pinne marannupoii
    New kandapo santhosham aayi.. next part twist ukal aakumallo lle😂

    1. രാജുമോന്‍

      Thank you💕

  11. E katha eppol annu kande Ellam part um vayichu super nxt part began thanne tharan nokkeneme request annu ketto
    E katha complete cheyyanam

    1. രാജുമോന്‍

      Thank you💕.

  12. Aduthe part climax anno ennalum Ella part poli

    1. രാജുമോന്‍

      അറിയില്ല. അഭിനന്ദനത്തിനു നന്ദി.💕

  13. Boom boom feel

    1. രാജുമോന്‍

      Thank you💕

  14. Keep going well done bro

    1. രാജുമോന്‍

      Thank you💕

  15. Uff super special katha

    1. രാജുമോന്‍

      Thank you💕

  16. Nxt part climax anno

    1. രാജുമോന്‍

      അറിയില്ല. മിക്കവാറും ആയിരിക്കാൻ സാധ്യത ഉണ്ട്.

  17. Ethra nalla katha miss ayi eppol happy e part kitti illao

    1. രാജുമോന്‍

      Thank you💕

  18. Kidukki nxt part ennu var

    1. രാജുമോന്‍

      Thank you💕

  19. കലക്കി ബ്രോ

    1. രാജുമോന്‍

      തലൈവരെ നീങ്കളാ? 😘😘

  20. Bro ഞാൻ parajat പരിഗണിക്കണം plz രാജേഷ് ane നല്ലത് avan മറ്റൊരു പ്രണയം ഉണ്ടായിട്ടും അവളെ സ്വീകരിക്കാന്‍ തയ്യാറായി ബട്ട് aa niranjan വേറെ ഒരാളോട് ഇഷ്ടമുള്ളത് പറഞ്ഞപ്പോ തന്നെ ഉപേക്ഷിച്ചു അപ്പോൾ അവന് mayaye കിട്ടാനുള്ള ഒരു arhathayumilla പിന്നെ oru പെണ്ണിനെ 2 പേർ kalich വെടി akkathe നല്ലവനായ rakeshin മാത്രം കൊടുത്തു ith നല്ല oru കഥ ആയി നിലനിര്‍ത്തും എന്ന് prathikshikkunu dear raj bro

    1. രാജുമോന്‍

      മായയോടുള്ള ഇഷ്ടകൂടുതൽ ഉള്ളത് കൊണ്ടല്ലേ നീരജ് മായയെ രാജേഷിന് വിട്ട് കൊടുത്തത്. എന്നിട്ടും മറക്കാൻ കഴിയാത്തത് കൊണ്ടല്ലേ നീരജ് അമ്മയെയും കൂട്ടി മായയെ പെണ്ണ് കാണാൻ വന്നത്? അപ്പോൾ നീരജിന് ആത്മാർത്ഥത ഇല്ല എന്ന് പറയുന്നതിൽ അർത്ഥമുണ്ടോ?? ഒരു പെണ്ണിനെ രണ്ടുപേർ കളിച്ചു എന്ന് പറഞ്ഞാൽ അവൾ വെടി ആണെന്ന് പറയുന്നതിൽ എന്ത് ലോജിക് ആണുള്ളത്? അപ്പോൾ രണ്ടു പെണ്ണിനെ കളിക്കുന്ന ആണിനെ എന്ത് വിളിക്കണം?

    2. രാജുമോന്‍

      സത്യം പറഞ്ഞാൽ കഥ എങ്ങിനെ മുന്നോട്ട് പോകും എന്ന് എനിക്കും അറിയില്ല. എഴുതുമ്പോൾ മനസിൽ വരുന്നത് എഴുതുന്നു എന്നേ ഉള്ളൂ. ഒരു മുൻ ധാരണയും ഇല്ല എനിക്ക്. താങ്കളുടെ suggestion തള്ളിക്കളയുന്നു എന്ന് ഒരിക്കലും വിചാരിക്കല്ലേ. എന്റെ മറുപടി നല്ല രീതിയിൽ മാത്രം എടുക്കും എന്ന് കരുതുന്നു. അഭിപ്രായം അറിയിച്ചതിനു ഒത്തിരി നന്ദി.

  21. Mayaye Rajesh mathram kalichal mathi vere arkum kodukalle

    1. രാജുമോന്‍

      Thank you💕

  22. Bro mayaye രാജേഷ് മാത്രം കളിച്ചാല്‍ മതി nirajino മറ്റാര്‍ക്കും കൊടുക്കണ്ട ee flowil പോട്ടെ

    1. രാജുമോന്‍

      Thank you💕

  23. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. പക്ഷെ ആകെ ട്വിസ്റ്റ്‌ ആണല്ലോ. രാജേഷ് മായയെ രെജിസ്റ്റർ മാര്യേജ് ചെയ്തു. മായയെ പെണ്ണ് കാണാൻ നീരജ് അമ്മയെയും കൂട്ടി വന്നു പോയി. പാവം മായ ആകെ ധർമ്മസങ്കടത്തിൽ ആയി. അടുത്ത ഭാഗം കാത്തിരിക്കുന്നു ഭായീ.
    Thanks and regards.

    1. രാജുമോന്‍

      Thank you💕

  24. ബ്രോ ഈ ലെവലിൽ അങ്ങോട്ട് പോയാൽ മതി

    1. രാജുമോന്‍

      Thank you💕

  25. എന്തൊക്കെയായാലും മായയുടെ seal പൊട്ടിച്ച് കന്യകാത്വം kavarumbol rajeshine മനസ്സിലാകും അവർ തമ്മില്‍ shariram pankuvechittilla എന്ന് അടുത്ത part പെട്ടെന്ന് varatte

    1. രാജുമോന്‍

      നമുക്ക്മി നോക്കാം.

  26. valarea nalukalkku sesham vanna e bhagavum nannai. adutha bhagam vaikkadhe idane

  27. valarea nalukalkku sesham vanna e bhagavum nannai. adutha bhagam vaikkadhe idane

    1. രാജുമോന്‍

      ശ്രമിക്കാം ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: