“ഏട്ടാ..”
“മോളു ഒന്നും പറയേണ്ട. നീ ഇപ്പോ എന്റെ പെണ്ണാണു. മരിക്കുന്നതു വരെ ഞാന്‍ നിന്റെ കൂടെ തന്നെ ഉണ്ടാകും.”
“ഉം.. ഞാന്‍ ഫോണ്‍ വെക്കട്ടെ?”
“ഓകെ. വെറുതെ വേണ്ടാത്തതൊന്നും ആലോചിച്ചു വിഷമിക്കേണ്ടട്ടോ.”
“ഇല്ല. ഏട്ടന് ഉണ്ടല്ലോ കൂടെ.”
“ഉം. എപ്പോഴും ഉണ്ടാകും കൂടെ”
“ലവ് യൂ”
“ലവ് യൂ ടൂ മോളൂ”
അങ്ങിനെ ആ ഫോണ്‍ സംഭാഷണം അവിടെ അവസാനിച്ചു.
മായയോട് അവന് അങ്ങിനെ പറഞ്ഞെങ്കിലും ഒരു നെരിപ്പോട് എരിയുന്നുണ്ടായിരുന്നു അവന്റെ മനസില്‍.
മായ അങ്ങിനെ തുറന്നു പറയുമെന്ന് രാജേഷ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി അവള് നീരജുമായി ശരീരം പങ്കുവെച്ചു കാണുമോ? അതോ വെറും കമ്പി സംസാരം മാത്രം ആയിരിക്കുമോ ഉണ്ടായിരുന്നത്? കുറഞ്ഞത് മുലപിടുത്തം എങ്കിലും ഉണ്ടായിട്ടുണ്ടാകും. ഏയ്. അതൊന്നും ഉണ്ടാകില്ല. അല്ലെങ്കില്‍ ഞാനിതൊക്കെ എന്തിനാ ഓര്‍ക്കുന്നേ? അവര്‍ തമ്മില്‍ ഒന്നാകും എന്നു ഉറപ്പുള്ളപ്പോ സംഭവിച്ച കാര്യങ്ങള്‍ അല്ലേ? അപ്പോ പിന്നെ അവളെ എന്തിനാ കുറ്റപ്പെടുത്തുന്നത്. അതുമാത്രമല്ലല്ലോ അവള് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നല്ലോ. ബാക്കി കൂടി പറയാന്‍ തയ്യാറായിരുന്നല്ലോ. ഞാന്‍ തന്നെ അല്ലേ അവളോടു ഒന്നും അറിയേണ്ട എന്നു പറഞ്ഞതും. അപ്പോ പിന്നെ ഇങ്ങനൊന്നും ചിന്തിക്കാനേ പാടില്ല. അവളുടെ ശരീരം കണ്ടിട്ടല്ലല്ലോ മായയെ ഇഷ്ടപ്പെട്ടതും. എന്തായാലും ഞാന്‍ അവളെ കൈവിടില്ല.
ഇതേ സമയം മായയും രാജേഷിനെ ഓര്‍ക്കുകയായിരുന്നു. എല്ലാം തുറന്നു പറയാന്‍ ശ്രമിച്ചിട്ടും അതിനു സമ്മതിക്കാത്തത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ. വേറൊരു പുരുഷന് തൊട്ട പെണ്ണിനെ അറിഞ്ഞുകൊണ്ട് ആരെങ്കിലും സ്വീകരിക്കാന്‍ തയ്യാറാകുമോ? ഇനി രാജേഷേട്ടന്റെ മാത്രം പെണ്ണായി ജീവിക്കണം. നീരജിന് ഇനി എന്റെ ഹൃദയത്തില്‍ ഇടമില്ല. അതെ. ഞാന്‍ രാജേഷേട്ടന്റെ പെണ്ണാണ്.
അങ്ങനെ ഒരു കഥ കൂടി എങ്ങുമെത്താതെ അവസാനിച്ചു
ഇനിയും പ്രതീക്ഷിക്കണോ
ദയവായി ക്ഷമിയ്ക്കുക. എഴുതിയത് എന്തായാലും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടേ പോകൂ. എപ്പോള്‍ അടുത്ത ഭാഗം തരാന്‍ കഴിയും എന്നു ഇപ്പൊഴും എനിക്കുറപ്പു പറയാന്‍ സാധിക്കുന്നില്ല.. പല പ്രാവശ്യം എഴുതാന്‍ ആയി ഇരുന്നതാണ്.. അപ്പോഴൊക്കെ ഓരോരോ ദുരന്തങ്ങള്‍ എന്റെ ജീവിതത്തിലേക്ക് കയറി വരുന്നു. ഇപ്പോള്‍ അതില്‍ നിന്നൊക്കെ recover ആയി വരുന്നു. തീര്‍ച്ചയായും വേഗത്തില്‍ തന്നെ എഴുതി തീര്‍ക്കാന്‍ ശ്രമിക്കുന്നതാണ്..
അടുത്ത ഭാഗം വൈകുന്നതില്‍ ക്ഷമ ചോദിക്കുന്നു… ഒരു വിധത്തിലും എഴുതാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആയത് കൊണ്ടാണ്.
പുതുവല്സരാശംസകള്
❤♥?❤?❤?❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥???????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബിജു രാജു എന്തുപറയാനാ സൂപ്പറായിട്ടുണ്ട് കഥ സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഫുൾ പാട്ട് വായിച്ചു തീർത്തത് ഇങ്ങനെയുള്ള ഭാര്യമാർക്ക് ജീവിതം വളരെ ആനന്ദകരമായിരിക്കും.. നീരജം ആയിട്ട് ഒരു കളി പ്രതീക്ഷിച്ചു സാരമില്ല ഇനിയും സമയമുണ്ടല്ലോ
ഇത്ര വൈകിപ്പിക്കല്ലേ രാജു ????
പെട്ടെന്നു തരാം
കൊള്ളാം, last വൻ twist ആയല്ലോ, ഇനി ഇപ്പൊ എന്താകുമോ?
കണ്ടറിയണം എന്താകുമെന്നു
Thank you?
ഇത്രയും നന്നായി ഇനിയും mayaye neerajin കളിക്കാന്‍ കൊടുക്കാതെ rajeshin മാത്രം കൊടുത്താല്‍ kada pwoli akum
അറിയില്ല ബ്രോ എന്താകുമെന്നു.
Wow.. kure nal kathirunnu. Pinne marannupoii
New kandapo santhosham aayi.. next part twist ukal aakumallo lle?
Thank you?
E katha eppol annu kande Ellam part um vayichu super nxt part began thanne tharan nokkeneme request annu ketto
E katha complete cheyyanam
Thank you?.
Aduthe part climax anno ennalum Ella part poli
അറിയില്ല. അഭിനന്ദനത്തിനു നന്ദി.?
Boom boom feel
Thank you?
Keep going well done bro
Thank you?
Uff super special katha
Thank you?
Nxt part climax anno
അറിയില്ല. മിക്കവാറും ആയിരിക്കാൻ സാധ്യത ഉണ്ട്.
Ethra nalla katha miss ayi eppol happy e part kitti illao
Thank you?
Kidukki nxt part ennu var
Thank you?
കലക്കി ബ്രോ
തലൈവരെ നീങ്കളാ? ??
Bro ഞാൻ parajat പരിഗണിക്കണം plz രാജേഷ് ane നല്ലത് avan മറ്റൊരു പ്രണയം ഉണ്ടായിട്ടും അവളെ സ്വീകരിക്കാന്‍ തയ്യാറായി ബട്ട് aa niranjan വേറെ ഒരാളോട് ഇഷ്ടമുള്ളത് പറഞ്ഞപ്പോ തന്നെ ഉപേക്ഷിച്ചു അപ്പോൾ അവന് mayaye കിട്ടാനുള്ള ഒരു arhathayumilla പിന്നെ oru പെണ്ണിനെ 2 പേർ kalich വെടി akkathe നല്ലവനായ rakeshin മാത്രം കൊടുത്തു ith നല്ല oru കഥ ആയി നിലനിര്‍ത്തും എന്ന് prathikshikkunu dear raj bro
മായയോടുള്ള ഇഷ്ടകൂടുതൽ ഉള്ളത് കൊണ്ടല്ലേ നീരജ് മായയെ രാജേഷിന് വിട്ട് കൊടുത്തത്. എന്നിട്ടും മറക്കാൻ കഴിയാത്തത് കൊണ്ടല്ലേ നീരജ് അമ്മയെയും കൂട്ടി മായയെ പെണ്ണ് കാണാൻ വന്നത്? അപ്പോൾ നീരജിന് ആത്മാർത്ഥത ഇല്ല എന്ന് പറയുന്നതിൽ അർത്ഥമുണ്ടോ?? ഒരു പെണ്ണിനെ രണ്ടുപേർ കളിച്ചു എന്ന് പറഞ്ഞാൽ അവൾ വെടി ആണെന്ന് പറയുന്നതിൽ എന്ത് ലോജിക് ആണുള്ളത്? അപ്പോൾ രണ്ടു പെണ്ണിനെ കളിക്കുന്ന ആണിനെ എന്ത് വിളിക്കണം?
സത്യം പറഞ്ഞാൽ കഥ എങ്ങിനെ മുന്നോട്ട് പോകും എന്ന് എനിക്കും അറിയില്ല. എഴുതുമ്പോൾ മനസിൽ വരുന്നത് എഴുതുന്നു എന്നേ ഉള്ളൂ. ഒരു മുൻ ധാരണയും ഇല്ല എനിക്ക്. താങ്കളുടെ suggestion തള്ളിക്കളയുന്നു എന്ന് ഒരിക്കലും വിചാരിക്കല്ലേ. എന്റെ മറുപടി നല്ല രീതിയിൽ മാത്രം എടുക്കും എന്ന് കരുതുന്നു. അഭിപ്രായം അറിയിച്ചതിനു ഒത്തിരി നന്ദി.
Mayaye Rajesh mathram kalichal mathi vere arkum kodukalle
Thank you?
Bro mayaye രാജേഷ് മാത്രം കളിച്ചാല്‍ മതി nirajino മറ്റാര്‍ക്കും കൊടുക്കണ്ട ee flowil പോട്ടെ
Thank you?
Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. പക്ഷെ ആകെ ട്വിസ്റ്റ് ആണല്ലോ. രാജേഷ് മായയെ രെജിസ്റ്റർ മാര്യേജ് ചെയ്തു. മായയെ പെണ്ണ് കാണാൻ നീരജ് അമ്മയെയും കൂട്ടി വന്നു പോയി. പാവം മായ ആകെ ധർമ്മസങ്കടത്തിൽ ആയി. അടുത്ത ഭാഗം കാത്തിരിക്കുന്നു ഭായീ.
Thanks and regards.
Thank you?
ബ്രോ ഈ ലെവലിൽ അങ്ങോട്ട് പോയാൽ മതി
Thank you?
എന്തൊക്കെയായാലും മായയുടെ seal പൊട്ടിച്ച് കന്യകാത്വം kavarumbol rajeshine മനസ്സിലാകും അവർ തമ്മില്‍ shariram pankuvechittilla എന്ന് അടുത്ത part പെട്ടെന്ന് varatte
നമുക്ക്മി നോക്കാം.
valarea nalukalkku sesham vanna e bhagavum nannai. adutha bhagam vaikkadhe idane
valarea nalukalkku sesham vanna e bhagavum nannai. adutha bhagam vaikkadhe idane
ശ്രമിക്കാം ബ്രോ.