മായികലോകം 7 [രാജുമോന്‍] 181

എന്തായാലും എനിക്കു അവളെ വേണം. നീരജിനെക്കാളും സ്നേഹം എനിക്കു അവളോടുണ്ടെന്ന് അറിയുമ്പോള്‍ പതിയെ അവള്‍ എന്നെ മാത്രമായി സ്നേഹിച്ചോളും. സ്നേഹിച്ചു തോല്‍പ്പിക്കുക. അത് തന്നെ ആണ് നല്ലത്. അപ്പോ പിന്നെ എല്ലാം തുറന്നു പറഞ്ഞോളും. അത് തന്നെയാണ് നല്ലത്. ഇനി ഇപ്പോ ഞാന്‍ വെറും ഒരു പെണ്‍കോന്തന്‍ എന്നു വിചാരിക്കുമോ? വിചാരിച്ചാലും എനിക്കൊരു കുഴപ്പവുമില്ല. എന്‍റെ മായക്കുട്ടിക്ക് വേണ്ടി അല്ലേ? സാരമില്ല.

 

എന്നാലും മായയ്ക്ക് എന്താ ഇത്ര പ്രത്യേകത? എത്രയോ പെണ്‍പിള്ളേരെ കണ്ടിരിക്കുന്നു. അതും ഇങ്ങോട്ട് ഇഷ്ടമാണെന്ന് പരോക്ഷമായി സൂചിപ്പിച്ചവര്‍ പോലും ഉണ്ട്. അവരോടൊന്നും തോന്നാത്ത എന്തോ ഒരു ആകര്‍ഷണം അവളോടുണ്ട്. എന്തായാലും ശരി അവളെ വിട്ടുകളയാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.

 

വീട്ടില്‍ കാര്യം പറയണ്ടേ. വേണം. എതിര്‍പ്പുകള്‍ ഒന്നും ഉണ്ടാകാന്‍ സാധ്യത ഇല്ല. ജാതിയെക്കാളും മതത്തെക്കാളും മനുഷ്യന്‍ ആണ് വലുത് എന്നു ആദ്യം പഠിപ്പിച്ചത് അച്ഛന്‍ ആണ്. അപ്പോ വീട്ടില്‍ കാര്യമായ ഒരു എതിര്‍പ്പ് ഉണ്ടാകില്ല എന്നു തന്നെ ആണ് വിശ്വസം.

 

വീട്ടില്‍ അറിയിക്കുന്നതിന് മുന്‍പ് മായ പൂര്‍ണമായും എന്നെ മാത്രം സ്നേഹിക്കണ്ടേ. അല്ലാതെ ചിലപ്പോ നാളെ നീരജ് വീണ്ടും വന്നു അവളെ കല്യാണം ആലോചിച്ചു വന്നാല്‍ ചിലപ്പോ അവള്‍ അതിനു സമ്മതം മൂളിയാലോ? വേറെ വേറെ ജാതിയായത് കൊണ്ട് വീട്ടുകാര്‍ സമ്മതിക്കില്ലെങ്കിലും അവന്‍ വിളിച്ചാല്‍ ഇപ്പൊഴും മായ കൂടെ ഇറങ്ങിപ്പോകും എന്നു ഉറപ്പാണ്. എന്‍റെ കാര്യത്തിലോ? ഇതേ അവസ്ഥ തന്നെ. വേറെ വേറെ ജാതി. പക്ഷേ ഞാന്‍ വിളിച്ചാല്‍ അവള്‍ ഇറങ്ങി വരില്ല. അവളുടെ തീരുമാനം അറിയട്ടെ. എന്നിട്ട് വീട്ടില്‍ അറിയിക്കാം. വേറെ പ്രശ്നം ഒന്നും ഉണ്ടാകില്ല എന്നു തന്നെ പ്രതീക്ഷിക്കാം.

 

അങ്ങിനെ രാജേഷും മായയും തമ്മില്‍ ഉള്ള ഇഷ്ടം കൂടി കൂടി വന്നു. പക്ഷേ അപ്പോഴും നീരജിനെ മറക്കാന്‍ മായക്ക് കഴിയുന്നുണ്ടായിരുന്നില്ല.

 

ഇപ്പോള്‍ കൂടുതല്‍ സമയം രാജേഷിനോടു സംസാരിക്കാന്‍ മായ ശ്രമിക്കാറുണ്ട്. നീരജിന്‍റെ കൂടെയുള്ള ഓര്‍മകള്‍ വരാതിരിക്കാന്‍ വേണ്ടി മായ തന്നെ തീരുമാനിച്ചത് കൊണ്ടാണ് രാജേഷിനെ വിളിക്കുന്നത് കൂടിയത്.

 

ഇപ്പോ മായയുടെ മനസില്‍ രാജേഷോ നീരജോ എന്ന രീതിയില്‍ ആയിട്ടുണ്ട്.

 

ആദ്യാനുരാഗം ഒരിയ്ക്കലും മറക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തു സമാധാനിക്കാന്‍ രാജേഷ് അവളോടു പറഞ്ഞു.

 

രാജേഷ് ആണെങ്കില്‍ മായ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയില്‍ എത്തി.

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍

30 Comments

Add a Comment
  1. രാജുമോൻ

    അടുത്ത ഭാഗം വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു. എത്രയും വേഗം തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  2. വിരഹ കാമുകൻ????

    ❤️❤️❤️

    1. രാജുമോൻ

      thank you

  3. Brooo Kollam ketto
    Adutha partinu vendi wait cheyyunnu
    Keep going ?

    1. രാജുമോൻ

      thank you dragons

  4. കുറച്ചു കമ്പി ചേർത്തൂടെ

    1. രാജുമോൻ

      കമ്പി ഉണ്ടാകും. കഥ ആവശ്യമുള്ള സ്ഥലങ്ങളിൽ. കട്ടക്കമ്പി ഒന്നും പ്രതീക്ഷിക്കരുത്.

  5. ഇഷ്ടായി….

    1. രാജുമോൻ

      നന്ദി.

  6. Dear Brother, നന്നായിട്ടുണ്ട്. മായയുടെ മനസ്സിൽ നിന്നും നീരജ് പൂർണമായും മാറിയോ. ഇനി പോലീസ് വാനിൽ ആരാണാവോ. Waiting for next part.
    Regards.

    1. രാജുമോൻ

      നമുക്ക് കാത്തിരിക്കാം. അഭിപ്രായം അറിയിച്ചതിനു നന്ദി.?

  7. ❤️❤️❤️❤️❤️❤️❤️❤️❤️
    ?????????
    ❣️❣️❣️❣️❣️❣️❣️❣️❣️

    1. രാജുമോൻ

      ?????

  8. ഇത്തവണയും തകർത്തു മാഷേ, waiting for the next part

    1. രാജുമോൻ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം?

  9. Ee partum ishtayi bro. Kurachumkudi page kootayrnu❤❤

    1. രാജുമോൻ

      ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  10. നന്നായിട്ടുണ്ട് സഹോ ..ബാക്കി വരട്ടെ

    1. രാജുമോൻ

      തീർച്ചയായും. ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ് വൈകുന്നത്. പേജുകൾ കുറയുന്നതും. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  11. വളരെ നന്നായി പോവുന്നു. പേജിന്റെ എണ്ണം കൂട്ടിയാൽ കുറച്ചൂടെ നന്നായി

    1. രാജുമോൻ

      ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  12. വല്ലാത്ത നിർത്തലായിപ്പോയി

    1. രാജുമോൻ

      നിർത്തേണ്ടി വന്നതാ.

  13. ഈ ഭാഗം വളരെയധികം ഇഷ്ടപ്പെട്ടു… പിന്നെ കുറച്ചു കൂടി പേജ് കൂട്ടി എഴുതിക്കുടെ …?

    1. രാജുമോൻ

      ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

    1. രാജുമോൻ

      ?????

  14. Ee mol vili onnu ozhivakkamo….

    1. രാജുമോൻ

      സോറി ബ്രോ. രാജേഷ് മായയെ അങ്ങിനെ ആണ് വിളിക്കാറ്. ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *