മഴ [സിമോണ] 252

ങ്‌ഹും!!!…”
എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിൽ നിന്ന് മാറിലേക്ക് ചൂടുപകർന്നുകൊണ്ടിരുന്നു..
മുലക്കണ്ണുകൾ ഇറുകിയ ബ്ലൗസിനുള്ളിൽ മെല്ലെ കല്ലിക്കുന്നു..

“എന്ത് കണ്ടിട്ടാ???
അസത്തുക്കൾ!!!!…”
ഇരുകൈകൾകൊണ്ടും ദേഷ്യത്തോടെ മുലകളെ പിടിച്ചു ഞെരിച്ചു..
“ഹോ…. എന്തൊരു വേദന…”
മുഖം പൊത്തി ഏങ്ങിക്കരഞ്ഞപ്പോൾ നെഞ്ചിൽ ഉറഞ്ഞുകൂടിയിരുന്ന അരിശവും സങ്കടവും, ഉറവകളായി ഉരുകിയൊഴുകി….

അമ്മായിയുടെ കാലടിയൊച്ച നടുത്തളത്തിൽ കേട്ടപ്പോൾ, വേഗം കഞ്ഞിപ്ലാവിലയിൽ, വെന്തുയർന്നുകൊണ്ടിരുന്ന ചോറെടുത്തു വേവ് പാകം നോക്കി, ബ്ലൗസിന്റെ കയ്യിൽ കണ്ണുതുടച്ചു..

“ഹേയ്… അപ്പളേക്കും പിണങ്ങിയോടി കാന്താരി???
അമ്മ വെറുതെ ഒന്ന് ചൂടാക്കിയതല്ലേ എന്റെ മുത്തിനെ..”
അമ്മായി പിറകിൽ വന്ന് ചുമലുകളിൽ മെല്ലെ തലോടി..
“എന്റെ പൊന്നൂന്റെ ഇഷ്ടമില്ലാതെ അമ്മ ഒരു കാര്യത്തിനും നിരബന്ധിക്കില്ല.. അമ്മായീനെ അറിഞ്ഞൂടെ നിനക്ക്??”
ഞാൻ ഇടംകണ്ണുകൊണ്ട് അമ്മായിയെ ഒന്ന് നോക്കി…

“മ്……അപ്പോഴേക്കും അമ്മായീനെ തട്ടിക്കളയാനുള്ള പദ്ധതികളൊക്കെ തയ്യാറാക്കിക്കാണും ല്ലേ…
അതോ… നടുത്തളത്തിൽ ആത്മഹത്യ ചെയ്യാനോ??
ഇന്നെന്തായിരുന്നു പ്ലാനിങ്??…”
അമ്മായിയുടെ സ്വരത്തിൽ കളിയാക്കലിന്റെ ഒരു ധ്വനിയുണ്ടോ?

“കുന്തം!!!…
അല്ലാ…”
ഞാൻ കെറുവോടെ ഒന്ന് ചീറി…

പൊട്ടിച്ചിരിയോടെ അമ്മായി എന്റെ കൈത്തണ്ടയിൽ നുള്ളി…
“ചെല്ല്… പോയി കുളിച്ചേ..
രാവിലെ തന്നെ മുഖം കനപ്പിച്ച് ചേട്ടയാവാതെ, കുളിച്ച് നല്ല സുന്ദരിക്കുട്ടിയായി വന്നേ എന്റെ മോൻ..”
കഞ്ഞിപ്ലാവില പിടിച്ചുവാങ്ങി അമ്മായി എന്നെ തള്ളി കുളിമുറിയിലേക്ക് വിട്ടു…

വീശിയടിക്കുന്ന കാറ്റിൽ ശീതനടിച്ച് ഇറയമൊക്കെ നനഞ്ഞു കുതിർന്നു കിടക്കുന്നു…
മഴയുടെ കനമൊന്ന് കുറഞ്ഞിട്ടുണ്ട്..

ഇറയത്തിന്റെ ഒരുവശത്തോട് ചേർത്ത്, ഒറ്റച്ചുവരു കെട്ടി തിരിച്ചെടുത്ത കുളിമുറിയിൽ കയറി ആസ്ബസ്റ്റോസിന്റെ വാതിൽ ചാരി..
“ഊഹ്ഹ്… ”
കുട്ടകത്തിൽ പിടിച്ചുവെച്ചിരുന്ന വെള്ളത്തിന് ഐസിന്റെ തണുപ്പ്.. എന്നാലും ചൂടുവെള്ളത്തിൽ കുളിക്കാറില്ല..

അമ്മായിക്ക് ചൂടുവെള്ളം നിര്ബന്ധമാണ്..
അല്ലെങ്കിൽ പിന്നെ ദിവസം മുഴുവൻ മേലുവേദനയും കൊണ്ട് പ്രാഞ്ചി പ്രാഞ്ചി നടക്കുന്നത് കാണാം.
വാതത്തിന്റെ അസ്കിതയാണ് അവർക്ക്.. പ്രായവും കുറെ ആയി..
കൃത്യമായി എത്രയെന്നറിയില്ല.. എന്തായാലും അറുപതിനപ്പുറമാണ്..
അമ്മായി അതൊരിക്കലും സമ്മതിച്ചുതരാറില്ലെങ്കിലും..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

99 Comments

Add a Comment
  1. സിമ്മു ഓണാശംസകൾ

  2. മധുരം…. ???

Leave a Reply

Your email address will not be published. Required fields are marked *