മഴ [സിമോണ] 248

ഒറ്റമുണ്ടും ബ്ലൗസും അഴിച്ചു വാതിലിനുമുകളിലേക്കിട്ടപ്പോൾ, അടിവസ്ത്രങ്ങളിൽ അർദ്ധനഗ്നമായ ശരീരത്തെ ആകെ തിണർപ്പിച്ചുകൊണ്ട്, കുളിമുറിയുടെ മേൽക്കൂരയ്ക്കിടയിലെ ദ്വാരങ്ങളിലൂടെ ഈറൻ കാറ്റ് അകത്തുകടന്ന് വീണ്ടും വീണ്ടും മേനിയെ പുൽകിക്കൊണ്ടിരുന്നു….

രോമകൂപങ്ങളിൽ പ്രണയാവേശം എഴുന്നു നിൽക്കുന്നു… മാറിലെ സ്ത്രൈണചിഹ്നങ്ങൾ ആരെയോ പ്രതീക്ഷിച്ചെന്നോണം കനത്തുയർന്നു…
ശരീരത്തിന്റെ, തീർത്തും ഗോപ്യമായ സ്വകാര്യതകളിൽ ഉറവുകൾ തുറക്കുന്ന അനുഭൂതി…

ഇന്നെന്താ ഈശ്വരാ ഇങ്ങനെ??

നല്ലെണ്ണ ശരീരം കുളുർക്കെ തേക്കുമ്പോഴും അറിയാതെ വിരലുകൾ വീണ്ടും വീണ്ടും മുലകളെ തലോടിക്കൊണ്ടിരുന്നു… ഞെട്ടുകൾ വല്ലാതെ കല്ലിച്ചുയർന്നു നിൽക്കുന്നു…
താഴെ, നനവൂറിയിരുന്ന തേനല്ലികളിൽ വിരലെത്തുമ്പോഴെല്ലാം ചുണ്ടുകടിച്ചമർത്തി കൈ പിൻവലിച്ചു…
അധികം ഇങ്ങനെ തുണിയില്ലാതെ കുളിമുറിയിൽ നിന്നാൽ ശരിയാവില്ലെന്നു തോന്നി..

പഞ്ചാക്ഷരി ജപിച്ച് ധൈര്യം വരുത്തി ആദ്യകപ്പ് വെള്ളമൊഴിക്കേണ്ടിയേ വന്നുള്ളൂ… കനംകെട്ടിക്കിടന്ന വികാരങ്ങളെ നിമിഷനേരംകൊണ്ട് തണുപ്പ് കവർന്നെടുത്തു..
വിറയാർന്ന ചുണ്ടുകളിൽ കുളിരിന്റെ മർമ്മരം മൂളിക്കൊണ്ട്, തുവർത്തി, ഒറ്റമുണ്ടുമാത്രമുടുത്ത് മാറിൽ ഈറൻ തോർത്തുചുറ്റി അകത്തേക്കോടിക്കയറി…

“എടി പെണ്ണേ.. നിന്നോടൊരു നൂറുവട്ടം പറഞ്ഞിട്ടുണ്ട് ഞാൻ..
കുളിക്കാൻ പോവുമ്പോ മാറാനുള്ളത് എടുത്തോണ്ട് പോവണം ന്ന്..
നീ കുളിക്കാൻ കേറും നേരത്ത് ഇവിടെ ആരേലും വന്നാലോ…
തോർത്തിൽ പൊതിയാനുള്ള വളർച്ചയല്ല നിന്റെ നെഞ്ചത്തുള്ള രണ്ടെണ്ണത്തിനും…
എന്നാ ഈ കുരുത്തം കെട്ടതിനൊരു അടക്കം ഉണ്ടാവാൻ പോണാവോ???
ബോധല്യാത്ത സാധനം…”
അമ്മായി പിറുപിറുക്കുന്നു… മാറാനുള്ള ഡ്രസ്സ് എടുക്കാൻ മറന്നു പോയിരുന്നു..
വാതിൽക്കൽ നിൽപ്പുണ്ടാവും ന്നു കരുതിയില്ല…

“ഒന്ന് പോയേ… പേട്ടമ്മായി…”
കണ്ണുതുറിപ്പിച്ച് അമ്മായിയെ പേടിപ്പിച്ചുനോക്കിക്കൊണ്ട് ഞാൻ ചുണ്ടു കോട്ടി…

“പിന്നേ… ഞാനങ്ങു പേടിച്ചു മുള്ളി…
പോടീ ഉമ്പായിക്കോതേ….”
അമ്മായി ചെറുചിരിയോടെ അടുക്കളയിലേക്ക് കയറി..

“അയ്യേ!!!!… ഉമ്പാ…. ഛീ!!!….
ഇങ്ങനത്തെ നാണല്ല്യാത്ത ഒന്നിന്റെ കൂടെ ആണല്ലോ ഈശ്വരാ നീ എനിക്ക് പൊറുതി തന്നത്…”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

99 Comments

Add a Comment
  1. സിമ്മു ഓണാശംസകൾ

  2. മധുരം…. ???

Leave a Reply

Your email address will not be published. Required fields are marked *