മഴ [സിമോണ] 251

മഴ | Mazha

Author :  Simona

ഏറെ പ്രിയപ്പെട്ട ഫഹദുവിന്…
സ്നേഹപൂർവ്വം
സിമോണ.

അന്ന്, കാലവർഷം നേരം തെറ്റി പെയ്യാറില്ലായിരുന്നു..

ക്ളോക്കിന്റെ സൂചികളെക്കാൾ, മലയാള മനോരമ വലിയ പഞ്ചാംഗത്തിലെ സങ്കീർണ്ണമായ അക്കങ്ങളെക്കാൾ കൃത്യത, സൂര്യനും ഭൂമിക്കുമുണ്ടെന്ന് ജനം വിശ്വസിച്ചിരുന്ന കാലം..

കൃത്യമായി പറഞ്ഞാൽ കൊല്ലവർഷം….
അല്ല…
അത് എനിക്കും വലിയ പിടിയില്ല.. കാരണം ഞാൻ അന്ന് ജനിച്ചിരുന്നില്ലല്ലോ..

അത് സാരമില്ല..

കഥ പറയാൻ ഒരു ശരീരത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. ..
പലപ്പോഴും തട്ടിൻ പുറത്തെ ചുവരുകളിലെ വെന്റിലേഷൻ ഹോളുകളിലൂടെ മൂളിയൊഴുകി വരുന്ന തണുത്ത കാറ്റിൽ,
പറങ്കിമാവിന്റെ താഴെക്കൊമ്പിലെ ഒഴിഞ്ഞ ചില്ലയിൽ,
അടുക്കളച്ചുവരിലുറപ്പിച്ച കരിപിടിച്ച പഴയ അലമാരക്കീറിനുള്ളിൽ,
വിറകുപുരയുടെ പുകത്തട്ടിനരികിലെ പുളിവിറകുകളുടെ കൂമ്പാരത്തിൽ…. എന്നുവേണ്ട…
പഴയ, നാം എന്നോ കണ്ടുമറന്ന തറവാടിന്റെ മുക്കിലും മൂലകളിലും കഥകൾ ഒളിഞ്ഞിരിക്കുന്നത് കണ്ടിട്ടില്ലേ..

ആ കഥകൾ കേൾക്കാൻ വേണ്ടത് കാഴ്ച്ചയിൽ പതിപ്പിക്കപ്പെട്ട ഒരു മനസ്സുമാത്രമാണ്..

അങ്ങനെ, സമയം തെറ്റാതെ, തിമിർത്തുപെയ്തുകൊണ്ടിരുന്നൊരു തുലാവര്ഷപ്പുലർച്ചെ, ഇടയില്ലാതെ മുഴങ്ങിക്കൊണ്ടിരുന്ന ഇടിയുടെ ഒച്ചയിൽ ഒരല്പം ഞെട്ടലോടെയാണ് ബെഡിൽ എഴുന്നേറ്റിരുന്നത്…
“ഛെ… സ്വപ്നമായിരുന്നോ???”
സ്ഥാനം തെറ്റിക്കിടന്നിരുന്ന ഒറ്റമുണ്ടിനടിയിലേക്ക് കൈ കടത്തി തൊട്ടുനോക്കി..
അടിവസ്ത്രത്തിൽ നനവു പടർന്നിരിക്കുന്നു…
അവൻ!!!…. പക്ഷേ?

“ർർർർണിം!!!!… ”
ഞെരക്കത്തോടെ പെൻഡുലം ക്ളോക്ക് ഒരുതവണ മുഴങ്ങി..
സമയമെത്രയാണ്…..? നാലരയായിക്കാണുമോ……?
ഉറക്കം വിട്ടിട്ടില്ല.. എഴുന്നേൽക്കണ്ട നേരമാകുന്നേ ഉള്ളു….

നടുത്തളത്തിലെ ഫേവർ ലിയൂബയുടെ പഴയ ക്ളോക്ക് “ക്ലക്ക് ക്ലക്ക്” ശബ്ദമുണ്ടാക്കി പ്രായം വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നത് ഇടിമുഴക്കത്തിന്റെ ഇടവേളകളിൽ പതിഞ്ഞ ശബ്ദത്തോടെ കേൾക്കാം..

“നിനക്കും എനിക്കും സമപ്രായമാണ്…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

99 Comments

Add a Comment
  1. Vellakarante kamuki onnu kudi eyuthamo

  2. കറുത്തവന്റെ നന്മയെ ചവിട്ടിത്താഴ്ത്തിയതിന്റെ
    പേരിലാണെങ്കിലും………………….

    ഒന്നായി തോന്നി ഒരുമിച്ച് ആഘോഷിച്ച
    അപൂർവ്വ നല്ല ദിവസങ്ങളുടെ ഓർമ്മകളിൽ..

    ഒരുമയുടെ അരുമയായ സൗഹൃദാശംസകൾ.

    ………???????????.

  3. സിമ്മു എവിടാണ്.തിരക്ക് കഴിഞ്ഞോ.അടുത്ത കഥ എന്നു വരും

  4. Cheruthaayittu e Mazha njaanum nananjju,kadha valare nannayittundu thank you Simona .

  5. ഈ ഗ്രൂപ്പിന് വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടോ…

    1. ethu group alla ethinu വാട്സാപ്പ് ഗ്രൂപ്പ്‌ ella. eni undavukayul ella

    2. സിമോണ

      ഞങ്ങക്ക് ഈ ഉരുക്കു വൈദ്യർ വാങ്ങിതന്നെക്കുന്നെ നോക്കിയയുടെ 5510 മൊബൈലാ..
      അതിൽ ആകെ പാമ്പ് ആപ്പിള് വിഴുങ്ങുന്ന കളി മാത്രേ കിട്ടു…
      പാട്ടുകേക്കാൻ ഒരു എഫ് എം പോലുമില്ല… പിന്നാണോ വാട്ട്സ്ആപ്പ്??

  6. Nannayittund….ennlum sarikkangu manasilayilla.simooonistam

    1. സിമോണ

      താങ്ക്സ് വിവിൻ…

      അതൊരുപക്ഷേ മനസ്സിൽ വരുന്നതിനെ വ്യാകരണഭംഗി വരുത്താതെ അപ്പാടെ പകർത്തുന്നകാരണം ആവും…
      ഒരല്പം സർറിയലിസ്ടിക്…

      താങ്ക്സ് എ ലോട്ട് ഡിയർ…
      പഴയ വിപിൻ ആണോ ഈ വിവിൻ???
      ഭാഷ അതുപോലെ…

      സസ്നേഹം
      സിമോണ.

      1. Yes paxhayathu thanne…kure kalamyii sitil vnnitt…ente joli stlthu site open aakilla..ippo nattila

    1. സിമോണ

      താങ്ക് യൂ

  7. പ്രിയപ്പെട്ട സിമോണ,

    ഒത്തിരി ഇഷ്ടായിട്ടോ. ഒത്തിരി ഭംഗി ഉള്ള ഒരു പ്രണയം, നിറഞ്ഞു കണ്ണും മനസ്സും. അപ്പൊ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസോള്.

    സ്നേഹത്തോടെ
    പൊതുവാൾ

    1. സിമോണ

      എന്റെ കുഞ്ഞിഷ്ണേട്ടാ…

      ഓണായിട്ട് എന്താ പരിപാടി??? പാട്ടും മേളവും ഒന്നൂല്ല്യേ??
      അങ്ങനെ വരാൻ വഴിയില്ലല്ലോ….
      കുഞ്ഞികൃഷ്ണപൊതുവാളിന് മേളമില്ലാത്ത കാലത്ത് ഓണം ഭൂമിയിൽ നിന്ന് പോയിക്കാണുമല്ലോ..

      സുഖമല്ലേ…
      ജയിൽ കഥ അങ്ങനെ പാതിയായി…
      നല്ലമ്പോണം എഴുതിവരുന്ന പല ജീവിതങ്ങളും വഴിയിൽ നിന്ന് പോവുന്നുണ്ട്…
      അല്ലേലും ജീവിതത്തേക്കാൾ ആളുകൾക്ക് ഫാന്റസി സിനിമകളും കഥകളും അല്ലെ ഇഷ്ടം..
      റിയാലിറ്റി പലപ്പോഴും ഫാന്റസി പോലെ ഓർക്കാൻ സുഖമുള്ളതല്ല……
      അതാവും ല്ലേ…

      കുഞ്ഞിഷ്ണേട്ടന് സ്നേഹപൂർവ്വം
      നന്മകളും സന്തോഷവും നിറഞ്ഞ ഓണാശംസകളോടെ
      സ്വന്തം
      സിമോണ.

  8. ഒരു നല്ല ദിവസ്സം തന്നതിനു…
    സുഖമുള്ള വായന തന്നതിനു ഒരുപാട് നന്ദി.
    നാടും…വീടും…മഴയും… ഓർമ്മകളുടെ പെരുമഴകാലത്തേക്ക് കൊണ്ടുപോയി…
    സ്നേഹത്തോടെ..
    തൂലിക..

    1. സിമോണ

      തൂലിക…

      കഥകളുടെ വാളുകളിൽ പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്‌… ഈ പേര്..
      ആ കമന്റകൊണ്ട് ആകര്ഷണീയമാക്കപ്പെടാനുള്ള അവസരം ഈ കഥയ്ക്കാണ് കിട്ടിയത്…
      ഒത്തിരി ഒത്തിരി സന്തോഷം…
      കാരണം താങ്കളുടെ കമന്റുകൾ മുൻപ് കണ്ടിരുന്നതെല്ലാം അത്രക്ക് മനോഹരമായ കഥകളിലായിരുന്നു..
      അതുകൊണ്ടുതന്നെ ഈ വാക്കുകൾക്ക് ഇരട്ടിമധുരം…

      സ്നേഹത്തോടെ
      പ്രിയ സുഹൃത്ത്
      സിമോണ.

  9. Entha ipo parayuka ee kadhaye varnikendath enganeyenn enikariyilla.enthu paranjalum adhoke kuranj povum athrayum beautiful story aanith.Brockerinte scene okke vayichapo ende same avasthayayi thonni

    1. സിമോണ

      പ്രിയ സഞ്ചുട്ടി…

      മനസ്സ് നിറയ്ക്കുന്ന നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി…
      ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ…

      എല്ലാ ആശംസകളും…
      സ്നേഹപൂർവ്വം
      സിമോണ.

  10. vallapozhume ee vazhiku vararullu.. but varumbo ellam ee sundaramaya peril oru story undanu kanumbo manasil entokeyo pottunundu…
    pine vayichu kazhiyumbo pottiyathu onum veruthe ayi thonarum illa.
    title kanditu idivetu kadha akumenu oohiku..
    baki vayichitu tharameeee

    1. സിമോണ

      താങ്ക്സ് എ ലോട്ട് ശ്രീനി…

      പക്ഷെ ഇത്….. ശ്രീനിയെ തൃപ്തിപ്പെടുത്തുമൊന്ന് എനിക്കറിയില്ല…
      ഏറ്റവും താഴെ ഞാനെഴുതിയ, ഈ കഥയുടെ സാഹചര്യത്തെക്കുറിച്ചുള്ള കമന്റ് വായിച്ചിട്ട് കഥ വായിച്ചാൽ….
      അപ്പൊ ഈ കഥയെപ്പറ്റി ഒരല്പം കൂടുതൽ പിടികിട്ടും….
      എന്നിട്ടു കഥയിലേക്ക് കടന്നാൽ പോരെ…
      ശ്രീനിയെ നിരാശനാക്കേണ്ടി വരരുതല്ലോ ന്നുള്ള ആഗ്രഹംകൊണ്ടാണ്….
      അല്ലെങ്കി പിന്നെ റിസ്കെടുത്തോ ട്ടാ..

      1. ശ്രീനിയെ തൃപ്തിപ്പെടുത്തുമൊന്ന് എനിക്കറിയില്ല…

        ithu namukitu onu താങിയതാണെല്ലൊ anelo madam..
        kadha kollam.. oru mazha nananja feel

      2. സിമോണ

        ഒരിക്കലുമല്ല…
        ടാഗ് പ്രണയമായതിനാലാണ് അങ്ങിനെ പറഞ്ഞത്..
        ഒരിക്കലും മറ്റൊരു രീതിയിൽ എടുക്കല്ലേ അത്..

        പിന്നെ പ്രണയത്തിനേക്കാളുപരി, താഴെ എഴുതിയ എന്റെ തന്നെ കമന്റ്‌പോലെ..
        ഇതൊരു നല്ല സുഹൃത്തിനുള്ള ഉപഹാരം എന്ന നിലയില്കൂടെ എഴുതിയതാണേ..
        അതാ അങ്ങിനെ എഴുതിയത് ട്ടോ…

        ശ്രീനി എന്നും നല്ലൊരു സപ്പോർട്ടാണ് എനിക്ക്…
        വെറുതെ പറയല്ല… കമന്റുകളിലെ വാക്കുകളിൽനിന്ന് ഞാനത് തിരിച്ചറിഞ്ഞിട്ടുള്ളതാണ്….
        വ്യക്തമായി…

        ഒരിക്കൽക്കൂടി…
        സ്നേഹപൂർവ്വം
        സിമോണ.

  11. ഫഹദ് സലാം

    ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല.. എന്നാലും ചോദിക്കുകയാണ്..

    ഇനി എന്നാ അടുത്ത പ്രണയകഥ..(തെറി വിളിക്കരുത്)

    1. സിമോണ

      ഞാനൊന്ന് കിടന്നുറങ്ങട്ടെ…
      കണ്ണ് രണ്ടും അപ്പനെ തുമ്മിക്കുന്നു…

      നിനക്കുള്ള മറുപടി…
      ബോഡിഗാഡിൽ തരാം….. (കള്ള ബടുക്കൂസ്)

  12. വീണ്ടും വായിച്ചു പരുന്തുംകുട്ടി ഒരുപാട് ഇഷ്ട്ടം ആയി.എന്റെ ചെറുപ്പകാലത്തു പരിചരിച്ച സാഹചര്യങ്ങൾ അതേപോലെ വരച്ചുവച്ചിരിക്കുന്നു ആദ്യ താളുകളിൽ.
    തന്റെ പ്രണയത്തിനായി കാത്തിരിക്കുന്നു വിമല ഒരു വേഴാമ്പൽ എന്നപോലെ.കൂടാതെ ആ മേമ്പൊടിക്ക് മഴയും.എന്താ പറയുക കൊതി ആവുന്നു.ഇത്ര അനുഭവിക്കുന്ന കഥയെപ്പറ്റി കൂടുതൽ എന്തു പറയാൻ.മനോഹരം

    സിമ്മു മുഖ്യധാരയിലേക്ക് വരണം എന്നാണ് എന്റെ ആഗ്രഹം.

    തിരക്ക് ആണ്. അറിയാം. സമയം പോലെ വരണം.സുധീറിനെ കാത്തിരുന്ന വിമലയെപ്പോലെ ഞാനും കാത്തിരിക്കും

    സ്നേഹപൂർവ്വം
    ആൽബി.

    1. സിമോണ

      തിരക്ക്….

      അങ്ങനെ പറഞ്ഞൂടാ ഇച്ചായാ…
      തിരക്കല്ല യഥാർത്ഥത്തിൽ…
      ഞാൻ പറഞ്ഞല്ലോ… ഏറ്റെടുത്തിരിക്കുന്ന കമ്മിറ്റ്മെന്റ് അല്പം പ്രയാസമുള്ളതാണ്..
      അതുകൊണ്ടുതന്നെ എന്നെ ഏൽപ്പിച്ചവരോടുള്ള, ഏൽപ്പിച്ചവർക്കുള്ള പരസ്പര വിശ്വാസം…
      അതിൽ കള്ളത്തരം കാണിക്കാൻ വയ്യ……

      അല്ലെങ്കിൽ സമയമുണ്ടാക്കാൻ എനിക്ക് അത്രയ്ക്ക് പാടൊന്നുമില്ല..
      പക്ഷെ… ഇതൊന്നു കഴിഞ്ഞോട്ടെ ന്നു വിചാരിച്ചു…
      അതാണ് നല്ലതും…

      പിന്നെ മുഖ്യധാരാ ന്നു പറഞ്ഞേ, കുറെ കഥ എഴുതാനാണോ ഇവിടെ??
      ഇപ്പൊ തന്നെ ഞാൻ നോക്ക്യേപ്പോ പത്തു നാൽപ്പത് കഥയായി ലിസ്റ്റിൽ…
      ഡിലീറ്റ് ചെയ്യിച്ചത് കുറെ വേറേം കാണണം..
      ഇനി ഇതിൽക്കൂടുതൽ ഇവിടെ എഴുതാൻ പറയല്ലേ എന്റെ ഇച്ചായാ…

      സ്നേഹത്തോടെ
      സ്വന്തം
      പരുന്തുംകുട്ടി സിമോണ.

      1. സൈറ്റിന് പുറത്ത് എഴുതുന്ന കാര്യം ആണ് പറഞ്ഞത്.

        പിന്നെ ഡിലീറ്റ് അടിച്ച കഥകൾ. ഏതൊക്കെയാണ്,ഞാൻ വായിച്ചിരിക്കില്ല. എന്താ അങ്ങനെ ചെയ്തേ.

        ഇവിടം വിടുവാണോ പരുന്തുംകുട്ടി.അങ്ങനെ ഒരു സൂചന.പോവരുത് കേട്ടോ.

        സസ്നേഹം
        ആൽബി

        1. സിമോണ

          അസ്സലായി….
          സിമോണ ന്നുള്ള പേരിൽ മുഖ്യധാരേൽ ഇനി ഒരു കഥ വന്നാ അപ്പൊ ഓടും വീട്ടിലുള്ളതുങ്ങള്..
          ആത്മഹത്യചെയ്യാൻ..
          അതോടെ ഗുദാഫിസ്… എന്റെ ആപ്പീസ് പൂട്ടും…
          അത് വേണോ ഇച്ചായാ…???
          ഞാൻ വല്ലപ്പളും കുട്ടാപ്പിവൈദ്യർക്കോരോ ഓലപ്പടക്കോം എറിഞ്ഞുകൊടുത്ത് സ്വസ്ഥായി ഇരുന്നാ പോരേ…
          എന്തിനാ വേണ്ടാത്ത പുലിവാലൊക്കെ???
          ഇനി വേറെ വല്ല പേരിലുമാണേൽ…
          അതിപ്പോ ആരും ഇവിടെ അറിയാനും പോണില്ലല്ലോ…

          1. മടിച്ചിക്കോത…. പരുന്തുംകുട്ടി ഒരു ചോദ്യം.ഇവിടെ ഉണ്ടാകുമല്ലോ പറഞ്ഞതുപോലെ ഓലപ്പടക്കം ആയിട്ട്,നിനക്ക് ഓലപ്പടക്കം.ഞങ്ങൾക്ക് മാലപ്പടക്കം

            ആൽബി

        1. Eppoyutayum polae thannae.. Simona nee pwoli anu..
          Keruppakaalate ormakal..

          Muthae nxt part or nxt series inu ettanmarum ettatimaarum evida katta waiting anu..

          Nxt story etinakalum vera level aayerikkanatoo..

          Anand

  13. ഫഹദ് സലാം

    പ്രിയ സിമോണ.. ഞാൻ ഒരു പൂ ചോദിച്ചു നി എനിക്ക് പൂക്കാലം തന്നു.. മനോഹരം എന്നോ അതോ അതിമനോഹരം എന്നോ എന്താ പറയേണ്ടത്.. എന്തെങ്കിലും പറയണം എന്നുണ്ട്.. മനോഹരമായ വർണന.. അവസാന ഭാഗത്തു അവൻ പറഞ്ഞ ആ വരികൾ എന്നെ ആഴത്തിൽ തന്നെ തൊട്ടു.. ഒരു കുളിർ മഴയായി എന്റെ ഉള്ളിൽ പെയ്തിറങ്ങി.. ഒരു മാന്ത്രിക കയ്യൊപ്പ് പതിഞ്ഞ ഈ സൃഷ്ട്ടി എനിക്ക് വേണ്ടി സമർപ്പിച്ചതിനു ഞാൻ നിന്റെ കാലിൽ തൊട്ടു ഞാൻ നന്ദി പറയുന്നു.. അപ്പൊ ഹാപ്പി ഓണം

    ഒരു പാട് ഒരു പാട് ഇഷ്ടത്തോടെ??
    ഫഹദ് സലാം

    1. സിമോണ

      ഫഹദു…..

      നീ എന്റെ മുത്തല്ലേ….
      പക്ഷെ കാലിൽ തൊട്ടു നന്ദി പറയരുത്.. വേറൊന്നും കൊണ്ടല്ല..
      ചെയുന്നത് നീയായ കാരണം എനിക്കുറപ്പാണ്..
      തരം കിട്ടിയാൽ നീ കാലീ വാരി നിലത്തടിക്കും.. കള്ള കംസാ…

      മനുഷ്യനെക്കൊണ്ട് രണ്ടുമൂന്നു ദിവസം തീ തീറ്റിച്ചു നീ…
      ആകെ വിഷമമായിപ്പോയി അന്ന്…
      അതിന്റെ കലിപ്പ് മുഴുവനാണ് കഥയിൽ എഴുതി തീർത്തത്….
      നിനക്കിഷ്ടപ്പെട്ടല്ലോ…. അത് മതി…
      ഇപ്പൊ സന്തോഷായി ട്ടാ…..

      സ്നേഹപൂർവം
      സ്വന്തം
      സിമോണ.

  14. സിമോണ,വായിച്ചു.നല്ലൊരു പ്രണയകഥ. എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല.അത്രക്ക് അനുഭവം തന്നു ഈ കഥ. ഫഹദിന് കൊടുത്ത സമ്മാനം വളരെ മികച്ചുനിന്നു
    സസ്നേഹം
    ആൽബി.

    ഒന്നുടെ വായിച്ചിട്ടു ഒരു കമന്റ്‌ കൂടെ ഇടും

    1. സിമോണ

      താങ്ക്സ് എ ലോട്ട് ഇച്ചായാ….

      ഫഹദുട്ടൻ നമ്മടെ ബോഡിഗാഡല്ലേ…
      ചെക്കനെ ഇനി ഉഷാറാക്കി എടുക്കണം…
      എന്നാലേ ഇന്ദിരാഗാന്ധീടേം രാഹുൽകുഞ്ഞിൻറേം കഥയുടെ ബാക്കി കിട്ടൂ…

  15. പ്രിയ ഫഹദ്,
    In Sha Allah..
    സുഖമാണെന്നു വിശ്വസിക്കുന്നു.

    പ്രിയപ്പെട്ട സിമോണ ,

    ഈയടുത്ത കാലത്താണ് മഞ്ഞ് വായിക്കാൻ പറ്റിയത്‌, അതിനുള്ള കാരണമോ..
    ഇവിടെയൊരാൾ  (കുറച്ചു നാളുകൾക്ക് മുമ്പ്) കമന്റ് ബോക്സിൽ മഞ്ഞിനെ കുറിച്ചു പറയുന്നത് കേട്ടപ്പോൾ തോന്നിയ ആകാംക്ഷയും..

    എല്ലാവരും കാത്തിരിക്കുന്നവരാണ്, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ  പ്രതീക്ഷയോടെയുള്ള അത്തരം കാത്തിരിപ്പുകൾ എല്ലാഴ്പ്പോഴും സുഖകരമായൊരു നോവാണ്.
    കാലം ചെല്ലുന്തോറും പ്രതീക്ഷകൾക്ക്‌ മങ്ങലേൽക്കുകയും കാത്തിരിപ്പിന്റെ തീവ്രത കുറയുകയും ചെയ്യുന്നിടത്താണ് മഞ്ഞും, വിമല ടീച്ചറും വ്യത്യസ്തമായത്,കാലമെത്ര ചെന്നിട്ടും ഒളി മങ്ങാതെ, ശോഭയോടെ എക്കാലത്തേക്കുമായി ഹൃദയത്തിൽ ഇടം പിടിച്ചത്..
    എം. ടി യുടെ വായിച്ചിട്ടുള്ള കഥകളിൽ ഏറെ പ്രിയതരമാണ് മഞ്ഞ്, ഒരിക്കലും അസ്തമിക്കാത്ത പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും വിശ്വാസത്തിന്റെയുമൊക്കെ നിറ സൗന്ദര്യം.  

    ആ മഞ്ഞിനെ പ്രണയിക്കുന്നയാൾ , മഞ്ഞിനെ എപ്പോഴും കൂടെ കൊണ്ടു നടക്കുന്നയാൾ, ചുറ്റു പാടുകളിൽ നിന്നും ഒളിഞ്ഞിരിക്കുന്ന കഥകൾ  കണ്ടെത്തി, ആ കഥകൾ കേൾക്കാനും, കാണാനും മനസ്സിനെ കാഴ്ചകളിലേക്ക് പതിപ്പിക്കുമ്പോൾ ഫ്രെയ്മുകൾക്ക്  മഞ്ഞിന്റെ കുളിരും നൈർമല്യവും വാളിലാകെ  പ്രണയത്തിന്റെ
    തീവ്ര സുഗന്ധവും.
    ശ്രീ എം. ടി വാസുദേവൻ നായരുടെ കാവ്യ സുന്ദരമായ ആ എഴുത്തിനെ പോലെ തന്നെ ഈ എഴുത്തും,മനസ്സിൽ  മഞ്ഞു പെയ്യുന്നൊരനുഭവം  നൽകി  ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്  മഴയായി ആഴത്തിൽ പെയ്തിറങ്ങുന്നു…
    കാത്തിരിപ്പിന്റെ തീവ്രതയും, പ്രണയത്തിന്റെ തീക്ഷ്ണതയും സമാനതകളില്ലാതെ വരച്ചു കാട്ടിയ അതേ മഞ്ഞിനെ പോലെ ഈ മഴയും ഏറെ പ്രിയതരം.

    വിസ്മയാദരങ്ങളോടെ…
    സസ്നേഹം
    മാഡ് മാഡി

    1. സിമോണ

      പ്രിയ മാഡ് മാഡിക്ക്…. (ലാലേട്ടാ…)

      മഞ്ഞെന്ന മഹാകാവ്യം… (അതിനെ അങ്ങനെ വിളിക്കാനാ എന്നും ഇഷ്ടം..) വായിക്കാൻ ഒരു കാരണമായത്….
      അത് ആരാണെങ്കിലും (ഞാൻ ആൾറെഡി രണ്ടു ഡിഗ്രി പൊങ്ങിയാ നടക്കണേ സത്യായിട്ടും) ഭാഗ്യം ചെയ്തവളാണ്… (എനിക്കും നല്ലോണം ഭാഗ്യണ്ട് ട്ടാ)

      എല്ലാരും കാത്തിരിക്കുന്നവരാണ്…
      ഏറ്റവും സത്യമായ വാചകം… ഒരുപക്ഷെ പ്രണയത്തിന്റെ തലത്തിൽ നിന്ന് ഒട്ടൊന്ന് മാറിചിന്തിച്ചാൽ, എല്ലാ വ്യക്തികളും….
      മുലപ്പാലിന്റെ മാധുര്യം കാത്തു കിടക്കുന്ന കുഞ്ഞു മുതൽ മരണം കാത്തുകിടക്കുന്ന പ്രായമായവർ വരെ…
      കാത്തിരിക്കാനുള്ള വിധി എല്ലാർക്കുമുള്ളതാണ്…
      ഓരോ നിമിഷവും അടുത്ത നിമിഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു…
      ഓരോ ഇന്നലെകളും നാളെകളെയും…
      ഓരോ ജനനവും മരണത്തെയും…. ഓരോ മരണവും, ഒരുപക്ഷെ വീണ്ടുമൊരു ജനനത്തെയും…

      പക്ഷെ അതില്നിന്നെല്ലാം വ്യത്യസ്തമാണ് പ്രണയത്തിന്റെ കാത്തിരിപ്പ്.. അല്ലെ…
      മറ്റെല്ലായിടത്തോടും (ഒരു പരിധിവരെ പ്രണയത്തിലും) കാത്തിരിപ്പ് പലപ്പോഴും ലാലേട്ടൻ പറഞ്ഞതുപോലെ അസഹ്യതയിലേക്കും പതിയെ മടുപ്പിലേക്കും വഴിമാറുമ്പോൾ…
      പ്രണയത്തിന്റെ കാത്തിരിപ്പിന്… അതിന്റെ അസഹ്യതക്ക്…. വിരഹത്തിന്റെ കാഠിന്യത്തിന്..
      രഹസ്യമായി… വല്ലാത്തൊരു മധുരമുണ്ട്…
      ഓർമ്മകളുടെ, പ്രതീക്ഷകളുടെ, ജീവിക്കാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്ന, അതി സുഖകരമായ മധുരം..

      അവിടെയാണ് വിമലടീച്ചർ കടന്നുവരുന്നത്….

      ഒരുപക്ഷെ വെറുമൊരു കാത്തിരിപ്പിനുമപ്പുറം, “ഹോപ്പ്…” എന്ന വാക്കിന്റെ യഥാർത്ഥ അർഥം എനിക്ക് മനസ്സിലാക്കിത്തന്ന മഹാകാവ്യം തന്നെയാണ് മഞ്ഞ്…
      ഇന്നും എന്നും എനിക്ക് ഏറ്റവും പ്രിയങ്കരമായ ഒരേ ഒരു നോവലും അതുതന്നെ…
      അല്ലെങ്കിൽ ഞാൻ മനസ്സറിഞ്ഞു വായിച്ചിട്ടുള്ള അത്യപൂർവം പുസ്തകങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള പുസ്തകവും…

      ഇന്നെനിക്കറിയാം..
      വളരെ വ്യക്തമായി….
      മനസ്സിനെ മടുക്കാനനുവദിക്കാതെ കാത്തിരിക്കുന്നവരാണ് ഭാഗ്യം ചെയ്തവർ…
      കാരണം…
      യഥാർത്ഥത്തിൽ തികച്ചും വെറുതെ ജനിച്ചു മരിക്കുന്ന ഒരു ജീവിതത്തെ അർത്ഥതപൂര്ണമാക്കുന്നത് കാത്തിരിപ്പാണ്… പ്രതീക്ഷകളാണ്..
      ഒട്ടേറെ പ്രതീക്ഷകളോടെ…
      ഇനിയും നാളെകളെ കാത്തിരിക്കുന്നു…

      നല്ലൊരു രാത്രി നേരുന്നു…
      സ്നേഹപൂർവ്വം
      സ്വന്തം
      സിമോണ.

  16. Njan ee siteil kerunathe thanne nigade kadakal vayikan aneee……nigale vere level anee….thanks….

    1. സിമോണ

      ടി…. (ശരിക്കും നല്ല പേരാ… തമാശയല്ല… സീരിയസ്‌ലി…)

      താങ്ക്സ് എ ലോട്ട് പ്രിയ ടി… ഒരുപാട് സന്തോഷം ട്ടോ…
      എന്നാലും മറ്റു കഥകൾ ഒന്ന് വായിച്ചു നോക്കൂ…
      അല്ലെങ്കിൽ എത്രയോ നല്ല കഥകൾ ടി യ്ക്ക് മിസ്സാവും..
      സത്യം….

      സ്നേഹപൂർവ്വം
      സിമോണ.

  17. സിമോണ…,

    ഉരുകിയുരുകി ഉണ്ടാകുന്നത് കൊണ്ടാണോ…

    കാത്തിരിപ്പിന്റെ സുഖമുള്ളത് കൊണ്ടാണോ…

    ദാരിദ്ര്യം കൊണ്ട് സ്വാദ് കൂടുതൽ തോന്നി.., സംതൃപ്തി നിറഞ്ഞൊഴുകുന്നത് കൊണ്ടാണോ;

    പഴയ പാട്ടുകൾക്കും പ്രണയകഥകൾക്കും
    കൂടുതൽ സ്വാദ് അനുഭവപ്പെടുന്നത് …!?

    ഏയ്…….,

    എല്ലാവരും പറയുന്ന പോലെ
    ‘തലമുറകളുടെ’ അന്തരം തന്നെ
    ആയിരിക്കാമല്ലേ…….??

    ?ത്തോടെ പീക്കുർണി.

    1. സിമോണ

      “എല്ലാവരും പറയുന്ന പോലെ
      ‘തലമുറകളുടെ’ അന്തരം തന്നെ
      ആയിരിക്കാമല്ലേ…….??”

      പീക്കൂ… വേണ്ടാ… വേണ്ടാ….
      ങ്‌ഹും!!!…. (ശ്…ശ്…)

      ഇതാ… ആദിമഭാഷ….
      പദങ്ങൾക്ക് അർഥം കൽപ്പിച്ച് പദാർത്ഥങ്ങളെ ഉണ്ടാക്കി പിന്നെ അത് സത്യമെന്ന് വിശ്വസിപ്പിക്കും മുൻപ്…
      ആശയങ്ങളെ ശബ്ദരൂപത്തിൽ പരസ്പരം പങ്കുവെച്ചിരുന്ന ആദിമ ഭാഷ…
      ദീർഘമായ ഒരു മൗനത്തിനപ്പുറത്തേക്ക് പുറപ്പെടുവിക്കപ്പെട്ട ആദിശബ്ദം..
      സ്ഫോടം…
      അതിന്റെ പരിഷ്കരിച്ച രൂപത്തിൽ…. (മിണ്ടല്ലേ… ട്ടാ…)

      ഒരുപക്ഷെ ആ തലമുറയിൽ മനുഷ്യർക്ക് മനസ്സടുപ്പം വളരെ കൂടുതലായിരുന്നു എന്നുവേണം മനസ്സിലാക്കാൻ…
      അല്ലെങ്കിൽ എങ്ങനെ??? ഇന്നത്തെ തലമുറ വിശ്വസിക്കാൻ പോലും പോണില്ല… (ഞാനടക്കം… ശ്യോ)

      സ്നേഹപൂർവ്വം
      സ്വന്തം
      സിമോണ.

      1. ചന്ദ്രയാൻ എന്തായീന്ന് നോക്കാൻ
        പോകുന്നു……..!

        കാത്ത് കാത്തിരുന്ന് പ്രണയിച്ച
        പണ്ട് കാലത്തെ… ഫെയ്സ് ബുക്കും
        വാട്സാപ്പുമൊക്കെയായ ചന്ദ്രനും നിലാവും
        ഇപ്പോൾ വെറും കുണ്ടും കുഴിയുമൊക്കെ
        നിറഞ്ഞ പരീക്ഷണവസ്തുവായി.

        (..ശ്ശ്) ഞാനുദ്ദേശിച്ചത് ആസ്വാദനത്തിലെ
        എന്റെ ‘ദൗർബല്യം’ മാത്രമാണ് കെട്ടോ.
        (തലമുറകളുടെ!!!..??)

        ഒരിക്കൽക്കൂടി…ശാന്തമായ വായനയ്ക്ക്
        നന്ദിയുടെ മുല്ലപ്പൂക്കൾ ???.

  18. ചെകുത്താൻ

    ചെകുത്താൻ ഇവിടെ ഉണ്ട്

    1. സിമോണ

      മാലാഖയും….
      വേറെ എവിടെ പോവാനാ ഞാൻ???

      താങ്ക് യൂ സാത്താനേ….
      സ്നേഹപൂർവം
      മാലാഖ…മലക്ക്…

  19. കാന്താരി… നാഗവല്ലി…. ഇൗ എഴുത്തോക്കെ നീ എവിടെയാ ഒളിപ്പിച്ചു വചേക്കുന്നെ….? എന്താ പറയാ എന്ന് തന്നെ അറിയൂല അത്രയ്ക്കുണ്ട് ഇത് vaayichappolulla ഫീലിംഗ്… മഴ അവൾക്ക് പ്രായം ഇല്ലല്ലോ… Santhoshathintem സങ്കടതിന്റെം എല്ലാം കണ്ണുനീർ തുടക്കാൻ aval പെയ്തു കൊണ്ടെ ഇരിക്കും… ??

    പിന്നെ അമ്മായി എന്താ viliche ഉമ്പായികൊതെന്നോ… ഞാൻ വിചാരിച്ചു മന്തക്കാളി എന്നെങ്ങനും ആയിരിക്കും വിലിക്ക്കുന്നെ എന്ന് ????

    കാന്താരി ഇടക്ക് ഇങ്ങനൊരോന്ന് pedappicholutto… ഫഹദിനും വളരെ നന്ദി ഇൗ kaanthaariye കൊണ്ട് ഇങ്ങനൊരു പ്രണയ കഥ എഴുത്തിച്ചതിന് ഒപ്പം വേഗം തന്നെ പൂർണരോഗ്യതോടെ തിരിച്ചു വരട്ടെ എന്നും ആശംസിക്കുന്നു….

    1. സിമോണ

      ഉണ്നിഷ്ണാ…. (സത്യത്തിൽ ഉണ്ണിക്കൃഷ്ണനെയും ജീസസ് ക്രൈസ്റ്റിനെയും ഒന്നിപ്പിച്ചാണ് ഉണ്നിക്രൂസെന്ന് നിന്നെ ഞാൻ പേര് ചൊല്ലി വിളിച്ചേക്കുന്നേ ട്ടാ)

      ഇപ്പൊ ശരിക്കും പറഞ്ഞാ ഒന്നും എഴുതാൻ വരണില്ല…
      ഉറക്കം വരുന്നു… ഒപ്പം ഒത്തിരി സന്തോഷവും…ഇത്തിരി വിഷമവും…
      വെറുതെ ട്ടാ… ചുമ്മാ… ജസ്റ്റ് ഫോർ എ ഹൊറർ…

      അപ്പൊ ഞാൻ വെറുതെ ഒരു താങ്ക്സ് പറഞ്ഞ് നിർത്തുന്നു…
      ബാക്കി… പിന്നെ…

      സ്നേഹത്തോടെ
      ചങ്കത്തി…

  20. സിമോണ

    ഫഹദ് സലാം
    July 13, 2019 at 1:05 AM
    “………… സത്യം പറഞ്ഞാൽ കുറച്ചു മാസങ്ങൾ ആയി വിശ്രമം ആണ്.. വേറെ ഒന്നും അല്ല നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും കുറച്ചു മാസങ്ങൾക്കു മുൻപ് വിദേശത്ത് നടന്ന വാഹനപകടത്തെ പറ്റി.. മലയാളി അടക്കം ഗുരുതരവസ്ഥയിൽ.. ആ ഹതഭാഗ്യൻ ഞാൻ ആയിരുന്നു.. മരിച്ചു എന്ന് കരുതിയതാ.. കാലന് പോലും ഞമ്മളെ വേണ്ട എന്ന് തോന്നിക്കാണും അത് കൊണ്ടാകും മൂപ്പർ ഇട്ടിട്ടു പോയത്.. ആ സംഭവത്തിന് ശേഷം എഴുതാൻ പോയിട്ട് ഒന്ന് നിവർന്നു നിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു..അതായിരുന്നു കഥ ഇപ്പോഴും ഇടാൻ പറ്റാത്തത്..
    അല്ലാതെ നിങ്ങൾ പറയുന്ന പോലെ പറ്റിച്ചതോ ചാമ്പിയതോ ഒന്നും അല്ല.. ഞാൻ എന്തായാലും നിർത്തി പോകില്ല ഞാൻ തുടങ്ങിയ കഥ ഞാൻ തന്നെ മുഴുവനാക്കും.. അത് ഞാൻ ഉറപ്പ് തരുന്നു………………………..”

    “രാധികയുടെ കഴപ്പ് ഏഴാം ഭാഗം” കഥയിൽ, എഴുതി പാതിയാക്കിയ ഒരു കഥയുടെ ബാക്കി എവിടെയെന്ന ചോദ്യത്തിന്, എനിക്ക് വളരെ പ്രിയപ്പെട്ട എന്റെ കൂട്ടുകാരൻ ശ്രീ ഫഹദ് സലാം എഴുതിയ കമന്റാണിത്…
    ഈ കഥയുടെ ക്ളൈമാക്സിൽ ഞാൻ എഴുതി ചേർത്തിരിക്കുന്നതും അവന്റെ വാക്കുകളെയാണ്..

    ഹൃദയത്തിൽ നിന്നുവന്ന ആ വാക്കുകൾക്ക് മുൻപിൽ, അറിയാതെ ചോദിച്ച ചോദ്യത്തെ ഓർത്ത് തലകുനിക്കേണ്ടി വന്നപ്പോൾ, നാളുകളായി, ഒരു പ്രണയകഥ എഴുതാനുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ആവശ്യത്തെ ഈ രൂപത്തിൽ പൂർത്തീകരിക്കാൻ തീരുമാനിക്കുകയായിരുന്നു…

    ഇത് അവനുവേണ്ടി എഴുതിയ കഥയാണ്…
    ഇവിടെ എഴുതുന്ന ഒരുവിധം എല്ലാ എഴുത്തുകാരെയും, ആരുടേയും പക്ഷം പിടിക്കാതെ, അണി ചേരാതെ സ്വതന്ത്രമായി പ്രോത്സാഹിപ്പിക്കുകയും ആത്മാർത്ഥമായി സ്നേഹിക്കുകയും ചെയ്യുന്ന നമ്മുടെ ഫഹദ് സലാമിന്..
    ഫഹദുവിന്…

    ആയുരാരോഗ്യങ്ങൾ നേർന്നുകൊണ്ട്
    ഒരുപാട് സ്നേഹത്തോടെ
    സിമോണ.

    1. പൊന്നു.?

      ❤❤❤????

      ????

      1. സിമോണ

        താങ്ക് യൂ പൊന്നൂസേ….
        എനിക്കുവേണ്ടിയും അവനുവേണ്ടിയും…

    2. ?????

      1. സിമോണ

        ഉണ്നിക്രൂസേ…. മറുപടി മേലെ എഴുതാം..

    3. ഫഹദ് സലാം

      ?????????

      1. സിമോണ

        നിനക്കിനി മറുപടി വേണോ???
        അത് മുഴുവനല്ലേ കഥയായി തന്നേക്കുന്നേ…

  21. വേഴാമ്പൽ

    മനോഹരം???

    1. സിമോണ

      താങ്ക് യൂ സൊ മച്ച്…

      മഴയ്ക്കുവേണ്ടി കാത്തിരിക്കുന്നവർ… വേഴാമ്പലുകൾ…
      ചാറ്റൽമഴയായെങ്കിലും നിങ്ങൾക്കുവേണ്ടി പെയ്യാൻ സാധിച്ചെങ്കിൽ…
      തീർത്തും സംതൃപ്തി…

      ഒരുപാട് സ്നേഹത്തോടെ
      സിമോണ.

  22. Thankalude stories mathrame vayikarullu…. palapolum sex nte athiprasarathil ninnum vyathyasthamayi manasine kuliraniyikunna kathakal….. i really likes your way of presentation

    1. സിമോണ

      താങ്ക്സ് എ ലോട്ട് ഷിബു….

      അവസാനത്തെ രണ്ടു വാചകങ്ങൾ സന്തോഷം തരുന്നവയാണെങ്കിലും ആദ്യത്തേത് ഒന്നുകൂടി ആലോചിക്കൂ… ഒരുപക്ഷെ എത്രയോ നല്ല കഥകൾ താങ്കൾക്ക് മിസ്സായിക്കാണും…

      സ്നേഹപൂർവ്വം
      സിമോണ.

  23. 2
    “ഫൈലം ആർത്രോപോഡ…
    കുമയൂൺ കുന്നുകളിലെ, നൈനി താളിന്റെ സ്തുതിപാഠകർ..”
    അനക്ക് പ്രാന്താണല്ലേ.. ?

    ചിതലരിച്ചയെൻ ഭാവനയിലേക്ക് പുകയിലക്കശായമൊഴിക്കുന്ന എഴുത്ത്.

    1. ചിമ്മിനിവെളിച്ചം കണ്ടതും ഇരുട്ട് ഭയന്ന് തളത്തിലേക്ക് പായുന്നത് കണ്ടു..
      ചുണ്ടുകൾ വിടർന്നു..
      “ഇത്രേ ഉള്ളു നിന്റെ കാര്യം…
      വല്യൊരു പേടിപ്പിക്കലുകാരൻ വന്നേക്കുന്നു…”

      ആഹാ.. ശരിയാക്കിത്തരാട്ടാ.. ഇരുട്ടിനെ പേടിയില്ലാലെ

      1. സിമോണ

        അത് ഞാൻ മുൻപേ പറഞ്ഞില്ലേ….

        എന്റെ പേടി മാറിയ കാര്യം…
        അന്നൊരിക്കൽ… മറ്റൊരു കഥയുടെ വാളിൽ..
        മറന്നോ??
        ഞാൻ മറന്നിട്ടില്ല….

        “ഞാൻ തന്നെ എന്നെ നേരെചൊവ്വേ കണ്ടിട്ടില്ല…
        പിന്നെ നീ എന്തുകണ്ടിട്ടാ എന്നെ ഭയക്കുന്നതെന്ന്…”

        ഇരുട്ട് ചോദിച്ചതല്ലേ എന്നോട്..
        അങ്ങനല്ലേ എന്റെ പേടി മാറിയതും…

        1. Athe, erutt pedikkaanullathalla.. eruttilullathum.

          1. സിമോണ

            so sweet… and truth..

            പക്ഷെ എല്ലാര്ക്കും ഭയക്കേണ്ടാത്തതിനെ വല്ലാത്ത ഭയമാണ്…
            ഒരു പക്ഷെ ഇരുട്ടിന്റെ മറയ്ക്കപ്പുറത്തായതിനാലാവാം….
            അല്ലേ….

            ഭയപ്പെടേണ്ടതിനോട് വല്ലാത്ത ആർത്തിയും..
            വിരോധാഭാസം തന്നെ…

            “അജ്ഞന്റെ കാരുണ്യത്താൽ സംസാരം നടക്കുന്നു”
            പ്രൊഫ:ശാമുമേനോൻ.
            വാസിഷ്ഠം.

    2. “നീയാ.. ഞാനല്ല ഇളക്കക്കാരി..
      അതേയ്.. ഈ നാട്ടുകാര് മൊത്തം പറയുന്നുണ്ട്… ”
      ഹി?ഹിഹി

      1. സിമോണ

        അമ്പടാ!!!….
        ആ ചിരി മനസ്സിലായി എനിക്ക്…

    3. ഇരുണ്ട ചിമ്മിനിയുടെ അകം ചുവരുകളെ സ്വർണ്ണാഭമാക്കിക്കൊണ്ട് ചുള്ളിക്കമ്പുകൾ, അടക്കിയ പൊട്ടിക്കരച്ചിലോടെ

      5
      വാ അരെ വാ?

      1. സിമോണ

        ശരിയല്ലേ….

        സ്വർണ്ണം അണിയുന്നവർ അറിയുന്നില്ലല്ലോ… അത് രൂപപ്പെടുത്തിയവരുടെ പൊട്ടിക്കരച്ചിലുകൾ..
        ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാവു…
        പ്രകൃതി നിയമമല്ലേ….
        അതൊക്കെ ഉൾപ്പെടുന്നതല്ലേ പ്രാഥമികമായ അറിവും???

        താങ്ക് യൂ..

        1. Enne yangu kollu..?
          Jj ithuvareyaayittum ee “prathmikam” vittille.. ?
          Ho..
          Ini മേലാ ഞാനാ വാക്ക് പറയില്ല.?.

          1. സിമോണ

            അത്…..
            അങ്ങനെ പറയല്ലേ…
            ഞാൻ നല്ല അർത്ഥത്തിലാണ് പറഞ്ഞത്..
            ഒരിക്കലും നെഗറ്റീവ് ആയല്ല….
            ഞാൻ അതിനെ ഒരിക്കലും നെഗറ്റീവ് ആയി എടുത്തിട്ടുമില്ല…

    4. 6
      മൂടി തുറന്നപ്പോൾ കൈത്തണ്ടയെ ചുവപ്പിച്ചുകൊണ്ട് ആവി മേലോട്ട് തള്ളി…
      കൈത്തണ്ടയിൽ ഒന്ന് നക്കി നനച്ച് ചായപ്പാത്രത്തിലേക്ക് തിളച്ച വെള്ളം പകർന്നു…

      വല്യമ്മായിക്കുള്ള വെള്ളം പകർത്തിമാറ്റി, അരികഴുകി അടുപ്പത്തിട്ട് മധുരം കുറഞ്ഞ കട്ടൻ ചായയുമായി കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ ലിയൂബ, കുറുകിക്കൊണ്ട് വീണ്ടും ഒരുതവണ മണിമുഴക്കി..
      അഞ്ചരയായിക്കാണും..

      ?

      1. സിമോണ

        അതൊക്കെ ഓർമ്മകളാണ്….
        പലതും ജീവനുള്ളതും… അതാവും ഈ ചിരി…

    5. 8
      ആശാന്റെ സ്ത്രീലിംഗമെന്താ..
      ങാ.. ആശാത്തീ.. നല്ല ഫീല് ന്ട്.. കഥയുടെ പേര് പോലെ തന്നെ ഇരച്ച് പെയ്യുന്ന മഴയാണ് വരികൾ..

      1. സിമോണ

        എന്തും വിളിച്ചോളൂ….
        (ചീത്ത വേണ്ട… അത് പീസ് കഥയിലെ ഉള്ളു)

        ഒരുപാട് സന്തോഷം… സ്നേഹവും…

    6. അസൂയ തോന്നുന്നു..?
      വളരേ ഷ്ട്ടമായി.
      വളരേ ഷ്ട്ടമായി.. ആശാത്തീ
      ?

      1. സിമോണ

        സന്തോഷായി ട്ടോ ആശാനേ…. ഒരുപാട് സന്തോഷം…
        പ്രത്യേകിച്ച് ഇത് നിങ്ങളുടെ വാക്കുകളാകുമ്പോൾ…
        ഒളിച്ചിരുന്നു പുഞ്ചിരിക്കുന്ന ഇരുട്ടിന്റെ, മറയില്ലാത്ത വാക്കുകൾ…

        സുഹൃത്തിന്
        സ്നേഹപൂർവ്വം
        സിമോണ.

        1. You deserve it.
          Kadha vaayichappo enikk Kure nalla ezhithukal orma vannu..
          ?

          1. സിമോണ

            thanks illa…
            pakshe feeling happy… a lott…. or…
            more than a lott..

            Good night..

    7. സിമോണ

      “അനക്ക് പ്രാന്താണല്ലേ.. ?”

      മ്മ്…..
      എന്തുട്ടാ ഈ പ്രാന്തില്ലാത്ത അവസ്ഥ ന്നു പറയണത്???

      1. Ante kurumbaanu njamma paranjath.
        Praanthillaatha avasthaann paranjaa.. being not real when being real?

  24. Supper simona

    Thanks

    1. സിമോണ

      താങ്ക്സ് എ ലോട്ട് മണിക്കുട്ടാ….

      സസ്നേഹം
      സിമോണ.

  25. വീണ്ടും വസന്തം വിരിയിക്കാൻ ആയി സിമോണ പ്രണയ കാവ്യം വന്നെത്തി.????.

    1. സിമോണ

      ജോസപ്പേ…

      താങ്ക് യൂ….
      വസന്തം വിരിഞ്ഞുവെന്ന് വിശ്വസിക്കുന്നു…
      സ്നേഹക്കൊയ്ത്തിന്റെ ഓണക്കാലവും….

      സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു…

      അകലെയെന്നാലും നമ്മളെല്ലാവരും മനസ്സുകൊണ്ട് അടുത്തവരാണെന്നും…
      നല്ല സുഹൃത്തുക്കളാണെന്നും…

      സ്നേഹപൂർവ്വം
      സിമോണ.

  26. മായാവി? അതൊരു? ജിന്നാ

    സിമോണ …
    ഒത്തിരി ഇഷ്ട്ട്‌മാണ് എനിക്ക് സിമോ ന്റെ കഥകൾ ഇതുവരെ കണ്ട തിം അത് ഇതിൽനിന്നും വളരെ നല്ല വ്യത്യസ്ഥത നിറഞ്ഞിരിക്കുന്നു ഇതുപോലുള്ള ചെറിയ ചെറിയ അൽഭുതം കാണാനായി വീണ്ടും കാത്തിരിക്കുന്നു ……………….
    ഈ പർട് വളരെ ഇഷ്പ്പെട്ടു??????☺️???

    1. സിമോണ

      മായാവി…..
      ഇങ്ങളും ജിന്നാണോ??
      ആ ചാർളിച്ചായൻ പറഞ്ഞെ ഇവിടെ മൂപ്പര് മാത്രേ ജിന്നൊള്ളുന്നാണല്ലോ..

      കുറെ കുറെ താങ്ക്സ് ട്ടോ… സന്തോഷം ഉണ്ട് നല്ലമ്പോണം ഇന്ന്..
      ശരിക്കും…
      ഇത് ആ ഫഹദുട്ടൻ കുറെ നാളായി ചെവി തിന്നോണ്ടിരിക്കുന്നു…
      സത്യത്തിൽ എഴുതി തുടങ്ങിയത് മറ്റൊരു രീതിയിലായിരുന്നു… പക്ഷെ ഞാൻ മേലെ എഴുതിയ സംഭവത്തിന് ശേഷം…
      എഴുതിവെച്ച കഥ ആകെ മാറ്റപ്പെടുകയായിരുന്നു….
      ഞാൻ എഴുതി എന്നുള്ളത് നേരാണ്.. പക്ഷെ ഇപ്പൊ വായിക്കുമ്പോ.
      ഇത് ഞാൻ തന്നെയാണോ ഇങ്ങനെ മാറ്റിയതെന്ന് എനിക്ക് തന്നെ സംശയാവുന്നു…
      ഇത് അവൻ എഴുതിച്ചതാണ് എന്നെക്കൊണ്ട്…

      സ്നേഹപൂർവ്വം
      സിമോണ.

  27. ഹിതയുടെ കന്നം തിരുവകൾ ബാക്കി എവിടെ

    1. ക്യാ മറാ മാൻ

      ഇതുതന്നെ ഒന്നാംതരം ഒരു “കന്നം തിരുവ”ല്ലേ?…. “പീസ്” മാറ്റി, “പ്രണയ”വും ആയുള്ള ഓണ വരവ്!. ഇനിയും വേണോ വേറെ കന്നം തിരിവുകൾ? സിമോണ നിനക്ക് പ്രണയം നിറഞ്ഞുള്ള എല്ലാ ഓണാശംസകളും അറിയിച്ചു കൊള്ളട്ടെ………

      കൂടുതലായി വായന കഴിഞ്ഞു…..

      ഒപ്പം വായനക്കാർക്കും ഇപ്പോഴേ നിറയെ ഓണാശംസകൾ നേർന്നുകൊണ്ട്…..

      1. സിമോണ

        അനുക്കുട്ടാ….

        ഓണാശംസകളുടെ ഒരു കൂമ്പാരം തന്നെ തിരികെ തരുന്നു…
        ആര്യ വാമനജയന്തി ആഘോഷിക്കണോ???
        അതോ ദ്രാവിഡ മഹാബലി പതനം ആഘോഷിക്കണോ ന്നുള്ള ചിന്തയിലാണ് നോം….
        (ചുമ്മാ…)

        ബലിയെന്നാൽ ത്യാഗമാണെന്നും, മഹാബലിയെന്നാൽ അഹന്താരൂപത്തിലുള്ള തന്നെ തന്നെ ത്യജിക്കുന്ന മഹാത്യാഗമാണെന്നും , വാമനനെന്നാൽ അഹന്തയെ സ്വയം ഏറ്റെടുക്കുന്ന, അണുരൂപത്തിൽനിന്ന് പ്രപഞ്ചസ്വരൂപിയായി മാറുന്ന സമഷ്ടിബോധമാണെന്നും മനസ്സിലാകാത്ത വിവരദോഷികളുടെ (യ്യോ!!!) ലഹളകളല്ലേ അതൊക്കെ…

        അപ്പൊ…. പ്രപഞ്ചം തുടങ്ങിയെന്നു പറയുന്ന അന്നുമുതൽ ഇന്നുവരെ, എല്ലാരും ആകെ കണ്ടിട്ടുള്ള ഈ ഒരേ ഒരു നിമിഷത്തിൽ, ഒന്നിച്ചു നിലനിന്ന്, സ്നേഹത്തോടെയും സന്തോഷത്തോടെയും ആ ത്യാഗം സ്വാനുഭവമാക്കിത്തീർക്കാൻ അനുവിന് സാധിക്കട്ടെ എന്നാശംസിക്കുന്നു… (കുളമാക്കി ഞാൻ???? )

    2. സിമോണ

      @ആരോമൽ ചേകവർ…

      നേരാങ്ങളേ….

      നാദാപുരം ചന്തയിലെ കള്ളപ്പരിഷകളുടെ തലകൾ ഉറുമിവീശി കൊയ്യാൻ പോണെന്റെ തെരക്കിനിടയിൽ, സത്യായിട്ടും കന്നംതിരിവിന്റെ ബാക്കി എഴുതാൻ ഈ നേർപെങ്ങൾ മറന്നുപോയി….
      എന്റെ പൊന്നാങ്ങള പൊറുത്താലും…
      എത്രയും വേഗം ചുരികതലപ്പുകൊണ്ട് കന്നംതിരിവ്‌ കാണിച്ച് അങ്ങോട്ടെത്തിക്കുന്നതാണ്…

      ശത്യം….

      നേർപെങ്ങൾ
      പുത്തൂരം പുത്രി
      സിമോണാർച്ച….

  28. കണ്ടു ട്ടാ ബാക്കി വായനക്ക് ശേഷം

    1. സിമോണ

      മതി ട്ടാ… മെല്ലെനെ മതി…

  29. ? വെറുതെ…..

    1. സിമോണ

      ഒക്കേം… വെറുതെ തന്നെ…

      ജനിച്ചു മരിക്കുന്ന ഇത്തിരിപ്പോന്ന ജീവിതോം വെറുതെ തന്നെ….
      പക്ഷെ…..

      വെറുതെയെങ്കിലും അതിനെ അറിഞ്ഞാസ്വദിക്കുന്നവരല്ലേ നമ്മളൊക്കെ….
      അല്ലെങ്കിൽ പിന്നെ എന്തിനാ ഈ ജീവിതം…
      തീർത്തും വെറുതെ….

      അപ്പൊ… വെറുതെ തോന്നുന്ന ഇഷ്ടങ്ങൾ… സുഹൃദ് ബന്ധങ്ങൾ…. പ്രണയങ്ങൾ…. എല്ലാം..
      വെറുതെ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ…
      വെറുതെ ഒരു മോഹം….

      സ്നേഹത്തോടെ
      (അത് ഇപ്പൊ സത്യത്തിൽ പറയേണ്ടതില്ല…)
      ഇത്രയധികം ആളുകളുടെ സ്നേഹം കാണുമ്പോ…
      ഒരിക്കലും പ്രതീക്ഷിക്കാത്ത, രഹസ്യമായി ഉള്ളുകൊണ്ടു പുഞ്ചിരി നൽകാറുള്ള മുഖങ്ങളെപ്പോലും തെളിമയുള്ള ചിരിയോടെ കാണുമ്പോൾ …

      സത്യത്തിൽ ഇപ്പൊ മനസ്സ് പ്രണയാതുരം…
      (കാലത്തിനും കാലം തെറ്റുമോ??? അറിയില്ല..)

      1. അതങ്ങനെയാണ്………………

        ചിലതൊക്കെ വായിച്ചാൽ…,
        ഇരുട്ട് പോലും പ്രകാശിക്കും!!.

        ??

      2. (ഒന്നും വൃഥാവിലല്ലെന്ന് അറിയിപ്പിക്കുന്ന നാളിനുമുമ്പറിയുന്നവരാണ് ബുദ്ധിമാൻമാർ)
        ഞാ നാട് വിട്ടു?

Leave a Reply

Your email address will not be published. Required fields are marked *