മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ] 378

“”‘ നമ്മൾ എന്തും ഷെയർ ചെയ്യുന്നതല്ലേ . മമ്മയുടെ ഈ സ്വഭാവം പോലും ഞാൻ നിന്നോടല്ലേ പറഞ്ഞിട്ടുള്ളൂ .. അത് നീയും ഞാനുമായുള്ള ബന്ധം കൊണ്ടാ . ഇതളിനോട് പോലും കഴിഞ്ഞ ദിവസമാ പറഞ്ഞെ . അവൾ സമ്മതിച്ചു തന്നില്ല . അന്നവൾ മമ്മയെ കണ്ടതല്ലേ . പഴയ സ്വഭാവത്തെ പറ്റി പറഞ്ഞിട്ടവൾ വിശ്വസിച്ചേ ഇല്ല .അങ്ങനെ നീ മാറ്റി . ആ കടപ്പാടൊക്കെ ഞാൻ എങ്ങനെ വീട്ടും ..നീ പറയ് എന്താണേലും . ക്യാഷിന്റെ വല്ല പ്രശ്നവും ഉണ്ടോ വീട്ടിൽ ? അനിയത്തീടെ പഠിപ്പിനോ അങ്ങനെ വല്ലതും …?”’ സപ്ലയർ വീണ്ടും കൊണ്ടുവന്ന ലാർജിൽ ഐസ് ക്യൂബും സോഡയും ഒഴിച്ച് അവനെ നേരെ നീട്ടി അജയ് ചോദിച്ചു

“”‘ ഉണ്ണീ ..നീ …നീ കരയുവാണോ ?”” കുനിഞ്ഞിരിക്കുന്ന ഉണ്ണിയുടെ മുഖത്തുനിന്നും കണ്ണീർ താഴേക്ക് വീണത് കണ്ട അജയ് എഴുന്നേറ്റവന്റെ മുഖം ഉയർത്തി .

“”മമ്മാ .. മമ്മയുടെ കാര്യത്തിലാണോ നീ കരയുന്നെ ..പറയ് “‘

“”എടാ അജൂ ..ഞാൻ ..ഞാൻ എങ്ങനെ നിന്നോട് … എടാ …”’ എന്തുപറയണമെന്നറിയാതെ ഉണ്ണി കുഴങ്ങി

“” നിനക്കെങ്ങനെ തോന്നി ..അത് … എന്റെ മമ്മയാ അവർ ..””

“‘എടാ ..പറ്റിപ്പോയി … നീയെന്നോട് ക്ഷമിക്ക് … ഞാൻ ..ഞാൻ പൊക്കോളാം ..നിങ്ങടെ മുന്നിലെ വരില്ല .. ജോലി രാജിവെച്ച് പൊക്കോളാം … “”‘ ഉണ്ണി അജയുടെ മുഖത്തേക്ക് നോക്കാനാവാതെ അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു തല വയറിൽ അമർത്തി വിതുമ്പി

“‘ എന്നാലോ ..എന്നാലെല്ലാം കഴിയുമോ ? മമ്മാ പിന്നേം പഴയ രീതിയിൽ ആയാൽ ? അല്ല ..മമ്മ നിന്നെ പോകാൻ അനുവദിക്കുമോ ?’

” ഞാൻ പൊക്കോളാം .,… മമ്മയറിയണ്ട ..മമ്മയോട് പറയണ്ട ..എന്നെ സ്റ്റാൻഡിൽ വിട്ടേക്ക് ..ഇന്ന് തന്നെ ഞാൻ പൊക്കോളാം”” ‘

“‘ഹഹഹ … നീയിപ്പോഴും മമ്മയെന്നാണോ വിളിക്കുന്നെ .. ഷേർളീന്നല്ലേ ?”’

“‘ങേ ? “‘ ഉണ്ണി അവൻ ചോദിച്ചത് കേട്ടെങ്കിലും അവനെന്താണ് ഉദ്ദേശിച്ചതെന്നറിയാതെ തല പൊക്കി അജയ്ടെ മുഖത്തേക്ക് നോക്കി .അവിടെ കണ്ട ചിരി അവനെ വിസ്മയിപ്പിച്ചു .

“‘എല്ലാമെനിക്കറിയാം … മമ്മയുടെ മാറ്റം എങ്ങനെ ആണെന്ന് …
നീ നാട്ടിമ്പുറത്തു കാരനാ .. ഞാനീ പട്ടണത്തിൽ കിടന്നു വളർന്നവനും .കൂടാതെ ഹോസ്റ്റലിലും . എല്ലാ തരികിടയും എനിക്കറിയാം . ഞാൻ അന്ന് പോയപ്പോൾ എന്താണ് സംഭവിച്ചിട്ടുണ്ടാവുകയെന്നും എനിക്ക് മനസ്സിലാകും … നീ അത് കഴിക്ക് …”‘ അജയ് അവനെ വിട്ടകന്ന് എതിരെ ഇരുന്നു ഒരു സിപ് എടുത്തു . ഉണ്ണിയും ഗ്ലാസ്സെടുത്തു സിപ് ചെയ്തിട്ട് അജയെ നോക്കിയെങ്കിലും ഇടയ്ക്കിടെ നോട്ടം മാറ്റികൊണ്ടിരുന്നു . അവനഭിമുഖീകരിക്കുന്ന പ്രയാസം അജയ്‌ക്ക് മനസ്സിലായി .

“”‘ മമ്മയുടെയും അച്ചയുടെയും ജീവിതം എല്ലാവരെയും കൊതിപ്പിക്കുന്നതായിരുന്നു . ഒരിക്കൽ പോലും അവർ പിണങ്ങുന്നതോ വഴക്കടിക്കുന്നതോ ഒന്നും കണ്ടിട്ടില്ല . അതുകൊണ്ടാവാം അച്ച മരിച്ചപ്പോൾ മമ്മങ്ങനെ ആയിപോയത് . അവിടെ …അവിടെയൊരു പകരക്കാരനാകാൻ എനിക്ക് പറ്റില്ലല്ലോ “” അജയ് ഉണ്ണിയെ നോക്കി .
ഉണ്ണി അവൻ പറയുന്നതെന്താണെന്ന് ചെവിയോർത്തു .

“‘നിന്നെ ഞാൻ വീട്ടിലേക്ക് കൂട്ടിയത് മമ്മക്ക് എന്തേലും ഒരു മാറ്റം ഉണ്ടായാൽ ആകട്ടെയെന്ന് കരുതിയാണ് . പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുള്ള കാര്യമാണ് ഡോക്ടറങ്കിൾ പറഞ്ഞത് . “‘അജയ് ഒരു സിപ് കൂടി എടുത്തു .

“‘ നീ വന്നപ്പോൾ ഞാൻ എങ്ങോട്ടെങ്കിലും മാറിയാലോ എന്ന് ചിന്തിച്ചു . അപ്പോഴാണ് ഇതളിന്റെ പപ്പാ മരിച്ചത് . ഞാൻ അന്ന് പോകും വഴി ഡോക്ടറങ്കിളിനെ കണ്ടിരുന്നു . “”

ഉണ്ണി അവനെ നോക്കി .

“‘ വിളിച്ചപ്പോൾ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു . സ്റ്റെല്ലയാന്റിയും അവിടെയുണ്ടായിരുന്നു . അവരും ഡോക്ടറാണ് ..നിനക്കറിയാമല്ലോ . “‘

“‘ഹമ് .””

The Author

Mandhan Raja

81 Comments

Add a Comment
  1. ഇതിന് ഒരു മൂന്നാം ഭാഗം എഴുതിക്കൂടെ

  2. Pls pls next part please.

  3. രാജാവേ ബാക്കി കൂടി എഴുതാമോ മമ്മയുടെ കാര്യം ഓർത്തിട്ടാ വിഷമം

  4. രാജാവേ തുടർന്ന് എഴുതുക.

  5. രാജാ സാർ….. ഷേർളി ചേച്ചിക്ക് പിനീട് എന്ത് സംഭവിച്ചിരിക്കും….. ഓർക്കാൻ കൂടി വയ്യ…..
    പ്ലീസ് സാർ…… എന്ത് തിരക്കുണ്ടങ്കിലും, അതൊക്കെ മാറ്റിവെച്ച് ഇതൊന്ന് എഴുതി തീർകണേ സാർ…… അത് വരെ ഉറക്കം നഷ്ടപ്പെട്ട് പോകും സാർ……

    ????

  6. വീണ്ടും ചില കുടുംബ കാര്യങ്ങള്‍ backi part എവിടെ

  7. ഗ്രാമത്തില്‍

    എന്റെ രാജാവേ കഥ അടിപൊളിയായി. പാവം മമ്മ അവരെ നല്ല രീതിയില്‍ വരച്ചുകാട്ടുന്നു. അടക്കിപ്പിടിച്ച വികാരം തുറന്നു വിടുമ്പോള്‍ ഒരു അണക്കെട്ടിലെ വെള്ളത്തിന്റെ ഒഴുക്കിനെക്കാള്‍ ശക്തമായത് ആണന്ന്‍ കാട്ടിതന്ന ശൈലി ഘംഭീരമായി. വീണ്ടും പുതുമ ഉള്ള കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു.
    എന്ന്
    സ്വന്തം

  8. Adipoliyatto..adutha oru partinai katta waiting..2 partum otta eruppil vaichu..thankalude ella kadhaklum pole oridathum oru kuravum illa..all the best

  9. Dark Knight മൈക്കിളാശാൻ

    ഇങ്ങനെയൊക്കെയുള്ള കഥകൾക്ക് ഞാനെന്ത് അഭിപ്രായം പറയാനാ. ഒന്നും പറയാനില്ല.
    ഇനി എന്തെങ്കിലും പറയാണ്ട് പോയാൽ രാജാവിന് വിഷമം തോന്നിയാലോ എന്നുള്ളതുകൊണ്ട് ചോദിക്കാണ്. എവടെ ഞങ്ങടെ രുക്കു…????

  10. പെട്ടന്ന്‍ തീര്‍ന്നുപോകരുതല്ലോ എന്ന് കരുതി ഭാഗങ്ങളായിട്ടാണ് വായിച്ചത്, എന്നിട്ടും അവസാനിച്ചു. ഒരു എക്സ്ടെന്‍ഷന്‍ വന്നേക്കാമെന്ന് കരുതി കാത്തിരിക്കുന്നു. ഒരു ചോദ്യം ഇടയ്ക്കിടെ മനസ്സ് ചോദിക്കുന്നു, ഇന്സെസ്റ്റ് ചേര്‍ത്തുകൂടെ, ഉണ്ണിയുടെ അഭാവത്തില്‍ അജയ് ഷേര്‍ളിയെ പരിചരിക്കുകയും, അവനുമായി അമ്മ നടത്തിയ സംഭവങ്ങളെല്ലാം അറിയാവുന്ന കാരണം അവളില്‍ ആക്ര്‍ഷ്ട്ടപ്പെടുകയും ചെയ്താല്‍ അവനെ കുറ്റം പറയാനാകുമോ? ഉണ്ണിയുടെ ആദ്യത്തെ തിരികെയുള്ള സന്ദര്‍ശനത്തില്‍ തന്നെ അവര്‍ മൂന്നാളും കൂടി ഒരു ത്രീസമില്‍ എത്തപ്പെട്ടാല്‍ ……….

    1. Wow ? wonderful idea!

  11. hello bro

    ithu 3 mathe comment anu bhai…karanam….mikkavarum ella commentum..thankalude marupadiyum vayichu….thanaklude oru vayanakkaran enna arethiyil oru suggtestion undu ….ningalude kathayil enikku ettavum ishtapetathu..sarayude prayanam pinnne kakakuyi anu……athe polulla oru theam anu e kathayum,..,…ningal oru partum koodi ezhuthum ennu kandu santhosham.,…..oru humble request…..sheirlyuum ajuvum thamilulla oru relation venda ennanu ente abiprayam karanam e kathyude jevan nashtapedum ennu thonnni….unniyum sherlyhum thammil maathra mathi…ennazle e kathas vayanakarude manassil nilkoo……

    ini ezhuthukaran enna nilayil thankalude kazhapadu….

    wish u all the best

    regards

  12. അപ്പുക്കുട്ടൻ

    രാജാവേ ഒരു പക്കാ പ്രണയകഥ എഴുതാമോ പ്ലീസ്സ്
    Like മീനത്തിൽ താലികെട്ട് , ഒരുതുടക്കകാരൻ്റെ കഥ

Leave a Reply

Your email address will not be published. Required fields are marked *