“ഉം.”
“ലോകത്തെ ഒരു ആണും അവന്റെ അമ്മയെപ്പോലെ മറ്റൊരു പെണ്ണിനെ കാണാനോ ബഹുമാനിക്കാനോ ശ്രമിക്കാറില്ല….
അപൂർവം ചിലരല്ലാതെ….”
ശ്രീയുടെ അമ്മയോട് മറ്റൊരാൾ ഈ ചോദ്യം ചോദിക്കുന്നത് ഒന്ന് ഓർത്തു നോക്കിയേ?”
എനിക്കൊന്നും മിണ്ടാൻ ഇല്ലായിരുന്നു….
“അതാണ് ശ്രീ, നമ്മുടേതിനെ ആരും വേദനിപ്പിക്കുന്നത് നമുക്ക് ഇഷ്ടമാവില്ല,
ആ ചോദ്യം കേൾക്കുന്ന അഭിമാനമുള്ള
ഏത് പെണ്ണും പ്രതികരിക്കും… അതല്ലേ ഞാനും ചെയ്തുള്ളൂ….
“ഏതൊരു പെണ്ണിന്റെ ഉള്ളിലും ഒരു അമ്മയുണ്ട് ശ്രീ….മാതൃഭാവം ആണ് ഒരു പെണ്ണിനെ യഥാർത്ഥ പെണ്ണാക്കുന്നത്….”
“എന്റെ ഉള്ളിലും നിന്റെ അമ്മയുടെ ഉള്ളിലും ഉള്ളത് ഒരേ വിചാരവികാരങ്ങൾ തന്നെയാണ്…. പെണ്ണെന്നാൽ വികാരങ്ങൾ തീർക്കാനുള്ള ഒരു വസ്തു അല്ല ശ്രീ… എന്റെ സ്ഥാനത്ത്
നിന്റെ അമ്മയാണെങ്കിലോ, ഒന്ന് ഓർത്തു നോക്കിയേ…”
എന്തു കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു…. ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു…..
*********
അവിടംകൊണ്ടവസാനിച്ചോ ശ്രീയേട്ടന്റെ വിശ്വ വിഖ്യാതമായ പ്രണയം……
ഒരിക്കലുമില്ല…. ശരിക്കും പറഞ്ഞാൽ അവിടെ നിന്നുമായിരുന്നു തുടക്കം……
ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ഭാവിയും, വിധിയുമെല്ലാം നിർണ്ണയിക്കുന്നത് സർവ്വേശ്വരനാണ്…..
ആ പ്രപഞ്ച ശില്പിയുടെ തിരക്കഥയിലുള്ള താളുകൾ നമുക്ക് മാറ്റിയെഴുതാൻ കഴിയില്ലല്ലോ…?
”ജീന” നിനക്ക് വേറൊരു പേരും കിട്ടിയില്ലേ? ഇനി നിലാപക്ഷി ഒന്നേന്ന് വായിക്കണം……. പുല്ല്.
അത് പോട്ടെ ഭാക്കി എഴുത്.
വളരെ നല്ല ഒരു തുടക്കം ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…
നന്നായിട്ടുണ്ട് mr. vampire നല്ല തുടക്കം നന്നായി മുന്നോട്ട് പോകട്ടെ .എല്ലാവിധ സപ്പോര്ട്ടും ആശംസകളും നേരുന്നു.?????
Ithinu balance iduvoo chettaa
ശ്രമിക്കാം കൂട്ടുകാരാ,?
കിടിലൻ എഴുത്ത്…. ?വീണ്ടും വീണ്ടും entirely different ആയിട്ടുള്ള plotes…
Vampire u r great…
Thank you so much…???
കൊള്ളാം നല്ല കഥ, നല്ല വൃത്തിയായി എഴുതി.. കഥാപാത്രങ്ങൾ പരസ്പരം സംസാരിക്കുന്ന ഭാഷയും രീതിയും വളരെ നന്നായിട്ടുണ്ട്… പിന്നെ ആകെ ഒരു കുറവ് തോന്നിയത് പേജുകളുടെ എണ്ണത്തിലാണ്…
ബാക്കി പെട്ടന്ന് ഇടണം കേട്ടോ.?
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…?
ബാക്കി ഭാഗങ്ങൾ വായിക്കാതെ ഒരു രക്ഷയുമില്ല… ?????????
???
വളരെ മനോഹരമായ അവതരണം. മനസ്സിൽ നിന്നും മായണില്യ വരികൾ…
വേഗം ബാക്കി എഴുത്….
Thank you so much…?❤️?
പ്രണയ മഴവില്ലിന്റെ വർണ്ണ പൊലിമ ഉടനീളം സൗരഭ്യം പൊഴിക്കുന്നു…… മനോഹരം മാഷേ, നല്ലൊരു റൊമാന്റിക് ഫീൽ തരുന്ന കഥ…
Thankyou jesna,
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.
അത്യുജ്ജലം…. പ്രണയം വാരിവിതറുന്ന വരികൾക്കായി കാത്തിരിക്കുന്നു…
???
പൊളിച്ചു മുത്തേ
അടുത്ത ഭാഗം എന്ന് കാണും എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു…
Katta waiting for next part
❤️❤️❤️
ഏജ്ജാതി ഫീൽ…. Super story… Loved it..
അടുത്ത ഭാഗം വേഗം തരണം….
ഒഴുക്കോടെ വായിച്ചു….
തീർന്നത് അറിഞ്ഞേ ഇല്ല….
Thank you so much… ❤️❤️❤️
എന്റമ്മോ കിടു ഐറ്റം …
നല്ല സീനുകൾ…… കിടിലൻ ഡയലോഗ്സ്… അങ്ങനെ എല്ലാം കൊണ്ടും സൂപ്പർ …….
ആസ്വദിച്ചു വായിച്ചു………
അപ്പോ അടുത്ത ഭാഗം അധികം വൈകിപ്പില്ലല്ലോ….. കാത്തിരിക്കുന്നു….
Thankyou കുട്ടേട്ടാ,
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.
Veendum vampire magic, with love……
❤️??
നന്നായിരിക്കുന്നു… ഇനിയും ഒരുപാട് എഴുതുക…. വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഫീലിംഗ്…. സൂപ്പർ മച്ചാനെ…
❤️❤️❤️