മഴനീർത്തുള്ളികൾ [VAMPIRE] 310

മഴനീർത്തുള്ളികൾ

Mazhaneerthullikal | Author : Vampire

ലോക്ക് ഡൗൺ കാരണം വീട്ടിലിരുന്ന് മടുത്ത് പച്ചക്കറി നടാൻ ഇറങ്ങിയ സമയത്ത് വീട്ടിൽ നിന്നും ഒരു ശബ്ദം, ഏതോ ഒരു പാട്ടല്ലേ അത് .?ഏതോ പാട്ടല്ല , ഒരു കാലത്ത് എന്റെ എല്ലാം എല്ലാമായിരുന്ന ഞാൻ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്….. ജീനയുടെ വരികൾ ……!

ഓടിക്കിതച്ച് പാട്ട് കേട്ട റൂമിലേക്കെത്തിയപ്പോൾ അവിടെയതാ എന്റെ പഴയ ഡയറിയും പിടിച്ചിരിക്കുന്നു അമ്മു…..

എന്റെ കിതപ്പ് കണ്ടതും അവൾ വേഗം കുറച്ചു വെള്ളമെടുത്ത് തന്നു…..

“എന്ത് പറ്റി ശ്രീയേട്ടാ ?”

ഒന്നുമില്ല അമ്മു, നീയെന്തിനാ ഇതൊക്കെ എടുക്കാൻ പോയത്…?

ഞാനീ ഷെൽഫ് വൃത്തിയാക്കിയപ്പോ കിട്ടിയതാ
ഏട്ടാ…..

“മ്മ്മ്മ്, എന്നാൽ അതവിടെ വെച്ചേക്ക്. ”

“ആഹ് ശ്രീയേട്ടാ, പിന്നെ ഏട്ടനെഴുതിയതാണോ ഈ പാട്ട്? നന്നായിട്ടുണ്ട്. ”

അല്ല അതെന്റെ ഒരു കൂട്ടുകാരി എഴുതിയതാണ്…

“മ്മ്മ്,ഏട്ടൻ വാ നമുക്ക് ഭക്ഷണം കഴിക്കാം.”

നീ എടുത്ത് വെക്ക് ഞാനിപ്പോ വരാം.

“പെട്ടന്ന് വരണേ, നല്ല വിശപ്പ്. ”

“ശരി”

അവളാ മുറിയിൽ നിന്നും പുറത്തിറങ്ങിയതും ഞാനാ കതക് വലിച്ചടച്ചു, അത് വരെ ഞാൻ പിടിച്ചു വെച്ചിരുന്ന കണ്ണീർ ധാര ധാരയായി കവിളിൽ പതിക്കാൻ തുടങ്ങി….

ശ്രീയേട്ടാ, പെട്ടെന്ന് വാ ഇത് തണുത്ത് പോകും…

അവളുടെ വിളി കേട്ടതും ഞാൻ കണ്ണുകൾ തുടച്ച് താഴേക്കിറങ്ങി ചെന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു….

അവളാ ഡയറി മുഴുവൻ വായിച്ചു കാണുമോയെന്ന ഭയമെന്നെ വേട്ടയാടി
തുടങ്ങി… ഇല്ല അവളുടെ പെരുമാറ്റം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല… അതിനുള്ള സമയവും കിട്ടിയിട്ടില്ല… ചെറിയൊരു ആശ്വാസത്തോടെ ഞാൻ ഭക്ഷണം കഴിച്ചു തുടങ്ങി….

“ശ്രീയേട്ടാ, ജീനയെ അത്രക്ക് ഇഷ്ടമായിരുന്നോ? ”

The Author

VAMPIRE

Some memories can never replaced...!!

85 Comments

Add a Comment
  1. മനസ്സിൽ ആഴ്ന്നിറങ്ങുന്ന എഴുത്ത്…. അടിപൊളി……..
    അടുത്ത part വേഗം പോരട്ടെ….
    കട്ട വെയ്റ്റിംഗ്…

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  2. കിച്ചു

    സൂപ്പർ. ബാക്കി പോരട്ടെ… കാത്തിരിക്കുന്നു…

    1. ❤️❤️❤️

  3. Kidilan story .thudakam thane super ayitund… bakki pettennu post cheyyane.

    1. Thank you so much…

  4. കുട്ടൂസ്

    കിടിലം…….. അടുത്ത ഭാഗം പെട്ടന്നായിക്കോട്ടെ…
    Im waiting ……. ?

    1. Thank you so much…

  5. വളരെ നല്ല ഒരു കഥ… അവതരണ ശൈലി അതി ഗംഭീരവും……waiting.

    1. ❤️❤️❤️

    1. ❤️❤️❤️

  6. മനോഹരം, അതിമനോഹരം…..
    വേറെന്താ പറയുക… ഒത്തിരി നന്ദിയുണ്ട് ഇതുപോലൊരു കഥ തന്നതിന്  …
    അടുത്ത part വേഗം തന്നെ പോന്നോട്ടെ…

    1. ❤️❤️❤️

  7. മനസ്സ് നിറഞ്ഞു വായിച്ച ഒരു കഥ…
    എഴുത്തിനെ കുറച്ചു പറയാൻ വാക്കുകളില്ല..
    അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞത്………

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  8. Nalla kidukkachi thudakkam. Adipoli..

    1. ❤️❤️❤️

  9. നല്ല തുടക്കം…. ഇതുപോലെ തന്നെ മുന്നോട്ട് പോകാൻ സാധിക്കട്ടെ….
    Waiting 4the next part

    1. ❤️❤️❤️

  10. എന്താ പറയേണ്ടത് എന്നറിയില്ല……
    കഥയല്ല മറിച്ച് ഒരു ജീവിതമായിട്ടാണ് എനിക്ക് തോന്നിയത്…. അടുത്തത് നീ ഒരു അടിപൊളി ജീവിതഗന്ധിയുമായി വരുന്നതും കാത്തിരിക്കുന്നു.

    1. Thank you മാലാഖേ???

  11. നാടോടി

    വളരെ നന്നായിരുന്നു, മനസ്സിൽ നിന്നും ഒന്നും പോകുന്നില്ല, നല്ല അവതരണം ,ഒരു സിനിമ കണ്ടപോലെയോ അതോ സ്വന്തം കണ്മുന്നിൽ കണ്ടപോലെയോ ഒക്കെ തോന്നുന്നു…
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. ❤️❤️❤️

  12. എന്റെ മാഷേ…. ഇയ്യാൾ ഒരു രക്ഷയും ഇല്ലാട്ടോ…. എന്താ ഫീൽ… ഒരുപാടൊരുപാട് ഇഷ്ടായി…

    1. ❤️❤️❤️

  13. ആദിദേവ്

    മഴനീർത്തുള്ളികൾ എന്ന ടൈറ്റിൽ ഈ സ്റ്റോറിക്ക് ഇട്ടത് കണ്ടപ്പോൾ ഇതിനു ഒട്ടും ചേർച്ചയില്ലെന്ന് തോന്നിയിരുന്നു…
    പക്ഷേ ഹൃദയത്തെ മഴനീർത്തുള്ളികൾ പോലെ ആർദ്രമാക്കുന്ന വരികളാണ് നിങ്ങളുടേത്……
    ഇപ്പോൾ തോന്നുന്നു ഇതിനെക്കാളും നല്ലൊരു ടൈറ്റിൽ ഈ കഥയ്ക്ക് ഇല്ലെന്നു…..
    അതിമനോഹരം…

    1. ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..

  14. നന്നായിരിന്നു… പറയാൻ വാക്കുകളില്ല, അത്രയ്ക്ക് നന്നായി എഴുതി..
    വായിക്കുകയായിരുന്നില്ല പകരം അവരുടെ കൂടെ ജീവിക്കുകയായിരുന്നെന്നു തോന്നിപോയി.. അഭിനന്ദനങ്ങൾ….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. Thakyou haritha,

      വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…

  15. ഈ കഥയുടെ രണ്ടാം part വായിക്കാൻ ആണ് ഞാൻ കാത്തിരിക്കുന്നത്…. അത്രമാത്രം impact ഈ കഥ എന്നിൽ ഉണ്ടാക്കി…..
    Thank you vampire, for giving these amazing characters…..

    1. വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. വളരെ നന്ദി….

  16. യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥ… വളരെ നന്നായി അവതരിപ്പിച്ചു…
    തുടർന്നും ഈ ഒഴുക്കോടെ എഴുതാൻ കഴിയട്ടെ…. ഇതിലും സുന്ദരമായ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  17. Poli poli…

    1. ❤️❤️❤️

  18. Dear Brother, നല്ലൊരു കഥയുടെ നല്ല തുടക്കം. മനസ്സിൽ വല്ലാത്ത ഫീലിംഗ് ഉണ്ടാക്കി. അമ്മുവും ശ്രീയും തമ്മിലുള്ള ഡയലോഗ്സ് സൂപ്പർ. Waiting for the next part.
    Regards.

    1. Thankyou ഹരിയേട്ടാ,
      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  19. Vampire bro,തുടക്കം പൊളിച്ചു…. അമ്മുകുട്ടിയെ ഒരുപാട് ഇഷ്ട്ടായി….
    ഇതേ ഫീലോടെ ബാക്കി കൂടി ഇങ്ങ് പോരട്ടെ…

    1. ❤️❤️❤️

  20. വായനക്കാരൻ

    ലവ് സ്റ്റോറി/പ്രണയം എന്ന ടാഗ് കണ്ടാൽ വായിക്കാതിരുന്നോ

    ഇത് വായിക്കാൻ ഇഷ്ടമുള്ളവരും ഈ സൈറ്റിൽ ഉണ്ട്

    അതുകൊണ്ട് tag നോക്കി വായിക്കുക

  21. ഇവനിതാണ്, ഡാ മോനെ ഇവിടെ ഏത് ടൈപ്പ് കഥയും എടുക്കും…

  22. പറയാൻ വാക്കുകളില്ല……. അതിമനോഹരം………….
    അടുത്ത ഭാഗം വേഗം തന്നേക്കണം…..?

    1. വായനക്കാരൻ

      നല്ല കഥ
      അടുത്ത പാർട്ട്‌ പെട്ടെന്ന് ഇട് മച്ചാനെ

      1. Thank you so much…

    2. @anoop
      ❤️❤️❤️

  23. മഴനീർതുള്ളികൾ ….
    നല്ല ടൈറ്റിൽ… എന്റെ അമ്മുകുട്ടീ…

    മഴനീർതുള്ളികൾപോല…. അമ്മുകുട്ടിയോ… ജീനയോ….?
    കാത്തിരിക്കുന്നു vampire bro…

    Nalla thudakkam.തട്ടുപൊളപ്പൻ പ്രണയം പോരട്ടെ
    All the best
    ഭീം

    1. എന്റെ ഭീമൻ ചേട്ടാ,
      നമുക്ക് നോക്കാന്നെ….

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  24. Bro love storiesമാത്രം കിട്ടുന്ന site ഉണ്ടെങ്കിൽ പറ

    1. Kadhakal.Com

  25. Love storisil love storiyane enna tag undallo, ishtamellenkil vaayikathirunna pore

  26. വായിച്ചിട്ട് വരാം…..

  27. കുഞ്ഞൻ

    Machaane thakarthu….
    Next part vegam tharanam…….
    ???????????????

    1. ❤️❤️❤️

  28. Next part please……..
    Kadha super broo..
    Pwoli sadhanam m***……
    Adutha part pettannu varum ennu pratheekshikkunnu…..
    Katta waiting bro…..

    1. Thankyou Rickey,
      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  29. Sahooooo….. Avasanam ” thudarum” ennu kaaanan illalloo…… Eee paranjathonnum poraaaaa iniyum plssssss

    1. ഞാൻ ശ്രമിക്കാം സഹോ……

Leave a Reply

Your email address will not be published. Required fields are marked *