മഴപെയ്തനേരം [ശ്രീക്കുട്ടൻ] 322

ആ ഒരു പുഞ്ചിരിക്കായി എത്ര തിരക്കുണ്ടേലും എന്നും വൈകിട്ട് നാലേകാലിന് ബസ്സ് വരുമ്പോ ഞാൻ വർക്ഷോപ്പിന്റെ മുന്നിലുണ്ടാകും,

വേറൊന്നുമല്ല നമ്മുടെ നാട്ടിലെ ഏറ്റവും സുന്ദരി, നിള അശോകിന്റെ ഒരു കാടാക്ഷത്തിനായി കവലയിലും ചായക്കടയിലും ഇരിക്കുന്ന സ്ഥിരം കോഴികൾ… അവൾ എനിക്ക് നൽകുന്ന പുഞ്ചിരിയും കരുതലും കണ്ട് അസൂയപ്പെടും അത് കാണുമ്പോ ഒരു സുഖം… ഒരു മനഃസുഖം…

അച്ഛന്റെ മരണശേഷം പട്ടിണി കിടന്നിട്ടുണ്ട്… അപ്പോഴും സഹായമായി അശോകൻ മാഷും നിളേച്ചിയുമേ ഉണ്ടായിരുന്നുള്ളു, ആ സ്നേഹം ഇന്നും എനിക്കും അമ്മയ്ക്കും ആ കുടുംബത്തോടുണ്ട്…

അന്നും ബന്ധുക്കളെല്ലാം കുറ്റപ്പെടുത്തിയിട്ടേയുള്ളു… അമ്മ ജോലിക്ക് പോകുന്നത് തറവാടിന് അപമാനമാണെന്ന്…

അന്ന് അമ്മയെന്നോട് ചോദിച്ചു

“എന്റെ മോന് അപമാനമാണോ അമ്മ ജോലിക്ക് പോകുന്നത്…”

അപ്പോൾ പറയാനൊരു മറുപടിയില്ലായിരുന്നു…

പിന്നീട് മാഷ് പറഞ്ഞുതന്നു

ജോലിയെടുത്ത് ജീവിക്കുന്നത് അപമാനമല്ല, മറിച്ചു അഭിമാനമാണെന്ന്…

അമ്മയുടെ അവസ്ഥകണ്ടിട്ട് പഠിക്കാൻ മിടുക്കനായിരുന്നിട്ടും പത്തിൽ പഠനം നിർത്തി, പുസ്തകങ്ങളെല്ലാം ഒരിറ്റുകണ്ണീരിൽ നനച്ച്, തട്ടിൻപുറത്തു കയറ്റി അധ്വാനിക്കാൻ ഇറങ്ങി…

അന്ന് അമ്മയും മാഷും നിളേച്ചിയും എതിർത്തു, താനത് കാര്യമാക്കിയില്ല… അന്നും വാശിയായിരുന്നു സ്വന്തം കാലിൽ നിൽക്കാൻ,

ചന്തുവിനോപ്പം സ്പാനറും സ്ക്രൂ ഡ്രൈവറും പിടിച്ചു… മിനിസമാർന്ന കൈകൾ തഴമ്പിച്ചു… എന്നിട്ടും വാശി കുറഞ്ഞില്ല, സമ്പാദിക്കുന്ന ഓരോ രൂപയും ഉമിനീര്തൊട്ട് എണ്ണിപ്പിടിച്ചു ചിലവാക്കി, തനിക്കെന്ന് പറഞ്ഞു ഒരു രൂപ ചിലവാക്കിയില്ല…

അമ്മയെ എല്ലാരുടെയും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിർത്തി, അതിൽപ്പരം ഒരു ആനന്ദം താൻ കണ്ടില്ല,

ഇങ്ങനെ പോരാ എന്ന് തോന്നി, അമ്മയെ ഒരു റാണിയെപ്പോലെ വാഴിക്കണമെന്ന് തോന്നി, പണം സമ്പാദിക്കണം….

പിന്നീട് അതിനുള്ള പരക്കംപാച്ചിലായിരുന്നു,

ഒരു പരിചയക്കാരൻ വഴി ഒരു വിസ സംഘടിപ്പിച്ചു…

പണം വലിയൊരു വിഷയമായിരുന്നു, ചെറിയച്ഛന്മാരോടും മാമന്മാരോടും എല്ലാരോടും ചോദിച്ചു, കിട്ടിയില്ല, ചിലപ്പോൾ തിരികെ കിട്ടിയില്ലെങ്കിലോ… പണം തികയാതെ വന്നപ്പോൾ ഗൾഫ് ഒരു സ്വപ്നമായി

എന്റെ അവസ്ഥയും വിഷമവും നിളേച്ചിക്ക് മനസ്സിലായി അവൾ അവളുടെ സ്വർണ്ണമെല്ലാം എനിക്ക് വച്ചു നീട്ടി… എതിർത്തെങ്കിലും അവൾ സമ്മതിച്ചില്ല, അവസാനം മാഷും കൂടി നിർബന്ധിച്ചപ്പോൾ കണ്ണീരോടെ വാങ്ങി,

35 Comments

Add a Comment
  1. Ayye evanu nilaye kittaruthe nashichavan Aval pavithrayaanu…. Onakka gulfkarante swabavam aayipoyi

  2. ? നിതീഷേട്ടൻ ?

    നന്നായി bt നന്ദന അങ്ങനെ ഒര് character വേണ്ടിയിരുന്നില്ല നിച്ചിയും അപ്പുവും മാത്രമുള്ള ലോകം, പണത്തിന് മാത്രമാണ് നന്ദന യോഗ്യത കൊടുത്തുന്നത് എന്ന് എന്തെ അപ്പു മനസിലാക്കാതെ പോയത്,

    തുളസിദ്ദളം update ന് കാത്തിരിക്കുവാണ്, എന്തൊ ഈ സ്റ്റോറി ഒര് പോയിന്റ് ൽ വെച്ച് ഞാൻ dissapointed ആയി ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിന് ഒര് ഏകദേശ ധാരണയുണ്ട് മനസിൽ? ലൈക് such cliches

    1. ശ്രീക്കുട്ടൻ

      എല്ലാം ശരിയാക്കാം… അല്ലെങ്കിൽ ശരിയാകും, ഒന്ന് രണ്ട് പാർട്ടുകൂടി കഴിഞ്ഞോട്ടെ…. വായിക്കാതിരിക്കരുത് ?

      നല്ല സ്നേഹം…❤️?

    2. ശ്രീക്കുട്ടൻ

      തുളസിദളം എഴുതി തുടങ്ങിയിട്ടുണ്ട്… ഉടനെ തരാം ?

      നല്ല സ്നേഹം…❤️?

      1. ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ

  3. Njn comment Idan aagrahiccha karyangal orupad peru comment cheuthekkunna kandu. So next part ukalil ellam sheri aavum enn pradheekshikkunnu

  4. Njn comment Idan aagrahiccha karyangal orupad peru comment cheuthekkunna kandu. So next part ukalil ellam sheri aavum enn pradheekshikkunnu

    1. ശ്രീക്കുട്ടൻ

      ഞാൻ കഥ തുടങ്ങിയതേയുള്ളു… ഒരു രണ്ട് ഭാഗം കൂടി കഴിഞ്ഞോട്ടെ… എല്ലാർക്കും കഥ ഇഷ്ടമാകും… തുടർന്ന് വായിക്കണം ?

      നല്ല സ്നേഹം…❤️?

  5. നല്ലൊരു കഥ 23മതത്തെ പേജ് മുതൽ നശിപ്പിച്ചു കളഞ്ഞു, ഇനി ഇത് തുടരണമെന്നില്ല….

    1. ശ്രീക്കുട്ടൻ

      കഥ തുടങ്ങിയതല്ലേയുള്ളു… ഏറ്റവും കുറഞ്ഞത് ഒരു നാല് പാർട്ടെങ്കിലും ഉണ്ടാകും, എനിക്ക് വളരെ ഇഷ്ടപ്പെട്ട് എഴുതുന്ന കഥയാണിത്, ഞാൻ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല… തുടർന്ന് വായിക്കണം ?

      നല്ല സ്നേഹം…❤️?

    2. ശ്രീക്കുട്ടൻ

      ഒരു രണ്ട് പാർട്ടുകൂടി ക്ഷമിക്കു… നമുക്ക് എല്ലാം സെറ്റാക്കാം… വായിക്കാതിരിക്കരുത് ?

      നല്ല സ്നേഹം…❤️?

  6. കൊള്ളാം. തുടരുക ?

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️?

  7. തുളസിദലം വേഗം വരട്ടേ…. കാത്തിരിക്കുന്നു എന്നും, വളരെ ഇഷ്ടം ഉള്ള കഥയ.. പിന്നെ കൂട്ട് കുടുംബം അതും വരട്ടേ..

    1. ശ്രീക്കുട്ടൻ

      തുളസിദളം എഴുതി തീർന്നിട്ടില്ല, ഇത് കുറച്ച് എഴുതിയത് പോസ്റ്റ്‌ ചെയ്തതാണ്… അതുപോലെ കൂട്ടുകുടുംബം എന്റെ കഥയല്ല…

      നല്ല സ്നേഹം…❤️?

  8. ശ്രീക്കുട്ട നിൻ്റെ തുളസീദളം വായിച്ച് ഒരുപാട് ഇഷ്ടായി അതിനു വേണ്ടി എത്ര സമയം വേണേലും വെയ്റ്റ് ചെയ്യാം ബട് ഇത് ഇനി തുടരണ്ടട എന്തൊ ഇത് കൊള്ളൂല ആദ്യയായിട്ട ഇറോടിക് ലൗ സ്റ്റോറിസിൽ കമ്പി ഭാഗം വായിക്കാതെ സ്കിപ് അടിച്ച് വിടുന്നെ അതിന് ഉള്ള കാരണം പറയണ്ടല്ലോ അതൊണ്ട് ഇത് ഇവിടെ നിർത്തിയേക്ക് ട്ടോ

    1. ശ്രീക്കുട്ടൻ

      എനിക്ക് ഒരുപാട് സന്തോഷം തോന്നിയ കമന്റ്‌… ❤️ പെട്ടെന്ന് തീർക്കാന്നെ… ഒന്ന് രണ്ട് പാർട്ടുകൾ കൂടി കഴിയുമ്പോ എല്ലാം ശരിയാവും… വായിക്കാതിരിക്കരുത്… പ്ലീസ് ?

      നല്ല സ്നേഹം…❤️?

  9. കഥ പൊളിച്ചു???
    But last time ആ പരട്ട നന്ദനെം അവൾടെ
    _____ലെ scenesum ഇഷ്ടായില്ല???
    അർഹിക്കുന്നവരാ ഒന്നാവണ്ടെ എന്നാണ് എൻ്റെ ഒരു ഇത്✌️?
    So waiting for the nxt parts…..

    1. ശ്രീക്കുട്ടൻ

      താങ്ക്സ് ❤️❤️❤️
      അർഹിക്കുന്നവരെ ഒന്നാകുള്ളൂ… അത് ഞാൻ ഉറപ്പു തരാം… പിന്നെ നന്ദനക്കുമിരിക്കട്ടെ ഒരു പണി…

      നല്ല സ്നേഹം…❤️?

  10. ഇഷ്ടക്കാരൻ

    അടിപൊളി നന്ദനയെയും നിളയെയും അവരവർ അർഹിക്കുന്ന രീതിയിൽ തന്നെ പരിഗണിക്കണം

    നന്ദനക്ക് പണി വിവേകിനെ കൊണ്ട് കൊടുപ്പിക്കണം

    1. ശ്രീക്കുട്ടൻ

      പിന്നല്ലാതെ, ഈ കഥ പെട്ടെന്ന് തീർക്കും, കൂടിയാൽ ഒരു നാല് പാർട്ട്‌, അതിനുള്ളിൽ എല്ലാവരെയും അർഹിക്കുന്ന പരിഗണന നൽകും, തീർച്ച

      നല്ല സ്നേഹം…❤️?

  11. Ivan ithrekku pottanano

    1. ശ്രീക്കുട്ടൻ

      ??

      നല്ല സ്നേഹം…❤️?

  12. ആട് തോമ

    നന്ദനയെ കെട്ടാൻ മാത്രം അപ്പു അത്ര പൊട്ടൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️?

  13. Nilaye chathikkalle..nandanaye thekkanam

    1. ശ്രീക്കുട്ടൻ

      നിള നമ്മുടെ മുത്തല്ലേ… നന്ദനയെ തേച്ച് ഉണക്കി അയയിൽ വിരിക്കും നമ്മള്….

      നല്ല സ്നേഹം…❤️?

  14. എഡാ കഥ ഒക്കെ സൂപ്പർ പക്ഷെ നന്ദനയെ എങ്ങനേലും ഒഴിവാക്ക് അവൻ അവളോട് പ്രതികാരം ചെയ്ത പോല്ലെ എങ്കിലും ആകു അല്ലെ കഥയുടെ ഫ്ലോ പോകും പ്ലീസ്

    1. ശ്രീക്കുട്ടൻ

      ഏയ്‌… അപ്പു നന്ദനയെ കെട്ടണം എന്നിട്ട് അവന്റെ ഒരു പത്തു കുഞ്ഞുങ്ങളെ പെറ്റ് അവളുടെ നടു ഒടിയണം… അതാണ് പ്രതികാരം… പിന്നല്ല…?

      നല്ല സ്നേഹം…❤️?

    2. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️?

  15. ചരിത്രത്തിൽ ഇടം പിടിക്കാൻ നീയും തുടങ്ങുകയാണല്ലേടാ കൊച്ചു കള്ളാ ? നന്നായിട്ടുണ്ട് അടിപൊളി, പിന്നെ നിളക്ക് അപ്പുവിനെ കൊടുത്തില്ലെങ്കിൽ എന്റെ സ്വഭാവം മാറും, നന്ദനയുടെ കള്ള കഥകൾ എത്രയും പെട്ടെന്ന് അവൻ അറിയാൻ ഇടവരട്ടെ, പിന്നെ നിള അവനെ പ്രണയിച്ചു കൊണ്ടേ ഇരിക്കട്ടെ, ചന്തു ഈ കാര്യം അവനെ അറിയിക്കുകയും വേണം, നന്ദനയുടെ അച്ഛന് പൈസ കൊടുക്കാൻ വരട്ടെ അത് നല്ലോണം ആലോചിച്ചിട്ട് മതി, പിന്നെ നന്ദന pregnant ആവാതെ നോക്കണം അങ്ങനെ വന്നാൽ അവൾക്ക് കാര്യങ്ങൾ നീക്കാൻ എളുപ്പമാണല്ലോ അത് വേണ്ട മോനെ, നന്ദനയെ ചെറുതായി ഒന്ന് വഞ്ചിച്ചേരെ, പിന്നെ ചന്തു അവരുടെ ബന്ധം അറിയണം അതിൽ നിന്ന് വേണം നിളയുടെ കാര്യം അപ്പു അറിയാൻ.

    അപ്പൊ അടുത്ത ഭാഗത്തിൽ കാണാം all the best ?❤

    1. ശ്രീക്കുട്ടൻ

      നിളയ്ക്ക് അപ്പുവിനെക്കാളും നല്ലൊരു ചോങ്കൻ ചെറുക്കൻ വരുന്നുണ്ട് “അഭിറാം”… പൊളിയാണ് ആള്, നന്ദനയുടെ സ്വഭാവമൊക്കെ മാറും, അല്ലെങ്കിൽ നമ്മള് മാറ്റും, അപ്പുവിന് നന്ദനയാ മാച്ച്… ഒന്നും പേടിക്കണ്ട ചന്തു കൂടെയുണ്ടല്ലോ എല്ലാം ശരിയാകും…

      നല്ല സ്നേഹം…❤️?

  16. Chetta koottukudumbam entha bakki ezhuthathe?

    1. ശ്രീക്കുട്ടൻ

      ആ ശ്രീക്കുട്ടൻ ഞാനല്ല ബ്രോ….

      നല്ല സ്നേഹം…❤️?

Leave a Reply

Your email address will not be published. Required fields are marked *