Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മഴപെയ്തനേരം [ശ്രീക്കുട്ടൻ] 261

Kambi Views 518715

അങ്ങനെ ഞാൻ പ്രവാസിയായി,

ഒന്നരവർഷത്തോളം കഷ്ടപ്പെട്ടു, കുബ്ബൂസിന്റെ പച്ചയിലായിരുന്നു ജീവിതം…

ഗതികെട്ട് തിരികെപോരാൻ കൊതിച്ചപ്പോഴും ബന്ധുക്കളോടും പരിചയക്കാരോടുമെല്ലാം മകൻ മണലാരണ്യത്തിൽ പണം കായ്ക്കുന്ന മരം നട്ടുവളർത്തുന്ന കഥപറഞ്ഞഭിമാനം കൊള്ളുന്ന അമ്മയെ ഓർക്കും, അത് മാത്രമായിരുന്നു മുന്നിലേക്ക് പോകാനുള്ള ഊർജ്ജം.

കഷ്ടപ്പാടിനോടുവിൽ കാരുണ്യവാനായ ആ മഹാപ്രവാചകൻ ഒരു രക്ഷകനെ എന്റെ മുന്നിലെത്തിച്ചു…

നല്ലവനായ ഒരു മനുഷ്യൻ…

തന്റെ അറബാബ്… തന്റെ ദൈവം…

ഒരു മനുഷ്യജീവിപോലുമില്ലാത്ത മണലാരണ്യത്തിന് നടുവിൽ കേടായ കാറിൽ തന്റെ കുടുംബത്തോടൊപ്പം എന്തെന്നറിയാതെ നിന്ന അദ്ദേഹത്തിനരികിലേക്ക് ഞാനെത്തിപ്പെട്ടു…

ആ കാർ നന്നാക്കുന്നതിനിടയിൽ അദ്ദേഹമെന്നോട് ഒരുപാട് സംസാരിച്ചു, ഞാനും…

എന്റെ അവസ്ഥകണ്ടിട്ടോ കാർ നന്നാക്കികൊടുത്തിനുള്ള പ്രത്യുപകാരമെന്നവണമോ അദ്ദേഹം ഒരു ജോലി വച്ചു നീട്ടി,

രണ്ടിലൊന്നാലോചിക്കാതെ സമ്മതമറിയിച്ചു…

അദ്ദേഹത്തിന്റെ ചിലവിൽ തന്നെ പുതിയ ജോലിയിൽ പ്രവേശിച്ചു, അദ്ദേഹത്തിന്റെ ഹൌസ് ഡ്രൈവർ… സ്നേഹവും കരുണയുമുള്ള ഒരു കുടുംബം

വൈകാതെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശ്വസ്തനായി ഞാൻ മാറി… അവിടത്തെ തീന്മേശയിൽ പോലും എനിക്ക് സ്ഥാനം ലഭിച്ചു…

അറബാബിന്റെ നിഴലുപോലെ ഞാൻ നടന്നു, അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായി…

അദ്ദേഹത്തിൽനിന്നും ബിസ്സിനെസ്സിന്റെ പാഠങ്ങൾ ഞാൻ പഠിച്ചു…

എന്നെ അദ്ദേഹം ആ ബിസ്സിനെസ്സ് സാമ്രാജ്യത്തിന്റെ ഉയരത്തിലെത്തിച്ചു…

കഷ്ടപ്പാടിന്റെ കാലം മറന്നു, ചുരുങ്ങിയ നാളുകൾക്കൊണ്ട് തന്നെ എന്റെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായി മാറി…

പണ്ട് തള്ളിപ്പറഞ്ഞവരൊക്കെ തന്നെക്കുറിച്ചാഭിമാനിക്കാൻ തുടങ്ങി,

പലരും എന്റെ ഇപ്പോഴത്തെ അവസ്ഥകണ്ട് സഹായമാഭ്യർത്ഥിച്ചു അമ്മയെ കാണാൻ വന്നു തുടങ്ങി, എന്നെ തള്ളിപ്പറഞ്ഞ ബന്ധുക്കളെല്ലാം പതിയെ പിണക്കം മാറ്റി പറ്റിക്കൂടി… എന്റെ അമ്മ എല്ലാവരുടെയും മുന്നിൽ തലയുയർത്തി നിൽക്കുന്നതിൽപരം സന്തോഷം എനിക്ക് വേറൊന്നുമുണ്ടായില്ല, ആരെയും ഞാൻ പിണക്കിയയച്ചില്ല…

ചിലപ്പോൾ എന്റച്ഛനെപ്പോലെ ആയതുകൊണ്ടാകാം എല്ലാർക്കും വാരിക്കോരി കൊടുത്തു,

ഇപ്പൊ നാട്ടിൽ ഒരുപാട് സ്ഥലങ്ങളും ഒക്കെയായി… എത്രയെടുത്താലും തീരാത്ത സമ്പാദ്യമായി…

എത്ര തിരക്കാണെങ്കിലും എന്നും ഞാൻ അമ്മയെ വിളിക്കും സുഖവിവരങ്ങൾ ചോദിച്ചറിയും അമ്മയൊന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അമ്മയ്ക്ക് ഒരു കുറവുമുണ്ടാകാതെയിരിക്കാൻ ശ്രദ്ധിച്ചിരുന്നു, രാത്രി അടുത്തവീട്ടിലെ സ്ത്രീ കൂട്ടുകിടക്കാൻ എത്തിയിരുന്നു,

പകൽ മിക്കപ്പോഴും നിളേച്ചി ഉണ്ടാകും അവിടെ, അവധി ദിവസങ്ങളിലും മറ്റും അവിടെയുണ്ടാകും, അമ്മക്കിപ്പോ നിളമോളെക്കുറിച്ചു പറയുമ്പോ നൂറ് നാവാണ് അല്ലേലും നിളമോളെന്നാൽ പണ്ടേ അമ്മയുടെ ജീവനാണ്…

The Author

35 Comments

Add a Comment
  1. Ayye evanu nilaye kittaruthe nashichavan Aval pavithrayaanu…. Onakka gulfkarante swabavam aayipoyi

  2. 🦋 നിതീഷേട്ടൻ 🦋

    നന്നായി bt നന്ദന അങ്ങനെ ഒര് character വേണ്ടിയിരുന്നില്ല നിച്ചിയും അപ്പുവും മാത്രമുള്ള ലോകം, പണത്തിന് മാത്രമാണ് നന്ദന യോഗ്യത കൊടുത്തുന്നത് എന്ന് എന്തെ അപ്പു മനസിലാക്കാതെ പോയത്,

    തുളസിദ്ദളം update ന് കാത്തിരിക്കുവാണ്, എന്തൊ ഈ സ്റ്റോറി ഒര് പോയിന്റ് ൽ വെച്ച് ഞാൻ dissapointed ആയി ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിന് ഒര് ഏകദേശ ധാരണയുണ്ട് മനസിൽ💔 ലൈക് such cliches

    1. ശ്രീക്കുട്ടൻ

      എല്ലാം ശരിയാക്കാം… അല്ലെങ്കിൽ ശരിയാകും, ഒന്ന് രണ്ട് പാർട്ടുകൂടി കഴിഞ്ഞോട്ടെ…. വായിക്കാതിരിക്കരുത് 🙏

      നല്ല സ്നേഹം…❤️😍

    2. ശ്രീക്കുട്ടൻ

      തുളസിദളം എഴുതി തുടങ്ങിയിട്ടുണ്ട്… ഉടനെ തരാം 😍

      നല്ല സ്നേഹം…❤️😍

      1. ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ

  3. Njn comment Idan aagrahiccha karyangal orupad peru comment cheuthekkunna kandu. So next part ukalil ellam sheri aavum enn pradheekshikkunnu

  4. Njn comment Idan aagrahiccha karyangal orupad peru comment cheuthekkunna kandu. So next part ukalil ellam sheri aavum enn pradheekshikkunnu

    1. ശ്രീക്കുട്ടൻ

      ഞാൻ കഥ തുടങ്ങിയതേയുള്ളു… ഒരു രണ്ട് ഭാഗം കൂടി കഴിഞ്ഞോട്ടെ… എല്ലാർക്കും കഥ ഇഷ്ടമാകും… തുടർന്ന് വായിക്കണം 🙏

      നല്ല സ്നേഹം…❤️😍

  5. നല്ലൊരു കഥ 23മതത്തെ പേജ് മുതൽ നശിപ്പിച്ചു കളഞ്ഞു, ഇനി ഇത് തുടരണമെന്നില്ല….

    1. ശ്രീക്കുട്ടൻ

      കഥ തുടങ്ങിയതല്ലേയുള്ളു… ഏറ്റവും കുറഞ്ഞത് ഒരു നാല് പാർട്ടെങ്കിലും ഉണ്ടാകും, എനിക്ക് വളരെ ഇഷ്ടപ്പെട്ട് എഴുതുന്ന കഥയാണിത്, ഞാൻ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല… തുടർന്ന് വായിക്കണം 🙏

      നല്ല സ്നേഹം…❤️😍

    2. ശ്രീക്കുട്ടൻ

      ഒരു രണ്ട് പാർട്ടുകൂടി ക്ഷമിക്കു… നമുക്ക് എല്ലാം സെറ്റാക്കാം… വായിക്കാതിരിക്കരുത് 🙏

      നല്ല സ്നേഹം…❤️😍

  6. കൊള്ളാം. തുടരുക 👌

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️😍

  7. തുളസിദലം വേഗം വരട്ടേ…. കാത്തിരിക്കുന്നു എന്നും, വളരെ ഇഷ്ടം ഉള്ള കഥയ.. പിന്നെ കൂട്ട് കുടുംബം അതും വരട്ടേ..

    1. ശ്രീക്കുട്ടൻ

      തുളസിദളം എഴുതി തീർന്നിട്ടില്ല, ഇത് കുറച്ച് എഴുതിയത് പോസ്റ്റ്‌ ചെയ്തതാണ്… അതുപോലെ കൂട്ടുകുടുംബം എന്റെ കഥയല്ല…

      നല്ല സ്നേഹം…❤️😍

  8. ശ്രീക്കുട്ട നിൻ്റെ തുളസീദളം വായിച്ച് ഒരുപാട് ഇഷ്ടായി അതിനു വേണ്ടി എത്ര സമയം വേണേലും വെയ്റ്റ് ചെയ്യാം ബട് ഇത് ഇനി തുടരണ്ടട എന്തൊ ഇത് കൊള്ളൂല ആദ്യയായിട്ട ഇറോടിക് ലൗ സ്റ്റോറിസിൽ കമ്പി ഭാഗം വായിക്കാതെ സ്കിപ് അടിച്ച് വിടുന്നെ അതിന് ഉള്ള കാരണം പറയണ്ടല്ലോ അതൊണ്ട് ഇത് ഇവിടെ നിർത്തിയേക്ക് ട്ടോ

    1. ശ്രീക്കുട്ടൻ

      എനിക്ക് ഒരുപാട് സന്തോഷം തോന്നിയ കമന്റ്‌… ❤️ പെട്ടെന്ന് തീർക്കാന്നെ… ഒന്ന് രണ്ട് പാർട്ടുകൾ കൂടി കഴിയുമ്പോ എല്ലാം ശരിയാവും… വായിക്കാതിരിക്കരുത്… പ്ലീസ് 🙏

      നല്ല സ്നേഹം…❤️😍

  9. കഥ പൊളിച്ചു💞💞💞
    But last time ആ പരട്ട നന്ദനെം അവൾടെ
    _____ലെ scenesum ഇഷ്ടായില്ല🤧😡🤬
    അർഹിക്കുന്നവരാ ഒന്നാവണ്ടെ എന്നാണ് എൻ്റെ ഒരു ഇത്✌️💫
    So waiting for the nxt parts…..

    1. ശ്രീക്കുട്ടൻ

      താങ്ക്സ് ❤️❤️❤️
      അർഹിക്കുന്നവരെ ഒന്നാകുള്ളൂ… അത് ഞാൻ ഉറപ്പു തരാം… പിന്നെ നന്ദനക്കുമിരിക്കട്ടെ ഒരു പണി…

      നല്ല സ്നേഹം…❤️😍

  10. ഇഷ്ടക്കാരൻ

    അടിപൊളി നന്ദനയെയും നിളയെയും അവരവർ അർഹിക്കുന്ന രീതിയിൽ തന്നെ പരിഗണിക്കണം

    നന്ദനക്ക് പണി വിവേകിനെ കൊണ്ട് കൊടുപ്പിക്കണം

    1. ശ്രീക്കുട്ടൻ

      പിന്നല്ലാതെ, ഈ കഥ പെട്ടെന്ന് തീർക്കും, കൂടിയാൽ ഒരു നാല് പാർട്ട്‌, അതിനുള്ളിൽ എല്ലാവരെയും അർഹിക്കുന്ന പരിഗണന നൽകും, തീർച്ച

      നല്ല സ്നേഹം…❤️😍

  11. Ivan ithrekku pottanano

    1. ശ്രീക്കുട്ടൻ

      😆😆

      നല്ല സ്നേഹം…❤️😍

  12. ആട് തോമ

    നന്ദനയെ കെട്ടാൻ മാത്രം അപ്പു അത്ര പൊട്ടൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.

    1. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️😍

  13. Nilaye chathikkalle..nandanaye thekkanam

    1. ശ്രീക്കുട്ടൻ

      നിള നമ്മുടെ മുത്തല്ലേ… നന്ദനയെ തേച്ച് ഉണക്കി അയയിൽ വിരിക്കും നമ്മള്….

      നല്ല സ്നേഹം…❤️😍

  14. എഡാ കഥ ഒക്കെ സൂപ്പർ പക്ഷെ നന്ദനയെ എങ്ങനേലും ഒഴിവാക്ക് അവൻ അവളോട് പ്രതികാരം ചെയ്ത പോല്ലെ എങ്കിലും ആകു അല്ലെ കഥയുടെ ഫ്ലോ പോകും പ്ലീസ്

    1. ശ്രീക്കുട്ടൻ

      ഏയ്‌… അപ്പു നന്ദനയെ കെട്ടണം എന്നിട്ട് അവന്റെ ഒരു പത്തു കുഞ്ഞുങ്ങളെ പെറ്റ് അവളുടെ നടു ഒടിയണം… അതാണ് പ്രതികാരം… പിന്നല്ല…😎

      നല്ല സ്നേഹം…❤️😍

    2. ശ്രീക്കുട്ടൻ

      നല്ല സ്നേഹം…❤️😍

  15. ചരിത്രത്തിൽ ഇടം പിടിക്കാൻ നീയും തുടങ്ങുകയാണല്ലേടാ കൊച്ചു കള്ളാ 🤨 നന്നായിട്ടുണ്ട് അടിപൊളി, പിന്നെ നിളക്ക് അപ്പുവിനെ കൊടുത്തില്ലെങ്കിൽ എന്റെ സ്വഭാവം മാറും, നന്ദനയുടെ കള്ള കഥകൾ എത്രയും പെട്ടെന്ന് അവൻ അറിയാൻ ഇടവരട്ടെ, പിന്നെ നിള അവനെ പ്രണയിച്ചു കൊണ്ടേ ഇരിക്കട്ടെ, ചന്തു ഈ കാര്യം അവനെ അറിയിക്കുകയും വേണം, നന്ദനയുടെ അച്ഛന് പൈസ കൊടുക്കാൻ വരട്ടെ അത് നല്ലോണം ആലോചിച്ചിട്ട് മതി, പിന്നെ നന്ദന pregnant ആവാതെ നോക്കണം അങ്ങനെ വന്നാൽ അവൾക്ക് കാര്യങ്ങൾ നീക്കാൻ എളുപ്പമാണല്ലോ അത് വേണ്ട മോനെ, നന്ദനയെ ചെറുതായി ഒന്ന് വഞ്ചിച്ചേരെ, പിന്നെ ചന്തു അവരുടെ ബന്ധം അറിയണം അതിൽ നിന്ന് വേണം നിളയുടെ കാര്യം അപ്പു അറിയാൻ.

    അപ്പൊ അടുത്ത ഭാഗത്തിൽ കാണാം all the best 👍❤

    1. ശ്രീക്കുട്ടൻ

      നിളയ്ക്ക് അപ്പുവിനെക്കാളും നല്ലൊരു ചോങ്കൻ ചെറുക്കൻ വരുന്നുണ്ട് “അഭിറാം”… പൊളിയാണ് ആള്, നന്ദനയുടെ സ്വഭാവമൊക്കെ മാറും, അല്ലെങ്കിൽ നമ്മള് മാറ്റും, അപ്പുവിന് നന്ദനയാ മാച്ച്… ഒന്നും പേടിക്കണ്ട ചന്തു കൂടെയുണ്ടല്ലോ എല്ലാം ശരിയാകും…

      നല്ല സ്നേഹം…❤️😍

  16. Chetta koottukudumbam entha bakki ezhuthathe?

    1. ശ്രീക്കുട്ടൻ

      ആ ശ്രീക്കുട്ടൻ ഞാനല്ല ബ്രോ….

      നല്ല സ്നേഹം…❤️😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: