ഇന്ന് ഞാൻ വലിയൊരു ബിസ്സിനെസ്സ് ഗ്രൂപ്പിന്റെ തലപ്പത്താണ്… കൃഷ്ണന്റെയും ശോഭയുടെയും മകൻ “അനന്തകൃഷ്ണൻ…” എന്ന അപ്പു… നിളേച്ചീടെ… അല്ല… എന്റെ നിച്ചീടെ അപ്പൂട്ടൻ…
വർഷങ്ങൾക്ക് ശേഷം ഇന്നാണ് നാട്ടിലെത്തുന്നത് തന്റെ പ്രീയപ്പെട്ടവരെ കാണാൻ
വീടിലെക്കടുക്കുമ്പോൾ വേഗത കുറയുന്ന കാറിലിരുന്ന് മുന്നിലേക്ക് നോക്കി, തന്റെ തറവാട്… താൻ പോകുമ്പോ ദാരിദ്ര്യത്തിന്റെ പ്രതീകം പോലെയിരുന്ന തറവാട് ഇപ്പൊ പഴമ നിലനിർത്തി പുതുക്കി പണിഞ്ഞു, സമൃധിയുടെ പ്രതീകം പോലെ
ഉമ്മറത്തു എല്ലാവരുമുണ്ട്… അമ്മയും ബന്ധുക്കളും അയൽക്കാരും അങ്ങനെയെല്ലാരും
കാറിൽ നിന്നിറങ്ങിയ തന്നെ എല്ലാരും പൊതിഞ്ഞു
“എന്താ… അപ്പു നീ കറുത്തുപോയല്ലോ…”
“എന്താ അപ്പു ഭക്ഷണമൊന്നും കഴിക്കാറില്ലേ…?”
“സുഖോല്ലേ അപ്പു മോനെ…??”
ബന്ധുക്കളുടെ ഭാഗത്തുനിന്നും ക്‌ളീഷേ ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ മറുപടി കൊടുത്തു
അയൽക്കാരും പരിചയക്കാരും ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ നോക്കുന്നു
എല്ലാരോടും കുശലം ചോദിച്ചു നിൽക്കുമ്പോളും കാണാൻ മോഹിച്ച മുഖങ്ങൾ തിരയുകയായിരുന്നു ഞാൻ
കൂട്ടത്തിനിടയിൽനിന്നും തിക്കിതിരക്കി അമ്മ നിറകണ്ണാലേ ഓടി വന്നു
രണ്ട് കൈകളുമുയർത്തി എന്റെ കവിളിൽ ചേർത്തുപിടിച്ചു
“എത്രകാലായി എന്റെ പൊന്നുമോനെ അമ്മ നിന്നെ കണ്ണുനിറയെ ഒന്ന് കണ്ടിട്ട്…”
അമ്മ ചോദിച്ചതും കരഞ്ഞുപോയി
“അയ്യേ… എന്തായിത് ശോഭകുട്ടി… കരയുന്നോ… എന്റെ ശോഭകുട്ടിക്ക് കണ്ണ് നിറയെ കാണാനല്ലേ ഞാനോടി വന്നത്…”
അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് നെറുകയിൽ മുത്തിക്കൊണ്ട് പറഞ്ഞു…
പിന്നെയും കണ്ണുകൾ കാണാൻ കൊതിച്ച മറ്റൊരു മുഖത്തിനായി തിരഞ്ഞു
കണ്ടു… ഉമ്മറത്തെ തൂണിന്റെ മറവിലായി പുഞ്ചിരിയോടെ തന്നെ നോക്കുന്ന ഭംഗിയുള്ള കണ്ണുകളെ…
എന്റെ മുഖത്തും പുഞ്ചിരി വിരിഞ്ഞു. എന്റെ ചുണ്ടുകൾ അറിയാതെ ഉരുവിട്ടു
“എന്റെ നിച്ചി…”
വീടിനുള്ളിലേക്ക് വന്ന് വിശേഷം പറച്ചിലും മറ്റും കഴിഞ്ഞ് പറമ്പിലെ കുളത്തിലൊന്ന് മുങ്ങാൻ ആശ തോന്നി, പതിയെ കുളത്തിലേക്ക് നടന്നു
കുളത്തിലേക്ക് നോക്കി നല്ല തെളിഞ്ഞ വെള്ളം, ഏറ്റവും താഴത്തെ പടിയിൽ ചെന്നിരുന്ന് കാലുകൾ വെള്ളത്തിലേക്കിട്ടിരുന്നു,
നല്ല സുഖമുള്ള തണുപ്പ്
“അപ്പൂട്ടാ…”
പിറകിൽ നിളേച്ചിയുടെ ശബ്ദം, കൂടെ പാദസരത്തിന്റെ ഒച്ച
ചുവന്ന ചുരിദാറും കറുത്ത ലെഗ്ഗിൻസുമിട്ട് അവൾ പടിയിറങ്ങി വന്നു
പാദസരത്തിന്റെ കിലുക്കം അവിടെല്ലാം നിറഞ്ഞു
Ayye evanu nilaye kittaruthe nashichavan Aval pavithrayaanu…. Onakka gulfkarante swabavam aayipoyi
നന്നായി bt നന്ദന അങ്ങനെ ഒര് character വേണ്ടിയിരുന്നില്ല നിച്ചിയും അപ്പുവും മാത്രമുള്ള ലോകം, പണത്തിന് മാത്രമാണ് നന്ദന യോഗ്യത കൊടുത്തുന്നത് എന്ന് എന്തെ അപ്പു മനസിലാക്കാതെ പോയത്,
തുളസിദ്ദളം update ന് കാത്തിരിക്കുവാണ്, എന്തൊ ഈ സ്റ്റോറി ഒര് പോയിന്റ് ൽ വെച്ച് ഞാൻ dissapointed ആയി ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിന് ഒര് ഏകദേശ ധാരണയുണ്ട് മനസിൽ? ലൈക് such cliches
എല്ലാം ശരിയാക്കാം… അല്ലെങ്കിൽ ശരിയാകും, ഒന്ന് രണ്ട് പാർട്ടുകൂടി കഴിഞ്ഞോട്ടെ…. വായിക്കാതിരിക്കരുത് ?
നല്ല സ്നേഹം…❤️?
തുളസിദളം എഴുതി തുടങ്ങിയിട്ടുണ്ട്… ഉടനെ തരാം ?
നല്ല സ്നേഹം…❤️?
Annn varum
ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ
Njn comment Idan aagrahiccha karyangal orupad peru comment cheuthekkunna kandu. So next part ukalil ellam sheri aavum enn pradheekshikkunnu
Njn comment Idan aagrahiccha karyangal orupad peru comment cheuthekkunna kandu. So next part ukalil ellam sheri aavum enn pradheekshikkunnu
ഞാൻ കഥ തുടങ്ങിയതേയുള്ളു… ഒരു രണ്ട് ഭാഗം കൂടി കഴിഞ്ഞോട്ടെ… എല്ലാർക്കും കഥ ഇഷ്ടമാകും… തുടർന്ന് വായിക്കണം ?
നല്ല സ്നേഹം…❤️?
നല്ലൊരു കഥ 23മതത്തെ പേജ് മുതൽ നശിപ്പിച്ചു കളഞ്ഞു, ഇനി ഇത് തുടരണമെന്നില്ല….
കഥ തുടങ്ങിയതല്ലേയുള്ളു… ഏറ്റവും കുറഞ്ഞത് ഒരു നാല് പാർട്ടെങ്കിലും ഉണ്ടാകും, എനിക്ക് വളരെ ഇഷ്ടപ്പെട്ട് എഴുതുന്ന കഥയാണിത്, ഞാൻ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല… തുടർന്ന് വായിക്കണം ?
നല്ല സ്നേഹം…❤️?
ഒരു രണ്ട് പാർട്ടുകൂടി ക്ഷമിക്കു… നമുക്ക് എല്ലാം സെറ്റാക്കാം… വായിക്കാതിരിക്കരുത് ?
നല്ല സ്നേഹം…❤️?
കൊള്ളാം. തുടരുക ?
നല്ല സ്നേഹം…❤️?
തുളസിദലം വേഗം വരട്ടേ…. കാത്തിരിക്കുന്നു എന്നും, വളരെ ഇഷ്ടം ഉള്ള കഥയ.. പിന്നെ കൂട്ട് കുടുംബം അതും വരട്ടേ..
തുളസിദളം എഴുതി തീർന്നിട്ടില്ല, ഇത് കുറച്ച് എഴുതിയത് പോസ്റ്റ് ചെയ്തതാണ്… അതുപോലെ കൂട്ടുകുടുംബം എന്റെ കഥയല്ല…
നല്ല സ്നേഹം…❤️?
ശ്രീക്കുട്ട നിൻ്റെ തുളസീദളം വായിച്ച് ഒരുപാട് ഇഷ്ടായി അതിനു വേണ്ടി എത്ര സമയം വേണേലും വെയ്റ്റ് ചെയ്യാം ബട് ഇത് ഇനി തുടരണ്ടട എന്തൊ ഇത് കൊള്ളൂല ആദ്യയായിട്ട ഇറോടിക് ലൗ സ്റ്റോറിസിൽ കമ്പി ഭാഗം വായിക്കാതെ സ്കിപ് അടിച്ച് വിടുന്നെ അതിന് ഉള്ള കാരണം പറയണ്ടല്ലോ അതൊണ്ട് ഇത് ഇവിടെ നിർത്തിയേക്ക് ട്ടോ
എനിക്ക് ഒരുപാട് സന്തോഷം തോന്നിയ കമന്റ്… ❤️ പെട്ടെന്ന് തീർക്കാന്നെ… ഒന്ന് രണ്ട് പാർട്ടുകൾ കൂടി കഴിയുമ്പോ എല്ലാം ശരിയാവും… വായിക്കാതിരിക്കരുത്… പ്ലീസ് ?
നല്ല സ്നേഹം…❤️?
കഥ പൊളിച്ചു???
But last time ആ പരട്ട നന്ദനെം അവൾടെ
_____ലെ scenesum ഇഷ്ടായില്ല???
അർഹിക്കുന്നവരാ ഒന്നാവണ്ടെ എന്നാണ് എൻ്റെ ഒരു ഇത്✌️?
So waiting for the nxt parts…..
താങ്ക്സ് ❤️❤️❤️
അർഹിക്കുന്നവരെ ഒന്നാകുള്ളൂ… അത് ഞാൻ ഉറപ്പു തരാം… പിന്നെ നന്ദനക്കുമിരിക്കട്ടെ ഒരു പണി…
നല്ല സ്നേഹം…❤️?
അടിപൊളി നന്ദനയെയും നിളയെയും അവരവർ അർഹിക്കുന്ന രീതിയിൽ തന്നെ പരിഗണിക്കണം
നന്ദനക്ക് പണി വിവേകിനെ കൊണ്ട് കൊടുപ്പിക്കണം
പിന്നല്ലാതെ, ഈ കഥ പെട്ടെന്ന് തീർക്കും, കൂടിയാൽ ഒരു നാല് പാർട്ട്, അതിനുള്ളിൽ എല്ലാവരെയും അർഹിക്കുന്ന പരിഗണന നൽകും, തീർച്ച
നല്ല സ്നേഹം…❤️?
Ivan ithrekku pottanano
??
നല്ല സ്നേഹം…❤️?
നന്ദനയെ കെട്ടാൻ മാത്രം അപ്പു അത്ര പൊട്ടൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
നല്ല സ്നേഹം…❤️?
Nilaye chathikkalle..nandanaye thekkanam
നിള നമ്മുടെ മുത്തല്ലേ… നന്ദനയെ തേച്ച് ഉണക്കി അയയിൽ വിരിക്കും നമ്മള്….
നല്ല സ്നേഹം…❤️?
എഡാ കഥ ഒക്കെ സൂപ്പർ പക്ഷെ നന്ദനയെ എങ്ങനേലും ഒഴിവാക്ക് അവൻ അവളോട് പ്രതികാരം ചെയ്ത പോല്ലെ എങ്കിലും ആകു അല്ലെ കഥയുടെ ഫ്ലോ പോകും പ്ലീസ്
ഏയ്… അപ്പു നന്ദനയെ കെട്ടണം എന്നിട്ട് അവന്റെ ഒരു പത്തു കുഞ്ഞുങ്ങളെ പെറ്റ് അവളുടെ നടു ഒടിയണം… അതാണ് പ്രതികാരം… പിന്നല്ല…?
നല്ല സ്നേഹം…❤️?
നല്ല സ്നേഹം…❤️?
ചരിത്രത്തിൽ ഇടം പിടിക്കാൻ നീയും തുടങ്ങുകയാണല്ലേടാ കൊച്ചു കള്ളാ ? നന്നായിട്ടുണ്ട് അടിപൊളി, പിന്നെ നിളക്ക് അപ്പുവിനെ കൊടുത്തില്ലെങ്കിൽ എന്റെ സ്വഭാവം മാറും, നന്ദനയുടെ കള്ള കഥകൾ എത്രയും പെട്ടെന്ന് അവൻ അറിയാൻ ഇടവരട്ടെ, പിന്നെ നിള അവനെ പ്രണയിച്ചു കൊണ്ടേ ഇരിക്കട്ടെ, ചന്തു ഈ കാര്യം അവനെ അറിയിക്കുകയും വേണം, നന്ദനയുടെ അച്ഛന് പൈസ കൊടുക്കാൻ വരട്ടെ അത് നല്ലോണം ആലോചിച്ചിട്ട് മതി, പിന്നെ നന്ദന pregnant ആവാതെ നോക്കണം അങ്ങനെ വന്നാൽ അവൾക്ക് കാര്യങ്ങൾ നീക്കാൻ എളുപ്പമാണല്ലോ അത് വേണ്ട മോനെ, നന്ദനയെ ചെറുതായി ഒന്ന് വഞ്ചിച്ചേരെ, പിന്നെ ചന്തു അവരുടെ ബന്ധം അറിയണം അതിൽ നിന്ന് വേണം നിളയുടെ കാര്യം അപ്പു അറിയാൻ.
അപ്പൊ അടുത്ത ഭാഗത്തിൽ കാണാം all the best ?❤
നിളയ്ക്ക് അപ്പുവിനെക്കാളും നല്ലൊരു ചോങ്കൻ ചെറുക്കൻ വരുന്നുണ്ട് “അഭിറാം”… പൊളിയാണ് ആള്, നന്ദനയുടെ സ്വഭാവമൊക്കെ മാറും, അല്ലെങ്കിൽ നമ്മള് മാറ്റും, അപ്പുവിന് നന്ദനയാ മാച്ച്… ഒന്നും പേടിക്കണ്ട ചന്തു കൂടെയുണ്ടല്ലോ എല്ലാം ശരിയാകും…
നല്ല സ്നേഹം…❤️?
Chetta koottukudumbam entha bakki ezhuthathe?
ആ ശ്രീക്കുട്ടൻ ഞാനല്ല ബ്രോ….
നല്ല സ്നേഹം…❤️?